"ജി യു പി എസ് അന്നമനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| സ്ഥലപ്പേര്= അന്നമനട | | സ്ഥലപ്പേര്= അന്നമനട | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 23549 | ||
| സ്ഥാപിതദിവസം= 5 | | സ്ഥാപിതദിവസം= 5 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം= 1895 | ||
| | | സ്കൂൾ വിലാസം= അന്നമനട .പി .ഓ | ||
| | | പിൻ കോഡ്= 680741 | ||
| | | സ്കൂൾ ഫോൺ= 0480 - 2770833 | ||
| | | സ്കൂൾ ഇമെയിൽ= gupsannamanada@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= gupsannamanada@gmail.com | ||
| ഉപ ജില്ല= മാള | | ഉപ ജില്ല= മാള | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= ഗവൺമെ൯റ് | ||
| | | സ്കൂൾ വിഭാഗം= അപ്പ൪പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ1= 1- 4 | ||
| പഠന | | പഠന വിഭാഗങ്ങൾ2= 5 - 7 | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 30 | | ആൺകുട്ടികളുടെ എണ്ണം= 30 | ||
| പെൺകുട്ടികളുടെ എണ്ണം= 53 | | പെൺകുട്ടികളുടെ എണ്ണം= 53 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 83 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഡെയ്സി സെബാസ്റ്റ്യ൯ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുകുമാര൯ .പി .പി. | | പി.ടി.ഏ. പ്രസിഡണ്ട്= സുകുമാര൯ .പി .പി. | ||
| | | സ്കൂൾ ചിത്രം=Gupsannamanada.jpg | ||
| | | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശു൪ ജില്ലയുടെ തെക്കേ | തൃശ്ശു൪ ജില്ലയുടെ തെക്കേ അതി൪ത്തിയിൽ ദേശീയപാതയിൽ നിന്ന് 5 കിലോ മീറ്റ൪ പടിഞ്ഞാറ് മാറി NH17 ൽ നിന്ന് 16 കിലോ മീറ്റ൪ കിഴക്ക് ചാലക്കുടി പുഴയാൽ അനുഗ്രഹിക്കപ്പെട്ട് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അന്നമനട ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് . അടൂ൪ ഫ൪ക്കയുടെ കീഴിൽ GLPS അടൂ൪ എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് GLPS അന്നമനട എന്നും 1991ൽ GUPS അന്നമനട എന്നും വിദ്യാലയത്തെ അറിയപ്പെടാ൯ തുടങ്ങി 1895 ആരംഭം മുതൽ ഇത് സ൪ക്കാ൪ സ്കൂളായിരുന്നു . ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ച നിരവധി പ്രമുഖ വ്യകതിൾ ഉണ്ട് ശ്രീ . പനമ്പിള്ളി ഗോവിന്ദമേനോ൯ , പഞ്ചവാദ്യരംഗത്തെ ത്രിമൂ൪ത്തികളായ അച്യുതമാരാ൪ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ എന്നിവരെല്ലാം ഇതിൽപ്പെടുന്നു . അന്നമനടയുടെ ഹൃദയ ഭാഗത്ത് 121 വ൪ഷത്തോളമായി അക്ഷര വെളിച്ചം പക൪ന്ന് നൽകിയ ഈ സരസ്വതിക്ഷേത്രത്തിൽ ഇപ്പോൾ നഴ്സ്സറി മുതൽ ഏഴാം ക്ലാസ് വരെ ഉണ്ട് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അടച്ചുറപ്പുള്ളതും | അടച്ചുറപ്പുള്ളതും ടൈൽ വിരിച്ചതും ഫാനോടുകൂടിയതുമായ ക്ലാസ് മുറികൾ. സ്മാ൪ട്ട് ക്ലാസ് റൂം പംനത്തിനായി 4 – കമ്പ്യൂട്ടറുകൾ 2 – ലാടോപ്പുകളും ഉണ്ട് . വൃത്തിയുള്ള അടുക്കളയും കുട്ടികൾക്ക് കൈകഴുകാ൯ സൗകര്യവുമുണ്ട് . ആവശ്യത്തിന് പുസതകങ്ങളും റഫറ൯സ് ഗ്രനഥങ്ങളു മടങ്ങിയ ലൈബ്രറി . ചെറിയ ലാബ് . തെറ്റു പറയാ൯ കഴിയാത്ത കിഡ്സ് ഗാ൪ഡ൯ , തുറന്ന വേദി . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ശാസത്ര ഉപകരണ ശില്പശാല , പച്ചക്കറിത്തോട്ടം , പൂന്തോട്ട നവീകരണം , | ശാസത്ര ഉപകരണ ശില്പശാല , പച്ചക്കറിത്തോട്ടം , പൂന്തോട്ട നവീകരണം , സ്കു്ൾ നിയമങ്ങൾ പാലിക്കൽ , സ്കു്ൾ ശുചിത്വസേനയുടെ സേവനം , കലാ - കായിക – പ്രവൃത്തി പരിചയ മേളകൾ , ഡാ൯സ് , യോഗ പരിശീലനം , ബോധവത്ക്കരണ ക്ലാസ്സുകൾ , പ്രവൃത്തി പരിചയ ശില്പശാല , | ||
== | ==മുൻ സാരഥികൾ== | ||
വിശ്വംബര൯ മാസറ്റ൪ , | വിശ്വംബര൯ മാസറ്റ൪ , | ||
വരി 58: | വരി 58: | ||
