ഉള്ളടക്കത്തിലേക്ക് പോവുക

"നെരുവമ്പ്രം യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13571 (സംവാദം | സംഭാവനകൾ)
13571 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| സ്ഥലപ്പേര്= നെരുവമ്പ്രം
| സ്ഥലപ്പേര്= നെരുവമ്പ്രം
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13571
| സ്കൂൾ കോഡ്= 13571
| സ്ഥാപിതവര്‍ഷം= 1952
| സ്ഥാപിതവർഷം= 1952
| സ്കൂള്‍ വിലാസം= നെരരുവമ്പ്രം,പഴയങ്ങാടി(പി.ഒ) <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= നെരരുവമ്പ്രം,പഴയങ്ങാടി(പി.ഒ) <br/>കണ്ണൂർ
| പിന്‍ കോഡ്= 670303
| പിൻ കോഡ്= 670303
| സ്കൂള്‍ ഫോണ്‍=873800   
| സ്കൂൾ ഫോൺ=873800   
| സ്കൂള്‍ ഇമെയില്‍=neruvampramup@gmail.com   
| സ്കൂൾ ഇമെയിൽ=neruvampramup@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി മലയാളം മീഡിയം
| പഠന വിഭാഗങ്ങൾ1= യു.പി മലയാളം മീഡിയം
| പഠന വിഭാഗങ്ങള്‍2= യു.പി ഇംഗ്ലീഷ് മീഡിയം
| പഠന വിഭാഗങ്ങൾ2= യു.പി ഇംഗ്ലീഷ് മീഡിയം
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 181
| ആൺകുട്ടികളുടെ എണ്ണം= 190
| പെൺകുട്ടികളുടെ എണ്ണം=152
| പെൺകുട്ടികളുടെ എണ്ണം=158
| വിദ്യാര്‍ത്ഥികളുടെ എണ്ണം=333  
| വിദ്യാർത്ഥികളുടെ എണ്ണം=348  
| അദ്ധ്യാപകരുടെ എണ്ണം=15     
| അദ്ധ്യാപകരുടെ എണ്ണം=15     
| പ്രധാന അദ്ധ്യാപകന്‍=എ.പി.വത്സല           
| പ്രധാന അദ്ധ്യാപകൻ=എ.പി.വത്സല           
| പി.ടി.ഏ. പ്രസിഡണ്ട്=സി.ഇ.രവീന്ദ്രന്‍            
| പി.ടി.ഏ. പ്രസിഡണ്ട്=സി.ഇ.രവീന്ദ്രൻ            
| സ്കൂള്‍ ചിത്രം= 13571-1.jpg ‎ ‎|
| സ്കൂൾ ചിത്രം= 13571-1.jpg ‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതി
ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതി
ചെയ്യുന്നു.1950-കളില്‍ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നി
ചെയ്യുന്നു.1950-കളിൽ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നി
ലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകു
ലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകു
ഴിയില്‍ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കു
ഴിയിൽ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കു
ടുംബത്തില്‍പ്പെട്ടവര്‍ ഹയര്‍ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള മാടായി ഹയര്‍എലിമെ
ടുംബത്തിൽപ്പെട്ടവർ ഹയർ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റർ അകലെയുള്ള മാടായി ഹയർഎലിമെ
ന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമാ
ന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാർത്ഥികൾ പൂർണ്ണമാ
യും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വി
യും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാർത്ഥികൾ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വി
ദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂള്‍ ആയിരുന്നു.സാമൂഹ്യ സാംസ്കാരി
ദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂൾ ആയിരുന്നു.സാമൂഹ്യ സാംസ്കാരി
ക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാ
ക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാ
പകമാനേജരും ഹെഡ്മാസ്റ്ററും.
പകമാനേജരും ഹെഡ്മാസ്റ്ററും.
                       സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂള്‍ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവര്‍ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,പാലങ്ങളോ,വാഹനസൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളില്‍ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡു
                       സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂർ എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവർ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,പാലങ്ങളോ,വാഹനസൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളിൽ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡു
പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിര്‍മ്മിച്ചതും അതിനുശേഷമാണ്.
പാലങ്ങളുടെ നിർമ്മാണം പൂർത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിർമ്മിച്ചതും അതിനുശേഷമാണ്.
                   ഈ സാഹചര്യത്തില്‍ മാടായിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കേണ്ട ആവശ്യകത ഉയര്‍ന്നുവന്നു.രാഷ്ട്രീയ സാമൂ
                   ഈ സാഹചര്യത്തിൽ മാടായിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കേണ്ട ആവശ്യകത ഉയർന്നുവന്നു.രാഷ്ട്രീയ സാമൂ
ഹിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നിലവിലുള്ള മാടായി ഹയര്‍ എലിമെന്ററി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം.അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് ഡിസ്ട്രിക്ട് ബോര്‍ഡുകളായിരുന്നു.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മല
