"എൻ.ടി.പി.യു.പി.എസ്.പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= 21652 | ||
| | | സ്ഥാപിതവർഷം= 1938 | ||
| | | സ്കൂൾ വിലാസം= നൂറണി തൊണ്ടിക്കുളം അപ്പർ പ്രൈമറി സ്കൂൾ , നൂറണി പി ഒ , പാലക്കാട് | ||
| | | പിൻ കോഡ്= 678004 | ||
| | | സ്കൂൾ ഫോൺ= 00 | ||
| | | സ്കൂൾ ഇമെയിൽ= ntups1938@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= ഇല്ല | ||
| ഉപ ജില്ല= പാലക്കാട് | | ഉപ ജില്ല= പാലക്കാട് | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= പ്രൈമറി വിഭാഗം | ||
| പഠന | | പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി വിഭാഗം | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 31 | | ആൺകുട്ടികളുടെ എണ്ണം= 31 | ||
| പെൺകുട്ടികളുടെ എണ്ണം= 22 | | പെൺകുട്ടികളുടെ എണ്ണം= 22 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 53 | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അനസൂയ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഖദീജ | | പി.ടി.ഏ. പ്രസിഡണ്ട്= ഖദീജ | ||
| | | സ്കൂൾ ചിത്രം= school-photo.png | ||
| | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 33: | വരി 34: | ||
ഇപ്പോൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നൊക്കം നിൽക്കുന്ന വീടുകളിൽനിന്നും വരുന്ന കുട്ടികളാണ് തൊണ്ണൂറ്റിഅൻജു ശതമാനവും. പ്രീ പ്രൈമറി മുതൽ ഏഴാംക്ളാസ് വരെ നൂറിൽ താഴെ മാത്രം ആണ് കുട്ടികളുള്ളത് അക്കാദമിക , അക്കാദമികേതിര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം ഉള്ള ഒരു വിദ്യാലയം ആണ് . ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക് ഇവിടുത്തെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് . അർപ്പണ മനോഭാവവും അക്കാദമിക നിലവാരവും ഉള്ള അദ്ധ്യാപകർ ,നേതൃത്വഗുണമുള്ള ഹെഡ്മിസ്ട്രസ് എന്നിവ ഇവിടുത്തെ പ്രെത്യേകതകളാണ് . | ഇപ്പോൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നൊക്കം നിൽക്കുന്ന വീടുകളിൽനിന്നും വരുന്ന കുട്ടികളാണ് തൊണ്ണൂറ്റിഅൻജു ശതമാനവും. പ്രീ പ്രൈമറി മുതൽ ഏഴാംക്ളാസ് വരെ നൂറിൽ താഴെ മാത്രം ആണ് കുട്ടികളുള്ളത് അക്കാദമിക , അക്കാദമികേതിര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം ഉള്ള ഒരു വിദ്യാലയം ആണ് . ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക് ഇവിടുത്തെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് . അർപ്പണ മനോഭാവവും അക്കാദമിക നിലവാരവും ഉള്ള അദ്ധ്യാപകർ ,നേതൃത്വഗുണമുള്ള ഹെഡ്മിസ്ട്രസ് എന്നിവ ഇവിടുത്തെ പ്രെത്യേകതകളാണ് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ്സ്മുറികൾ ആവശ്യത്തിനുണ്ടെങ്കിലും റ്റയിലുകൾ പതിച്ചിട്ടില്ല ക്ലാസ് റൂം ഫർണിച്ചറുകൾ വളരെ പഴക്കമുള്ളതും എണ്ണത്തിൽ കുറവുമാണ് അവ മെച്ചപ്പെടുത്തേണ്ടതുണ്ട് . കുട്ടിക്കൾക്കെ ഉച്ചഭക്ഷണം തയ്യാറാകാൻ വൃത്തിയുള്ള പ്രത്യേകം അടുക്കള ഉണ്ട് . മൂത്രപ്പുരകൾക്കു പുറമെ കക്കൂസും ഉണ്ട് . കുടിക്കാൻ ചൂടുവെള്ളം ലഭ്യമാകുന്നുണ്ട്. കുട്ടികൾക്കു പാത്രങ്ങൾ കഴുകാൻ വാട്ടർ ടാപ്പുകൾ പിടിപ്പിച്ചിട്ടുണ്ട് . നിലവിൽ കിണർ വെള്ളം ആണ് ഉപയോഗിക്കുന്നത് . സ്‌കൂളിൽ റാമ്പ് ആൻഡ് റെയിൽ പിടിപ്പിച്ചിട്ടുണ്ട്. | ക്ലാസ്സ്മുറികൾ ആവശ്യത്തിനുണ്ടെങ്കിലും റ്റയിലുകൾ പതിച്ചിട്ടില്ല ക്ലാസ് റൂം ഫർണിച്ചറുകൾ വളരെ പഴക്കമുള്ളതും എണ്ണത്തിൽ കുറവുമാണ് അവ മെച്ചപ്പെടുത്തേണ്ടതുണ്ട് . കുട്ടിക്കൾക്കെ ഉച്ചഭക്ഷണം തയ്യാറാകാൻ വൃത്തിയുള്ള പ്രത്യേകം അടുക്കള ഉണ്ട് . മൂത്രപ്പുരകൾക്കു പുറമെ കക്കൂസും ഉണ്ട് . കുടിക്കാൻ ചൂടുവെള്ളം ലഭ്യമാകുന്നുണ്ട്. കുട്ടികൾക്കു പാത്രങ്ങൾ കഴുകാൻ വാട്ടർ ടാപ്പുകൾ പിടിപ്പിച്ചിട്ടുണ്ട് . നിലവിൽ കിണർ വെള്ളം ആണ് ഉപയോഗിക്കുന്നത് . സ്‌കൂളിൽ റാമ്പ് ആൻഡ് റെയിൽ പിടിപ്പിച്ചിട്ടുണ്ട്. | ||
നിരപ്പല്ലാത്ത ഒരു കളിസ്ഥലം ആണ് സ്കുളിനുള്ളത് . സ്കുളിലിന്റെ ഒരു ഭാഗത്തു മാത്രമേ മതിലുള്ളു ബാക്കി മൂന്ന് ഭാഗത്തും മതിലുകൾ ഇല്ല . ആ ഭാഗം കൂടി പുതുക്കി മതിൽ പണിയണം . തുറന്നുകിടക്കുന്ന ബാക്കി മൂന്നു ഭാഗങ്ങൾ സുരക്ഷിതം അല്ല .മൃഗങ്ങളും മറ്റും സ്‌കൂളിലും ഗ്രൗണ്ടിലും എത്തുന്നുണ്ട് , നായശല്യം വളരെ കൂടുതൽ ആണ് ,ഗ്രൗണ്ടിന്റെ അറ്റത്തു പട്ടി പ്രസവിച്ചു കിടക്കാറുണ്ട്.ഓഫീസിൽ മുറിയിൽ മാത്രം ആണ് വൈധ്യുതി കണക്ക്‌ഷൻ ഉള്ളത്. സ്‌കൂളിൽ ലൈബ്രറി , ലാബ്,എന്നിവ അലമാരയിൽ ആണ് സജ്ജമാക്കിയിരിക്കുന്നത്.കുട്ടികൾക്കെ ലൈബ്രറി പുസ്തകങ്ങൾ ഇരുന്ന് വായിക്കുവാൻ മേശയും കസേരകളും ഇല്ല .ഐസിടി പഠനം ഫലപ്രദമാകുവാൻ നാല് കംപ്യൂട്ടറുകൾ സ്‌കൂളിന് സ്വന്തമായിട്ടുണ്ട് . | നിരപ്പല്ലാത്ത ഒരു കളിസ്ഥലം ആണ് സ്കുളിനുള്ളത് . സ്കുളിലിന്റെ ഒരു ഭാഗത്തു മാത്രമേ മതിലുള്ളു ബാക്കി മൂന്ന് ഭാഗത്തും മതിലുകൾ ഇല്ല . ആ ഭാഗം കൂടി പുതുക്കി മതിൽ പണിയണം . തുറന്നുകിടക്കുന്ന ബാക്കി മൂന്നു ഭാഗങ്ങൾ സുരക്ഷിതം അല്ല .മൃഗങ്ങളും മറ്റും സ്‌കൂളിലും ഗ്രൗണ്ടിലും എത്തുന്നുണ്ട് , നായശല്യം വളരെ കൂടുതൽ ആണ് ,ഗ്രൗണ്ടിന്റെ അറ്റത്തു പട്ടി പ്രസവിച്ചു കിടക്കാറുണ്ട്.ഓഫീസിൽ മുറിയിൽ മാത്രം ആണ് വൈധ്യുതി കണക്ക്‌ഷൻ ഉള്ളത്. സ്‌കൂളിൽ ലൈബ്രറി , ലാബ്,എന്നിവ അലമാരയിൽ ആണ് സജ്ജമാക്കിയിരിക്കുന്നത്.കുട്ടികൾക്കെ ലൈബ്രറി പുസ്തകങ്ങൾ ഇരുന്ന് വായിക്കുവാൻ മേശയും കസേരകളും ഇല്ല .ഐസിടി പഠനം ഫലപ്രദമാകുവാൻ നാല് കംപ്യൂട്ടറുകൾ സ്‌കൂളിന് സ്വന്തമായിട്ടുണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 46: | വരി 47: | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