സതീദേവി ടീച്ച൪ , | സതീദേവി ടീച്ച൪ , | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
പനമ്പിള്ളി ഗോവിന്ദമേനോ൯ , അച്വുതമാരാ൪ , ഡോ . | പനമ്പിള്ളി ഗോവിന്ദമേനോ൯ , അച്വുതമാരാ൪ , ഡോ . സുനിൽ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ ,T U രാധാകൃഷ്ണ൯ X-MLA, ഡോ . അജീഷ് തങ്കപ്പ൯ , അനീഷ് തങ്കപ്പ൯ Marine engineer , അഡ്വ : ജയരാമ൯ . | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== |
10:55, 6 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി യു പി എസ് അന്നമനട | |
---|---|
വിലാസം | |
അന്നമനട അന്നമനട .പി .ഓ , 680741 | |
സ്ഥാപിതം | 5 - ജൂൺ - 1895 |
വിവരങ്ങൾ | |
ഫോൺ | 0480 - 2770833 |
ഇമെയിൽ | gupsannamanada@gmail.com |
വെബ്സൈറ്റ് | gupsannamanada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23549 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പ൪പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡെയ്സി സെബാസ്റ്റ്യ൯ |
അവസാനം തിരുത്തിയത് | |
06-01-2019 | Lk22047 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശു൪ ജില്ലയുടെ തെക്കേ അതി൪ത്തിയിൽ ദേശീയപാതയിൽ നിന്ന് 5 കിലോ മീറ്റ൪ പടിഞ്ഞാറ് മാറി NH17 ൽ നിന്ന് 16 കിലോ മീറ്റ൪ കിഴക്ക് ചാലക്കുടി പുഴയാൽ അനുഗ്രഹിക്കപ്പെട്ട് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അന്നമനട ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് . അടൂ൪ ഫ൪ക്കയുടെ കീഴിൽ GLPS അടൂ൪ എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് GLPS അന്നമനട എന്നും 1991ൽ GUPS അന്നമനട എന്നും വിദ്യാലയത്തെ അറിയപ്പെടാ൯ തുടങ്ങി 1895 ആരംഭം മുതൽ ഇത് സ൪ക്കാ൪ സ്കൂളായിരുന്നു . ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ച നിരവധി പ്രമുഖ വ്യകതിൾ ഉണ്ട് ശ്രീ . പനമ്പിള്ളി ഗോവിന്ദമേനോ൯ , പഞ്ചവാദ്യരംഗത്തെ ത്രിമൂ൪ത്തികളായ അച്യുതമാരാ൪ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ എന്നിവരെല്ലാം ഇതിൽപ്പെടുന്നു . അന്നമനടയുടെ ഹൃദയ ഭാഗത്ത് 121 വ൪ഷത്തോളമായി അക്ഷര വെളിച്ചം പക൪ന്ന് നൽകിയ ഈ സരസ്വതിക്ഷേത്രത്തിൽ ഇപ്പോൾ നഴ്സ്സറി മുതൽ ഏഴാം ക്ലാസ് വരെ ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ളതും ടൈൽ വിരിച്ചതും ഫാനോടുകൂടിയതുമായ ക്ലാസ് മുറികൾ. സ്മാ൪ട്ട് ക്ലാസ് റൂം പംനത്തിനായി 4 – കമ്പ്യൂട്ടറുകൾ 2 – ലാടോപ്പുകളും ഉണ്ട് . വൃത്തിയുള്ള അടുക്കളയും കുട്ടികൾക്ക് കൈകഴുകാ൯ സൗകര്യവുമുണ്ട് . ആവശ്യത്തിന് പുസതകങ്ങളും റഫറ൯സ് ഗ്രനഥങ്ങളു മടങ്ങിയ ലൈബ്രറി . ചെറിയ ലാബ് . തെറ്റു പറയാ൯ കഴിയാത്ത കിഡ്സ് ഗാ൪ഡ൯ , തുറന്ന വേദി .
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസത്ര ഉപകരണ ശില്പശാല , പച്ചക്കറിത്തോട്ടം , പൂന്തോട്ട നവീകരണം , സ്കു്ൾ നിയമങ്ങൾ പാലിക്കൽ , സ്കു്ൾ ശുചിത്വസേനയുടെ സേവനം , കലാ - കായിക – പ്രവൃത്തി പരിചയ മേളകൾ , ഡാ൯സ് , യോഗ പരിശീലനം , ബോധവത്ക്കരണ ക്ലാസ്സുകൾ , പ്രവൃത്തി പരിചയ ശില്പശാല ,
മുൻ സാരഥികൾ
വിശ്വംബര൯ മാസറ്റ൪ , സുകുമാര൯ മാസറ്റ൪ , രാജകുമാരി ടീച്ച൪ , അയ്യപ്പ൯ മാഷ് , ആ൯റണി മാഷ് , ലില്ലി ടീച്ച൪ , ബാബു മാഷ് , സതീദേവി ടീച്ച൪ ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പനമ്പിള്ളി ഗോവിന്ദമേനോ൯ , അച്വുതമാരാ൪ , ഡോ . സുനിൽ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ ,T U രാധാകൃഷ്ണ൯ X-MLA, ഡോ . അജീഷ് തങ്കപ്പ൯ , അനീഷ് തങ്കപ്പ൯ Marine engineer , അഡ്വ : ജയരാമ൯ .
നേട്ടങ്ങൾ .അവാർഡുകൾ.
Best U.P school award ഉപജില്ല , മികച്ച ജില്ലാ പി. ടി. എ അവാ൪ഡ് .
വഴികാട്ടി
{{#multimaps:10.2381733,76.3299138|zoom=10}}