"ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വെള്ളയിൽ | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17245 | ||
| | | സ്ഥാപിതവർഷം= 1864 | ||
| | | സ്കൂൾ വിലാസം= കാലിക്കറ്റ് ബീച്ച് പോസ്റ്റ് | ||
| | | പിൻ കോഡ്= 673032 | ||
| | | സ്കൂൾ ഫോൺ= 0495 2766770 | ||
| | | സ്കൂൾ ഇമെയിൽ= gupsvellayilwest12@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോഴിക്കോട് സിറ്റി | | ഉപ ജില്ല= കോഴിക്കോട് സിറ്റി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 34 | | ആൺകുട്ടികളുടെ എണ്ണം= 34 | ||
| പെൺകുട്ടികളുടെ എണ്ണം= 30 | | പെൺകുട്ടികളുടെ എണ്ണം= 30 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 64 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= രഘുനാഥൻ.കെ.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾഗഫൂർ.കെ.പി | ||
| | | സ്കൂൾ ചിത്രം= gups vellayil west.jpg| | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
1864 | 1864 ൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.കോഴിക്കോട് വെള്ളയിൽ എന്ന തീരദേശത്ത് സ്ഥിതി ചെയ്യുന്നു.1960-70 കാലയളവിൽ ആയിരത്തിലേറെ കുട്ടികളും 40 ലധികം അധ്യാപകരും ഉണ്ടായിരുന്ന ഈ വിദ്യാലയം സ്ഥല പരിമിതി മൂലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്നു.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ പിന്നിലായിരുന്ന ഈ വിദ്യാലയം തീരദേശത്തെ കുട്ടികളുടെ ആശ്രയമായിരുന്നു.2012-13 വർഷം ആകുമ്പോഴേക്ക് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. ജനകീയ ഇടപെടലുകളിലൂടെ വീണ്ടും മെച്ചപ്പെട്ടു വരുന്നു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
30 | 30 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ പ്രീ കെ.ഇ.ആർ കെട്ടിടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇപ്പോൾ കോഴിക്കോട് നഗരസഭ 4 ക്ലാസ്മുറികൾ നിർമിക്കുന്നുണ്ട്.എസ്.എസ്.എ ഫണ്ടുപയോഗിച്ചു നിർമിച്ച കെട്ടിടത്തിൽ എ.പ്രദീപ്കുമാർ എം.എൽ.എ അനുവദിച്ച സ്മാർട് ക്ലാസ് റൂം പ്രവർത്തിക്കുന്നു.എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുവാനായി 7 കമ്പ്യൂട്ടറുകളും ഒരു ഇൻററാക്ടീവ് പ്രോജക്ടറുമടങ്ങുന്ന സംവിധാനം ഇവിടെയുണ്ട്. 2 ശൗചാലയങ്ങള്ളേ ഉള്ളൂ. എണ്ണൂറിലേറെ പുസ്തകങ്ങളുളള പ്രധാന ലൈബ്രറി പ്രവർത്തിച്ചുവരുന്നു. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}/]] | |||
* [[{{PAGENAME}}/]] | |||
* [[{{PAGENAME}}/ ക്ലബ്ബുകൾ|ക്ലബ്ബുകൾ.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി .]] | |||
* [[{{PAGENAME}}/]] | |||
* [[{{PAGENAME}}/]] | |||
* [[{{PAGENAME}}/സ്കൂൾ പാർലമെൻറ്|സ്കൂൾ പാർലമെൻറ്.]] | |||
* [[{{PAGENAME}}/ സാമൂഹിക സേവനം|സാമൂഹിക സേവനം.]] | |||
* [[{{PAGENAME}}/ ബോധവൽകരണ ക്ലാസ്സുകൾ|ബോധവൽകരണ ക്ലാസ്സുകൾ .]] | |||
* [[{{PAGENAME}}/ പ്രത്യേക അസംബ്ലികൾ|പ്രത്യേക അസംബ്ലികൾ.]] | |||
* [[{{PAGENAME}}/ ]] | * [[{{PAGENAME}}/ ]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ ]] | ||
* [[{{PAGENAME}}/ കായിക പരിശീലനം|കായിക പരിശീലനം .]] | |||
* [[{{PAGENAME}}/ | |||
