"എച്ച്.എ.എ.എം.എൽ.പി.എസ് മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എച്ച്.എ.എ.എം.എല്‍.പി.എസ് മാട്
| പേര്=എച്ച്.എ.എ.എം.എൽ.പി.എസ് മാട്
| സ്ഥലപ്പേര്= മാട്
| സ്ഥലപ്പേര്= മാട്
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24232
| സ്കൂൾ കോഡ്= 24232
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1911
| സ്ഥാപിതവർഷം= 1911
| സ്കൂള്‍ വിലാസം= എച്ച്.എ.എ.എം.എല്‍.പി.എസ് മാട്, പി.ഒ. മാട്
| സ്കൂൾ വിലാസം= എച്ച്.എ.എ.എം.എൽ.പി.എസ് മാട്, പി.ഒ. മാട്
| പിന്‍ കോഡ്= 680512
| പിൻ കോഡ്= 680512
| സ്കൂള്‍ ഫോണ്‍= 04872532116
| സ്കൂൾ ഫോൺ= 04872532116
| സ്കൂള്‍ ഇമെയില്‍= haamlpsmadu24232@gmail.com
| സ്കൂൾ ഇമെയിൽ= haamlpsmadu24232@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചാവക്കാട്
| ഉപ ജില്ല= ചാവക്കാട്
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
| സ്കൂള്‍ വിഭാഗം= എൽ.പി.
| സ്കൂൾ വിഭാഗം= എൽ.പി.
| പഠന വിഭാഗങ്ങള്‍1= I - IV
| പഠന വിഭാഗങ്ങൾ1= I - IV
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 23
| ആൺകുട്ടികളുടെ എണ്ണം= 23
| പെൺകുട്ടികളുടെ എണ്ണം= 26
| പെൺകുട്ടികളുടെ എണ്ണം= 26
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 49
| വിദ്യാർത്ഥികളുടെ എണ്ണം= 49
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=   
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകന്‍= ത്രേസ്യ. എം.ജെ       
| പ്രധാന അദ്ധ്യാപകൻ= ത്രേസ്യ. എം.ജെ       
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ ലത്തീഫ്           
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ലത്തീഫ്           
| സ്കൂള്‍ ചിത്രം=24232_haamlps_madu.jpeg
| സ്കൂൾ ചിത്രം=24232_haamlps_madu.jpeg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
       തുപ്പത്ത് ബാപ്പു മുസ്ലിയാര്‍ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു.  അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴ‍‍‍‍‍ഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം.  അങ്ങനെ 1911 ല്‍ മാട് ഹിദായത്തുല്‍ അവാം എയ്‍ഡഡ് മാപ്പിള ലോവര്‍ പ്ര‍ൈമറി സ്ക്കൂള്‍ സ്ഥാപിതമായി.  കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് കടപ്പുറം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായി ഇതിനെ ഗണിക്കപ്പെടുന്നു.  ആദ്യം ഓലമേഞ്ഞ ഷെഡ്ഡ് ആയിരുന്നു.  ഒന്നു മുതല്‍ നാലര ക്ലാസു വരെ പൊന്നാനി റേയ്ഞ്ചര്‍ ആഫീസറുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. 1938-39 കാലഘട്ടത്തില്‍ ഉണ്ടായ കൊടുംകാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഈ സ്ഥാപനത്തിലെ റെക്കോര്‍ഡുകളും മറ്റു അനുതാരികളും ഒലിച്ച് പോയതായി ജീവിച്ചിരിക്കുന്നവരില്‍ പ്രായം ചെന്നവര്‍ ഓര്‍ക്കുന്നു.  ആ കാലഘട്ടത്തില്‍ ഹെ‍‍‍ഡ്മാസ്റ്റര്‍മാരായിരുന്നത് മൊയ്തു മൗലവി, പോക്കുട്ടി സാഹിബ് എന്നിവരായിരുന്നു.
