"ജി.എൽ.പി.എസ് ചാത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47201
| സ്കൂൾ കോഡ്= 47201
| സ്ഥാപിതദിവസം= 25| സ്ഥാപിതമാസം= 04  
| സ്ഥാപിതദിവസം= 25| സ്ഥാപിതമാസം= 04  
| സ്ഥാപിതവര്‍ഷം= 1906
| സ്ഥാപിതവർഷം= 1906
| സ്കൂള്‍ വിലാസം= ചാത്തമംഗലം
| സ്കൂൾ വിലാസം= ചാത്തമംഗലം
| പിന്‍ കോഡ്= 673601
| പിൻ കോഡ്= 673601
| സ്കൂള്‍ ഫോണ്‍= 9446520675
| സ്കൂൾ ഫോൺ= 9446520675
| സ്കൂള്‍ ഇമെയില്‍= glpschathamangalam@gmail.com  
| സ്കൂൾ ഇമെയിൽ= glpschathamangalam@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുന്ദമംഗലം
| ഉപ ജില്ല= കുന്ദമംഗലം
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 73
| ആൺകുട്ടികളുടെ എണ്ണം= 73
| പെൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 51
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 124
| വിദ്യാർത്ഥികളുടെ എണ്ണം= 124
| അദ്ധ്യാപകരുടെ എണ്ണം= 7
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=പ്രേമന്‍ സി     
| പ്രധാന അദ്ധ്യാപകൻ=പ്രേമൻ സി     
| പി.ടി.ഏ. പ്രസിഡണ്ട്=കെ.എം സുനില്‍ കുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=കെ.എം സുനിൽ കുമാർ
| സ്കൂള്‍ ചിത്രം= 47201sco.jpg
| സ്കൂൾ ചിത്രം= 47201sco.jpg
}}
}}
കോഴിക്കോട് ജില്ലയിലെ  ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1906ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ  ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1906ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
കോഴിക്കോട് ജില്ലയില്‍ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ ചാത്തമംഗലം ഗവ.എല്‍.പി സ്കൂള്‍ 1906 ഏപ്രില്‍ 25 ന് സ്ഥാപിതമായി.
കോഴിക്കോട് ജില്ലയിൽ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായ ചാത്തമംഗലം ഗവ.എൽ.പി സ്കൂൾ 1906 ഏപ്രിൽ 25 ന് സ്ഥാപിതമായി.
അന്നത്തെ കോഴിക്കോട് താലൂക്ക് ബോർഡിന്‍റെ കീഴില്‍ ചാത്തമംഗലത്തേയും പരിസരങ്ങളിലേയും ആയിരക്കണക്കിനു കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ച ഈ സ്ഥാപനം നാടിന്‍റെ അഭിമാനമായി പരിലസിക്കുന്നു.
അന്നത്തെ കോഴിക്കോട് താലൂക്ക് ബോർഡിൻറെ കീഴിൽ ചാത്തമംഗലത്തേയും പരിസരങ്ങളിലേയും ആയിരക്കണക്കിനു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ച ഈ സ്ഥാപനം നാടിൻറെ അഭിമാനമായി പരിലസിക്കുന്നു.
     1910 ജൂണ്‍ മാസത്തോടെ അഞ്ചാം തരം വരെയുള്ള പൂർണ്ണ എലിമെന്‍ററി സ്കൂള്‍ ആയിത്തീർന്നു.പഴയ നാടുവാഴി തറവാട്ടുകാരായ മണ്ണിലിടം കാരണവരാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവണ്‍മെന്‍റന് വിട്ടു കൊടുത്തത്.റി സർവെ 16/16ല്‍ 52 സെന്‍റ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
     1910 ജൂൺ മാസത്തോടെ അഞ്ചാം തരം വരെയുള്ള പൂർണ്ണ എലിമെൻററി സ്കൂൾ ആയിത്തീർന്നു.പഴയ നാടുവാഴി തറവാട്ടുകാരായ മണ്ണിലിടം കാരണവരാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവൺമെൻറന് വിട്ടു കൊടുത്തത്.റി സർവെ 16/16ൽ 52 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
       കോഴിക്കോട് താലൂക്ക് ബോർഡിന്‍റെ പ്രവർത്തനം നിലച്ചപ്പോള്‍ സ്കൂളി‍‍ന്‍റെ ഭരണം മലബാർ ഡിസ്ട്രിക്ട് ബോർഡിന്‍റെ കീഴിലായി.1956ല്‍ കേരള സംസ്ഥാനം രൂപീകൃതമായതോടെ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും സ്കൂളി‍‍ന്‍റെ ഭരണം സർക്കാരില്‍ നിക്ഷിപ്തമാവുകയും ചെയ്തു.കെ.ഇ.ആർ.നിലവില്‍ വന്നതോടെ ഒന്നു മുതല്‍ നാലു വരെയുള്ള  ഗവ.എല്‍.പി  സ്കൂളായി.
       കോഴിക്കോട് താലൂക്ക് ബോർഡിൻറെ പ്രവർത്തനം നിലച്ചപ്പോൾ സ്കൂളി‍‍ൻറെ ഭരണം മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി.1956ൽ കേരള സംസ്ഥാനം രൂപീകൃതമായതോടെ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും സ്കൂളി‍‍ൻറെ ഭരണം സർക്കാരിൽ നിക്ഷിപ്തമാവുകയും ചെയ്തു.കെ.ഇ.ആർ.നിലവിൽ വന്നതോടെ ഒന്നു മുതൽ നാലു വരെയുള്ള  ഗവ.എൽ.പി  സ്കൂളായി.
          
