ഉള്ളടക്കത്തിലേക്ക് പോവുക

"ജി. യു. പി. എസ്. കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nasarkiliyayi (സംവാദം | സംഭാവനകൾ)
(ചെ.) Nasarkiliyayi എന്ന ഉപയോക്താവ് G. U. P. S. Kallai എന്ന താൾ ജി. യു. പി. എസ്. കല്ലായി എന്നാക്കി മാറ്റിയിരിക്കുന്നു
17238 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17238
| സ്കൂൾ കോഡ്= 17238
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1912  
| സ്ഥാപിതവർഷം= 1912  
| സ്കൂള്‍ വിലാസം= ജി.യു.പി.സ്കൂള്‍., കല്ലായ്.
| സ്കൂൾ വിലാസം= ജി.യു.പി.സ്കൂൾ., കല്ലായ്.
| പിന്‍ കോഡ്= 673003
| പിൻ കോഡ്= 673003
| സ്കൂള്‍ ഫോണ്‍= 0495 2322754
| സ്കൂൾ ഫോൺ= 0495 2322754
| സ്കൂള്‍ ഇമെയില്‍= gupskallai@gmail.com  
| സ്കൂൾ ഇമെയിൽ= gupskallai@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി   
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 257
| ആൺകുട്ടികളുടെ എണ്ണം= 257
| പെൺകുട്ടികളുടെ എണ്ണം= 210
| പെൺകുട്ടികളുടെ എണ്ണം= 210
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 467  
| വിദ്യാർത്ഥികളുടെ എണ്ണം= 467  
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=വിനോദന്‍.സി.കെ
| പ്രധാന അദ്ധ്യാപകൻ=വിനോദൻ.സി.കെ
| പി.ടി.ഏ. പ്രസിഡണ്ട്= ബഷീര്‍.പി
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ സമദ് കെ. പി
| സ്കൂള്‍ ചിത്രം= 17238-1.jpg
| സ്കൂൾ ചിത്രം= 17238-1.jpg
}}
}}
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി.  
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി.  
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തില്‍ കല്ലായി പുഴയോരത്ത് ദേശീയപാതയോട് ചേര്‍ന്ന് 40സെന്‍റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ യു.പി.സ്കൂള്‍. 1912ല്‍ എല്‍.പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച് 1957ല്‍ യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.  പഠന പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്‍റേയും വിദ്യാഭ്യാസവകുപ്പിന്‍റേയും പ്രത്ര്യേക പ്രശംസക്ക് പാത്രമായിട്ടുണ്ട്.  അഞ്ഞൂറോളം കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു.  ഇരുപതിലധികം അധ്യാപകരുടെയും പി.ടി.എയുടേയും കൂട്ടായ പ്രവര്‍ത്തനം ഈ വിദ്യാലയത്തിന് മുതല്‍കൂട്ടാണ്.  സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികളെ സൃഷ്ടിച്ചെടുക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയോട് ചേർന്ന് 40സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ യു.പി.സ്കൂൾ. 1912ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ച് 1957ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.  പഠന പാഠ്യേതരപ്രവർത്തനങ്ങളിൽ സമൂഹത്തിൻറേയും വിദ്യാഭ്യാസവകുപ്പിൻറേയും പ്രത്ര്യേക പ്രശംസക്ക് പാത്രമായിട്ടുണ്ട്.  അഞ്ഞൂറോളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.  ഇരുപതിലധികം അധ്യാപകരുടെയും പി.ടി.എയുടേയും കൂട്ടായ പ്രവർത്തനം ഈ വിദ്യാലയത്തിന് മുതൽകൂട്ടാണ്.  സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികളെ സൃഷ്ടിച്ചെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

