18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17249 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1884 | ||
| | | സ്കൂൾ വിലാസം= സ്റ്റേഡിയം ജംഗ്ഷൻ, കോഴിക്കോട് 04 | ||
| | | പിൻ കോഡ്= 673004 | ||
| | | സ്കൂൾ ഫോൺ= 04952725220 | ||
| | | സ്കൂൾ ഇമെയിൽ= bemupsputhiyara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോഴിക്കോട് സിറ്റി | | ഉപ ജില്ല= കോഴിക്കോട് സിറ്റി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | ||
| ആൺകുട്ടികളുടെ എണ്ണം= 140 | | ആൺകുട്ടികളുടെ എണ്ണം= 140 | ||
| പെൺകുട്ടികളുടെ എണ്ണം= 141 | | പെൺകുട്ടികളുടെ എണ്ണം= 141 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 281 | ||
| അദ്ധ്യാപകരുടെ എണ്ണം=10 | | അദ്ധ്യാപകരുടെ എണ്ണം=10 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= നാൻസി പ്രമീള | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മധുസൂധനൻ | ||
|ഗ്രേഡ്=4| | |ഗ്രേഡ്=4| | ||
| | | സ്കൂൾ ചിത്രം= 17228.jpg | ||
}} | }} | ||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി ഇ എം യു പി | കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി ഇ എം യു പി സ്കൂൾ പുതിയറ | ||
==ചരിത്രം== | ==ചരിത്രം== | ||
1884 | 1884 ൽ ജെർമൻ ബാസൽ ഇവാൻജലിക്കൽ മിഷൻ സ്ഥാപിച്ച ബി ഇ എം യു പി സ്കൂൾ വിദ്യയുടെ ആദ്യാക്ഷരം ജനങളിലേക്ക് പകരാനായി 132 വർഷക്കാലം. അറിവിൻറെ ബാലപാഠം ചൊല്ലിക്കൊടുത്ത് അതിന്റെ പൂർണതയിൽ തെളിഞ്ഞു നിൽക്കുന്നു . ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം നേടിപ്പോയ ഒട്ടേറെ പേർ സാമൂഹിക സാംസ്കാരിക കലാ കായിക രാഷ്ട്രീയ രംഗങ്ങളിൽ എത്തിപ്പെടുവാനും നിരവധി പ്രതിഭകളെ രാഷ്ട്രത്തിനു സംഭാവന നൽകുവാനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട് . | ||
ഇന്ന് പഠന പഠനേ തര വിഷയങ്ങളിൽ സ്കൂൾ ഏറെ മുൻപന്തിയിലാണ് . പുതിയ വിദ്യാഭ്യാസ രീതിയിലുള്ള വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു വരുന്നു . ഈ വിദ്യാലയം നിർധനരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകി വരുന്നു അവർക്കാവശ്യമായ എല്ലാ പഠനോപാധികളും മറ്റും സൗജന്യമായി നൽകി വരുന്നു . 132 വർഷത്തിന്റെ ആഘോഷത്തിമിർപ്പിലും അതിലുപരി നേട്ടങ്ങൾ കൊയ്തും അറിവിന്റെ അഗ്നി ജ്വലിപ്പിച്ചും ഈ വിദ്യാലയം മുന്നോട്ട് പോകുന്നു . വിദ്യാലയത്തിന്റെ ഇതുവരെയുള്ള എല്ലാ കാര്യങ്ങളിലും ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ പൊതു ജനങ്ങളുടെ പരിപൂർണ സഹകരണം നേടിയെടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട് . പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മാതൃകയായ കോഴിക്കോടിൻെറ ഹൃദയഭാഗത്ത് ഈ വിദ്യാലയം തലയുയർത്തി നിലകൊള്ളുന്നു . | ഇന്ന് പഠന പഠനേ തര വിഷയങ്ങളിൽ സ്കൂൾ ഏറെ മുൻപന്തിയിലാണ് . പുതിയ വിദ്യാഭ്യാസ രീതിയിലുള്ള വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു വരുന്നു . ഈ വിദ്യാലയം നിർധനരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകി വരുന്നു അവർക്കാവശ്യമായ എല്ലാ പഠനോപാധികളും മറ്റും സൗജന്യമായി നൽകി വരുന്നു . 132 വർഷത്തിന്റെ ആഘോഷത്തിമിർപ്പിലും അതിലുപരി നേട്ടങ്ങൾ കൊയ്തും അറിവിന്റെ അഗ്നി ജ്വലിപ്പിച്ചും ഈ വിദ്യാലയം മുന്നോട്ട് പോകുന്നു . വിദ്യാലയത്തിന്റെ ഇതുവരെയുള്ള എല്ലാ കാര്യങ്ങളിലും ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ പൊതു ജനങ്ങളുടെ പരിപൂർണ സഹകരണം നേടിയെടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട് . പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മാതൃകയായ കോഴിക്കോടിൻെറ ഹൃദയഭാഗത്ത് ഈ വിദ്യാലയം തലയുയർത്തി നിലകൊള്ളുന്നു . | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