ഹിക രംഗത്ത് പ്രവർത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. നിലവിലുള്ള മാടായി ഹയർ എലിമെന്ററി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം.അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് ഡിസ്ട്രിക്ട് ബോർഡുകളായിരുന്നു.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മല
ബാര്‍ ജില്ലയിലായിരുന്നു നമ്മുടെ ഈ പ്രദേശം.അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണി
ബാർ ജില്ലയിലായിരുന്നു നമ്മുടെ ഈ പ്രദേശം.അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണി
ക്കരുമായികമ്മറ്റി ബന്ധപ്പെടുകയും സ്കൂള്‍ ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.മാനേജരായ ശ്രീ.എം.കെ.ഗോവിന്ദന്‍
ക്കരുമായികമ്മറ്റി ബന്ധപ്പെടുകയും സ്കൂൾ ഏറ്റെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.മാനേജരായ ശ്രീ.എം.കെ.ഗോവിന്ദൻ
മ്പ്യാര്‍ കമ്മറ്റിയില്‍ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂള്‍ കൈമാറുവാന്‍ തീരുമാനിച്ചു.അങ്ങനെ1951 ല്‍ മാടായിബോര്‍ഡ് ഹൈസ്കൂള്‍ നിലവില്‍ വന്നു.
മ്പ്യാർ കമ്മറ്റിയിൽ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂൾ കൈമാറുവാൻ തീരുമാനിച്ചു.അങ്ങനെ1951 ൽ മാടായിബോർഡ് ഹൈസ്കൂൾ നിലവിൽ വന്നു.
                             ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസപരമായി പിറകില്‍ നിന്നിരുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകന്മാര്‍ക്കുണ്ടായി. ശ്രീ. എം.
                             ഈ സാഹചര്യത്തിൽ വിദ്യാഭ്യാസപരമായി പിറകിൽ നിന്നിരുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പർ പ്രൈമറി സ്കൂൾ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തകന്മാർക്കുണ്ടായി. ശ്രീ. എം.
കെ.ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലന്‍ നായര്‍,ശ്രീ.മുണ്ടയാടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍ മുതലായവര്‍ ഈസംരംഭത്തില്‍ സജീവമായി പങ്കെടുത്തു.
കെ.ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലൻ നായർ,ശ്രീ.മുണ്ടയാടൻ ഗോവിന്ദൻ നമ്പ്യാർ മുതലായവർ ഈസംരംഭത്തിൽ സജീവമായി പങ്കെടുത്തു.
                             1952 ല്‍ നെരുവമ്പ്രത്ത് അപ്പര്‍ പ്രൈമറി സ്കൂളിന് (ആറ്,ഏഴ്,എട്ട് ക്ലാസ്സുകള്‍)ഗവര്‍മെന്റില്‍ നിന്ന് അംഗീ
                             1952 നെരുവമ്പ്രത്ത് അപ്പർ പ്രൈമറി സ്കൂളിന് (ആറ്,ഏഴ്,എട്ട് ക്ലാസ്സുകൾ)ഗവർമെന്റിൽ നിന്ന് അംഗീ
കാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈമറി സ്കൂളുകള്‍ ഉള്ളതുകൊണ്ടാണ് അപ്പര്‍ പ്രൈമറിക്ലാസ്സുകള്‍ക്ക് മാത്രം അംഗീകാരം
കാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈമറി സ്കൂളുകൾ ഉള്ളതുകൊണ്ടാണ് അപ്പർ പ്രൈമറിക്ലാസ്സുകൾക്ക് മാത്രം അംഗീകാരം
  ലഭിച്ചത്.ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ മാനേജ്മെന്റില്‍ തന്നെയാണ് അഗീകാരം കിട്ടിയത്. ആ അവസരത്തില്‍
  ലഭിച്ചത്.ശ്രീ. എം.കെ.ഗോവിന്ദൻ നമ്പ്യാരുടെ മാനേജ്മെന്റിൽ തന്നെയാണ് അഗീകാരം കിട്ടിയത്. ആ അവസരത്തിൽ
ശ്രീ.എം.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ മാടായി ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു.പ്രസ്തുത ജോലി രാജിവെച്ച് നെരുവമ്പ്രം അ
ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാർ മാടായി ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു.പ്രസ്തുത ജോലി രാജിവെച്ച് നെരുവമ്പ്രം അ
പ്പര്‍ പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ സ്ഥാനം ഏറ്റെടുത്തു.ശ്രീ.പി.വി.കേളപ്പന്‍നമ്പ്യാര്‍,പരിയാരം കിട്ടേട്ടന്‍ എന്നീ പ്രമുഖര്‍ കൂ
പ്പർ പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തു.ശ്രീ.പി.വി.കേളപ്പൻനമ്പ്യാർ,പരിയാരം കിട്ടേട്ടൻ എന്നീ പ്രമുഖർ കൂ
ടി അദ്ധ്യാപകരായി ജോലിയില്‍ പ്രവേശിച്ചു.
ടി അദ്ധ്യാപകരായി ജോലിയിൽ പ്രവേശിച്ചു.
                                 തുടക്കത്തില്‍ പീടിക മുറികളിലും താല്കാലിക ഷെഡുകളിലുമായിരുന്നു ക്ലാസ്സുകള്‍ നടത്തിവന്നത്.ആദ്യ
                                 തുടക്കത്തിൽ പീടിക മുറികളിലും താല്കാലിക ഷെഡുകളിലുമായിരുന്നു ക്ലാസ്സുകൾ നടത്തിവന്നത്.ആദ്യ
ത്തെ വര്‍ഷം തന്നെ ആറ്,ഏഴ്,എട്ട് ക്ലാസ്സുകളിലേക്ക് ആവശ്യമായ കുട്ടികള്‍ ചേര്‍ന്ന് പഠിച്ചു.ഉടന്‍ തന്നെ ഇന്ന് സ്കൂള്‍ സ്ഥിതി
ത്തെ വർഷം തന്നെ ആറ്,ഏഴ്,എട്ട് ക്ലാസ്സുകളിലേക്ക് ആവശ്യമായ കുട്ടികൾ ചേർന്ന് പഠിച്ചു.ഉടൻ തന്നെ ഇന്ന് സ്കൂൾ സ്ഥിതി
ചെയ്യുന്ന സ്ഥലം വാങ്ങുകയും കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.അന്ന് എട്ടാം തരത്തില്‍ പൊതുപരീക്ഷ ഉണ്ടായിരുന്നു.എലിമെ
ചെയ്യുന്ന സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു.അന്ന് എട്ടാം തരത്തിൽ പൊതുപരീക്ഷ ഉണ്ടായിരുന്നു.എലിമെ
ന്ററി ലിവിങ്ങ് സര്‍ട്ടിഫിക്കറ്റ് (ഇ എസ്.എല്‍.സി)സ്കൂള്‍ പഠനം നല്ല നിലവാരം പുലര്‍ത്തി 100% മുതല്‍ 90% വരെ റിസല്‍ട്ട്
ന്ററി ലിവിങ്ങ് സർട്ടിഫിക്കറ്റ് (ഇ എസ്.എൽ.സി)സ്കൂൾ പഠനം നല്ല നിലവാരം പുലർത്തി 100% മുതൽ 90% വരെ റിസൽട്ട്
ലഭിച്ചിരുന്നു.
ലഭിച്ചിരുന്നു.
                             1956 ല്‍ ഇന്ത്യയില്‍ ഭാഷാ സംസ്ഥാനം നിലവില്‍ രൂപീകൃത മായതോടെ മലയാള ഭാഷ സംസാരിച്ചിരു
