"എ.എം.എൽ.പി.എസ്. പൊട്ടിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{Infobox AEOSchool | സ്ഥലപ്പേര്= പെരിമ്പലം | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പെരിമ്പലം | | സ്ഥലപ്പേര്= പെരിമ്പലം | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18424 | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം=,പെരിമ്പലം പി.ഒ മുണ്ടുപറമ്പ് <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676509 | ||
| | | സ്കൂൾ ഫോൺ= 04832848122 | ||
| | | സ്കൂൾ ഇമെയിൽ= amlpspottikuzhi@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മലപ്പുറം | | ഉപ ജില്ല= മലപ്പുറം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 60 | | ആൺകുട്ടികളുടെ എണ്ണം= 60 | ||
| പെൺകുട്ടികളുടെ എണ്ണം= 55 | | പെൺകുട്ടികളുടെ എണ്ണം= 55 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 115 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അഹമ്മദ് താഹിർ.എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സിറാജുദ്ധീൻ .എം | | പി.ടി.ഏ. പ്രസിഡണ്ട്= സിറാജുദ്ധീൻ .എം | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}}നമ്മുടെ വിദ്യാലയത്തിലേക്ക് ഒരെത്തിനോട്ടം | }}നമ്മുടെ വിദ്യാലയത്തിലേക്ക് ഒരെത്തിനോട്ടം | ||
1925ൽ പെരിബലം പൊട്ടിക്കുഴി എന്നസ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1945ൽ മടത്തൊടിയിൽ കുട്ടിഹാജി ഈ സ്ഥലം ഏറ്റെടുക്കുകയും ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുനർനിർമ്മിക്കുകയും ചെയ്തു. കഴിഞ്ഞ 91വർഷത്തിനുള്ളിൽ 2900 വിദ്യാർത്ഥികൾ പഠിതാക്കളായി ഇവിടെ എത്തിയിട്ടുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഡോക്ടർ, എൻജിനിയർ, ജേണലിസ്റ്റ്, അധ്യാപകർ, വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നതിൽ ഏറെ അഭിമാനമുണ്ട്. | |||
ഈ | ഈ വർഷത്തിൽ നമ്മുടെ സ്ഥാപനത്തിൽ പ്രി പ്രൈമറിക്ലാസുകളിൽ 35വിദ്യാർത്ഥികളും, എൽ. പി ക്ലാസുകളിൽ 115വിദ്യാർത്ഥികളും പഠിക്കുന്നു. 2009ൽ പഴയ Pre-KER കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടെ വിശാലമായ ക്ലാസ് റൂമുകളും, വിശാലമായ കളിസ്ഥലവും ഉണ്ടായി. സ്ക്കൂൾ സൗന്ദര്യവൽകരണത്തിൻറ്റെ ഭാഗമായി എല്ലാക്ലാസ് റൂമുകളിലും കുട്ടികൾക്ക് പഠനസഹായകമായ ചുമർ ചിത്രങ്ങൾ വരച്ചിടുണ്ട്. മികച്ച നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങൾ ഈ വിദ്യാലയത്തിൻറ്റെ പ്രത്യാകതയാണ്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഉയർന്ന നിലവാരം പുലർത്താൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. | ||
മാനേജ് | മാനേജ് മെൻറ്റ്. | ||
കുട്ടി ഹാജി എം അലവികുട്ടി എം | കുട്ടി ഹാജി എം അലവികുട്ടി എം | ||
മുഹമ്മദ് എം ആയിശാബി എ. എം | മുഹമ്മദ് എം ആയിശാബി എ. എം | ||