തിരുത്തണം | തിരുത്തണം | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGE NAME}}/ജെ | * [[{{PAGE NAME}}/ജെ അർ സി]] | ||
* [[{{PAGE NAME}}/ | * [[{{PAGE NAME}}/സയൻസ് ക്ലബ്ബ്.| ]] | ||
* [[{{PAGE NAME}}/ഐ.ടി. ക്ലബ്ബ്| | * [[{{PAGE NAME}}/ഐ.ടി. ക്ലബ്ബ്|കാർഷിക ക്ലബ്ബ്]] | ||
* [[{{PAGE NAME}}/ഭാഷാ ക്ലബ്ബ്, ഗാന്ധി | * [[{{PAGE NAME}}/ഭാഷാ ക്ലബ്ബ്, ഗാന്ധി ദർശൻ ]] | ||
* [[{{PAGE NAME}}/ബാലശാസ്ത്ര | * [[{{PAGE NAME}}/ബാലശാസ്ത്ര കോൺഗ്രസ്സ് .]] | ||
* [[{{PAGE NAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|.]] | * [[{{PAGE NAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|.]] | ||
* [[{{PAGE NAME}}/ഗണിത ക്ലബ്ബ്, | * [[{{PAGE NAME}}/ഗണിത ക്ലബ്ബ്, ഹെൽത് ക്ലബ്ബ് |]] | ||
* [[{{PAGE NAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ട്രാഫിക് ക്ലബ്ബ് |.]] | * [[{{PAGE NAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ട്രാഫിക് ക്ലബ്ബ്|.]] | ||
* [[{{PAGE NAME}}/പരിസ്ഥിതി ക്ലബ്ബ്| ദേശിയ ഹരിതസേന.]] | * [[{{PAGE NAME}}/പരിസ്ഥിതി ക്ലബ്ബ്|ദേശിയ ഹരിതസേന.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം നേടിപ്പോയ ഒട്ടേറെ പേർ സാമൂഹിക സാംസ്കാരിക കലാ കായിക രാഷ്ട്രീയ രംഗങ്ങളിൽ എത്തിപ്പെടുവാനും നിരവധി പ്രതിഭകളെ രാഷ്ട്രത്തിനു സംഭാവന നൽകുവാനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട് . | ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം നേടിപ്പോയ ഒട്ടേറെ പേർ സാമൂഹിക സാംസ്കാരിക കലാ കായിക രാഷ്ട്രീയ രംഗങ്ങളിൽ എത്തിപ്പെടുവാനും നിരവധി പ്രതിഭകളെ രാഷ്ട്രത്തിനു സംഭാവന നൽകുവാനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട് . മുൻ മന്ത്രി ശ്രീ ശിവദാസ മേനോൻ, പ്രമുഖ വ്യവസായി ശ്രീ സുദർശൻ വേലായുധൻ, മുൻ കൗൺസിലർ ശ്രീ ദിനേശൻ , | ||
റവ . മോസ്സസ് , | റവ . മോസ്സസ് , | ||
സെയിൽസ് ടാക്സ് കമ്മീഷണർ കമലാ ഭായി , | സെയിൽസ് ടാക്സ് കമ്മീഷണർ കമലാ ഭായി , | ||
നാടക ചലച്ചിത്ര കലാകാരന്മാർ ശ്രീ വാസു പ്രദീപ് , ശാന്താ ദേവി | നാടക ചലച്ചിത്ര കലാകാരന്മാർ ശ്രീ വാസു പ്രദീപ് , ശാന്താ ദേവി എന്നിവർ വിദ്യാലയത്തിന്റെ സംഭാവനയാണ്. മിക വിന്റെ പാതയിൽ മികച്ച പി.ടി.എ. ക്കുള്ള സംസ്ഥാന അവാർഡും , മികച്ച അധ്യാപികക്കുള്ള സംസ്ഥാന ദേശീയ അവാർഡുകളും വിദ്യാലയത്തിലെ മുൻ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ഷെറീജ ബീയാട്രിസ് ടീച്ചറെ തേടിയെത്തി. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#മുൻ കൗൺസിലർ ശ്രീ ദിനേശൻ , | #മുൻ കൗൺസിലർ ശ്രീ ദിനേശൻ , | ||
#റവ . മോസ്സസ് , | #റവ . മോസ്സസ് , | ||
വരി 71: | വരി 71: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട് ബസ് | * കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും അര കി.മി അകലത്തിൽ പുതിയറ റോഡിൽ സ്തിതി ചെയ്യുന്നു. റയിൽവെ സ്റ്റേഷനിൽ നിന്നും 2 കി മി അകലത്തിൽ സ്തിതി ചെയ്യുന്നു | ||
|---- | |---- | ||
* | * | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.2643492,75.7735634 |zoom=13}} | {{#multimaps:11.2643492,75.7735634 |zoom=13}} | ||
<!--visbot verified-chils-> |