       കോഴിക്കോട് സിറ്റി ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍വിദ്യാല.ങ്ങളില്‍ ഒന്നെന്ന നിലക്ക് ഈ വിദ്യാലയത്തിന്‍റെ ഭൗതിക സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. തുടര്‍ച്ചയായി 2വര്‍ഷം മികച്ചപിടിഎയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ഈ വിദ്യാലയം ഇന്ന് വികസനത്തിന്‍റെ പാതയിലാണ്.   
       കോഴിക്കോട് സിറ്റി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർവിദ്യാല.ങ്ങളിൽ ഒന്നെന്ന നിലക്ക് ഈ വിദ്യാലയത്തിൻറെ ഭൗതിക സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. തുടർച്ചയായി 2വർഷം മികച്ചപിടിഎയ്ക്കുള്ള അവാർഡ് ലഭിച്ച ഈ വിദ്യാലയം ഇന്ന് വികസനത്തിൻറെ പാതയിലാണ്.   

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
കെ.ഇ.ആര്‍, പ്രീ.കെ.ഇ.ആര്‍ സൗകര്യങ്ങളിലുള്ള കെട്ടിടങ്ങളാണ് ഉള്ളത്. കളിസ്ഥലം ഇല്ല.  
കെ.ഇ.ആർ, പ്രീ.കെ.ഇ.ആർ സൗകര്യങ്ങളിലുള്ള കെട്ടിടങ്ങളാണ് ഉള്ളത്. കളിസ്ഥലം ഇല്ല.  

==മികവുകൾ==
==മികവുകൾ==
മികച്ച പിടിഎയ്ക്കുള്ള അവാര്‍ഡ്, പ്രവൃത്തിപരിചയമേളയില്‍ ഉപജില്ലയില്‍ തുടര്‍ച്ചയായ മികച്ച വിജയങ്ങള്‍
മികച്ച പിടിഎയ്ക്കുള്ള അവാർഡ്, പ്രവൃത്തിപരിചയമേളയിൽ ഉപജില്ലയിൽ തുടർച്ചയായ മികച്ച വിജയങ്ങൾ
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉള്‍പ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
* അഹമ്മദ്കുട്ടി . പി
*മനോജ് കുമാർ
* സുമി. എസ്
* സുമി. എസ്
* സരസ്വതി.കെ
* സരസ്വതി.കെ
* സബിത.പി
* സബിത.പി
* നസീമ.പി.യു
* നസീമ.പി.യു
* ലൂര്‍ദ്ദ് മരിയ ജോസഫ്
* ലൂർദ്ദ് മരിയ ജോസഫ്
* ബെറ്റി ബി തച്ചില്‍
* ബെറ്റി ബി തച്ചിൽ
* സവിതാ ബാല്‍.വി.ബി
* സവിതാ ബാൽ.വി.ബി
* രേണുകാദേവി.കെ
* രേണുകാദേവി.കെ
* പ്രദീപ്.ടി.എം
* പ്രദീപ്.ടി.എം
* സുഹറ.എം
* സുഹറ.എം
* നിര്‍മ്മല.പി.സി
* നാരായണൻ
* രാമദാസന്‍.എം.കെ
* രാമദാസൻ.എം.കെ
* ഭൂപേശന്‍.ടി
* ഭൂപേശൻ.ടി
* രാജേഷ്കുമാര്‍.ബി
* രാമകൃഷ്ണൻ
* ശ്രീജ സി മേനോന്‍‌
* ഷീജ
* ബാബു തട്ടാന്‍കണ്ടിയില്‍
* ഹേമപ്രഭ
* സാബിറ.വി.കെ
* സമഹ്
* മാധുരി മണ്ടോളത്തില്‍
* ഇന്ദിര
* അജിത.പി.ടി
* ബിന്ദി
. അനിത
. പ്രിയ
 
==ക്ളബുകൾ==
==ക്ളബുകൾ==
* സ്വാഭിമാന്‍ കള്‍ച്ചറല്‍ ക്ലബ്ബ്
* സ്വാഭിമാൻ കൾച്ചറൽ ക്ലബ്ബ്
* വിദ്യാരംഗം കലാസാഹിത്യവേദി
* വിദ്യാരംഗം കലാസാഹിത്യവേദി
* ജ്യോതിശാസ്ത്ര ക്ലബ്ബ്
* ജ്യോതിശാസ്ത്ര ക്ലബ്ബ്
* സ്മാര്‍ട്ട് എനര്‍ജി ക്ലബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്  
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്  
* ജെ.ആര്‍.സി
* ജെ.ആർ.സി
* സയന്‍സ് ക്ലബ്‌
* സയൻസ് ക്ലബ്‌
* ഹെല്‍ത്ത് ക്ലബ്‌
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌
* ഗണിത ക്ലബ്‌
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്

