"എസ്.വി.എച്ച്.എസ്സ്.എസ്സ്. എരുത്തേൻപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എസ്.വി.വി.എച്ച്.എസ്.എസ്.എരുത്തേന്പതി. |
പേര്=എസ്.വി.വി.എച്ച്.എസ്.എസ്.എരുത്തേന്പതി. |
സ്ഥലപ്പേര്= എരുത്തേന്പതി |
സ്ഥലപ്പേര്= എരുത്തേന്പതി |
വിദ്യാഭ്യാസ ജില്ല= പാലക്കാട്|
വിദ്യാഭ്യാസ ജില്ല= പാലക്കാട്|
റവന്യൂ ജില്ല= പാലക്കാട് |
റവന്യൂ ജില്ല= പാലക്കാട് |
സ്കൂള്‍ കോഡ്= 21047 |
സ്കൂൾ കോഡ്= 21047 |
സ്ഥാപിതദിവസം= 01.07.1982 |
സ്ഥാപിതദിവസം= 01.07.1982 |
സ്ഥാപിതമാസം= ജൂലായ്  |ൂ
സ്ഥാപിതമാസം= ജൂലായ്  |ൂ
സ്ഥാപിതവര്‍ഷം= 1982 |
സ്ഥാപിതവർഷം= 1982 |
സ്കൂള്‍ വിലാസം= എരുത്തേന്പതി .പി.ഒ.<br/>പാലക്കാട് |
സ്കൂൾ വിലാസം= എരുത്തേന്പതി .പി.ഒ.<br/>പാലക്കാട് |
പിന്‍ കോഡ്= 678555 |
പിൻ കോഡ്= 678555 |
സ്കൂള്‍ ഫോണ്‍= 04923236387 |
സ്കൂൾ ഫോൺ= 04923236387 |
സ്കൂള്‍ ഇമെയില്‍= sreevidhyahighschool@gmail.com |
സ്കൂൾ ഇമെയിൽ= sreevidhyahighschool@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://.org.in |
സ്കൂൾ വെബ് സൈറ്റ്= http://.org.in |
ഉപ ജില്ല= ചിറ്റൂര്‌|  
ഉപ ജില്ല= ചിറ്റൂര്‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്‍‌|
ഭരണം വിഭാഗം= എയ്ഡഡ്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങൾ3=  |  
മാദ്ധ്യമം= മലയാളം‌/தமிழ் |
മാദ്ധ്യമം= മലയാളം‌/தமிழ் |
ആൺകുട്ടികളുടെ എണ്ണം=340|
ആൺകുട്ടികളുടെ എണ്ണം=340|
പെൺകുട്ടികളുടെ എണ്ണം= 385 |
പെൺകുട്ടികളുടെ എണ്ണം= 385 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 725 |
വിദ്യാർത്ഥികളുടെ എണ്ണം= 725 |
അദ്ധ്യാപകരുടെ എണ്ണം= 50 |
അദ്ധ്യാപകരുടെ എണ്ണം= 50 |
പ്രിന്‍സിപ്പല്‍=    01 |
പ്രിൻസിപ്പൽ=    01 |
പ്രധാന അദ്ധ്യാപകന്‍=  01  |
പ്രധാന അദ്ധ്യാപകൻ=  01  |
പി.ടി.ഏ. പ്രസിഡണ്ട്= 01 |
പി.ടി.ഏ. പ്രസിഡണ്ട്= 01 |
സ്കൂള്‍ ചിത്രം= svhs.jpg ‎|
സ്കൂൾ ചിത്രം= svhs.jpg ‎|
ഗ്രേഡ്=1|
ഗ്രേഡ്=1|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് ചിറ്റൂര്‍ താലൂക്കിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീവിദ്യാ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍'''.   
പാലക്കാട് ചിറ്റൂർ താലൂക്കിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീവിദ്യാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ'''.   