          
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 124 വിദൃാർത്ഥികൾ പഠിക്കുന്നു.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ. കൃഷ്ണന്‍ മാസ്റ്റര്‍ആ യിരുന്നു.ഇപ്പോൾ ശ്രീ.പ്രേമന്‍ മാസ്റ്ററാ ണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 124 വിദൃാർത്ഥികൾ പഠിക്കുന്നു.  നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. കൃഷ്ണൻ മാസ്റ്റർആ യിരുന്നു.ഇപ്പോൾ ശ്രീ.പ്രേമൻ മാസ്റ്ററാ ണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ചാത്തമംഗലം പഞ്ചായത്തിലെ .ചാത്തമംഗലം,വേങ്ങരി മഠം,നെച്ചൂളി, വെള്ളന്നൂര്‍, പുളിക്കുഴി, കുന്നമംഗലം പഞ്ചായത്തിലെ ചെത്ത്കടവ് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഭക്ഷണഹാള്‍ ,സ്റ്റജ്,തുടങ്ങിയവ നമ്മുടെ വിദൃാലയത്തിന്‍റ.മാറ്റ് കൂട്ടുന്നു.
ചാത്തമംഗലം പഞ്ചായത്തിലെ .ചാത്തമംഗലം,വേങ്ങരി മഠം,നെച്ചൂളി, വെള്ളന്നൂർ, പുളിക്കുഴി, കുന്നമംഗലം പഞ്ചായത്തിലെ ചെത്ത്കടവ് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഭക്ഷണഹാൾ ,സ്റ്റജ്,തുടങ്ങിയവ നമ്മുടെ വിദൃാലയത്തിൻറ.മാറ്റ് കൂട്ടുന്നു.
2011-12 വര്‍ഷത്തില്‍ മികച്ച പി.ടി.എ പ്രവര്‍ത്തനത്തിനത്തിന്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തിനുള്ള ബെസ്റ്റ് പി ടി എ അവാര്‍ഡും 2011 മുതല്‍ 2016വരെ തുടര്‍ച്ചയായി 6 തവണ കുന്നമംഗലം ഉപജില്ലയിലെ ബെസ്റ്റ് പി.ടി .എ അവാര്‍ഡും ഈ വിദ്യാലയം കരസ്ഥമാക്കി.
2011-12 വർഷത്തിൽ മികച്ച പി.ടി.എ പ്രവർത്തനത്തിനത്തിൻ ജില്ലയിൽ രണ്ടാം സ്ഥാനത്തിനുള്ള ബെസ്റ്റ് പി ടി എ അവാർഡും 2011 മുതൽ 2016വരെ തുടർച്ചയായി 6 തവണ കുന്നമംഗലം ഉപജില്ലയിലെ ബെസ്റ്റ് പി.ടി .എ അവാർഡും ഈ വിദ്യാലയം കരസ്ഥമാക്കി.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
*പരിസ്ഥിതി സൗഹൃത വിദ്യാലയം
*പരിസ്ഥിതി സൗഹൃത വിദ്യാലയം
*ടൈല്‍ ചെയ്തതും വൃത്തിയുള്ളതുമായ ക്ലാസ് മുറികള്‍
*ടൈൽ ചെയ്തതും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ
*വാഹന സൗകര്യം
*വാഹന സൗകര്യം
*ശുദ്ധമായ കുുടിവെള്ളസൗകര്യം
*ശുദ്ധമായ കുുടിവെള്ളസൗകര്യം
*മികച്ച അടുക്കള
*മികച്ച അടുക്കള
*ഇന്‍റര്‍നെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടര്‍ലാബ്
*ഇൻറർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർലാബ്
*മികച്ച ലൈബ്രറി
*മികച്ച ലൈബ്രറി
*വിശാലമായ ഭക്ഷണ ഹാള്‍
*വിശാലമായ ഭക്ഷണ ഹാൾ
*വൃത്തിയുള്ള ടോയ്‌ലറ്റുകള്‍
*വൃത്തിയുള്ള ടോയ്‌ലറ്റുകൾ
*വിശാലമായ കളിസ്ഥലം
*വിശാലമായ കളിസ്ഥലം


