"ജി യു പി എസ് കിനാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GUPS Kinalur }} | {{prettyurl|GUPS Kinalur }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കിനാലൂർ | ||
| ഉപ ജില്ല= ബാലുശ്ശേരി | | ഉപ ജില്ല= ബാലുശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47553 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1927 | ||
| | | സ്കൂൾ വിലാസം=കിനാലൂർ, ബാലുശ്ശേരി | ||
| | | പിൻ കോഡ്= 673612 | ||
| | | സ്കൂൾ ഫോൺ= .0496 2643088 | ||
| | | സ്കൂൾ ഇമെയിൽ=kinalurgup@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ബാലുശ്ശേരി | | ഉപ ജില്ല= ബാലുശ്ശേരി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | ||
| ആൺകുട്ടികളുടെ എണ്ണം= 81 | | ആൺകുട്ടികളുടെ എണ്ണം= 81 | ||
| പെൺകുട്ടികളുടെ എണ്ണം= 92 | | പെൺകുട്ടികളുടെ എണ്ണം= 92 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 173 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശശിധരൻ പി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ദേവേശൻ പേരൂർ | ||
| | | സ്കൂൾ ചിത്രം= 47553_1.jpg | ||
}} | }} | ||
കോഴിക്കോട് | കോഴിക്കോട് ജില്ലയിൽ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ കിനാലൂരിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണിത് 1927ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കിനാലൂർ ജി.യു.പി.സ്കൂൾ ഇന്നു കാണുന്ന രീതിയിൽ എത്തിയതിന് ഒട്ടേറെ ആളുകളോട് കടപ്പെട്ടിരിക്കുന്നു. വിദ്യ അഭ്യസിക്കാനുള്ള ആഗ്രഹം മനുഷ്യന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഗുരുക്കൻമാരുടെ കൂടെ താമസിച്ചു കൊണ്ട് സംസ്കൃത വിദ്യാഭ്യാസം കഴിഞ്ഞവർ പനങ്ങാട് എഴുത്തു പള്ളിക്കൂടങ്ങൾ തുടങ്ങി.കിനാലൂരിലെ എളേറ്റിൽ കൊട്ടാരത്തിൽ പറമ്പിൽ പൂനത്തുകാരൻ ഗോപി എഴുത്തച്ഛൻന്റെ സ്കൂൾ സ്ഥലം മാറി ഇന്നത്തെ കിനാലൂർ ജി.യു.പി.സ്കൂളായി മാറി. ഈ വർഷം നവതിയുടെ നിറവിലെത്തിയ സ്കൂളീന്റെ പ്രവർത്തനം അതിശക്തമായ പി.ടി.എ,കർമ്മോത്സുകരായ അധ്യാപകർ,ഊർജ്വസ്വലരായ വിദ്യാർത്ഥികൾ,നല്ലവരായ രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നടക്കുന്നു.ഇപ്പോൾ ശശിധരൻ മാസ്റ്ററാണ് | കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കിനാലൂർ ജി.യു.പി.സ്കൂൾ ഇന്നു കാണുന്ന രീതിയിൽ എത്തിയതിന് ഒട്ടേറെ ആളുകളോട് കടപ്പെട്ടിരിക്കുന്നു. വിദ്യ അഭ്യസിക്കാനുള്ള ആഗ്രഹം മനുഷ്യന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഗുരുക്കൻമാരുടെ കൂടെ താമസിച്ചു കൊണ്ട് സംസ്കൃത വിദ്യാഭ്യാസം കഴിഞ്ഞവർ പനങ്ങാട് എഴുത്തു പള്ളിക്കൂടങ്ങൾ തുടങ്ങി.കിനാലൂരിലെ എളേറ്റിൽ കൊട്ടാരത്തിൽ പറമ്പിൽ പൂനത്തുകാരൻ ഗോപി എഴുത്തച്ഛൻന്റെ സ്കൂൾ സ്ഥലം മാറി ഇന്നത്തെ കിനാലൂർ ജി.യു.പി.സ്കൂളായി മാറി. ഈ വർഷം നവതിയുടെ നിറവിലെത്തിയ സ്കൂളീന്റെ പ്രവർത്തനം അതിശക്തമായ പി.ടി.എ,കർമ്മോത്സുകരായ അധ്യാപകർ,ഊർജ്വസ്വലരായ വിദ്യാർത്ഥികൾ,നല്ലവരായ രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നടക്കുന്നു.ഇപ്പോൾ ശശിധരൻ മാസ്റ്ററാണ് പ്രധാനധ്യാപകൻ.പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ,ഏഴുകണ്ടി,വട്ടക്കുളങ്ങര മുക്ക്,ആര്യൻ കുന്നത്ത് താഴെ,രാരോത്ത് മുക്ക്,കച്ചേരിക്കണ്ടി,പൂളക്കണ്ടി,പൂവമുള്ള കണ്ടി മീത്തൽ, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും , കമ്പ്യൂട്ടർലാബും ജെ.ആർ.സി, സ്റ്റുഡന്റ് ആക്ഷൻ ടീം ( SAT)നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