       തുപ്പത്ത് ബാപ്പു മുസ്ലിയാർ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു.  അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴ‍‍‍‍‍ഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം.  അങ്ങനെ 1911 മാട് ഹിദായത്തുൽ അവാം എയ്‍ഡഡ് മാപ്പിള ലോവർ പ്ര‍ൈമറി സ്ക്കൂൾ സ്ഥാപിതമായി.  കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് കടപ്പുറം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായി ഇതിനെ ഗണിക്കപ്പെടുന്നു.  ആദ്യം ഓലമേഞ്ഞ ഷെഡ്ഡ് ആയിരുന്നു.  ഒന്നു മുതൽ നാലര ക്ലാസു വരെ പൊന്നാനി റേയ്ഞ്ചർ ആഫീസറുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. 1938-39 കാലഘട്ടത്തിൽ ഉണ്ടായ കൊടുംകാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഈ സ്ഥാപനത്തിലെ റെക്കോർഡുകളും മറ്റു അനുതാരികളും ഒലിച്ച് പോയതായി ജീവിച്ചിരിക്കുന്നവരിൽ പ്രായം ചെന്നവർ ഓർക്കുന്നു.  ആ കാലഘട്ടത്തിൽ ഹെ‍‍‍ഡ്മാസ്റ്റർമാരായിരുന്നത് മൊയ്തു മൗലവി, പോക്കുട്ടി സാഹിബ് എന്നിവരായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളായ മുസ്ലീം പള്ളിയോടും അമ്പലത്തിനോടും ചേര്‍ന്ന്ചുറ്റുമതിലുകളോട് കൂടിയ കെട്ടിടമാണ് സ്കൂളിനുള്ളത്.  പുറത്ത് നിന്ന് നോക്കിയാല്‍ എല്‍ ആകൃതിയാണ് സ്കൂളിനുള്ളത്.  തൊട്ടടുത്ത് തന്നെ ഒരു പോസ്റ്റ് ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.സ്കൂളിന് ഏഴ് ക്ലാസ് മുറികളുണ്ട്.  അതിലൊന്നില്‍ പ്രീ പ്രൈമറി ക്ലാസ് പ്രവര്‍ത്തിക്കുന്നു.  എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.  അതി വിപുലമായ ലൈബ്രറി സൗകര്യമുണ്ട്.  കുട്ടികളുടെ പഠനം കൂടുതല്‍ ഫലപ്രദമാക്കാന്‍ കംമ്പ്യൂട്ടര്‍ ലാബ്, പ്രൊജക്ടര്‍, പ്രിന്റര്‍ എന്നിവയുണ്ട്.  കൂടാതെ ഇന്റര്‍നെറ്റ് കണക്ഷനും ഇവിടെയുണ്ട്.  കുടിവെള്ളസൗകര്യത്തിനായി കിണറും ലൈന്‍ പൈപ്പും ഉണ്ട്.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെള്ളത്തിന്റെ സൗകര്യത്തോട് കൂടിയ ‍ശൗചാലയവും, മൂത്രപ്പുരയും ഉണ്ട്.  വാഴ, കൊള്ളി, മുളക്, മത്തന്‍, മുളക്, ചീര, പയര്‍ എന്നിവ ക‍ൃഷി ചെയ്യുന്നു.കൂടാതെ കൊച്ചു പൂന്തോട്ടവും സ്കളിലുണ്ട്.
മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായ മുസ്ലീം പള്ളിയോടും അമ്പലത്തിനോടും ചേർന്ന്ചുറ്റുമതിലുകളോട് കൂടിയ കെട്ടിടമാണ് സ്കൂളിനുള്ളത്.  പുറത്ത് നിന്ന് നോക്കിയാൽ എൽ ആകൃതിയാണ് സ്കൂളിനുള്ളത്.  തൊട്ടടുത്ത് തന്നെ ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.സ്കൂളിന് ഏഴ് ക്ലാസ് മുറികളുണ്ട്.  അതിലൊന്നിൽ പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നു.  എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.  അതി വിപുലമായ ലൈബ്രറി സൗകര്യമുണ്ട്.  