==മികവുകൾ==
==മികവുകൾ==
*മികച്ച ശിക്ഷണം
*മികച്ച ശിക്ഷണം
*ഐ.സി.ടി അധിഷ്ടിത ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍
*ഐ.സി.ടി അധിഷ്ടിത ക്ലാസ് റൂം പ്രവർത്തനങ്ങൾ
*എല്‍. എസ്. എസ് പരിക്ഷയ്ക്ക് പ്രത്യേക പരിശീലനം
*എൽ. എസ്. എസ് പരിക്ഷയ്ക്ക് പ്രത്യേക പരിശീലനം
*കമ്പ്യൂട്ടര്‍ പരിശീലനം
*കമ്പ്യൂട്ടർ പരിശീലനം
*കലാ കായിക മേഘലയില്‍ പ്രത്യേക പരിശീലനം
*കലാ കായിക മേഘലയിൽ പ്രത്യേക പരിശീലനം
*മെച്ചപ്പട്ട ഉച്ചഭക്ഷണ സംവിധാനം
*മെച്ചപ്പട്ട ഉച്ചഭക്ഷണ സംവിധാനം
*പ്രതിമാസ ബാലസഭകള്‍
*പ്രതിമാസ ബാലസഭകൾ
*പിന്നോക്കക്കാര്‍ക്ക് പരിഹാരബോധന ക്ലാസുകള്‍
*പിന്നോക്കക്കാർക്ക് പരിഹാരബോധന ക്ലാസുകൾ
*2016-17 അധ്യായന വര്‍‍ഷത്തില്‍ കുന്നമംഗലം ഉപജില്ല സ്കൂള്‍കലോല്‍സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
*2016-17 അധ്യായന വർ‍ഷത്തിൽ കുന്നമംഗലം ഉപജില്ല സ്കൂൾകലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
*ശാസ്ത്ര മേളയില്‍ റണ്ണറപ്പ്
*ശാസ്ത്ര മേളയിൽ റണ്ണറപ്പ്
*സാമൂഹ്യ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം
*സാമൂഹ്യ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം
*ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം   
*ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം   
*സബ്ജില്ലാ തല ശാസ്ത്ര,ഗണിത ശാസ്ത്ര, സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം  
*സബ്ജില്ലാ തല ശാസ്ത്ര,ഗണിത ശാസ്ത്ര, സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം  


==ദിനാചരണങ്ങൾ==47201 new y IMG
==ദിനാചരണങ്ങൾ==47201 new y IMG


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
*പ്രേമന്‍.സി  (പ്രധാനധ്യാപകന്‍)
*പ്രേമൻ.സി  (പ്രധാനധ്യാപകൻ)
*വത്സല ദേവി.കെ.കെ (പി.ഡി. ടീച്ചർ)
*ജാന‌ു..സി (പി.ഡി. ടീച്ചർ)
*ഷീബ.ടി.എം                    (പി.ഡി. ടീച്ചർ)
*ഷീബ.ടി.എം                    (പി.ഡി. ടീച്ചർ)
*താരക കുമാരി.ടി.കെ  (പി.ഡി. ടീച്ചർ)
*താരക കുമാരി.ടി.കെ  (പി.ഡി. ടീച്ചർ)                          
*ഗീത.പി                              (പി.ഡി. ടീച്ചർ)
*അബ്ദുൽ റസാഖ്.എം.കെ (അറബിക് ടീച്ചർ)
*അബ്ദുല്‍ റസാഖ്.എം.കെ (അറബിക് ടീച്ചർ)
*ഷൈജ.എസ്                  (എൽ .പി എസ്.എ)
*മേഘ.ടി.എം                    (എൽ .പി എസ്.എ)
രഞ്ജു                              (എൽ .പി എസ്.എ)
 
സ്റ്റഫി                            (എൽ .പി എസ്.എ)


ഇന്ദിര .കെ                      (പി.ടി.സി.എം)
.
.



