"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|H.S.R.PERUNAD}} | {{prettyurl|H.S.R.PERUNAD}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= റാന്നി-പെരുനാട് | | സ്ഥലപ്പേര്= റാന്നി-പെരുനാട് | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| | | സ്കൂൾ കോഡ്= 38063 | ||
| സ്ഥാപിതദിവസം= 09 | | സ്ഥാപിതദിവസം= 09 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1931 | ||
| | | സ്കൂൾ വിലാസം= റാന്നി-പെരുനാട് പി.ഒ, <br/>പത്തനംതിട്ട | ||
| | | പിൻ കോഡ്= 689711 | ||
| | | സ്കൂൾ ഫോൺ= 04735 240212 | ||
| | | സ്കൂൾ ഇമെയിൽ= highschoolrperunad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://highschoolrperunad.org.in | ||
| ഉപ ജില്ല=റാന്നി | | ഉപ ജില്ല=റാന്നി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=അർദ്ധസർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്. | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=203 | | ആൺകുട്ടികളുടെ എണ്ണം=203 | ||
| പെൺകുട്ടികളുടെ എണ്ണം=113 | | പെൺകുട്ടികളുടെ എണ്ണം=113 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=316 | ||
| അദ്ധ്യാപകരുടെ എണ്ണം=21 | | അദ്ധ്യാപകരുടെ എണ്ണം=21 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=എസ്.ലേഖ | ||
| പ്രധാന അദ്ധ്യാപിക= എസ്.ലേഖ | | പ്രധാന അദ്ധ്യാപിക= എസ്.ലേഖ | ||
| പി.ടി.ഏ. പ്രസിഡണ്ട്= എം.സി. | | പി.ടി.ഏ. പ്രസിഡണ്ട്= എം.സി. രാമചന്ദ്രൻനായർ | ||
|ഗ്രേഡ്=7 | |ഗ്രേഡ്=7 | ||
| | | സ്കൂൾ ചിത്രം= Hsrp.JPG | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമായ പെരുനാട്.പുരാതന കാലത്ത് | പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമായ പെരുനാട്.പുരാതന കാലത്ത് പ്രതാപത്തിൻറ പെരുമയേറിയ നാട്..പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും കളകളമൊഴുകുന്നത്.ശരണമന്ത്രങ്ങളാൽ അനുഗ്യഹീതമായ ഈ പുണ്യ ഭുമിയിലാണ് ഈ സരസ്വതീ ക്ഷേത്രം. ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹൈസ്കൂൾ,റാന്നി-പെരുനാട്.' | ||
== ചരിത്രം == | == ചരിത്രം == | ||
1931 | 1931 ൽ ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1950 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.സ്കൂൾ ആരാഭിച്ചിട്ട് 78 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ | ||
ഈ | ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല എന്നത് വേദനാജനകമാണ്.പെരുനാട് പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ വിദ്യാലയമാണ് ഇത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
നാല് | നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു.പി ക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും യു.പി ക്കുമായി വെവ്വേറെ | ഹൈസ്കൂളിനും യു.പി ക്കുമായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* [[ക്ലബ്ബ് | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
* [[ഹൗസ് | * [[ഹൗസ് പ്രവർത്തനങ്ങൾ]] | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
[[ | [[ശാസ്ത്രോൽസവം 2017]] : '' | ||
==''' | =='''സ്കൂൾ സംരക്ഷണ യജ്ഞം'''== | ||
സ്കൂൾ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി രാവിലെ സ്കൂൾ അസംബ്ലി നടത്തി.ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂർവ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ചേർന്ന് സ്കൂൾ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുൻപിൽ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവിൽ ഈ സ്കൂളിൽ പഠിച്ച ശിവപ്രസാദ് എന്ന പൂർവവിദ്യാർഥി ഈ പരിപാടിയിൽ പങ്കെടുക്കാൻ മാവേലിക്കരയിൽ നിന്നും എത്തിയത് ഞങ്ങൾക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേർഡ് അധ്യാപകനാണ്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പരേതനായ | പരേതനായ കോയിക്കമണ്ണിൽ കെ.