                             1956 ൽ ഇന്ത്യയിൽ ഭാഷാ സംസ്ഥാനം നിലവിൽ രൂപീകൃത മായതോടെ മലയാള ഭാഷ സംസാരിച്ചിരു
ന്ന തിരുവിതാംകൂര്‍,കൊച്ചി,മലബാര്‍ എന്നീ പ്രദേശങ്ങള്‍ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957  ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു.ആ മന്ത്രിസഭയി
ന്ന തിരുവിതാംകൂർ,കൊച്ചി,മലബാർ എന്നീ പ്രദേശങ്ങൾ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957  ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.ആ മന്ത്രിസഭയി
ലെ വിദ്യാഭ്യാസ മന്ത്രിയായ  ശ്രീ. ജോസഫ് മുണ്ടശ്ശേരി കേരളത്തില്‍ സമൂലമായി  വിദ്യാഭ്യാസ  പരിഷ്കരണം  നടത്തുകയു
ലെ വിദ്യാഭ്യാസ മന്ത്രിയായ  ശ്രീ. ജോസഫ് മുണ്ടശ്ശേരി കേരളത്തിൽ സമൂലമായി  വിദ്യാഭ്യാസ  പരിഷ്കരണം  നടത്തുകയു
ണ്ടായി.അതിന്റെ ഭാഗമായി ഇ.എസ്.എല്‍.സി പരീക്ഷ എടുത്തുകളഞ്ഞു.സൗജന്യവും സാര്‍വ്വത്രികവുമായ സ്കൂള്‍ വിദ്യാഭ്യാസം 1 മുതല്‍ 10 വരെയായി.പ്രൈമറി 1 മുതല്‍ 4 വരെയും അപ്പര്‍ പ്രൈമറി 5 മുതല്‍ 7 വരെയും ഹൈസ്കൂള്‍ 8 മുതല്‍ 10 വരെയും
ണ്ടായി.അതിന്റെ ഭാഗമായി ഇ.എസ്.എൽ.സി പരീക്ഷ എടുത്തുകളഞ്ഞു.സൗജന്യവും സാർവ്വത്രികവുമായ സ്കൂൾ വിദ്യാഭ്യാസം 1 മുതൽ 10 വരെയായി.പ്രൈമറി 1 മുതൽ 4 വരെയും അപ്പർ പ്രൈമറി 5 മുതൽ 7 വരെയും ഹൈസ്കൂൾ 8 മുതൽ 10 വരെയും
  ആക്കിമാറ്റി.നെരുവമ്പ്രം യു.പി യില്‍ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനിന്നു .
  ആക്കിമാറ്റി.നെരുവമ്പ്രം യു.പി യിൽ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനിന്നു .
                           സ്കൂള്‍ പഠനത്തില്‍ മാത്രമല്ല , പാഠ്യേതരപ്രവര്‍ത്തനത്തിലും നല്ലനിലവാരം പുലര്‍ത്തിയിരുന്നു.ഒരു ഘട്ടത്തി
                           സ്കൂൾ പഠനത്തിൽ മാത്രമല്ല , പാഠ്യേതരപ്രവർത്തനത്തിലും നല്ലനിലവാരം പുലർത്തിയിരുന്നു.ഒരു ഘട്ടത്തി
ല്‍ സ്കൂളില്‍ 15 ഡിവിഷനുകള്‍ വരെ ഉണ്ടായിരുന്നു.ക്ലാസ്സ് അദ്ധ്യാപകര്‍ക്ക് പുറമെ വീവിങ്ങ് , കായികം ,ഡ്രോയിംങ്ങ്,തുന്നല്‍,
ൽ സ്കൂളിൽ 15 ഡിവിഷനുകൾ വരെ ഉണ്ടായിരുന്നു.ക്ലാസ്സ് അദ്ധ്യാപകർക്ക് പുറമെ വീവിങ്ങ് , കായികം ,ഡ്രോയിംങ്ങ്,തുന്നൽ,
സംഗീതം,ഭാഷാദ്ധ്യാപനം എന്നീ തസ്തികകളില്‍ അദ്ധ്യാപകരുണ്ടായിരുന്നുമൊത്തത്തില്‍ ഒരു ഹൈസ്കൂളിന്റെ പ്രതീതിതന്നെ
സംഗീതം,ഭാഷാദ്ധ്യാപനം എന്നീ തസ്തികകളിൽ അദ്ധ്യാപകരുണ്ടായിരുന്നുമൊത്തത്തിൽ ഒരു ഹൈസ്കൂളിന്റെ പ്രതീതിതന്നെ
യായിരുന്നു.മാടായി സബ് ജില്ലയില്‍ എല്ലാ വിധത്തിലും ഉയര്‍ന്നുനിന്ന സ്കൂള്‍.
യായിരുന്നു.മാടായി സബ് ജില്ലയിൽ എല്ലാ വിധത്തിലും ഉയർന്നുനിന്ന സ്കൂൾ.
                           അദ്ധ്യാപനം സാധനയാക്കിയ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അദ്ധ്യാപകര്‍ക്കുള്ള സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും സ്കൂളില്‍ ജോലി ചെയ്തിരിക്കെയാണ് ലഭിച്ചത്.ഉത്സവ പ്രതീതിയോടെയാണ് രണ്ടു പ്രാവശ്യവും അദ്ധ്യാപകരക്ഷാകര്‍തൃസമിതിയും നാട്ടുകാരും ചേര്‍ന്ന് വമ്പിച്ച സ്വീകരണം നല്‍കിയത്.സമീപ പ്രദേശങ്ങ
                           അദ്ധ്യാപനം സാധനയാക്കിയ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എം.കെ.ഗോവിന്ദൻ മാസ്റ്റർക്ക് അദ്ധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും സ്കൂളിൽ ജോലി ചെയ്തിരിക്കെയാണ് ലഭിച്ചത്.ഉത്സവ പ്രതീതിയോടെയാണ് രണ്ടു പ്രാവശ്യവും അദ്ധ്യാപകരക്ഷാകർതൃസമിതിയും നാട്ടുകാരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകിയത്.സമീപ പ്രദേശങ്ങ
ളിലൊന്നും യു പി സ്കൂള്‍ ഇല്ലാത്തതിനാല്‍ പരിയാരം,നരിക്കോട് ഭാഗങ്ങളില്‍ നിന്നുകൂടി കാല്‍നടയായി വന്ന് സ്കൂളി ല്‍ പഠനം നടത്തിയിരുന്നു.പിന്നീട് ഏഴോം,ചെറുതാഴം,പരിയാരം എന്നിവിടങ്ങളില്‍ യു പി സ്കൂള്‍ വന്നതോടുകൂടി ഈ സ്കൂളില്‍ കുട്ടികളു
ളിലൊന്നും യു പി സ്കൂൾ ഇല്ലാത്തതിനാൽ പരിയാരം,നരിക്കോട് ഭാഗങ്ങളിൽ നിന്നുകൂടി കാൽനടയായി വന്ന് സ്കൂളി പഠനം നടത്തിയിരുന്നു.പിന്നീട് ഏഴോം,ചെറുതാഴം,പരിയാരം എന്നിവിടങ്ങളിൽ യു പി സ്കൂൾ വന്നതോടുകൂടി ഈ സ്കൂളിൽ കുട്ടികളു
ടെ എണ്ണം ക്രമാതീതമായി കുറയുകയും ഡിവിഷനുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു.
ടെ എണ്ണം ക്രമാതീതമായി കുറയുകയും ഡിവിഷനുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു.
                                     വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തിവന്നിരുന്ന ഈ സ്കൂളിന്റെ പൈതൃകം തലമുറയായി വന്ന് കൊണ്ടിരിക്കുന്ന അദ്ധ്യാപകരും,വിദ്യാര്‍ത്ഥികളും നലനിര്‍ത്തി കൊണ്ടുവരുന്നത് ഏറെ സന്തോഷമുള്ളതും അഭിമാനാ
                                     വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തിവന്നിരുന്ന ഈ സ്കൂളിന്റെ പൈതൃകം തലമുറയായി വന്ന് കൊണ്ടിരിക്കുന്ന അദ്ധ്യാപകരും,വിദ്യാർത്ഥികളും നലനിർത്തി കൊണ്ടുവരുന്നത് ഏറെ സന്തോഷമുള്ളതും അഭിമാനാ
ര്‍ഹവുമായ കാര്യമാണ്.
ർഹവുമായ കാര്യമാണ്.
               കടപ്പാട് :ഇ.നാരായണന്‍ മാസ്റ്റര്‍,അതിയടം (പൂര്‍വ്വാദ്ധ്യാപകന്‍ )
               കടപ്പാട് :ഇ.നാരായണൻ മാസ്റ്റർ,അതിയടം (പൂർവ്വാദ്ധ്യാപകൻ )