സയൻസ്‌ക്ലബ് ,ഗണിതക്ലബ് , സോഷ്യൽ സ്റ്റഡീസ് ക്ലബ് പരിസ്തി ക്ലബ് ,ഹെൽത് ക്ലബ് , തുടങ്ങി യ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .ദിനാചരണങ്ങൾ ക്ലബ്ബുകൾ മുൻകൈ എടുത്തു നടത്തിവരുന്നു .ഫീൽഡ് ട്രിപ്പുകൾ നടത്തിവരുന്നു .ക്ലസ്റ്റർ സബ് ജില്ലാ മത്സരങ്ങളിൽ കുറ്റകളെ പങ്കെടുപ്പിക്കുന്നുണ്ട് . പഠനയാത്രകൾ നടത്തിവരുന്നു .ഐ ടി അധിഷ്ഠിതപഠനം നടത്തുന്നുണ്ട് , | സയൻസ്‌ക്ലബ് ,ഗണിതക്ലബ് , സോഷ്യൽ സ്റ്റഡീസ് ക്ലബ് പരിസ്തി ക്ലബ് ,ഹെൽത് ക്ലബ് , തുടങ്ങി യ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .ദിനാചരണങ്ങൾ ക്ലബ്ബുകൾ മുൻകൈ എടുത്തു നടത്തിവരുന്നു .ഫീൽഡ് ട്രിപ്പുകൾ നടത്തിവരുന്നു .ക്ലസ്റ്റർ സബ് ജില്ലാ മത്സരങ്ങളിൽ കുറ്റകളെ പങ്കെടുപ്പിക്കുന്നുണ്ട് . പഠനയാത്രകൾ നടത്തിവരുന്നു .ഐ ടി അധിഷ്ഠിതപഠനം നടത്തുന്നുണ്ട് , | ||
| വരി 54: | വരി 55: | ||
വളരെ പാരമ്പര്യമുള്ള ഒരു ബ്രാഹ്മണ കുടുംബത്തിന്റേതാണ് ഈ വിദ്യാലയം . ഈ സ്കൂൾ സ്ഥാപിച്ചത് പരേതനായ ശ്രീ . കെ വി ശിവരാമകൃഷ്ണയ്യ്യർ ആണ് .അദ്ദേഹത്തിന്റെ മകൾ ശ്രീമതി കെ സ് സരസ്വതിയാണ് ഇപ്പോഴത്തെ സ്‌കൂൾ മാനേജർ . ഇതൊരു സിംഗിൾ മാനേജ്‌മെന്റ്റ് സ്‌കൂൾ ആണ് | വളരെ പാരമ്പര്യമുള്ള ഒരു ബ്രാഹ്മണ കുടുംബത്തിന്റേതാണ് ഈ വിദ്യാലയം . ഈ സ്കൂൾ സ്ഥാപിച്ചത് പരേതനായ ശ്രീ . കെ വി ശിവരാമകൃഷ്ണയ്യ്യർ ആണ് .അദ്ദേഹത്തിന്റെ മകൾ ശ്രീമതി കെ സ് സരസ്വതിയാണ് ഇപ്പോഴത്തെ സ്‌കൂൾ മാനേജർ . ഇതൊരു സിംഗിൾ മാനേജ്‌മെന്റ്റ് സ്‌കൂൾ ആണ് | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
സ്‌കൂൾ സ്ഥാപകനായ ശ്രീ ശിവരാമകൃഷ്ണയ്യർ അദ്ദേഹത്തിന്റെ മക്കളായ ശ്രീ കെ എസ് വാഞ്ജീശ്വരൻ , കെ സ് രാജലക്ഷ്മി , കെ സ് ശിങ്കാരി , കെ എസ് സുന്ദരി , കെ എസ് വിശ്വനാഥൻ , കെ എസ് സരസ്വതി , അലമേലു എന്നിവരും മുൻ പ്രധാനാദ്ധ്യാപകരായ ശ്രീ വിശ്വനാഥൻ നായർ , ശ്രീ കെ എസ് വാഞ്ജീശ്വരൻ, ശ്രീമതി കെ.രാധ , ഡി മുരളീധരൻ , പി കെ അമ്മാളുക്കുട്ടി, ശ്രീമതി ഡി ശാന്തിനി എന്നിവരാണ് . | സ്‌കൂൾ സ്ഥാപകനായ ശ്രീ ശിവരാമകൃഷ്ണയ്യർ അദ്ദേഹത്തിന്റെ മക്കളായ ശ്രീ കെ എസ് വാഞ്ജീശ്വരൻ , കെ സ് രാജലക്ഷ്മി , കെ സ് ശിങ്കാരി , കെ എസ് സുന്ദരി , കെ എസ് വിശ്വനാഥൻ , കെ എസ് സരസ്വതി , അലമേലു എന്നിവരും മുൻ പ്രധാനാദ്ധ്യാപകരായ ശ്രീ വിശ്വനാഥൻ നായർ , ശ്രീ കെ എസ് വാഞ്ജീശ്വരൻ, ശ്രീമതി കെ.