"ജി.എം.യു.പി.സ്കൂൾ കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | | വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| റവന്യൂ ജില്ല=മലപ്പുറം | | റവന്യൂ ജില്ല=മലപ്പുറം | ||
| | | സ്കൂൾ കോഡ്=19441 | ||
| | | സ്ഥാപിതവർഷം=1912 | ||
| | | സ്കൂൾ വിലാസം=PO kakkad ,Tirurangadi ,Malappuram | ||
| | | പിൻ കോഡ്=676306 | ||
| | | സ്കൂൾ ഫോൺ=04942463809 | ||
| | | സ്കൂൾ ഇമെയിൽ=gmupskakkad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പരപ്പനങ്ങാടി | | ഉപ ജില്ല= പരപ്പനങ്ങാടി | ||
| ഭരണ വിഭാഗം=Educational | | ഭരണ വിഭാഗം=Educational | ||
| | | സ്കൂൾ വിഭാഗം=upper Primary | ||
| പഠന | | പഠന വിഭാഗങ്ങൾ1= LP | ||
| പഠന | | പഠന വിഭാഗങ്ങൾ2= UP | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 246 | | ആൺകുട്ടികളുടെ എണ്ണം= 246 | ||
| പെൺകുട്ടികളുടെ എണ്ണം= 216 | | പെൺകുട്ടികളുടെ എണ്ണം= 216 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=458 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ARAVINDAN K | ||
| പി.ടി.ഏ. പ്രസിഡണ്ട്=SAYED ABDU RAHMAN JIFRI THANGAL | | പി.ടി.ഏ. പ്രസിഡണ്ട്=SAYED ABDU RAHMAN JIFRI THANGAL | ||
| | | സ്കൂൾ ചിത്രം=GMUP_SCHOOL_KAKKAD.jpg | | ||
}} | }} | ||
| വരി 28: | വരി 28: | ||
== ചരിത്രം == | == ചരിത്രം == | ||
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന | മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി.അന്ന് തന്നെ 5-)o തരം മുതൽ ക്ലാസുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ 70 ആൺകുട്ടികളും 31 പെൺകുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്.പ്രഥമ ഹെഡ് മാസ്റ്റർ ചെറിയ അഹമ്മദ് കുട്ടി മാസ്റ്ററും ആദ്യ വിദ്യാർഥി കുതിരവട്ടത്ത് അബ്ദുള്ളക്കുട്ടിയും,വിദ്യാർഥിനി ചോലിയിൽ ആച്ചുവും ആയിരുന്നു. ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1925 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,കക്കാട് എന്നാ പേരിലും കേരളപ്പിറവിക്കു ശേഷം കക്കാട് ജി.എം.യു.പി.സ്കൂൾ എന്നായും രൂപപ്പെട്ടു. | ||
1993 | 1993 ൽ സ്ഥലപരിമിതി മൂലം സ്കൂൾ സെഷനൽ സമ്പ്രദായത്തിലേക്ക് മാറി.16 ഡിവിഷനുണ്ടായിരുന്നത് സെഷനൽ സമ്പ്രദായത്തോടെ 23 ഡിവിഷനായും പിന്നീട് 30 ഡിവിഷനായും ഉയർന്നു.സ്വന്തമായി സ്ഥലമില്ലാതിരുന്ന ഈ സ്ഥാപനത്തിനു വേണ്ടി എട്ടുവീട്ടിൽ മൂസ്സക്കുട്ടിയുടെ കുടുംബം 55 സെന്റ് സ്ഥലം സൗജന്യമായി നൽകുകയും ,പ്രസ്തുത സ്ഥലത്ത് ത്രിതല പഞ്ചായത്തുകൾ ,എം.പി ഫണ്ട് ,എം.എൽ.എ ഫണ്ട് ,നാട്ടുകാരുടെ സഹായം എന്നിവ സ്വരൂപിച്ച് പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു.ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 2013 ജൂലൈ 6 നു നടക്കപ്പെട്ടു.അന്ന് എട്ടുവീട്ടിൽ കുടുംബ കാരണവർ എട്ടുവീട്ടിൽ കുഞ്ഞുമോനെ നാട് ഒന്നടങ്കം ആദരിക്കുകയുണ്ടായി. | ||