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
14 ക്ലാസ്സ് മുറികള്‍,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേള്‍സ് ഫ്രന്റ്ലി ടോയ്ലറ്റുകള്‍,ആണ്‍കുട്ടികള്‍ക്ക് 7 യൂറിനലും ഒരു ടോയ്ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണര്‍,പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ക്ലാസ്സ് മുറികളിലെത്താന്‍ റാമ്പും റെയ്ലും സൗകര്യം,ഓപ്പണ്‍ ക്ലാസ്സ് റൂം,600 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകള്‍,ഒരു എല്‍.സി.ഡി പ്രൊജക്ടര്‍,ജപ്പാന്‍ കുടിവെള്ളം എന്നിവ ലഭ്യമാണ്.
14 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേൾസ് ഫ്രന്റ്ലി ടോയ്ലറ്റുകൾ,ആൺകുട്ടികൾക്ക് 7 യൂറിനലും ഒരു ടോയ്ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണർ,പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്ലും സൗകര്യം,ഓപ്പൺ ക്ലാസ്സ് റൂം,600 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകൾ,ഒരു എൽ.സി.ഡി പ്രൊജക്ടർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്.
    
    
===== '''മികവുകള്‍ 2016-17''' =====
===== '''മികവുകൾ 2016-17''' =====
'''''കായികമേള (സബ് ജില്ല)'''''
'''''കായികമേള (സബ് ജില്ല)'''''
റണ്ണേര്‍സ് അപ്പ്,യു.പി.കിഡീസ് സെക്ഷന്‍ ചാമ്പ്യന്‍ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്,100 മീറ്ററില്‍ രണ്ട് പേര്‍ക്ക് മൂന്നാം സ്ഥാനം.
റണ്ണേർസ് അപ്പ്,യു.പി.കിഡീസ് സെക്ഷൻ ചാമ്പ്യൻ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യൻഷിപ്പ്,100 മീറ്ററിൽ രണ്ട് പേർക്ക് മൂന്നാം സ്ഥാനം.
  ഒരു കായിക അദ്ധ്യാപകന്റെ അഭാവത്തില്‍ വര്‍ഷങ്ങളായി മികവാര്‍ന്ന പ്രകടനവും ,വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് എല്ലാ വര്‍ഷവും നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.  
  ഒരു കായിക അദ്ധ്യാപകന്റെ അഭാവത്തിൽ വർഷങ്ങളായി മികവാർന്ന പ്രകടനവും ,വ്യക്തിഗത ചാമ്പ്യൻഷിപ്പ് എല്ലാ വർഷവും നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.  