രാധ , ഡി മുരളീധരൻ , പി കെ അമ്മാളുക്കുട്ടി, ശ്രീമതി ഡി ശാന്തിനി എന്നിവരാണ് . | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സ്‌കൂൾ സ്ഥാപകനായ ശ്രീ കെ വി ശിവരാമകൃഷ്ണയ്യർ സ്‌കൂളിലെ പ്രഗത്ഭരായ മുൻ അദ്ധ്യാപകർ , പി ടി എ അംഗങ്ങൾ , ജനപ്രതിനിധികൾ , ഗ്രാമത്തിലെ നല്ലവരായ ജനങ്ങൾ ഇവരെല്ലാം സ്‌കൂളിന്റെ മുന്നേറ്റത്തിനായി പരിശ്രമിച്ച മഹത് വ്യക്തികളാണ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;width:70%;" | | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:10.7776294,76.6330576|zoom=12}} | |||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
|} | |||
|} | |||
<!--visbot verified-chils-> | |||
14:51, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| എൻ.ടി.പി.യു.പി.എസ്.പാലക്കാട് | |
|---|---|
| [[File:school-photo.png |frameless|upright=1]] | |
| വിലാസം | |
നൂറണി തൊണ്ടിക്കുളം നൂറണി തൊണ്ടിക്കുളം അപ്പർ പ്രൈമറി സ്കൂൾ , നൂറണി പി ഒ , പാലക്കാട് , 678004 | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഫോൺ | 00 |
| ഇമെയിൽ | ntups1938@gmail.com |
| വെബ്‍സൈറ്റ് | ഇല്ല |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21652 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനസൂയ കെ |
| അവസാനം തിരുത്തിയത് | |
| 09-01-2019 | Latheefkp |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
പാലക്കാട് മുനിസിപ്പാലിറ്റിയിൽ പട്ടണത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ തൊണ്ടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയം . 1/6/1938 ഇൽ ശ്രീമാൻ കെ .വി ശിവരാമകൃഷ്ണയ്യറാനു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ആരംഭത്തിൽ പതിനെട്ടു കുട്ടികളും ഒരു ഗുരുനാഥനും ഉണ്ടായിരുന്നു . ഈ വിദ്യാലയത്തിൽ പിനീട് ആയിരത്തി നാനൂറ്റി പതിനൊന്നു കുട്ടികളും നാപ്പത്തിആരെ അദ്ധ്യാപകരും ഒരു ശിപായിയും അടങ്ങുന്ന വിദ്യാലയം ആയി ഉയർന്നു. മറ്റുവിഷയങ്ങളോടൊപ്പം അറബി , ഉറുദു , സംസ്‌കൃതം , പി.റ്റി ഡ്രറോയിങ് , തുന്നൽ, സംഗിതം എന്നിവ പഠിപ്പിക്കുവാനും പ്രത്യേകം അദ്ധ്യാപകർ ഉണ്ടായിരുന്നു. അന്ന് പ്രധാന അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചിരുന്നു ശ്രീ വിശ്വനാഥൻ നായർ എന്ന അദ്ധ്യാപകന് മികച്ച അദ്ധ്യാപക അവാർഡും ലഭിച്ചിരുന്നു .