സ്വന്തമായി ഇരുനിലകെട്ടിടം മൂന്നാം നിലയുട ജോലി നടന്നുകൊണ്ടിരിക്കുന്നു,ഒരു ക്ലാസ് റൂം വാടകകെട്ടിത്തിലും, | സ്വന്തമായി ഇരുനിലകെട്ടിടം മൂന്നാം നിലയുട ജോലി നടന്നുകൊണ്ടിരിക്കുന്നു,ഒരു ക്ലാസ് റൂം വാടകകെട്ടിത്തിലും,പ്രവർത്തിക്കുന്നു.പാചകപുരയുടെ നിർമ്മാന്നം കഴിയാറായി. | ||
==മികവുകൾ== | ==മികവുകൾ== | ||
| വരി 48: | വരി 48: | ||
അബ്ദുൾ ഗഫാർ.ടി.കെ | അബ്ദുൾ ഗഫാർ.ടി.കെ | ||
ഷൈനി ത്രേസ്യ വിക്ടർ | ഷൈനി ത്രേസ്യ വിക്ടർ | ||
അബ്ദുൽ കരീം.എം | |||
ബിൻസി. | ബിൻസി. | ||
കൃഷ്ണകുമാർ. | കൃഷ്ണകുമാർ. | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
=== | ===എറ്റിസ്ൻ സയൻസ് ക്ളബ്=== | ||
=== | ===രാമനുജൻ ഗണിത ക്ളബ്=== | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
=== | ===തന്നൽ പരിസ്തിതി ക്ളബ്=== | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
| വരി 64: | വരി 64: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.460901,75.851951|width=800px|zoom=12}} | {{#multimaps:11.460901,75.851951|width=800px|zoom=12}} | ||
<!--visbot verified-chils-> | |||
21:02, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി യു പി എസ് കിനാലൂർ | |
|---|---|
| വിലാസം | |
കിനാലൂർ കിനാലൂർ, ബാലുശ്ശേരി , 673612 | |
| സ്ഥാപിതം | 01 - 06 - 1927 |
| വിവരങ്ങൾ | |
| ഫോൺ | .0496 2643088 |
| ഇമെയിൽ | kinalurgup@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47553 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശശിധരൻ പി കെ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിൽ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ കിനാലൂരിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണിത് 1927ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
ചരിത്രം
കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കിനാലൂർ ജി.യു.പി.സ്കൂൾ ഇന്നു കാണുന്ന രീതിയിൽ എത്തിയതിന് ഒട്ടേറെ ആളുകളോട് കടപ്പെട്ടിരിക്കുന്നു. വിദ്യ അഭ്യസിക്കാനുള്ള ആഗ്രഹം മനുഷ്യന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഗുരുക്കൻമാരുടെ കൂടെ താമസിച്ചു കൊണ്ട് സംസ്കൃത വിദ്യാഭ്യാസം കഴിഞ്ഞവർ പനങ്ങാട് എഴുത്തു പള്ളിക്കൂടങ്ങൾ തുടങ്ങി.കിനാലൂരിലെ എളേറ്റിൽ കൊട്ടാരത്തിൽ പറമ്പിൽ പൂനത്തുകാരൻ ഗോപി എഴുത്തച്ഛൻന്റെ സ്കൂൾ സ്ഥലം മാറി ഇന്നത്തെ കിനാലൂർ ജി.യു.പി.സ്കൂളായി മാറി. ഈ വർഷം നവതിയുടെ നിറവിലെത്തിയ സ്കൂളീന്റെ പ്രവർത്തനം അതിശക്തമായ പി.ടി.എ,കർമ്മോത്സുകരായ അധ്യാപകർ,ഊർജ്വസ്വലരായ വിദ്യാർത്ഥികൾ,നല്ലവരായ രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നടക്കുന്നു.ഇപ്പോൾ ശശിധരൻ മാസ്റ്ററാണ് പ്രധാനധ്യാപകൻ.പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ,ഏഴുകണ്ടി,വട്ടക്കുളങ്ങര മുക്ക്,ആര്യൻ കുന്നത്ത് താഴെ,രാരോത്ത് മുക്ക്,കച്ചേരിക്കണ്ടി,പൂളക്കണ്ടി,പൂവമുള്ള കണ്ടി മീത്തൽ, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും , കമ്പ്യൂട്ടർലാബും ജെ.ആർ.സി, സ്റ്റുഡന്റ് ആക്ഷൻ ടീം ( SAT)നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
സ്വന്തമായി ഇരുനിലകെട്ടിടം മൂന്നാം നിലയുട ജോലി നടന്നുകൊണ്ടിരിക്കുന്നു,ഒരു ക്ലാസ് റൂം വാടകകെട്ടിത്തിലും,പ്രവർത്തിക്കുന്നു.പാചകപുരയുടെ നിർമ്മാന്നം കഴിയാറായി.
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ശശിധരൻ.പി.കെ ബാബുരാജ്.വി.സി. സുഭജ.കെ ഗിരിജ.വി.പി സിദ്ദിഖ്.പി അബ്ദുൾ ഗഫാർ.ടി.കെ ഷൈനി ത്രേസ്യ വിക്ടർ അബ്ദുൽ കരീം.എം ബിൻസി. കൃഷ്ണകുമാർ.
ക്ളബുകൾ
എറ്റിസ്ൻ സയൻസ് ക്ളബ്
രാമനുജൻ ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
തന്നൽ പരിസ്തിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.460901,75.851951|width=800px|zoom=12}}