  '''''പ്രവൃത്തിപരിചയമേള'''''
  '''''പ്രവൃത്തിപരിചയമേള'''''
സ്ട്രോബോര്‍ഡ്,വുഡ് കാര്‍വിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ് ,വെജിറ്റബിള്‍ പ്രിന്റിംഗ്,ക്ലേമോഡലിംഗ് രണ്ടാം സ്ഥാനം എ ഗ്രേഡ് ,പേപ്പര്‍ക്രാഫ്റ്റ്,ചന്ദനത്തിരി നിര്‍മ്മാണം,കോക്കനട്ട് ഷെല്‍ പ്രൊഡക്ട് ബി ഗ്രേഡ്.മെറ്റല്‍ എന്‍ഗ്രേവിംഗ്,ഫാബ്രിക്ക് പെയിന്റിംഗ് സി ഗ്രേഡ്
സ്ട്രോബോർഡ്,വുഡ് കാർവിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ് ,വെജിറ്റബിൾ പ്രിന്റിംഗ്,ക്ലേമോഡലിംഗ് രണ്ടാം സ്ഥാനം എ ഗ്രേഡ് ,പേപ്പർക്രാഫ്റ്റ്,ചന്ദനത്തിരി നിർമ്മാണം,കോക്കനട്ട് ഷെൽ പ്രൊഡക്ട് ബി ഗ്രേഡ്.മെറ്റൽ എൻഗ്രേവിംഗ്,ഫാബ്രിക്ക് പെയിന്റിംഗ് സി ഗ്രേഡ്
'''''ശാസ്ത്രമേള'''''
'''''ശാസ്ത്രമേള'''''
സയന്‍സ് ക്വിസ്സില്‍ മൂന്നാം സ്ഥാനം, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് മൂന്നാം സ്ഥാനം എ ഗ്രേഡ്,വര്‍ക്കിംഗ് മോഡല്‍ മൂന്നാം സ്ഥാനം എ ഗ്രേഡ്,സ്റ്റില്‍ മോഡല്‍ ബി ഗ്രേഡ്.പ്രോജക്ട് ബി ഗ്രേഡ് ഇവ ലഭിച്ചിട്ടുണ്ട്.
സയൻസ് ക്വിസ്സിൽ മൂന്നാം സ്ഥാനം, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് മൂന്നാം സ്ഥാനം എ ഗ്രേഡ്,വർക്കിംഗ് മോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,സ്റ്റിൽ മോഡൽ ബി ഗ്രേഡ്.പ്രോജക്ട് ബി ഗ്രേഡ് ഇവ ലഭിച്ചിട്ടുണ്ട്.
  '''''സാമൂഹ്യശാസ്ത്രമേള'''''  
  '''''സാമൂഹ്യശാസ്ത്രമേള'''''  
സ്റ്റില്‍മോഡല്‍ മൂന്നാം സ്ഥാനം എ ഗ്രേഡ്,വര്‍ക്കിംഗ് മോഡല്‍ മൂന്നാം സ്ഥാനം എ ഗ്രേഡ്,പ്രസംഗം ബി ഗ്രേഡ്.
സ്റ്റിൽമോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,വർക്കിംഗ് മോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,പ്രസംഗം ബി ഗ്രേഡ്.
'''''സ്കൂള്‍കലോത്സവം(സബ് ജില്ല)'''''
'''''സ്കൂൾകലോത്സവം(സബ് ജില്ല)'''''
സ്കൂള്‍കലോത്സവത്തിലും സംസ്കൃതോത്സവത്തിലും റണ്ണേര്‍സ് അപ് കിരീടം നേടി.മത്സരിച്ച 16 ഇനങ്ങളില്‍ 14 ഇനങ്ങളിലും എ ഗ്രേഡ് നേടി
സ്കൂൾകലോത്സവത്തിലും സംസ്കൃതോത്സവത്തിലും റണ്ണേർസ് അപ് കിരീടം നേടി.മത്സരിച്ച 16 ഇനങ്ങളിൽ 14 ഇനങ്ങളിലും എ ഗ്രേഡ് നേടി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  *  2016ജുണ്‍ 1  പ്രവേശനോത്സവം  
  *  2016ജുൺ 1  പ്രവേശനോത്സവം  
* ജൂണ്‍ 5 പരിസ്ഥിതിദിനം
* ജൂൺ 5 പരിസ്ഥിതിദിനം
* മെയ്  31  പുകയില വിരുദ്ധ ദിനം
* മെയ്  31  പുകയില വിരുദ്ധ ദിനം
* വായനാവാരാഘോഷം 2016
* വായനാവാരാഘോഷം 2016
*  പൂന്തോട്ടം
*  പൂന്തോട്ടം
* ചുമര്‍പത്രിക .
* ചുമർപത്രിക .
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കേരളപിറവി
* കേരളപിറവി
* ഓണാഘോഷം,
* ഓണാഘോഷം,
* കൈപ്പാട് നെല്‍കൃഷി,
* കൈപ്പാട് നെൽകൃഷി,
* പച്ചക്കറിത്തോട്ടം,
* പച്ചക്കറിത്തോട്ടം,
* ഔഷധത്തോട്ടം,
* ഔഷധത്തോട്ടം,
വരി 108: വരി 108:
[[ചിത്രം:frame_000001.jpg|gthumb|250px]]
[[ചിത്രം:frame_000001.jpg|gthumb|250px]]