== | == മാനേജ്മെൻറ് == | ||
സർക്കാർ സ്കൂൾ | |||
== | == മുൻസാരഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 59: | വരി 59: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട് | * കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് 2.5 കിലോമീറ്റർ അകലത്തിൽ വെള്ളയിൽ ജോസഫ് റോഡ് ജങ്ക്ഷനിൽ സ്ഥിതി ചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ൻ 25 കി.മി അകലം | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.2643492,75.7735634 |zoom=13}} | {{#multimaps:11.2643492,75.7735634 |zoom=13}} | ||
<!--visbot verified-chils-> |
20:42, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ് | |
---|---|
വിലാസം | |
വെള്ളയിൽ കാലിക്കറ്റ് ബീച്ച് പോസ്റ്റ് , 673032 | |
സ്ഥാപിതം | 1864 |
വിവരങ്ങൾ | |
ഫോൺ | 0495 2766770 |
ഇമെയിൽ | gupsvellayilwest12@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17245 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഘുനാഥൻ.കെ.കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1864 ൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.കോഴിക്കോട് വെള്ളയിൽ എന്ന തീരദേശത്ത് സ്ഥിതി ചെയ്യുന്നു.1960-70 കാലയളവിൽ ആയിരത്തിലേറെ കുട്ടികളും 40 ലധികം അധ്യാപകരും ഉണ്ടായിരുന്ന ഈ വിദ്യാലയം സ്ഥല പരിമിതി മൂലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്നു.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ പിന്നിലായിരുന്ന ഈ വിദ്യാലയം തീരദേശത്തെ കുട്ടികളുടെ ആശ്രയമായിരുന്നു.2012-13 വർഷം ആകുമ്പോഴേക്ക് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. ജനകീയ ഇടപെടലുകളിലൂടെ വീണ്ടും മെച്ചപ്പെട്ടു വരുന്നു.
ഭൗതികസൗകര്യങ്ങൾ
30 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ പ്രീ കെ.ഇ.ആർ കെട്ടിടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇപ്പോൾ കോഴിക്കോട് നഗരസഭ 4 ക്ലാസ്മുറികൾ നിർമിക്കുന്നുണ്ട്.എസ്.എസ്.എ ഫണ്ടുപയോഗിച്ചു നിർമിച്ച കെട്ടിടത്തിൽ എ.പ്രദീപ്കുമാർ എം.എൽ.എ അനുവദിച്ച സ്മാർട് ക്ലാസ് റൂം പ്രവർത്തിക്കുന്നു.എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുവാനായി 7 കമ്പ്യൂട്ടറുകളും ഒരു ഇൻററാക്ടീവ് പ്രോജക്ടറുമടങ്ങുന്ന സംവിധാനം ഇവിടെയുണ്ട്. 2 ശൗചാലയങ്ങള്ളേ ഉള്ളൂ. എണ്ണൂറിലേറെ പുസ്തകങ്ങളുളള പ്രധാന ലൈബ്രറി പ്രവർത്തിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്/
- ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്/
- ക്ലബ്ബുകൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി .
- ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്/
- ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്/
- സ്കൂൾ പാർലമെൻറ്.
- സാമൂഹിക സേവനം.
- ബോധവൽകരണ ക്ലാസ്സുകൾ .
- പ്രത്യേക അസംബ്ലികൾ.
- ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്/
- ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്/
- കായിക പരിശീലനം .
മാനേജ്മെൻറ്
സർക്കാർ സ്കൂൾ
മുൻസാരഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2643492,75.7735634 |zoom=13}}