പ്രഗൽഭരായ പല വ്യക്തിത്വങ്ങളും ഈ സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്.സർവശ്രീ സൈതാലിക്കുട്ടി ,കുഞ്ഞിബാവ,ബാലകൃഷ്ണൻ വള്ളിക്കുന്ന്,കേശവൻ നായർ തുടങ്ങി ധാരാളം പേർ ,കൂടാതെ കക്കാട് അബ്ദുള്ള മൗലവി,പാഠപുസ്തക നിർമാണ അംഗമായ ടി.പി.പീറ്റർ,സ്റ്റേറ്റ് റിസോർസ് അംഗമായ അബ്ബാസലി തുടങ്ങിയവർ.നോവലിസ്റ്റും അധ്യാപകനുമായ സുകുമാർ കക്കാട് ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു.സേവന സന്നദ്ധരായ ഒരു ടീം തന്നെ ഇപ്പോഴും ഈ സ്ഥാപനത്തിൽ സേവനം ചെയ്ത് വരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
30 | 30 ക്ലാസ്മുറികൾ ,2 ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട് ക്ലാസ്,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,സോളാർ പവർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഈ | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
കേരള | കേരള സർക്കാർ വിദ്യാഭാസ വകുപ്പ് | ||
== | == മുൻ സാരഥികൾ == | ||
കേശവൻ മാസ്റ്റർ,ഒ ഹസ്സൻ മാസ്റ്റർ,വി ഭാസ്കരൻ മാസ്റ്റർ,മുഹമ്മദ് മാസ്റ്റർ, | |||
രാജമ്മ | രാജമ്മ ടീച്ചർ ,മോഹനൻ മാസ്റ്റർ, ജമുന ടീച്ചർ,സുലേഖ ടീച്ചർ | ||
കവിയും അധ്യാപകനുമായ | കവിയും അധ്യാപകനുമായ സുകുമാർ കക്കാട് ,അറബി ഭാഷാ പണ്ഡിതനായ കക്കാട് അബ്ദുള്ള മൗലവി | ||
=='''Clubs'''== | =='''Clubs'''== | ||
| വരി 65: | വരി 65: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കാലിക്കറ്റ് | * കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി. തെക്ക് NH 17 ലുള്ള(കോട്ടക്കൽ-കോഴിക്കോട് റൂട്ടിൽ കോട്ടക്കൽ നിന്നും 14 കി.മീ.വടക്ക്) കക്കാട് നിന്നും 500 മി. അകലെ കക്കാട്-ചെറുമുക്ക് റോഡിൽ 500 മീ. ദൂരം | ||
|---- | |---- | ||
* ചെമ്മാട്- | * ചെമ്മാട്-കോട്ടക്കൽ റോഡിൽ ചെമ്മാട് നിന്നും 5 കി.മി. അകലം | ||
|} | |} | ||
|} | |} | ||
{{#multimaps: 11.0327316,75.9377677 | width=800px | zoom=16 }} | {{#multimaps: 11.0327316,75.9377677 | width=800px | zoom=16 }} | ||
<!--visbot verified-chils-> | |||
07:22, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എം.യു.പി.സ്കൂൾ കക്കാട് | |
|---|---|
| വിലാസം | |
തിരൂരങ്ങാടി PO kakkad ,Tirurangadi ,Malappuram , 676306 | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 04942463809 |
| ഇമെയിൽ | gmupskakkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19441 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | upper Primary |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ARAVINDAN K |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി.അന്ന് തന്നെ 5-)o തരം മുതൽ ക്ലാസുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ 70 ആൺകുട്ടികളും 31 പെൺകുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്.പ്രഥമ ഹെഡ് മാസ്റ്റർ ചെറിയ അഹമ്മദ് കുട്ടി മാസ്റ്ററും ആദ്യ വിദ്യാർഥി കുതിരവട്ടത്ത് അബ്ദുള്ളക്കുട്ടിയും,വിദ്യാർഥിനി ചോലിയിൽ ആച്ചുവും ആയിരുന്നു. ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ 1925 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,കക്കാട് എന്നാ പേരിലും കേരളപ്പിറവിക്കു ശേഷം കക്കാട് ജി.എം.യു.പി.സ്കൂൾ എന്നായും രൂപപ്പെട്ടു.