== ചരിത്രം ==
== ചരിത്രം ==
1982 ജൂലൈ മാസത്തില്‍ പുതിയ ഒരു ഹൈസ്കൂളായിട്ടാണ് എരുത്തേന്‍പതി എന്ന ഗ്രാമത്തില്‍ ശ്രീവിദ്യാഹൈസ്കൂള്‍ സ്ഥാപിതമായത്.എട്ടാം ക്ലാസ്സ് മാത്രമായിരുന്നു അന്ന്. തുടര്‍ വര്‍ഷങ്ങളില്‍ 9,10 എന്നീ ക്ലാസ്സുകള്‍ ആരംഭിച്ചു. സി.പി.നാരായണന്‍കുട്ടി നായര്‍ ആയിരുന്നു സ്ഥാപക മാനേജര്‍. അദ്ദേഹം എളനാട് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകന്‍ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ പത്നിയും അധ്യാപികയായിരുന്നു-സരസമ്മടീച്ചര്‍. 1997ല്‍ ഇവിടെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ആരംഭിച്ചു.2007ല്‍ രജത ജൂബിലി കൊണ്ടാടി.ഹൈസ്കൂളില്‍ ഇപ്പോള്‍ 24 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്.ഇവിടെ തമിഴും മലയാളവും സമാന്തര ഡിവിഷനുകളാണുള്ളത്.ആദ്യ പ്രധാന അദ്ധ്യാപകന്‍ ആര്‍.സി.അനന്തനാരായണ അയ്യരായിരുന്നു.1984ല്‍ ആണ് അദ്ദേഹം ഹെഡ്മാസ്റ്ററായി എത്തുന്നത്.1982ല്‍ സ്കൂള്‍ തുടങ്ങുമ്പോള്‍ എം.എന്‍.മുരളീധരന്‍ നായര്‍ ഇന്‍ ചാര്‍ജ് ആയി പ്രവര്‍ത്തനം ആരംഭിച്ചു.
1982 ജൂലൈ മാസത്തിൽ പുതിയ ഒരു ഹൈസ്കൂളായിട്ടാണ് എരുത്തേൻപതി എന്ന ഗ്രാമത്തിൽ ശ്രീവിദ്യാഹൈസ്കൂൾ സ്ഥാപിതമായത്.എട്ടാം ക്ലാസ്സ് മാത്രമായിരുന്നു അന്ന്. തുടർ വർഷങ്ങളിൽ 9,10 എന്നീ ക്ലാസ്സുകൾ ആരംഭിച്ചു. സി.പി.നാരായണൻകുട്ടി നായർ ആയിരുന്നു സ്ഥാപക മാനേജർ. അദ്ദേഹം എളനാട് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകൻ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ പത്നിയും അധ്യാപികയായിരുന്നു-സരസമ്മടീച്ചർ. 1997ൽ ഇവിടെ വൊക്കേഷണൽ ഹയർസെക്കണ്ടറി ആരംഭിച്ചു.2007ൽ രജത ജൂബിലി കൊണ്ടാടി.ഹൈസ്കൂളിൽ ഇപ്പോൾ 24 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്.ഇവിടെ തമിഴും മലയാളവും സമാന്തര ഡിവിഷനുകളാണുള്ളത്.ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.സി.അനന്തനാരായണ അയ്യരായിരുന്നു.1984ൽ ആണ് അദ്ദേഹം ഹെഡ്മാസ്റ്ററായി എത്തുന്നത്.1982ൽ സ്കൂൾ തുടങ്ങുമ്പോൾ എം.എൻ.മുരളീധരൻ നായർ ഇൻ ചാർജ് ആയി പ്രവർത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 3 നിലകളിലായി 13 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 3 നിലകളിലായി 13 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


എന്‍.സി.സി.
എൻ.സി.സി.
*  ഖബഡി ടീം
*  ഖബഡി ടീം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ഹരിത സേന
*  ഹരിത സേന
*  ക്ലാസ്സ് ലൈബ്രറി
*  ക്ലാസ്സ് ലൈബ്രറി
ക്ലാസ്സുകളില്‍ ദിവസേന വര്‍ത്തമാന പത്രങ്ങള്‍
ക്ലാസ്സുകളിൽ ദിവസേന വർത്തമാന പത്രങ്ങൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  ഇപ്പോള്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഭരണം നിര്‍വഹിക്കുന്നത്.
  ഇപ്പോൾ ചാരിറ്റബിൾ സൊസൈറ്റിയാണ് ഭരണം നിർവഹിക്കുന്നത്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"


*1982 - 84
*1982 - 84
എം.എന്‍.മുരളീധരന്‍ നായര്‍ (ഇന്‍ ചാര്‍ജ്)
എം.എൻ.മുരളീധരൻ നായർ (ഇൻ ചാർജ്)
*1984 - 92
*1984 - 92
ആര്‍.സി.അനന്തനാരായണ അയ്യര്‍.
ആർ.സി.അനന്തനാരായണ അയ്യർ.
*1992 - 2008
*1992 - 2008
എം.എന്‍.മുരളീധരന്‍ നായര്‍
എം.എൻ.മുരളീധരൻ നായർ
*2008-2013
*2008-2013
ടി.രാമചന്ദ്രന്‍
ടി.രാമചന്ദ്രൻ
*2013-14
*2013-14
ആര്‍.ദിവാകര്‍
ആർ.ദിവാകർ
*2014-
*2014-
പി.എസ്.ശ്റീകുമാര്‍
പി.എസ്.ശ്റീകുമാർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 93: വരി 93:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം


|}
|}
|}
|}
{{#multimaps: 10.765183, 76.763535 | width=800px | zoom=16 }}
{{#multimaps: 10.765183, 76.763535 | width=800px | zoom=16 }}
<!--visbot  verified-chils->