12:57, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി. യു. പി. എസ്. കല്ലായി
പ്രമാണം:17238-1.jpg
വിലാസം
കല്ലായ്

ജി.യു.പി.സ്കൂൾ., കല്ലായ്.
,
673003
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ0495 2322754
ഇമെയിൽgupskallai@gmail.com
കോഡുകൾ
സ്കൂൾ കോഡ്17238 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദൻ.സി.കെ
അവസാനം തിരുത്തിയത്
14-08-201817238

പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി.

ചരിത്രം

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയോട് ചേർന്ന് 40സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ യു.പി.സ്കൂൾ. 1912ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ച് 1957ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. പഠന പാഠ്യേതരപ്രവർത്തനങ്ങളിൽ സമൂഹത്തിൻറേയും വിദ്യാഭ്യാസവകുപ്പിൻറേയും പ്രത്ര്യേക പ്രശംസക്ക് പാത്രമായിട്ടുണ്ട്. അഞ്ഞൂറോളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. ഇരുപതിലധികം അധ്യാപകരുടെയും പി.ടി.എയുടേയും കൂട്ടായ പ്രവർത്തനം ഈ വിദ്യാലയത്തിന് മുതൽകൂട്ടാണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികളെ സൃഷ്ടിച്ചെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

     കോഴിക്കോട് സിറ്റി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർവിദ്യാല.ങ്ങളിൽ ഒന്നെന്ന നിലക്ക് ഈ വിദ്യാലയത്തിൻറെ ഭൗതിക സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. തുടർച്ചയായി 2വർഷം മികച്ചപിടിഎയ്ക്കുള്ള അവാർഡ് ലഭിച്ച ഈ വിദ്യാലയം ഇന്ന് വികസനത്തിൻറെ പാതയിലാണ്.  

ഭൗതികസൗകരൃങ്ങൾ

കെ.ഇ.ആർ, പ്രീ.കെ.ഇ.ആർ സൗകര്യങ്ങളിലുള്ള കെട്ടിടങ്ങളാണ് ഉള്ളത്. കളിസ്ഥലം ഇല്ല.

മികവുകൾ

മികച്ച പിടിഎയ്ക്കുള്ള അവാർഡ്, പ്രവൃത്തിപരിചയമേളയിൽ ഉപജില്ലയിൽ തുടർച്ചയായ മികച്ച വിജയങ്ങൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • മനോജ് കുമാർ
  • സുമി. എസ്
  • സരസ്വതി.കെ
  • സബിത.പി
  • നസീമ.പി.യു
  • ലൂർദ്ദ് മരിയ ജോസഫ്
  • ബെറ്റി ബി തച്ചിൽ
  • സവിതാ ബാൽ.വി.ബി
  • രേണുകാദേവി.കെ
  • പ്രദീപ്.ടി.എം
  • സുഹറ.എം
  • നാരായണൻ
  • രാമദാസൻ.എം.കെ
  • ഭൂപേശൻ.ടി
  • രാമകൃഷ്ണൻ
  • ഷീജ
  • ഹേമപ്രഭ
  • സമഹ്
  • ഇന്ദിര
  • ബിന്ദി

. അനിത . പ്രിയ

ക്ളബുകൾ

  • സ്വാഭിമാൻ കൾച്ചറൽ ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • ജെ.ആർ.സി
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

വഴികാട്ടി

{{#multimaps:112328507,75.7872506,17z/data=!4m5!3m4!1s0x3ba6597163a39fcd:0xadb06932cec127f1!8m2!3d11.2328454!4d75.7894393

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._കല്ലായി&oldid=476998" എന്ന താളിൽനിന്ന് ശേഖരിച്ചത്