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1952 - 70
|1952 - 70
|എം.കെ.ഗോവിന്ദന്‍ നമ്പ്യാര്‍
|എം.കെ.ഗോവിന്ദൻ നമ്പ്യാർ
|-
|-
|1970 - 74
|1970 - 74
| പി.വി.കേളപ്പന്‍ നമ്പ്യാര്‍
| പി.വി.കേളപ്പൻ നമ്പ്യാർ
|-
|-
|1975 - 87
|1975 - 87
| എന്‍.എം.കെ.ഉണിത്തിരി
| എൻ.എം.കെ.ഉണിത്തിരി
|-
|-
|1987 -97
|1987 -97
|എം.കെ.ഭാര്‍ഗ്യവി
|എം.കെ.ഭാർഗ്യവി
|-
|-
|1997 - 2000
|1997 - 2000
വരി 131: വരി 131:
|-
|-
|2003- 04
|2003- 04
| എം.കെ.നാരായണന്‍ നമ്പ്യാര്‍
| എം.കെ.നാരായണൻ നമ്പ്യാർ
|-
|-
|2004- 15
|2004- 15
വരി 142: വരി 142:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  [[2010]] [[കൂടുതലറിയാന്‍|മാര്‍ച്ച് 22 നു മുമ്പ്]]
  [[2010]] [[കൂടുതലറിയാൻ|മാർച്ച് 22 നു മുമ്പ്]]


==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-സംരക്ഷണവലയം തീര്‍ക്കല്‍.jpg
പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-സംരക്ഷണവലയം തീർക്കൽ.jpg
പ്രമാണം:കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍.jpg
പ്രമാണം:കാർഷിക പ്രവർത്തനങ്ങൾ.jpg
പ്രമാണം:കൈപ്പാട് കൃഷി.jpg
പ്രമാണം:കൈപ്പാട് കൃഷി.jpg
പ്രമാണം:സ്കൂള്‍ മുറ്റത്തെ ശില്പം.jpg
പ്രമാണം:സ്കൂൾ മുറ്റത്തെ ശില്പം.jpg
പ്രമാണം:13571-12.jpg
പ്രമാണം:13571-12.jpg
പ്രമാണം:sports01.jpg
പ്രമാണം:sports01.jpg
വരി 156: വരി 156:
</gallery>
</gallery>


==ചിത്രങ്ങള്‍ ..... ചരിത്രങ്ങള്‍==
==ചിത്രങ്ങൾ ..... ചരിത്രങ്ങൾ==
<gallery>
<gallery>
പ്രമാണം:13571-004.jpg
പ്രമാണം:13571-004.jpg
വരി 170: വരി 170:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 176: വരി 176:
|
|


|} പഴങ്ങാടി ബസ് സ്ററാന്‍ഡില്‍ നിന്ന്  തളിപറമ്പ് ഏഴോം റൂട്ടില്‍ നെരുവമ്പ്രം വായനശാല സ്റ്റോപ്പില്‍ ഇറങ്ങി 115 അടി ദൂരം മുന്നോട്ട് നടന്നാല്‍ സ്കൂളിന്റെ കവാടത്തില്‍ എത്താം  
|} പഴങ്ങാടി ബസ് സ്ററാൻഡിൽ നിന്ന്  തളിപറമ്പ് ഏഴോം റൂട്ടിൽ നെരുവമ്പ്രം വായനശാല സ്റ്റോപ്പിൽ ഇറങ്ങി 115 അടി ദൂരം മുന്നോട്ട് നടന്നാൽ സ്കൂളിന്റെ കവാടത്തിൽ എത്താം  




{{#multimaps: 12.0396433,75.2818118 | width=800px | zoom=16 }}
{{#multimaps: 12.0396433,75.2818118 | width=800px | zoom=16 }}

09:29, 28 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

 
നെരുവമ്പ്രം യു പി സ്ക്കൂൾ
വിലാസം
നെരുവമ്പ്രം

നെരരുവമ്പ്രം,പഴയങ്ങാടി(പി.ഒ)
കണ്ണൂർ
,
670303
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ873800
ഇമെയിൽneruvampramup@gmail.com
കോഡുകൾ
സ്കൂൾ കോഡ്13571 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.പി.വത്സല
അവസാനം തിരുത്തിയത്
28-10-201713571


പ്രോജക്ടുകൾ



ചരിത്രം

ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതി ചെയ്യുന്നു.1950-കളിൽ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നി ലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകു ഴിയിൽ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കു ടുംബത്തിൽപ്പെട്ടവർ ഹയർ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റർ അകലെയുള്ള മാടായി ഹയർഎലിമെ ന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാർത്ഥികൾ പൂർണ്ണമാ യും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാർത്ഥികൾ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വി ദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂൾ ആയിരുന്നു.സാമൂഹ്യ സാംസ്കാരി ക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാ പകമാനേജരും ഹെഡ്മാസ്റ്ററും.

                     സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂൾ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂർ എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവർ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,പാലങ്ങളോ,വാഹനസൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളിൽ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡു

പാലങ്ങളുടെ നിർമ്മാണം പൂർത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിർമ്മിച്ചതും അതിനുശേഷമാണ്.

                  ഈ സാഹചര്യത്തിൽ മാടായിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കേണ്ട ആവശ്യകത ഉയർന്നുവന്നു.രാഷ്ട്രീയ സാമൂ

ഹിക രംഗത്ത് പ്രവർത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. നിലവിലുള്ള മാടായി ഹയർ എലിമെന്ററി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം.അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് ഡിസ്ട്രിക്ട് ബോർഡുകളായിരുന്നു.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മല ബാർ ജില്ലയിലായിരുന്നു നമ്മുടെ ഈ പ്രദേശം.അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണി ക്കരുമായികമ്മറ്റി ബന്ധപ്പെടുകയും സ്കൂൾ ഏറ്റെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.മാനേജരായ ശ്രീ.എം.കെ.ഗോവിന്ദൻ ന മ്പ്യാർ കമ്മറ്റിയിൽ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂൾ കൈമാറുവാൻ തീരുമാനിച്ചു.അങ്ങനെ1951 ൽ മാടായിബോർഡ് ഹൈസ്കൂൾ നിലവിൽ വന്നു.

                            ഈ സാഹചര്യത്തിൽ വിദ്യാഭ്യാസപരമായി പിറകിൽ നിന്നിരുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പർ പ്രൈമറി സ്കൂൾ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തകന്മാർക്കുണ്ടായി. ശ്രീ. എം.

