ജി.എൽ.പി.എസ് പൂവാറൻതോട് (മൂലരൂപം കാണുക)
19:03, 17 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GLPS Poovaranthode }} | {{prettyurl|GLPS Poovaranthode }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പൂവാറൻതോട് | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47313 | ||
| | | സ്ഥാപിതവർഷം= 1973 | ||
| | | സ്കൂൾ വിലാസം= കൂടരഞ്ഞി, കോഴിക്കോട്, | ||
കേരളം. | |||
| പിൻ കോഡ്= 673604 | |||
| | | സ്കൂൾ ഫോൺ= 9142842478 | ||
| | | സ്കൂൾ ഇമെയിൽ= glpspoovaranthode@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| | |||
| ഉപ ജില്ല= മുക്കം | | ഉപ ജില്ല= മുക്കം | ||
| ഭരണ വിഭാഗം=ഗവ. | | ഭരണ വിഭാഗം=ഗവ.ൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 25 | | ആൺകുട്ടികളുടെ എണ്ണം= 25 | ||
| പെൺകുട്ടികളുടെ എണ്ണം= 15 | | പെൺകുട്ടികളുടെ എണ്ണം= 15 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=40 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എൻ.കെ അബ്ദുറഹിമാൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ടെന്നീസ് ചോക്കാട്ട് | | പി.ടി.ഏ. പ്രസിഡണ്ട്=ടെന്നീസ് ചോക്കാട്ട് | ||
| | | സ്കൂൾ ചിത്രം=47313-1.jpeg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഗ്രാമത്തിലാണ് | കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഗ്രാമത്തിലാണ് '''ഗവ. എൽ.പി.സ്കൂൾ പൂവാറൻതോട്''' സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.കോഴിക്കോട് ജില്ലയുടെ ഏറ്റവും കിഴക്ക് നഗരത്തിൽ നിന്നും 65 കി.മീ. അകലെയാണ് സ്കൂൾ. മലമടക്കുകളിൽ കോടമഞ്ഞണിഞ്ഞ ഒറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പൂവാറൻതോട്. മലകളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ചുറ്റും. | ||
==ചരിത്രം== | ==ചരിത്രം== | ||
1973 ലാണ് പൂവാറൻതോട് ഗവൺമെന്റ് എൽ.പി. സ്കൂൾ ആരംഭിക്കുന്നത്.വയലിൽ ബീരാൻ കുട്ടി ഹാജി സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ നിർമ്മിച്ചത്. | |||
നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.പി.ടി.എ.സഹകരണത്തോടെയുള്ള പൊതുജനവായനശാലയും, വീട്ടു ലൈബ്രറി നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | |||
സർക്കാരുദ്യോഗത്തിലേക്ക് ആദ്യ ചുവടുകളൊരുക്കി പൂവാറൻതോട് ഗവ.എൽ .പി. സ്കൂളിലെ കുരുന്നുകൾ. | |||
പൂവാറൻതോട് ഗ്രാമത്തിലെ എൽ.ഡി.ക്ലർക്ക് പരീക്ഷ എഴുതുവാൻ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും കൂടരഞ്ഞിയില് സെർച്ച് ഇന്റർനെറ്റ് കഫേയുമായി ചേർന്ന് സൗജന്യമായി അപേക്ഷ ( one time regestration) സൗകര്യമൊരുക്കി കുരുന്നുകൾ കാത്തിരിക്കുന്നു.എല്ലാ വിധ പിന്തുണയുമായി മലർവാടി, പ്രതീക്ഷ തുടങ്ങിയ സ്വാശ്രയ സംഘങ്ങളും,പൂവാറൻതോട് സെന്റ് മേരീസ് ചർച്ചും ,കുടുംബശ്രീ യൂണിറ്റുകളും , യുവജന സംഘടനകളൊപ്പമുണ്ട്. ലക്ഷ്യ 2016ന്റെ ഉദ്ഘാടനം മുക്കം ട്രഷറി ഒാഫീസർ കെ . അനിൽ കുമാർ നിർവ്വഹിച്ചു. | |||
*ഒരു കൂട്ടായ്മയാണ് " ലക്ഷ്യ" . നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളെ , എല്ലാവരുടെയും സ്വപ്നമായ സർക്കാർ ജോലിയിലേക്ക് അടുപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം ...... | |||
[[പ്രമാണം:ലക്ഷ്യ.jpg|thumb|ലക്ഷ്യ]] | |||
*മൈസൂരിൽ വച്ചു നടന്ന National shorin kai karatte champion ship- 2016ൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനികളായ ദിയാമോൾ , ശിവാനി എന്നിവർ രണ്ട് സ്വർണ്ണ മെഡലും രണ്ട് വെള്ളി മെഡലും സ്വന്തമാക്കിയിരിക്കുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
കിഡ്സ് പാർക്ക് | *എ.പി.ജെ. അബ്ദുൽകലാം മെമ്മോറിയൽ (''പൊതുജന വായനശാലപൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വേണ്ടി'') | ||
*കിഡ്സ് പാർക്ക് | |||
ലൈബ്രറി | *ലൈബ്രറി | ||
==മികവുകൾ== | ==മികവുകൾ== | ||
" ലക്ഷ്യ - 2016" തുടക്കം കുറച്ചു.(''നാടിന്റെ നന്മയ്ക്കായി കുരുന്നുകൾ'') | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
*പരിസ്ഥിതി ദിനം | |||
*അധ്യാപകദിനം | |||
==അദ്ധ്യാപകർ== | |||
*സിമ.ആർ | |||
*നിഷ വാവോലിക്കൽ | |||
*ജിസ്ന അഗസ്റ്റിൻ | |||
*രാജ്ലാൽ തോട്ടുവാൽ | |||
== | ==ക്ലബ്== | ||
*വിദ്യാരംഗ ക്ലബ് | |||
*കാർഷികക്ലബ്ബ് | |||
*മൂവിക്ലബ്ബ് | |||
*വഴികാട്ടി | |||
{{#multimaps:11.3897879,76.074417|width=800px|zoom=12}} | {{#multimaps:11.3897879,76.074417|width=800px|zoom=12}} |