ഏസ് '''വേലു പിള്ള അവർകൾ''' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും. 1950 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ മുതൽ കൊട്ടാരത്തിൽ ശ്രീ.കെ.പി ഗോപാലക്യഷ്ണപിള്ള അവർകൾ മാനേജർ ആയിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1985 മുതൽ 1997 വരെ അദ്ദേഹത്തിന്റെ പുത്രനായ ജീ.ബാലക്യഷ്ണപിള്ള അവർകൾ മാനേജർ ആയിരുന്നു.1997 മുതൽ 2005 വരെ കൊട്ടാരത്തിൽ ജി.സോമനാഥപിള്ള ആയിരുന്നു മാനേജർ. 2005 മുതൽ '''ശ്രീ.ജി.നടരാജപിള്ള''' മാനേജർ സ്ഥാനം വഹിച്ചു പോരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സായി '''ശ്രീമതി.എസ്.ലേഖ''' സേവനം അനുഷ്ഠിച്ചു പോരുന്നു. | ||
== | == മുൻ സാരഥികൾ == | ||
[[സ്കൂളിന്റെ | [[സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ/ എച്ച്.എസ്. പെരുനാട്]] : ''' | ||
'''ശ്രി.റ്റി.വി.തോമസ് ഈ | '''ശ്രി.റ്റി.വി.തോമസ് ഈ സ്കൂളിൻറ പ്രധാന അധ്യാപകനായിരിക്കെ 1998 ൽ ദേശീയ അധ്യാപക അവാർഡിനർഹനായി.''' | ||
[[പ്രമാണം:38063-20.jpg|thumb|ശ്രീമതി എസ്.ലേഖ,ഹെഡ്മിസ്ട്രെസ് ]] | [[പ്രമാണം:38063-20.jpg|thumb|ശ്രീമതി എസ്.ലേഖ,ഹെഡ്മിസ്ട്രെസ്]] | ||
== | == അധ്യാപകർ == | ||
[[സ്കൂളിന്റെ | [[സ്കൂളിന്റെ അധ്യാപകർ/ എച്ച്.എസ്. പെരുനാട്]] : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{|class="wikitable" style="text-align:left; width:300px; height:500px" border="1" | {|class="wikitable" style="text-align:left; width:300px; height:500px" border="1" | ||
വരി 104: | വരി 104: | ||
|ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് | |ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് | ||
|- | |- | ||
|ഡോ.കെ.പി. | |ഡോ.കെ.പി.ശശിധരൻ പിള്ള | ||
| | | | ||
|- | |- | ||
|എസ്. | |എസ്.പെരുമാൾ പിള്ള | ||
| | |പ്രൊഫസർ,എം.ജി.കോളേജ് തിരുവനന്തപുരം | ||
|- | |- | ||
|സി.എസ്. | |സി.എസ്.ശശിധരൻ പിള്ള | ||
|എ.ഇ.ഒ,rtd | |എ.ഇ.ഒ,rtd | ||
|- | |- | ||
|പി.കെ. | |പി.കെ.മോഹനൻ | ||
|Ex.Captain,Army | |Ex.Captain,Army | ||
|- | |- | ||
|പി.എസ്. | |പി.എസ്.മോഹനൻ | ||
|Political Leader | |Political Leader | ||
|- | |- | ||
| | |സിൽവൻ വർഗീസ് | ||
| | |ഗൾഫ് ഫിനാൻസ്ഹൗസ് | ||
|- | |- | ||
|ബീനാ സജി | |ബീനാ സജി | ||
|പഞ്ചായത്ത് പ്രസിഡന്റ് | |പഞ്ചായത്ത് പ്രസിഡന്റ് | ||
|- | |- | ||
| | |മണിലാൽ ശബരിമല | ||
| | |ചിത്രകാരൻ | ||
|- | |- | ||
</font color> | </font color> | ||
വരി 135: | വരി 135: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|- | |- | ||
പത്തനംതിട്ടജില്ലയിൽ പത്തനംതിട്ട പമ്പ റോഡിൽ പെരുനാട് ജംഗ്ഷനിൽ നിന്നും | |||
പെരുനാട് അത്തിക്കയം | പെരുനാട് അത്തിക്കയം റോഡിൽ 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു | ||
|} | |} | ||
|} | |} | ||
{{#multimaps:9.3681519,76.8517912| zoom=15}} | {{#multimaps:9.3681519,76.8517912| zoom=15}} | ||
<!--visbot verified-chils-> |
05:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈസ്ക്കൂൾ റാന്നി പെരുനാട് | |
---|---|
വിലാസം | |
റാന്നി-പെരുനാട് റാന്നി-പെരുനാട് പി.ഒ, , പത്തനംതിട്ട 689711 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 09 - 06 - 1931 |
വിവരങ്ങൾ | |
ഫോൺ | 04735 240212 |
ഇമെയിൽ | highschoolrperunad@gmail.com |
വെബ്‍സൈറ്റ് | http://highschoolrperunad.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38063 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്.ലേഖ |
പ്രധാന അദ്ധ്യാപിക | എസ്.ലേഖ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമായ പെരുനാട്.പുരാതന കാലത്ത് പ്രതാപത്തിൻറ പെരുമയേറിയ നാട്..പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും കളകളമൊഴുകുന്നത്.ശരണമന്ത്രങ്ങളാൽ അനുഗ്യഹീതമായ ഈ പുണ്യ ഭുമിയിലാണ് ഈ സരസ്വതീ ക്ഷേത്രം. ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്കൂൾ,റാന്നി-പെരുനാട്.'
