"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്മൈക്കിള്‍സ് ഗേള്‍സ് ഹൈസ്കൂള്‍'''.  '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റില്‍ ഫ്ളവര്‍ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹില്‍ എന്ന സ്ഥലത്താണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോണ്‍സിഞ്ഞോര്‍ റെയ്മണ്ട് ഫ്രാന്‍സിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികന്‍ 1921-ല്‍ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ''' . ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്മൈക്കിള്‍സ് ഗേള്‍സ് ഹൈസ്കൂള്‍'''.  '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റില്‍ ഫ്ളവര്‍ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹില്‍ എന്ന സ്ഥലത്താണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോണ്‍സിഞ്ഞോര്‍ റെയ്മണ്ട് ഫ്രാന്‍സിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികന്‍ 1921-ല്‍ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ''' .
 
== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1927-ല്‍ സെന്റ് മൈക്കിള്‍സ് പള്ളി വികാരിയായിരുന്ന ഫാദര്‍ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിള്‍സ് എല്‍.പി സ്കൂള്‍ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റില്‍ ഫ്ളവര്‍ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ല്‍ വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്നത്തെ പളിളിവികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍ സെബാസ്റ്റ്യന്‍ നൊറോണ സ്കൂളിന്റെ ചുമതല സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താല്‍ 1946-ല്‍ ഒരു യു.പി. സ്കൂളായും, 1966-ല്‍ ഹൈസ്ക്കകൂളായും ഉയര്‍ത്തപ്പെട്ടു. 1969-ല്‍ ആദ്യത്തെ ബച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. 1988-ല്‍ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/35286" എന്ന താളിൽനിന്ന് ശേഖരിച്ചത്