കുട്ടികളുടെ പഠനം കൂടുതൽ ഫലപ്രദമാക്കാൻ കംമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, പ്രിന്റർ എന്നിവയുണ്ട്.  കൂടാതെ ഇന്റർനെറ്റ് കണക്ഷനും ഇവിടെയുണ്ട്.  കുടിവെള്ളസൗകര്യത്തിനായി കിണറും ലൈൻ പൈപ്പും ഉണ്ട്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെള്ളത്തിന്റെ സൗകര്യത്തോട് കൂടിയ ‍ശൗചാലയവും, മൂത്രപ്പുരയും ഉണ്ട്.  വാഴ, കൊള്ളി, മുളക്, മത്തൻ, മുളക്, ചീര, പയർ എന്നിവ ക‍ൃഷി ചെയ്യുന്നു.കൂടാതെ കൊച്ചു പൂന്തോട്ടവും സ്കളിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം==
==പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം==
27-1-17 ന് കാലത്ത് 10.30 ന് സ്കൂള്‍ അസംബ്ളിക്ക് ശേഷം പി.ടി.എ, സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ , നാട്ടുകാര്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്സ്കൂള്‍ പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കി സ്കൂളിനെ ഗ്രീന്‍ പ്രോട്ടോകോള്‍ വിദ്യാലയമായി പ്രഖ്യാപിച്ചു.  തുടര്‍ന്ന് എല്ലാവരും സ്കൂളിന് ചുറ്റും സംരക്ഷണ വലയമായി നിന്നു കൊണ്ട് വാര്‍ഡ് മെമ്പര്‍ ശ്രീമതി റസിയ അമ്പലത്ത് വീട്ടില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്ത് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.  പി.ടി.എ പ്രസിഡന്റ് ശ്രീമാന്‍ അബ്ദുല്‍ ലത്തീഫ്, വൈ. പ്രസി‍ന്റ് പ്രീജ ഷൈജു, മുന്‍ മാനേജര്‍ ശ്രീമാന്‍ ഇമ്പ്രാഹിം കെ.കെ എന്നിവര്‍ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.  അതിന് ശേഷം പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കൈ പുസ്തകം പ്രാധാന അധ്യാപിക പരിചയപ്പെടുത്തി കൊടുത്തു.
27-1-17 ന് കാലത്ത് 10.30 ന് സ്കൂൾ അസംബ്ളിക്ക് ശേഷം പി.ടി.എ, സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ്, പൂർവ്വ വിദ്യാർത്ഥികൾ , നാട്ടുകാർ ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന്സ്കൂൾ പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കി സ്കൂളിനെ ഗ്രീൻ പ്രോട്ടോകോൾ വിദ്യാലയമായി പ്രഖ്യാപിച്ചു.  തുടർന്ന് എല്ലാവരും സ്കൂളിന് ചുറ്റും സംരക്ഷണ വലയമായി നിന്നു കൊണ്ട് വാർഡ് മെമ്പർ ശ്രീമതി റസിയ അമ്പലത്ത് വീട്ടിൽ പ്രതിജ്ഞ ചൊല്ലി കൊടുത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.  പി.ടി.എ പ്രസിഡന്റ് ശ്രീമാൻ അബ്ദുൽ ലത്തീഫ്, വൈ. പ്രസി‍ന്റ് പ്രീജ ഷൈജു, മുൻ മാനേജർ ശ്രീമാൻ ഇമ്പ്രാഹിം കെ.കെ എന്നിവർ പ്രതിജ്ഞക്ക് നേതൃത്വം നൽകി.  അതിന് ശേഷം പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കൈ പുസ്തകം പ്രാധാന അധ്യാപിക പരിചയപ്പെടുത്തി കൊടുത്തു.
<gallery>
<gallery>
madu1.jpg|പ്രതിജ്ഞ
madu1.jpg|പ്രതിജ്ഞ
madu2.jpg|പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം
madu2.jpg|പ്ലാസ്റ്റിക് നിർമാർജ്ജനം
</gallery>
</gallery>


