"സെന്റ് മേരീസ് എൽപിഎസ് വടവാതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|St.Mary's L.P.S Vadavathoor}} | {{prettyurl|St.Mary's L.P.S Vadavathoor}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സെന്റ് മേരീസ് | | പേര്=സെന്റ് മേരീസ് എൽപിഎസ് വടവാതൂർ | ||
| സ്ഥലപ്പേര്=വടവാതൂർ | | സ്ഥലപ്പേര്=വടവാതൂർ | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | | വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 33434 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= ജൂൺ | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം= 1917 | ||
| | | സ്കൂൾ വിലാസം= സെന്റ്. മേരീസ് എൽ .പി .എസ് ,വടവാതൂർ (പി .ഓ )കോട്ടയം | ||
| | | പിൻ കോഡ്= 686010 | ||
| | | സ്കൂൾ ഫോൺ= 9995367078 | ||
| | | സ്കൂൾ ഇമെയിൽ= stmarysvadavathoor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോട്ടയം ഈസ്റ്റ് | | ഉപ ജില്ല= കോട്ടയം ഈസ്റ്റ് | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= കോർപ്പറേറ്റ് മാനേജ്‌മന്റ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ .പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=16 | | ആൺകുട്ടികളുടെ എണ്ണം=16 | ||
| പെൺകുട്ടികളുടെ എണ്ണം=17 | | പെൺകുട്ടികളുടെ എണ്ണം=17 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 33 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഷീബ ആന്റണി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ലൈസാമ്മ ജോൺസൺ | | പി.ടി.ഏ. പ്രസിഡണ്ട്= ലൈസാമ്മ ജോൺസൺ | ||
| | | സ്കൂൾ ചിത്രം= 33434-school-photo.png | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
| വരി 47: | വരി 48: | ||
. | . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കളിസ്ഥലം, | കളിസ്ഥലം, | ||
ചുറ്റുമതിലോട് കൂടിയ സ്കൂൾ, | ചുറ്റുമതിലോട് കൂടിയ സ്കൂൾ, | ||
| വരി 63: | വരി 64: | ||
പച്ചക്കറിത്തോട്ടം, | പച്ചക്കറിത്തോട്ടം, | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.614223,76.562503 | width=800px | zoom=16 }} | {{#multimaps:9.614223,76.562503 | width=800px | zoom=16 }} | ||
19:46, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് എൽപിഎസ് വടവാതൂർ | |
|---|---|
| പ്രമാണം:33434-school-photo.png | |
| വിലാസം | |
വടവാതൂർ സെന്റ്. മേരീസ് എൽ .പി .എസ് ,വടവാതൂർ (പി .ഓ )കോട്ടയം , 686010 | |
| സ്ഥാപിതം | 1 - ജൂൺ - 1917 |
| വിവരങ്ങൾ | |
| ഫോൺ | 9995367078 |
| ഇമെയിൽ | stmarysvadavathoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33434 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | കോർപ്പറേറ്റ് മാനേജ്‌മന്റ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷീബ ആന്റണി |
| അവസാനം തിരുത്തിയത് | |
| 26-12-2021 | Jayasankarkb |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിജയപുരം പഞ്ചായത്തിൽ വിജയപുരം വില്ലേജിൽ വടവാതൂർ കരയിൽ ,ഞാറയ്ക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ 100 വർഷത്തിന് മുമ്പ് ആരംഭിച്ചതാണ് ,സെൻറ് മേരീസ് എൽ.പി . സ്കൂൾ
1892 -ൽ ഇവിടെ മിഷൻ പ്രവർത്തനം നടത്തിയിരുന്ന മലയാളിയും മഞ്ഞുമ്മേൽ പ്രൊവിൻസിലെ കർമ്മലീത്ത തുണ സഹോദരനുമായ റോക്കി ,സ്പാനിഷ് മിഷനറി വൈദികരായ ബർണാദ് ഓ .സി .ഡി .എന്നിവർ ചേർന്നു പള്ളിക്കും പള്ളിക്കൂടത്തിനുംവേണ്ടി സ്ഥലം വാങ്ങി .ആദ്യം ഒരു ചെറിയ ചാപ്പലും പിന്നീട് സ്കൂളും പണിതു .
ഈ സ്കൂളിൻറെ ആരംഭം ചെബോല കുന്നുംപുറത്തായിരുന്നു .ആ കെട്ടിടം കത്തോലിക്ക സഭയിൽ ചേർന്നുവന്ന ആളുകളുടെ വേദപഠനത്തിനുവേണ്ടി നല്ലായിടയാൻ പള്ളിയിൽനിന്നും പണികഴിപ്പിച്ചതായിരുന്ന്.ഈ കെട്ടിടത്തിൽ സർക്കാർ ഗ്രാൻഡ് ലഭിച്ച ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തിയിരുന്നു
113 -ലെ സർക്കാർ ഉത്തരവുപ്രേകാരം സ്കൂൾ ഒരു പരിപൂർണ പ്രൈമറിസ്കൂൾ ആക്കണമെന്നും അതിനുള്ള കെട്ടിടം ആധുനിക രീധിയിലായിരിക്കണമെന്നും നിർദ്ദേശം ലഭിച്ചു .അല്ലാത്തപക്ഷം സ്കൂളിൻറെ അംഗീകാരവും ഗ്രാന്റും പിൻവലിക്കണമെന്നും പിന്നീട് ഓർഡർ കിട്ടി .ഇവിടെ ഒരു പ്രൈമറി സ്കൂൾ അത്യാവശ്യമാണെന്ന് മാനേജ്മെന്റിനു വളരെ നന്നായി ബോധ്യമായി .അങ്ങനെ വിജയപുരം രൂപതയുടെ പ്രഥമ ബിഷപ്പായ ബനവന്തുരാ തിരുമേനി 1114 -ൽ (1942) സ്കൂൾ ഇരിക്കുന്ന ഇപ്പോഴത്തെ സ്ഥലം വിലയ്ക്കുവാങ്ങി സ്കൂൾ പണി കഴിച്ചു .1114 മകരം 25 നു പുതിയ കെട്ടിടത്തിൽ പഠനം ആരംഭിച്ചു .അടുത്ത വർഷം തന്നെ മൂന്നാം ക്ലാസ്സും , നാലാം ക്ലാസ്സും ആരംഭിച്ചു .ഇപ്പോൾ ഈ സ്കൂൾ വിജയപുരം രൂപതയുടെ കീഴിൽ വിജയപുരം എഡ്യൂക്കേഷൻ കൗണ്സിലിന്റെ കീഴിൽ പ്രേവർത്തിച്ചുവരുന്നു.
.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം, ചുറ്റുമതിലോട് കൂടിയ സ്കൂൾ, എച്.എം.റൂം, ടോയ്ലറ്റ് -ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം, കുടിവെള്ള സൗകര്യം, വൈദുതീകരിച്ച ക്ലാസ് മുറികൾ, കളിസ്ഥലം -കളി ഉപകരണങ്ങൾ, നവീകരിച്ച അടുക്കള, ഊണുമുറി, ലൈബ്രറി പുസ്തകങ്ങൾ, ലാബ്, മെച്ചപ്പെട്ട ICT സൗകര്യങ്ങൾ, കായികക്ഷേമതപ്രവർത്തനം, പച്ചക്കറിത്തോട്ടം,
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.614223,76.562503 | width=800px | zoom=16 }}