"ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ഡി.വി. | | പേര്=ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= നോർത്ത്,കഴിമ്പ്രം | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 24516 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1917 | ||
| | | സ്കൂൾ വിലാസം= ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം | ||
| | | പിൻ കോഡ്= 680567 | ||
| | | സ്കൂൾ ഫോൺ= 0487 2402183 | ||
| | | സ്കൂൾ ഇമെയിൽ= dvnlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വലപ്പാട് | | ഉപ ജില്ല= വലപ്പാട് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= എ.യ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 28 | | ആൺകുട്ടികളുടെ എണ്ണം= 28 | ||
| പെൺകുട്ടികളുടെ എണ്ണം= 18 | | പെൺകുട്ടികളുടെ എണ്ണം= 18 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 46 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വി.യു. ഗീത | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി | | പി.ടി.ഏ. പ്രസിഡണ്ട്= വി ആർ. വിക്രമനുണ്ണി | ||
| | | സ്കൂൾ ചിത്രം = 24516-DVNLPS Kazhimbram.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
\ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | \ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
ധർമ്മവീലാസം നോർത്ത് എൽ.പി. സ്കൂൾ | |||
തൃശൂർ ജില്ലയിൽ തളിക്കുളം ബ്ലോക്കിൽ വലപ്പാട് പഞ്ചാ.യത്തിൽ വട്ടപ്പരത്തി | |||
ദേശത്താണ് | ദേശത്താണ് ധർമ്മവീലാസം നോർത്ത് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ഗുരുദേവൻറെ വിദ്യ കൊണ്ട് | |||
പ്രബുദ്ധരാവുക എന്ന ആഹ്വാനം | പ്രബുദ്ധരാവുക എന്ന ആഹ്വാനം ഉൾകൊണ്ട് നമ്മുടെ നാട്ടിലെ രാജ്യസ്നേഹികളായഠഠ | ||
വ്യക്തികൾ സംഭാവന ചെയ്ത സ്ഥാപനങ്ങളിലൊന്നാണ് ധർമ്മവീലാസം സ്കൂൾ. | |||
വാലിപ്പറന്പിൽ ചോലയിൽ ശ്രീ കുഞ്ഞിമാമി വൈദ്യരും ഗുരുദേവനും തമ്മിലുള്ള | |||
ബന്ധമായിരുന്നു ഈ നാട്ടിലെ | ബന്ധമായിരുന്നു ഈ നാട്ടിലെ സ്കൂളുകൾക്ക് പ്രോരണയായത്. ഷഷ്ഠി സമാജം സംഘടനയിടെ | ||
നേത്യത്വത്തിൽ വാലിപ്പറന്പിൽ കൃഷ്ണൻ എന്ന വ്യക്തിയുടെ വീട്ടിൽ തുടങ്ങിയ കുടി | |||
പള്ളിക്കൂടത്തെ | പള്ളിക്കൂടത്തെ തുടർന്ന് 1917ൽ വാലിപ്പറന്പിൽ കുടുംബാംഗങ്ങൾ സംഭാവന ചെയ്ന | ||
സ്ഥലത്ത് | സ്ഥലത്ത് നാട്ടുകാർ ഒത്തുചേർന്ന് സ്കൂൾ ഉണ്ടാക്കുകയായിരുന്നു. വാലിപ്പറന്പിൽ | ||