11:20, 1 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് ചാത്തമംഗലം
വിലാസം
ചാത്തമംഗലം

ചാത്തമംഗലം
,
673601
സ്ഥാപിതം25 - 04 - 1906
വിവരങ്ങൾ
ഫോൺ9446520675
ഇമെയിൽglpschathamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47201 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമൻ സി
അവസാനം തിരുത്തിയത്
01-02-201847201


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1906ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിൽ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായ ചാത്തമംഗലം ഗവ.എൽ.പി സ്കൂൾ 1906 ഏപ്രിൽ 25 ന് സ്ഥാപിതമായി. അന്നത്തെ കോഴിക്കോട് താലൂക്ക് ബോർഡിൻറെ കീഴിൽ ചാത്തമംഗലത്തേയും പരിസരങ്ങളിലേയും ആയിരക്കണക്കിനു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ച ഈ സ്ഥാപനം നാടിൻറെ അഭിമാനമായി പരിലസിക്കുന്നു.

    1910 ജൂൺ മാസത്തോടെ അഞ്ചാം തരം വരെയുള്ള പൂർണ്ണ എലിമെൻററി സ്കൂൾ ആയിത്തീർന്നു.പഴയ നാടുവാഴി തറവാട്ടുകാരായ മണ്ണിലിടം കാരണവരാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവൺമെൻറന് വിട്ടു കൊടുത്തത്.റി സർവെ 16/16ൽ 52 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
     കോഴിക്കോട് താലൂക്ക് ബോർഡിൻറെ പ്രവർത്തനം നിലച്ചപ്പോൾ സ്കൂളി‍‍ൻറെ ഭരണം മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി.1956ൽ കേരള സംസ്ഥാനം രൂപീകൃതമായതോടെ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും സ്കൂളി‍‍ൻറെ ഭരണം സർക്കാരിൽ നിക്ഷിപ്തമാവുകയും ചെയ്തു.കെ.ഇ.ആർ.നിലവിൽ വന്നതോടെ ഒന്നു മുതൽ നാലു വരെയുള്ള  ഗവ.എൽ.പി  സ്കൂളായി.
       

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 124 വിദൃാർത്ഥികൾ പഠിക്കുന്നു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. കൃഷ്ണൻ മാസ്റ്റർആ യിരുന്നു.ഇപ്പോൾ ശ്രീ.പ്രേമൻ മാസ്റ്ററാ ണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചാത്തമംഗലം പഞ്ചായത്തിലെ .ചാത്തമംഗലം,വേങ്ങരി മഠം,നെച്ചൂളി, വെള്ളന്നൂർ, പുളിക്കുഴി, കുന്നമംഗലം പഞ്ചായത്തിലെ ചെത്ത്കടവ് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഭക്ഷണഹാൾ ,സ്റ്റജ്,തുടങ്ങിയവ നമ്മുടെ വിദൃാലയത്തിൻറ.മാറ്റ് കൂട്ടുന്നു. 2011-12 വർഷത്തിൽ മികച്ച പി.ടി.എ പ്രവർത്തനത്തിനത്തിൻ ജില്ലയിൽ രണ്ടാം സ്ഥാനത്തിനുള്ള ബെസ്റ്റ് പി ടി എ അവാർഡും 2011 മുതൽ 2016വരെ തുടർച്ചയായി 6 തവണ കുന്നമംഗലം ഉപജില്ലയിലെ ബെസ്റ്റ് പി.ടി .എ അവാർഡും ഈ വിദ്യാലയം കരസ്ഥമാക്കി.