പുതുമയില്ലാത്ത സ്‌കൂൾ കെട്ടിടം സ്‌കൂളിലെ കുട്ടികളുടെ അഡ്മിഷൻ കുറയുന്നതിന് ഒരു കാരണം ആകുന്നുണ്ട്. ഓടുമേഞ്ഞ മൂന്നു കെട്ടിടങ്ങളാണ് സ്കുളിനുള്ളത് . ഒരു വലിയ ഹാളും ഉണ്ട്. ഓഫീസിൽ റൂം , സ്റ്റാഫ് റൂം ,കുടിവെള്ള സൗകര്യം , പാചകപ്പുര , പെണ്കുട്ടികള്ക്കും , ആൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും ഉണ്ട് . കുട്ടികൾക്കെ കുടിവെള്ളത്തിന്നും പാത്രങ്ങൾ കഴുകുന്നതിനും സൗകര്യം ഉണ്ട് .
ഇപ്പോൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നൊക്കം നിൽക്കുന്ന വീടുകളിൽനിന്നും വരുന്ന കുട്ടികളാണ് തൊണ്ണൂറ്റിഅൻജു ശതമാനവും. പ്രീ പ്രൈമറി മുതൽ ഏഴാംക്ളാസ് വരെ നൂറിൽ താഴെ മാത്രം ആണ് കുട്ടികളുള്ളത് അക്കാദമിക , അക്കാദമികേതിര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം ഉള്ള ഒരു വിദ്യാലയം ആണ് . ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക് ഇവിടുത്തെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് . അർപ്പണ മനോഭാവവും അക്കാദമിക നിലവാരവും ഉള്ള അദ്ധ്യാപകർ ,നേതൃത്വഗുണമുള്ള ഹെഡ്മിസ്ട്രസ് എന്നിവ ഇവിടുത്തെ പ്രെത്യേകതകളാണ് .
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്മുറികൾ ആവശ്യത്തിനുണ്ടെങ്കിലും റ്റയിലുകൾ പതിച്ചിട്ടില്ല ക്ലാസ് റൂം ഫർണിച്ചറുകൾ വളരെ പഴക്കമുള്ളതും എണ്ണത്തിൽ കുറവുമാണ് അവ മെച്ചപ്പെടുത്തേണ്ടതുണ്ട് . കുട്ടിക്കൾക്കെ ഉച്ചഭക്ഷണം തയ്യാറാകാൻ വൃത്തിയുള്ള പ്രത്യേകം അടുക്കള ഉണ്ട് . മൂത്രപ്പുരകൾക്കു പുറമെ കക്കൂസും ഉണ്ട് . കുടിക്കാൻ ചൂടുവെള്ളം ലഭ്യമാകുന്നുണ്ട്. കുട്ടികൾക്കു പാത്രങ്ങൾ കഴുകാൻ വാട്ടർ ടാപ്പുകൾ പിടിപ്പിച്ചിട്ടുണ്ട് . നിലവിൽ കിണർ വെള്ളം ആണ് ഉപയോഗിക്കുന്നത് . സ്‌കൂളിൽ റാമ്പ് ആൻഡ് റെയിൽ പിടിപ്പിച്ചിട്ടുണ്ട്.
നിരപ്പല്ലാത്ത ഒരു കളിസ്ഥലം ആണ് സ്കുളിനുള്ളത് . സ്കുളിലിന്റെ ഒരു ഭാഗത്തു മാത്രമേ മതിലുള്ളു ബാക്കി മൂന്ന് ഭാഗത്തും മതിലുകൾ ഇല്ല . ആ ഭാഗം കൂടി പുതുക്കി മതിൽ പണിയണം . തുറന്നുകിടക്കുന്ന ബാക്കി മൂന്നു ഭാഗങ്ങൾ സുരക്ഷിതം അല്ല .മൃഗങ്ങളും മറ്റും സ്‌കൂളിലും ഗ്രൗണ്ടിലും എത്തുന്നുണ്ട് , നായശല്യം വളരെ കൂടുതൽ ആണ് ,ഗ്രൗണ്ടിന്റെ അറ്റത്തു പട്ടി പ്രസവിച്ചു കിടക്കാറുണ്ട്.ഓഫീസിൽ മുറിയിൽ മാത്രം ആണ് വൈധ്യുതി കണക്ക്‌ഷൻ ഉള്ളത്. സ്‌കൂളിൽ ലൈബ്രറി , ലാബ്,എന്നിവ അലമാരയിൽ ആണ് സജ്ജമാക്കിയിരിക്കുന്നത്.കുട്ടികൾക്കെ ലൈബ്രറി പുസ്തകങ്ങൾ ഇരുന്ന് വായിക്കുവാൻ മേശയും കസേരകളും ഇല്ല .ഐസിടി പഠനം ഫലപ്രദമാകുവാൻ നാല് കംപ്യൂട്ടറുകൾ സ്‌കൂളിന് സ്വന്തമായിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ബന്ധപ്പെട്ടു ക്ലാസ്സുകളിൽ സാഹിത്യ സമാജങ്ങൾ നടത്തുന്നുണ്ട് .ഓരോ ടീമിലും സ്കൂൾ തലത്തിൽ കുട്ടികളുടെ കലാപരിപാടികൾ നടത്തുന്നുണ്ട് .കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട് .കുട്ടികളെ ക്ലസ്റ്റർ തല സബ് ജില്ലാ മത്സരങ്ങളിൽ പങ്കടുപ്പിച്ചു വരുന്നു .ബോധവത്കരണ ക്ലാസ്സുകളും കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കാറുണ്ട് .