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
'''ശ്രീ. മൊയ്തു മൗലവി (1911),'''
'''ശ്രീ. മൊയ്തു മൗലവി (1911),'''
'''ശ്രീ.പോക്കുട്ടി സാഹിബ് (1930),'''  
'''ശ്രീ.പോക്കുട്ടി സാഹിബ് (1930),'''  
വരി 54: വരി 54:
'''ശ്രീ.സി.എ ആന്ത്രൂസ്(1957),'''
'''ശ്രീ.സി.എ ആന്ത്രൂസ്(1957),'''
'''ശ്രീമതി. പി കയ്യക്കുട്ടി (1983),
'''ശ്രീമതി. പി കയ്യക്കുട്ടി (1983),
'''ശ്രീ. വി.പി പാപ്പച്ചന്‍ (1985),'''
'''ശ്രീ. വി.പി പാപ്പച്ചൻ (1985),'''
'''ശ്രീമതി. എം.ജെ
'''ശ്രീമതി. എം.ജെ
.ട്രീസ  (2016)'''
.ട്രീസ  (2016)'''


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ശ്രീ.എന്‍ .ടി അബ്ദുല്‍ കാദര്‍ (റിട്ട. കസ്റ്റംസ് സൂപ്രണ്ട്, എറണാംകുളം),
ശ്രീ.എൻ .ടി അബ്ദുൽ കാദർ (റിട്ട. കസ്റ്റംസ് സൂപ്രണ്ട്, എറണാംകുളം),
'''ശ്രീ. യൂസഫ് അറക്കല്‍ (ലോകപ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് ചിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍)''',
'''ശ്രീ. യൂസഫ് അറക്കൽ (ലോകപ്രശസ്തനായ കാർട്ടൂണിസ്റ്റ് ചിത്രകാരൻ, പത്രപ്രവർത്തകൻ)''',
ശ്രീ. എന്‍.ടി ഹംസഹാജി (ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവര്‍ത്തകന്‍),
ശ്രീ. എൻ.ടി ഹംസഹാജി (ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവർത്തകൻ),
ശ്രീ. കെ.എം ഇസ്മായില്‍ (നര്‍ക്കോട്ടിക്ക് പ്രിവന്റീവ് ഡി.വൈ.എസ്.പി),
ശ്രീ. കെ.എം ഇസ്മായിൽ (നർക്കോട്ടിക്ക് പ്രിവന്റീവ് ഡി.വൈ.എസ്.പി),
ശ്രീ. കെ.എം സുലൈമാല്‍ (സര്‍ക്കിള്‍ ഇന്‍സ്പെക്റര്‍),
ശ്രീ. കെ.എം സുലൈമാൽ (സർക്കിൾ ഇൻസ്പെക്റർ),
ശ്രീ. കെ മനോഹരന്‍ (കപ്പിത്താന്‍),
ശ്രീ. കെ മനോഹരൻ (കപ്പിത്താൻ),
ശ്രീ. പി.കെ. ക്യ‍‍ഷ്ണന്‍ കുട്ടി (കപ്പിത്താന്‍)
ശ്രീ. പി.കെ. ക്യ‍‍ഷ്ണൻ കുട്ടി (കപ്പിത്താൻ)
ശ്രീ. കെ.എം. സുലൈമാന്‍ (ഹൈക്കോടതി അഭിഭാഷകന്‍),
ശ്രീ. കെ.എം. സുലൈമാൻ (ഹൈക്കോടതി അഭിഭാഷകൻ),
ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് (നോട്ടറി അഭിഭാഷകന്‍),
ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് (നോട്ടറി അഭിഭാഷകൻ),
കുമാരി. സുകന്യ കുമാരന്‍ (‍ഡെന്റിസ്റ്റ്),
കുമാരി. സുകന്യ കുമാരൻ (‍ഡെന്റിസ്റ്റ്),
കുമാരി. ഷിഫ്ന വി.എ (ഹോസ്പിറ്റല്‍ അ‍ഡ്മിനിസ്ടേഷന്‍ റാങ്ക് ഹോള്‍ഡര്‍),
കുമാരി. ഷിഫ്ന വി.എ (ഹോസ്പിറ്റൽ അ‍ഡ്മിനിസ്ടേഷൻ റാങ്ക് ഹോൾഡർ),
സല്‍മാന്‍ ഫാരിസ് (സംസ്ഥാന തൈകോണ്ട ചാമ്പ്യന്‍ഷിപ്പ് ഹോള്‍ഡര്‍),
സൽമാൻ ഫാരിസ് (സംസ്ഥാന തൈകോണ്ട ചാമ്പ്യൻഷിപ്പ് ഹോൾഡർ),