1993 ൽ സ്ഥലപരിമിതി മൂലം സ്കൂൾ സെഷനൽ സമ്പ്രദായത്തിലേക്ക് മാറി.16 ഡിവിഷനുണ്ടായിരുന്നത് സെഷനൽ സമ്പ്രദായത്തോടെ 23 ഡിവിഷനായും പിന്നീട് 30 ഡിവിഷനായും ഉയർന്നു.സ്വന്തമായി സ്ഥലമില്ലാതിരുന്ന ഈ സ്ഥാപനത്തിനു വേണ്ടി എട്ടുവീട്ടിൽ മൂസ്സക്കുട്ടിയുടെ കുടുംബം 55 സെന്റ് സ്ഥലം സൗജന്യമായി നൽകുകയും ,പ്രസ്തുത സ്ഥലത്ത് ത്രിതല പഞ്ചായത്തുകൾ ,എം.പി ഫണ്ട് ,എം.എൽ.എ ഫണ്ട് ,നാട്ടുകാരുടെ സഹായം എന്നിവ സ്വരൂപിച്ച് പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു.ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 2013 ജൂലൈ 6 നു നടക്കപ്പെട്ടു.അന്ന് എട്ടുവീട്ടിൽ കുടുംബ കാരണവർ എട്ടുവീട്ടിൽ കുഞ്ഞുമോനെ നാട് ഒന്നടങ്കം ആദരിക്കുകയുണ്ടായി.
പ്രഗൽഭരായ പല വ്യക്തിത്വങ്ങളും ഈ സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്.സർവശ്രീ സൈതാലിക്കുട്ടി ,കുഞ്ഞിബാവ,ബാലകൃഷ്ണൻ വള്ളിക്കുന്ന്,കേശവൻ നായർ തുടങ്ങി ധാരാളം പേർ ,കൂടാതെ കക്കാട് അബ്ദുള്ള മൗലവി,പാഠപുസ്തക നിർമാണ അംഗമായ ടി.പി.പീറ്റർ,സ്റ്റേറ്റ് റിസോർസ് അംഗമായ അബ്ബാസലി തുടങ്ങിയവർ.നോവലിസ്റ്റും അധ്യാപകനുമായ സുകുമാർ കക്കാട് ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു.സേവന സന്നദ്ധരായ ഒരു ടീം തന്നെ ഇപ്പോഴും ഈ സ്ഥാപനത്തിൽ സേവനം ചെയ്ത് വരുന്നു.
ഭൗതികസൗകര്യങ്ങൾ
30 ക്ലാസ്മുറികൾ ,2 ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട് ക്ലാസ്,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,സോളാർ പവർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
കേരള സർക്കാർ വിദ്യാഭാസ വകുപ്പ്
മുൻ സാരഥികൾ
കേശവൻ മാസ്റ്റർ,ഒ ഹസ്സൻ മാസ്റ്റർ,വി ഭാസ്കരൻ മാസ്റ്റർ,മുഹമ്മദ് മാസ്റ്റർ, രാജമ്മ ടീച്ചർ ,മോഹനൻ മാസ്റ്റർ, ജമുന ടീച്ചർ,സുലേഖ ടീച്ചർ
കവിയും അധ്യാപകനുമായ സുകുമാർ കക്കാട് ,അറബി ഭാഷാ പണ്ഡിതനായ കക്കാട് അബ്ദുള്ള മൗലവി
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.0327316,75.9377677 | width=800px | zoom=16 }}