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ്‌ക്ലബ് ,ഗണിതക്ലബ് , സോഷ്യൽ സ്റ്റഡീസ് ക്ലബ് പരിസ്തി ക്ലബ് ,ഹെൽത് ക്ലബ് , തുടങ്ങി യ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .ദിനാചരണങ്ങൾ ക്ലബ്ബുകൾ മുൻകൈ എടുത്തു നടത്തിവരുന്നു .ഫീൽഡ് ട്രിപ്പുകൾ നടത്തിവരുന്നു .ക്ലസ്റ്റർ സബ് ജില്ലാ മത്സരങ്ങളിൽ കുറ്റകളെ പങ്കെടുപ്പിക്കുന്നുണ്ട് . പഠനയാത്രകൾ നടത്തിവരുന്നു .ഐ ടി അധിഷ്ഠിതപഠനം നടത്തുന്നുണ്ട് ,
മാനേജ്മെന്റ്
വളരെ പാരമ്പര്യമുള്ള ഒരു ബ്രാഹ്മണ കുടുംബത്തിന്റേതാണ് ഈ വിദ്യാലയം . ഈ സ്കൂൾ സ്ഥാപിച്ചത് പരേതനായ ശ്രീ . കെ വി ശിവരാമകൃഷ്ണയ്യ്യർ ആണ് .അദ്ദേഹത്തിന്റെ മകൾ ശ്രീമതി കെ സ് സരസ്വതിയാണ് ഇപ്പോഴത്തെ സ്‌കൂൾ മാനേജർ . ഇതൊരു സിംഗിൾ മാനേജ്‌മെന്റ്റ് സ്‌കൂൾ ആണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സ്‌കൂൾ സ്ഥാപകനായ ശ്രീ ശിവരാമകൃഷ്ണയ്യർ അദ്ദേഹത്തിന്റെ മക്കളായ ശ്രീ കെ എസ് വാഞ്ജീശ്വരൻ , കെ സ് രാജലക്ഷ്മി , കെ സ് ശിങ്കാരി , കെ എസ് സുന്ദരി , കെ എസ് വിശ്വനാഥൻ , കെ എസ് സരസ്വതി , അലമേലു എന്നിവരും മുൻ പ്രധാനാദ്ധ്യാപകരായ ശ്രീ വിശ്വനാഥൻ നായർ , ശ്രീ കെ എസ് വാഞ്ജീശ്വരൻ, ശ്രീമതി കെ.രാധ , ഡി മുരളീധരൻ , പി കെ അമ്മാളുക്കുട്ടി, ശ്രീമതി ഡി ശാന്തിനി എന്നിവരാണ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്‌കൂൾ സ്ഥാപകനായ ശ്രീ കെ വി ശിവരാമകൃഷ്ണയ്യർ സ്‌കൂളിലെ പ്രഗത്ഭരായ മുൻ അദ്ധ്യാപകർ , പി ടി എ അംഗങ്ങൾ , ജനപ്രതിനിധികൾ , ഗ്രാമത്തിലെ നല്ലവരായ ജനങ്ങൾ ഇവരെല്ലാം സ്‌കൂളിന്റെ മുന്നേറ്റത്തിനായി പരിശ്രമിച്ച മഹത് വ്യക്തികളാണ്
വഴികാട്ടി
|
{{#multimaps:10.7776294,76.6330576|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|