ചരിത്രം
1931 ൽ ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1950 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.സ്കൂൾ ആരാഭിച്ചിട്ട് 78 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല എന്നത് വേദനാജനകമാണ്.പെരുനാട് പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു.പി ക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി ക്കുമായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
സ്കൂൾ സംരക്ഷണ യജ്ഞം
സ്കൂൾ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി രാവിലെ സ്കൂൾ അസംബ്ലി നടത്തി.ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂർവ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ചേർന്ന് സ്കൂൾ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുൻപിൽ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവിൽ ഈ സ്കൂളിൽ പഠിച്ച ശിവപ്രസാദ് എന്ന പൂർവവിദ്യാർഥി ഈ പരിപാടിയിൽ പങ്കെടുക്കാൻ മാവേലിക്കരയിൽ നിന്നും എത്തിയത് ഞങ്ങൾക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേർഡ് അധ്യാപകനാണ്.
മാനേജ്മെന്റ്
പരേതനായ കോയിക്കമണ്ണിൽ കെ.ഏസ് വേലു പിള്ള അവർകൾ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും. 1950 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ മുതൽ കൊട്ടാരത്തിൽ ശ്രീ.കെ.പി ഗോപാലക്യഷ്ണപിള്ള അവർകൾ മാനേജർ ആയിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1985 മുതൽ 1997 വരെ അദ്ദേഹത്തിന്റെ പുത്രനായ ജീ.ബാലക്യഷ്ണപിള്ള അവർകൾ മാനേജർ ആയിരുന്നു.1997 മുതൽ 2005 വരെ കൊട്ടാരത്തിൽ ജി.സോമനാഥപിള്ള ആയിരുന്നു മാനേജർ. 2005 മുതൽ ശ്രീ.ജി.നടരാജപിള്ള മാനേജർ സ്ഥാനം വഹിച്ചു പോരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സായി ശ്രീമതി.എസ്.ലേഖ സേവനം അനുഷ്ഠിച്ചു പോരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ/ എച്ച്.എസ്. പെരുനാട് :
ശ്രി.റ്റി.വി.തോമസ് ഈ സ്കൂളിൻറ പ്രധാന അധ്യാപകനായിരിക്കെ 1998 ൽ ദേശീയ അധ്യാപക അവാർഡിനർഹനായി.
അധ്യാപകർ
സ്കൂളിന്റെ അധ്യാപകർ/ എച്ച്.എസ്. പെരുനാട് :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബാബു രാജീവ് | ഐ.എ.എസ്. |
ഡോ.ഉണ്ണികൃഷ്ണൻ | cardiologist |
ഡോ.അമൃതലാൽ | Doctor in Nair's Hospital |
രാജേന്ദ്രബാബു | Vice President, World Organization SN Trust |
വി.ജി.ജയപ്രകാശ് | Business |
ഡോ.അംബിക | Gynaecologist |
സജീവ്.എസ് | ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് |
ഡോ.കെ.പി.ശശിധരൻ പിള്ള | |
എസ്.പെരുമാൾ പിള്ള | പ്രൊഫസർ,എം.ജി.കോളേജ് തിരുവനന്തപുരം |
സി.എസ്.ശശിധരൻ പിള്ള | എ.ഇ.ഒ,rtd |
പി.കെ.മോഹനൻ | Ex.Captain,Army |
പി.എസ്.മോഹനൻ | Political Leader |
സിൽവൻ വർഗീസ് | ഗൾഫ് ഫിനാൻസ്ഹൗസ് |
ബീനാ സജി | പഞ്ചായത്ത് പ്രസിഡന്റ് |
മണിലാൽ ശബരിമല | ചിത്രകാരൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പത്തനംതിട്ടജില്ലയിൽ പത്തനംതിട്ട പമ്പ റോഡിൽ പെരുനാട് ജംഗ്ഷനിൽ നിന്നും
പെരുനാട് അത്തിക്കയം റോഡിൽ 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു
|
{{#multimaps:9.3681519,76.8517912| zoom=15}}