"കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Tonyantony (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള | {{KtmFrame}} | ||
==സമീപത്തുള്ള പ്രധാന | ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്ക്കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്ക്കൂൾ എന്നിവ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലും, റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിലുമാണ് ഈ ആഫിസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയിൽ പാലാമ്പടം ജങ്ഷനിൽ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റർ നടന്നാൽ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസിലെത്താം | ||
# കോട്ടയം | ==സമീപത്തുള്ള പ്രധാന സ്ഥാപനങ്ങൾ== | ||
# കേരളാ | # കോട്ടയം ഫയർ സ്റ്റേഷൻ | ||
# ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി | # കേരളാ കോൺഗ്രസ് (മാണി) സംസ്ഥാന കമ്മിറ്റി ആപ്പീസ് | ||
# ജില്ലാ | # ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആപ്പീസ് | ||
# രമ്യാ, ധന്യാ | # ജില്ലാ ആയുർവേദ ആശുപത്രി | ||
# ബിഎസ്സ് | # രമ്യാ, ധന്യാ സിനിമാശാലകൾ | ||
# ബിഎസ്സ് എൻ എൽ ജില്ലാ കേന്ദ്രം | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 9.586721,76.520500|width=800px|zoom=16}} | {{#multimaps: 9.586721,76.520500|width=800px|zoom=16}} | ||
വരി 19: | വരി 20: | ||
|} | |} | ||
| | | | ||
* കോട്ടയം | * കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
|} | |} |
19:01, 3 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോട്ടയം | ഡിഇഒ കടുത്തുരുത്തി | ഡിഇഒ കാഞ്ഞിരപ്പള്ളി | ഡിഇഒ കോട്ടയം | ഡിഇഒ പാല | കൈറ്റ് ജില്ലാ ഓഫീസ് |
ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്ക്കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്ക്കൂൾ എന്നിവ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലും, റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിലുമാണ് ഈ ആഫിസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയിൽ പാലാമ്പടം ജങ്ഷനിൽ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റർ നടന്നാൽ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസിലെത്താം
സമീപത്തുള്ള പ്രധാന സ്ഥാപനങ്ങൾ
- കോട്ടയം ഫയർ സ്റ്റേഷൻ
- കേരളാ കോൺഗ്രസ് (മാണി) സംസ്ഥാന കമ്മിറ്റി ആപ്പീസ്
- ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആപ്പീസ്
- ജില്ലാ ആയുർവേദ ആശുപത്രി
- രമ്യാ, ധന്യാ സിനിമാശാലകൾ
- ബിഎസ്സ് എൻ എൽ ജില്ലാ കേന്ദ്രം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.586721,76.520500|width=800px|zoom=16}}
DRC, IT@School Project Kottayam
|
|