ഗോപാലൻ അവർകളെ മാനേജരായി നിശ്ചയിച്ചു.ഒന്നു മുതൽ അഞ്ച് വരെയുള്ള എലിമെൻററി സ്കൂളായിട്ടാണ് തുടക്കം. പിന്നീട് | |||
നാല് വരെയുള്ള | നാല് വരെയുള്ള ലോവർ പ്രൈമറി സ്കൂൾ ആയി. സ്കൂളിൻറെ ആദ്യത്തെ സാരഥി | ||
കുഞ്ഞയ്യപ്പൻ മാഷായിരുന്നു. തീരദേശത്തെ മത്സ്യബന്ധനതൊഴിലാളികളുടെയും ചകിരിക | |||
തല്ലുതൊഴിലാളികളുടെയും | തല്ലുതൊഴിലാളികളുടെയും മക്കൾക്ക് ഈ സ്കൂൾ വലിയ ഒരു അനുഗ്രഹമായിരുന്നു. | ||
1982ൽ ഗോപാലൻ മാനേജരുടെ ഒസ്യത്ത് പ്രകാരം സ്കൂൾ എസ്.എൻ.ഡി.പി. യോഗം | |||
സ്കൂൾസ് ജനറൽ മാനേജർ ശ്രീ വെള്ളാപ്പിള്ളി നടേശൻ ആധുനിക സൗകര്യങ്ങളോടു | |||
കൂടിയ കെട്ടിടം സ്കൂളിന് അനുവദിച്ചുതന്നു. അടുത്ത | കൂടിയ കെട്ടിടം സ്കൂളിന് അനുവദിച്ചുതന്നു. അടുത്ത വർഷം തന്നെ എം.പി.യും | ||
എം. | എം.എൽ.എ.യും നൽകി.യ കംപ്യൂട്ടറുകൾ ഉപയോഗിച്ച് ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ടാക്കി. | ||
സ്മാർട്ട് ക്ലാസ് റൂമിലേക്ക് എം.എൽ.എ.യുടെ വകയായി എൽ.സി,ഡി. പ്രോജക്ടറും | |||
അനുവദിച്ചു | അനുവദിച്ചു നൽകി. സ്മാർട്ട് ക്ലാസ് റൂമിലേക്ക് ആവശ്യമായ ഫർണീച്ചറുകൾ എല്ലാം പൂർവ്വ വിദ്യാർത്ഥികള്ഡ | ||
സ്പോൺസർ ചെയ്തു. ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ മികച്ചതായിട്ടും നാട്ടിൽ ഉയർന്നുവന്ന | |||
അൺ എയ്ഡഡ്, സി.ബി.എസ്.സി. വിദ്യാലയങ്ങളുടെ അതിപ്രസരം ഈ പൊതുവിദ്യാ | |||
ഭ്യാസ സ്ഥാപനത്തെയും പ്രതികൂലമായി ബാധിച്ചു. | ഭ്യാസ സ്ഥാപനത്തെയും പ്രതികൂലമായി ബാധിച്ചു. വിദ്യാർത്ഥികളുടെ എണ്ണം | ||
കുറയുകയും രണ്ട് | കുറയുകയും രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്നത് ഒാരോ ഡിവിഷനായി കുറയുകയും ചെയ്തു. | ||
2017ൽ സ്കൂളിൻറെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. 2016 ഒക്ടോബർ | |||
2-ാം തിയ്യതി എം. | 2-ാം തിയ്യതി എം.എൽ.എ.മാരായ ശ്രീമതി.ഗീത ഗോപി, പ്രൊഫ. കെ.യു. അരുണൻ | ||
എന്നിവരുടെ | എന്നിവരുടെ സാന്നിദ്ധ്യത്തിൽ നൂറാം വാർഷികം ആഘോഷം ഉദ്ഘാടനം ചെയ്തു. | ||
ശതാബ്ദി സ്മാരകമായി ഒരു | ശതാബ്ദി സ്മാരകമായി ഒരു ഹാൾ നിർമ്മിക്കുവാനുള്ള ശ്രമത്തിലാണ്. സ്കൂൾ | ||
സംരക്ഷണസമിതി | സംരക്ഷണസമിതി അംഗങ്ങൾ 2017 മാർച്ചിൽ സ്കൂൾ നൂറാം വാർഷികം ആഘോഷ | ||
സമാപനം വിപുലമായി | സമാപനം വിപുലമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
| വരി 80: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.37358,76.10755|zoom=15}} | {{#multimaps:10.37358,76.10755|zoom=15}} | ||
<!--visbot verified-chils-> | |||