ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. മേൽമുറി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1206 (സംവാദം | സംഭാവനകൾ)
'{{Infobox School | സ്ഥലപ്പേര്= മേൽമുറി | വിദ്യാഭ്യാസ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മേൽമുറി  
| സ്ഥലപ്പേര്= മേൽമുറി  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18438  
| സ്കൂൾ കോഡ്= 18438  
| സ്ഥാപിതദിവസം= 1924
| സ്ഥാപിതദിവസം= 1924
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=  
| സ്കൂള്‍ വിലാസം= മേൽമുറി പി.ഒ മലപ്പുറം  
| സ്കൂൾ വിലാസം= മേൽമുറി പി.ഒ മലപ്പുറം  
| പിന്‍ കോഡ്= 676519  
| പിൻ കോഡ്= 676519  
| സ്കൂള്‍ ഫോണ്‍= 04832733102
| സ്കൂൾ ഫോൺ= 04832733102
| സ്കൂള്‍ ഇമെയില്‍= glpsmelmuri27@gmail.com  
| സ്കൂൾ ഇമെയിൽ= glpsmelmuri27@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മലപ്പുറം  
| ഉപ ജില്ല=മലപ്പുറം  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എൽ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=117
| ആൺകുട്ടികളുടെ എണ്ണം=117
| പെൺകുട്ടികളുടെ എണ്ണം= 121
| പെൺകുട്ടികളുടെ എണ്ണം= 121
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 238
| വിദ്യാർത്ഥികളുടെ എണ്ണം= 238
| അദ്ധ്യാപകരുടെ എണ്ണം=  10
| അദ്ധ്യാപകരുടെ എണ്ണം=  10
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= രമ പി         
| പ്രധാന അദ്ധ്യാപകൻ= രമ പി         
| പി.ടി.ഏ. പ്രസിഡണ്ട്=  ഖാലിദ് പി ടി           
| പി.ടി.ഏ. പ്രസിഡണ്ട്=  ഖാലിദ് പി ടി           
‎| സ്കൂള്‍ ചിത്രം= 18438.jpg |
‎| സ്കൂൾ ചിത്രം= 18438.jpg |
‎|}}
‎|}}
മലപ്പുറം മുനിസിപ്പാലിറ്റി രണ്ടാം  വാർഡ് പൊടിയാട്  പ്രദേശത്ത് NH213ന്റെ അരികിലാണ് മേൽമുറി നോർത്ത് ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ  സമീപ പ്രദേശത്തുള്ള അങ്കണവാടികളി കുട്ടികൾ തുടർന്ന് പഠിക്കുന്നത് ഈ സ്ഥാപനത്തിലാണ്.
മലപ്പുറം മുനിസിപ്പാലിറ്റി രണ്ടാം  വാർഡ് പൊടിയാട്  പ്രദേശത്ത് NH213ന്റെ അരികിലാണ് മേൽമുറി നോർത്ത് ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ  സമീപ പ്രദേശത്തുള്ള അങ്കണവാടികളി കുട്ടികൾ തുടർന്ന് പഠിക്കുന്നത് ഈ സ്ഥാപനത്തിലാണ്.

12:01, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മേൽമുറി നോർത്ത്
വിലാസം
മേൽമുറി

676519
,
മലപ്പുറം ജില്ല
സ്ഥാപിതം1924 - -
വിവരങ്ങൾ
ഫോൺ04832733102
ഇമെയിൽglpsmelmuri27@gmail.com
കോഡുകൾ
സ്കൂൾ കോഡ്18438 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമ പി
അവസാനം തിരുത്തിയത്
28-12-2021MT 1206


പ്രോജക്ടുകൾ




മലപ്പുറം മുനിസിപ്പാലിറ്റി രണ്ടാം വാർഡ് പൊടിയാട് പ്രദേശത്ത് NH213ന്റെ അരികിലാണ് മേൽമുറി നോർത്ത് ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ സമീപ പ്രദേശത്തുള്ള അങ്കണവാടികളി കുട്ടികൾ തുടർന്ന് പഠിക്കുന്നത് ഈ സ്ഥാപനത്തിലാണ്.

ചരിത്രം

1924ലാണ് ഈ സ്‌കൂൾ സ്ഥാപിച്ചത്.ആദ്യ വർഷം 10വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.ഇവരിൽ നാല് പേർ ആൺകുട്ടികളും ആറു പേർ പെൺ കുട്ടികളുമായിരുന്നു. ഇതിൽ 7പേർ ഒരു വീട്ടിലെ കുട്ടികളായിരുന്നു.ഇവരെല്ലാം ഹിന്ദു സമുദായത്തിൽ പെട്ടവരായിരുന്നു.വളരെക്കാലത്തിന് ശേഷമാണ് വിദ്യാലയത്തിൽ മുസ്ലിം സമുദായത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തിലെത്തിച്ചേർന്നത്.അക്കാലത്തെ സാമൂഹ്യാവസ്ഥയായിരിക്കാം ഈ അവസ്ഥക്ക് കാരണം.1924ൽ ഈ സ്ഥാപനം തോടിന്റെ അങ്ങേ കരയിലായിരുന്നു.മഴക്കാലത്തു കുട്ടികൾക്ക് തോട് മുറിച്ചുകടക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചു സ്‌കൂൾ റോഡരികിലേക്ക് മാറ്റുകയായിരുന്നു.