ഭൗതികസൗകരൃങ്ങൾ

  • പരിസ്ഥിതി സൗഹൃത വിദ്യാലയം
  • ടൈൽ ചെയ്തതും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ
  • വാഹന സൗകര്യം
  • ശുദ്ധമായ കുുടിവെള്ളസൗകര്യം
  • മികച്ച അടുക്കള
  • ഇൻറർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർലാബ്
  • മികച്ച ലൈബ്രറി
  • വിശാലമായ ഭക്ഷണ ഹാൾ
  • വൃത്തിയുള്ള ടോയ്‌ലറ്റുകൾ
  • വിശാലമായ കളിസ്ഥലം

മികവുകൾ

  • മികച്ച ശിക്ഷണം
  • ഐ.സി.ടി അധിഷ്ടിത ക്ലാസ് റൂം പ്രവർത്തനങ്ങൾ
  • എൽ. എസ്. എസ് പരിക്ഷയ്ക്ക് പ്രത്യേക പരിശീലനം
  • കമ്പ്യൂട്ടർ പരിശീലനം
  • കലാ കായിക മേഘലയിൽ പ്രത്യേക പരിശീലനം
  • മെച്ചപ്പട്ട ഉച്ചഭക്ഷണ സംവിധാനം
  • പ്രതിമാസ ബാലസഭകൾ
  • പിന്നോക്കക്കാർക്ക് പരിഹാരബോധന ക്ലാസുകൾ
  • 2016-17 അധ്യായന വർ‍ഷത്തിൽ കുന്നമംഗലം ഉപജില്ല സ്കൂൾകലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • ശാസ്ത്ര മേളയിൽ റണ്ണറപ്പ്
  • സാമൂഹ്യ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം
  • ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം
  • സബ്ജില്ലാ തല ശാസ്ത്ര,ഗണിത ശാസ്ത്ര, സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം

==ദിനാചരണങ്ങൾ==47201 new y IMG

അദ്ധ്യാപകർ

  • പ്രേമൻ.സി (പ്രധാനധ്യാപകൻ)
  • ജാന‌ു.എ.സി (പി.ഡി. ടീച്ചർ)
  • ഷീബ.ടി.എം (പി.ഡി. ടീച്ചർ)
  • താരക കുമാരി.ടി.കെ (പി.ഡി. ടീച്ചർ)
  • അബ്ദുൽ റസാഖ്.എം.കെ (അറബിക് ടീച്ചർ)
  • ഷൈജ.എസ് (എൽ .പി എസ്.എ)

രഞ്ജു (എൽ .പി എസ്.എ) സ്റ്റഫി (എൽ .പി എസ്.എ)

ഇന്ദിര .കെ (പി.ടി.സി.എം) .

ക്ളബുകൾ

=== സയൻസ് ക്ളബ്=== വിദ്യാർഥികളിൽ ശാസ്ത്രാഭിരുജി വളർത്താനുതകുന്ന പ്രവർത്തനങ്ങൾക്ക് ക്ലബ് രൂപം നൽകുന്ന . സബ് ജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കാനായത് ക്ലബ്ബിന്റെ സജീവമായ പ്രവർത്തന ഫലമായാണ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന ,പയർമേള, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ഇംഗ്ലീഷ് ക്ലബ്ബ്

===അറബി ക്ളബ്=== അലിഫ് അറബി ക്ലബിന്റെ നേതൃത്തത്തിൽ ഭാഷാ പരിപോഷണത്തിന്നാവശ്യമായ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, വിവിധ മത്സരങ്ങൾ, ചുമർ പത്രിക നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.വിദ്യാർഥികളുടെ ക്ലാസ് റൂo സൃഷ്ടികൾ ഉൾപ്പെടുത്തി ' അ റബീഅ ' കയ്യെഴുത്ത്മാഗസിൻ പ്രസിദ്ധീകരിച്ചു.

===സാമൂഹൃശാസ്ത്ര ക്ളബ്=== വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, വായന കുറിപ്പ്, പ്രസംഗ മത്സരം എന്നിവയും റാലികൾ, ഫിലിം ,ഡോക്യുമെൻററി പ്രദർശനം എന്നിവ നടത്തി വരുന്നു

ഗണ്ത ക്ളബ്

വഴികാട്ടി

{{#multimaps:11.3083499,75.9129588|width=800px|zoom=12}}11.3083499,75.9129588

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ചാത്തമംഗലം&oldid=423007" എന്ന താളിൽനിന്ന് ശേഖരിച്ചത്