കെ.ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലൻ നായർ,ശ്രീ.മുണ്ടയാടൻ ഗോവിന്ദൻ നമ്പ്യാർ മുതലായവർ ഈസംരംഭത്തിൽ സജീവമായി പങ്കെടുത്തു.

                           1952 ൽ നെരുവമ്പ്രത്ത് അപ്പർ പ്രൈമറി സ്കൂളിന് (ആറ്,ഏഴ്,എട്ട് ക്ലാസ്സുകൾ)ഗവർമെന്റിൽ നിന്ന് അംഗീ

കാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈമറി സ്കൂളുകൾ ഉള്ളതുകൊണ്ടാണ് അപ്പർ പ്രൈമറിക്ലാസ്സുകൾക്ക് മാത്രം അംഗീകാരം

ലഭിച്ചത്.ശ്രീ. എം.കെ.ഗോവിന്ദൻ നമ്പ്യാരുടെ മാനേജ്മെന്റിൽ തന്നെയാണ് അഗീകാരം കിട്ടിയത്. ആ അവസരത്തിൽ

ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാർ മാടായി ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു.പ്രസ്തുത ജോലി രാജിവെച്ച് നെരുവമ്പ്രം അ പ്പർ പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തു.ശ്രീ.പി.വി.കേളപ്പൻനമ്പ്യാർ,പരിയാരം കിട്ടേട്ടൻ എന്നീ പ്രമുഖർ കൂ ടി അദ്ധ്യാപകരായി ജോലിയിൽ പ്രവേശിച്ചു.

                               തുടക്കത്തിൽ പീടിക മുറികളിലും താല്കാലിക ഷെഡുകളിലുമായിരുന്നു ക്ലാസ്സുകൾ നടത്തിവന്നത്.ആദ്യ

ത്തെ വർഷം തന്നെ ആറ്,ഏഴ്,എട്ട് ക്ലാസ്സുകളിലേക്ക് ആവശ്യമായ കുട്ടികൾ ചേർന്ന് പഠിച്ചു.ഉടൻ തന്നെ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും ചെയ്തു.അന്ന് എട്ടാം തരത്തിൽ പൊതുപരീക്ഷ ഉണ്ടായിരുന്നു.എലിമെ ന്ററി ലിവിങ്ങ് സർട്ടിഫിക്കറ്റ് (ഇ എസ്.എൽ.സി)സ്കൂൾ പഠനം നല്ല നിലവാരം പുലർത്തി 100% മുതൽ 90% വരെ റിസൽട്ട് ലഭിച്ചിരുന്നു.

                            1956 ൽ ഇന്ത്യയിൽ ഭാഷാ സംസ്ഥാനം നിലവിൽ രൂപീകൃത മായതോടെ മലയാള ഭാഷ സംസാരിച്ചിരു

ന്ന തിരുവിതാംകൂർ,കൊച്ചി,മലബാർ എന്നീ പ്രദേശങ്ങൾ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957 ൽ ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.ആ മന്ത്രിസഭയി ലെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ. ജോസഫ് മുണ്ടശ്ശേരി കേരളത്തിൽ സമൂലമായി വിദ്യാഭ്യാസ പരിഷ്കരണം നടത്തുകയു ണ്ടായി.അതിന്റെ ഭാഗമായി ഇ.എസ്.എൽ.സി പരീക്ഷ എടുത്തുകളഞ്ഞു.സൗജന്യവും സാർവ്വത്രികവുമായ സ്കൂൾ വിദ്യാഭ്യാസം 1 മുതൽ 10 വരെയായി.പ്രൈമറി 1 മുതൽ 4 വരെയും അപ്പർ പ്രൈമറി 5 മുതൽ 7 വരെയും ഹൈസ്കൂൾ 8 മുതൽ 10 വരെയും

ആക്കിമാറ്റി.നെരുവമ്പ്രം യു.പി യിൽ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനിന്നു .
                          സ്കൂൾ പഠനത്തിൽ മാത്രമല്ല , പാഠ്യേതരപ്രവർത്തനത്തിലും നല്ലനിലവാരം പുലർത്തിയിരുന്നു.ഒരു ഘട്ടത്തി

ൽ സ്കൂളിൽ 15 ഡിവിഷനുകൾ വരെ ഉണ്ടായിരുന്നു.ക്ലാസ്സ് അദ്ധ്യാപകർക്ക് പുറമെ വീവിങ്ങ് , കായികം ,ഡ്രോയിംങ്ങ്,തുന്നൽ, സംഗീതം,ഭാഷാദ്ധ്യാപനം എന്നീ തസ്തികകളിൽ അദ്ധ്യാപകരുണ്ടായിരുന്നുമൊത്തത്തിൽ ഒരു ഹൈസ്കൂളിന്റെ പ്രതീതിതന്നെ യായിരുന്നു.മാടായി സബ് ജില്ലയിൽ എല്ലാ വിധത്തിലും ഉയർന്നുനിന്ന സ്കൂൾ.

                         അദ്ധ്യാപനം സാധനയാക്കിയ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.എം.കെ.ഗോവിന്ദൻ മാസ്റ്റർക്ക് അദ്ധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഈ സ്കൂളിൽ ജോലി ചെയ്തിരിക്കെയാണ് ലഭിച്ചത്.ഉത്സവ പ്രതീതിയോടെയാണ് രണ്ടു പ്രാവശ്യവും അദ്ധ്യാപകരക്ഷാകർതൃസമിതിയും നാട്ടുകാരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകിയത്.സമീപ പ്രദേശങ്ങ

ളിലൊന്നും യു പി സ്കൂൾ ഇല്ലാത്തതിനാൽ പരിയാരം,നരിക്കോട് ഭാഗങ്ങളിൽ നിന്നുകൂടി കാൽനടയായി വന്ന് സ്കൂളി ൽ പഠനം നടത്തിയിരുന്നു.പിന്നീട് ഏഴോം,ചെറുതാഴം,പരിയാരം എന്നിവിടങ്ങളിൽ യു പി സ്കൂൾ വന്നതോടുകൂടി ഈ സ്കൂളിൽ കുട്ടികളു ടെ എണ്ണം ക്രമാതീതമായി കുറയുകയും ഡിവിഷനുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു.