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 76: വരി 76:
==വഴികാട്ടി
==വഴികാട്ടി
{{#multimaps:10.57078,76.02360|zoom=13}}
{{#multimaps:10.57078,76.02360|zoom=13}}
<!--visbot  verified-chils->

08:56, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എ.എ.എം.എൽ.പി.എസ് മാട്
വിലാസം
മാട്

എച്ച്.എ.എ.എം.എൽ.പി.എസ് മാട്, പി.ഒ. മാട്
,
680512
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04872532116
ഇമെയിൽhaamlpsmadu24232@gmail.com
കോഡുകൾ
സ്കൂൾ കോഡ്24232 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി.
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻത്രേസ്യ. എം.ജെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      തുപ്പത്ത് ബാപ്പു മുസ്ലിയാർ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു.  അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴ‍‍‍‍‍ഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം.  അങ്ങനെ 1911 ൽ മാട് ഹിദായത്തുൽ അവാം എയ്‍ഡഡ് മാപ്പിള ലോവർ പ്ര‍ൈമറി സ്ക്കൂൾ സ്ഥാപിതമായി.  കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് കടപ്പുറം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായി ഇതിനെ ഗണിക്കപ്പെടുന്നു.  ആദ്യം ഓലമേഞ്ഞ ഷെഡ്ഡ് ആയിരുന്നു.  ഒന്നു മുതൽ നാലര ക്ലാസു വരെ പൊന്നാനി റേയ്ഞ്ചർ ആഫീസറുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. 1938-39 കാലഘട്ടത്തിൽ ഉണ്ടായ കൊടുംകാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഈ സ്ഥാപനത്തിലെ റെക്കോർഡുകളും മറ്റു അനുതാരികളും ഒലിച്ച് പോയതായി ജീവിച്ചിരിക്കുന്നവരിൽ പ്രായം ചെന്നവർ ഓർക്കുന്നു.  ആ കാലഘട്ടത്തിൽ ഹെ‍‍‍ഡ്മാസ്റ്റർമാരായിരുന്നത് മൊയ്തു മൗലവി, പോക്കുട്ടി സാഹിബ് എന്നിവരായിരുന്നു.

ഭൗതികസൗകര്യങ്ങൾ

മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായ മുസ്ലീം പള്ളിയോടും അമ്പലത്തിനോടും ചേർന്ന്ചുറ്റുമതിലുകളോട് കൂടിയ കെട്ടിടമാണ് സ്കൂളിനുള്ളത്. പുറത്ത് നിന്ന് നോക്കിയാൽ എൽ ആകൃതിയാണ് സ്കൂളിനുള്ളത്. തൊട്ടടുത്ത് തന്നെ ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.സ്കൂളിന് ഏഴ് ക്ലാസ് മുറികളുണ്ട്. അതിലൊന്നിൽ പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. അതി വിപുലമായ ലൈബ്രറി സൗകര്യമുണ്ട്. കുട്ടികളുടെ പഠനം കൂടുതൽ ഫലപ്രദമാക്കാൻ കംമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, പ്രിന്റർ എന്നിവയുണ്ട്. കൂടാതെ ഇന്റർനെറ്റ് കണക്ഷനും ഇവിടെയുണ്ട്. കുടിവെള്ളസൗകര്യത്തിനായി കിണറും ലൈൻ പൈപ്പും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെള്ളത്തിന്റെ സൗകര്യത്തോട് കൂടിയ ‍ശൗചാലയവും, മൂത്രപ്പുരയും ഉണ്ട്. വാഴ, കൊള്ളി, മുളക്, മത്തൻ, മുളക്, ചീര, പയർ എന്നിവ ക‍ൃഷി ചെയ്യുന്നു.കൂടാതെ കൊച്ചു പൂന്തോട്ടവും സ്കളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം

27-1-17 ന് കാലത്ത് 10.30 ന് സ്കൂൾ അസംബ്ളിക്ക് ശേഷം പി.ടി.എ, സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ്, പൂർവ്വ വിദ്യാർത്ഥികൾ , നാട്ടുകാർ ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന്സ്കൂൾ പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കി സ്കൂളിനെ ഗ്രീൻ പ്രോട്ടോകോൾ വിദ്യാലയമായി പ്രഖ്യാപിച്ചു. തുടർന്ന് എല്ലാവരും സ്കൂളിന് ചുറ്റും സംരക്ഷണ വലയമായി നിന്നു കൊണ്ട് വാർഡ് മെമ്പർ ശ്രീമതി റസിയ അമ്പലത്ത് വീട്ടിൽ പ്രതിജ്ഞ ചൊല്ലി കൊടുത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീമാൻ അബ്ദുൽ ലത്തീഫ്, വൈ. പ്രസി‍ന്റ് പ്രീജ ഷൈജു, മുൻ മാനേജർ ശ്രീമാൻ ഇമ്പ്രാഹിം കെ.കെ എന്നിവർ പ്രതിജ്ഞക്ക് നേതൃത്വം നൽകി. അതിന് ശേഷം പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കൈ പുസ്തകം പ്രാധാന അധ്യാപിക പരിചയപ്പെടുത്തി കൊടുത്തു.

മുൻ സാരഥികൾ

ശ്രീ. മൊയ്തു മൗലവി (1911), ശ്രീ.പോക്കുട്ടി സാഹിബ് (1930), ശ്രീ.പി. മൊയ്തുണ്ണി (1945), ശ്രീ.സി.എ ആന്ത്രൂസ്(1957), ശ്രീമതി. പി കയ്യക്കുട്ടി (1983), ശ്രീ. വി.പി പാപ്പച്ചൻ (1985), ശ്രീമതി. എം.ജെ .ട്രീസ (2016)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.എൻ .ടി അബ്ദുൽ കാദർ (റിട്ട. കസ്റ്റംസ് സൂപ്രണ്ട്, എറണാംകുളം), ശ്രീ. യൂസഫ് അറക്കൽ (ലോകപ്രശസ്തനായ കാർട്ടൂണിസ്റ്റ് ചിത്രകാരൻ, പത്രപ്രവർത്തകൻ), ശ്രീ. എൻ.ടി ഹംസഹാജി (ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവർത്തകൻ), ശ്രീ. കെ.എം ഇസ്മായിൽ (നർക്കോട്ടിക്ക് പ്രിവന്റീവ് ഡി.വൈ.എസ്.പി), ശ്രീ. കെ.എം സുലൈമാൽ (സർക്കിൾ ഇൻസ്പെക്റർ), ശ്രീ. കെ മനോഹരൻ (കപ്പിത്താൻ), ശ്രീ. പി.കെ. ക്യ‍‍ഷ്ണൻ കുട്ടി (കപ്പിത്താൻ) ശ്രീ. കെ.എം. സുലൈമാൻ (ഹൈക്കോടതി അഭിഭാഷകൻ), ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് (നോട്ടറി അഭിഭാഷകൻ), കുമാരി. സുകന്യ കുമാരൻ (‍ഡെന്റിസ്റ്റ്), കുമാരി. ഷിഫ്ന വി.എ (ഹോസ്പിറ്റൽ അ‍ഡ്മിനിസ്ടേഷൻ റാങ്ക് ഹോൾഡർ), സൽമാൻ ഫാരിസ് (സംസ്ഥാന തൈകോണ്ട ചാമ്പ്യൻഷിപ്പ് ഹോൾഡർ),

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി {{#multimaps:10.57078,76.02360|zoom=13}}


"https://schoolwiki.in/index.php?title=എച്ച്.എ.എ.എം.എൽ.പി.എസ്_മാട്&oldid=394093" എന്ന താളിൽനിന്ന് ശേഖരിച്ചത്