                                   വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തിവന്നിരുന്ന ഈ സ്കൂളിന്റെ പൈതൃകം തലമുറയായി വന്ന് കൊണ്ടിരിക്കുന്ന അദ്ധ്യാപകരും,വിദ്യാർത്ഥികളും നലനിർത്തി കൊണ്ടുവരുന്നത് ഏറെ സന്തോഷമുള്ളതും അഭിമാനാ

ർഹവുമായ കാര്യമാണ്.

              കടപ്പാട് :ഇ.നാരായണൻ മാസ്റ്റർ,അതിയടം (പൂർവ്വാദ്ധ്യാപകൻ )

ഭൗതികസൗകര്യങ്ങൾ

14 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേൾസ് ഫ്രന്റ്ലി ടോയ്ലറ്റുകൾ,ആൺകുട്ടികൾക്ക് 7 യൂറിനലും ഒരു ടോയ്ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണർ,പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്ലും സൗകര്യം,ഓപ്പൺ ക്ലാസ്സ് റൂം,600 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകൾ,ഒരു എൽ.സി.ഡി പ്രൊജക്ടർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്.

മികവുകൾ 2016-17

കായികമേള (സബ് ജില്ല) റണ്ണേർസ് അപ്പ്,യു.പി.കിഡീസ് സെക്ഷൻ ചാമ്പ്യൻ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യൻഷിപ്പ്,100 മീറ്ററിൽ രണ്ട് പേർക്ക് മൂന്നാം സ്ഥാനം.

ഒരു കായിക അദ്ധ്യാപകന്റെ അഭാവത്തിൽ വർഷങ്ങളായി മികവാർന്ന പ്രകടനവും ,വ്യക്തിഗത ചാമ്പ്യൻഷിപ്പ് എല്ലാ വർഷവും നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. 
പ്രവൃത്തിപരിചയമേള

സ്ട്രോബോർഡ്,വുഡ് കാർവിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ് ,വെജിറ്റബിൾ പ്രിന്റിംഗ്,ക്ലേമോഡലിംഗ് രണ്ടാം സ്ഥാനം എ ഗ്രേഡ് ,പേപ്പർക്രാഫ്റ്റ്,ചന്ദനത്തിരി നിർമ്മാണം,കോക്കനട്ട് ഷെൽ പ്രൊഡക്ട് ബി ഗ്രേഡ്.മെറ്റൽ എൻഗ്രേവിംഗ്,ഫാബ്രിക്ക് പെയിന്റിംഗ് സി ഗ്രേഡ് ശാസ്ത്രമേള സയൻസ് ക്വിസ്സിൽ മൂന്നാം സ്ഥാനം, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് മൂന്നാം സ്ഥാനം എ ഗ്രേഡ്,വർക്കിംഗ് മോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,സ്റ്റിൽ മോഡൽ ബി ഗ്രേഡ്.പ്രോജക്ട് ബി ഗ്രേഡ് ഇവ ലഭിച്ചിട്ടുണ്ട്.

സാമൂഹ്യശാസ്ത്രമേള 

സ്റ്റിൽമോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,വർക്കിംഗ് മോഡൽ മൂന്നാം സ്ഥാനം എ ഗ്രേഡ്,പ്രസംഗം ബി ഗ്രേഡ്. സ്കൂൾകലോത്സവം(സബ് ജില്ല) സ്കൂൾകലോത്സവത്തിലും സംസ്കൃതോത്സവത്തിലും റണ്ണേർസ് അപ് കിരീടം നേടി.മത്സരിച്ച 16 ഇനങ്ങളിൽ 14 ഇനങ്ങളിലും എ ഗ്രേഡ് നേടി

പാഠ്യേതര പ്രവർത്തനങ്ങൾ

*  2016ജുൺ 1  പ്രവേശനോത്സവം 
  • ജൂൺ 5 പരിസ്ഥിതിദിനം
  • മെയ് 31 പുകയില വിരുദ്ധ ദിനം
  • വായനാവാരാഘോഷം 2016
  • പൂന്തോട്ടം
  • ചുമർപത്രിക .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കേരളപിറവി
  • ഓണാഘോഷം,
  • കൈപ്പാട് നെൽകൃഷി,
  • പച്ചക്കറിത്തോട്ടം,
  • ഔഷധത്തോട്ടം,

മാനേജ്‌മെന്റ്

gthumb

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1952 - 70 എം.കെ.ഗോവിന്ദൻ നമ്പ്യാർ
1970 - 74 പി.വി.കേളപ്പൻ നമ്പ്യാർ
1975 - 87 എൻ.എം.കെ.ഉണിത്തിരി
1987 -97 എം.കെ.ഭാർഗ്യവി
1997 - 2000 എം.സരോജനി
2000 - 03 പി.കെ.ശ്രീമതി
2003- 04 എം.കെ.നാരായണൻ നമ്പ്യാർ
2004- 15 വി.വി.രവി
2014 - നിലവിൽ എ.പി.വത്സല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2010 മാർച്ച് 22 നു മുമ്പ്

ചിത്രശാല

ചിത്രങ്ങൾ ..... ചരിത്രങ്ങൾ

വഴികാട്ടി

പഴങ്ങാടി ബസ് സ്ററാൻഡിൽ നിന്ന് തളിപറമ്പ് ഏഴോം റൂട്ടിൽ നെരുവമ്പ്രം വായനശാല സ്റ്റോപ്പിൽ ഇറങ്ങി 115 അടി ദൂരം മുന്നോട്ട് നടന്നാൽ സ്കൂളിന്റെ കവാടത്തിൽ എത്താം


{{#multimaps: 12.0396433,75.2818118 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=നെരുവമ്പ്രം_യു_പി_സ്ക്കൂൾ&oldid=414332" എന്ന താളിൽനിന്ന് ശേഖരിച്ചത്