"സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MA (സംവാദം | സംഭാവനകൾ)
No edit summary
Elby (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{ Infobox AEOSchool
{{ Infobox AEOSchool
| സ്ഥലപ്പേര്=  മഞ്ഞപ്ര
| സ്ഥലപ്പേര്=  മഞ്ഞപ്ര
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25435
| സ്കൂൾ കോഡ്= 25435
| സ്ഥാപിതവര്‍ഷം=30/7/1929
| സ്ഥാപിതവർഷം=30/7/1929
| സ്കൂള്‍ വിലാസം= സെന്‍റ്. മേരീസ് എല്‍.പി. സ്ക്കൂള്‍, മഞ്ഞപ്ര പി.ഒ,
| സ്കൂൾ വിലാസം= സെൻറ്. മേരീസ് എൽ.പി. സ്ക്കൂൾ, മഞ്ഞപ്ര പി.ഒ,
| പിന്‍ കോഡ്= 683581
| പിൻ കോഡ്= 683581
| സ്കൂള്‍ ഫോണ്‍=  0484-2692662
| സ്കൂൾ ഫോൺ=  0484-2692662
| സ്കൂള്‍ ഇമെയില്‍=  25435stmaryslps@gmail.com
| സ്കൂൾ ഇമെയിൽ=  25435stmaryslps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= അങ്കമാലി
| ഉപ ജില്ല= അങ്കമാലി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->   
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->   
| ഭരണ വിഭാഗം=  എയ്‍ഡഡ് കോര്‍പ്പറേറ്റ് മാനേജ് മെന്‍റ്
| ഭരണ വിഭാഗം=  എയ്‍ഡഡ് കോർപ്പറേറ്റ് മാനേജ് മെൻറ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  101
| ആൺകുട്ടികളുടെ എണ്ണം=  101
| പെൺകുട്ടികളുടെ എണ്ണം= 119
| പെൺകുട്ടികളുടെ എണ്ണം= 119
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  220
| വിദ്യാർത്ഥികളുടെ എണ്ണം=  220
| അദ്ധ്യാപകരുടെ എണ്ണം=  9   
| അദ്ധ്യാപകരുടെ എണ്ണം=  9   
| പ്രധാന അദ്ധ്യാപകന്‍=  സ്മിത എം.കെ.
| പ്രധാന അദ്ധ്യാപകൻ=  സ്മിത എം.കെ.
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.പി.ഡേവിസ്   
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.പി.ഡേവിസ്   
| സ്കൂള്‍ ചിത്രം= 25435photo.png‎ ‎|  
| സ്കൂൾ ചിത്രം= 25435photo.png‎ ‎|  
}}
}}
==ചരിത്രം==
==ചരിത്രം==
എറണാകുളം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവില്‍ നിന്നാണ് മഞ്ഞപ്ര നാട്ടിലെ കര്‍മ്മല മഠത്തെക്കുറിച്ച് ആദ്യമായി നാം കേള്‍ക്കുക. 1924 മെയ് 15 മഞ്ഞപ്ര പള്ളി വികാരി ബഹു. കൊച്ചുവര്‍ക്കി പയ്യപ്പിള്ളി അച്ചന്‍ തന്‍റെ അജപാലന ധര്‍മ്മം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ പറ്റാത്തതിന്‍റെ വേദന പിതാവുമായി പങ്കവച്ചു. കുട്ടികളുടെ പെരുപ്പം, അവരുടെ അജ്ഞത തുടങ്ങിയവയെല്ലാം സംഭാഷണ വിഷയമായി. അപ്പോള്‍ പിതാവിന്‍റെ മനസ്സില്‍ പൊന്തിവന്ന ആശയമാണ് മഞ്ഞപ്രയിലെ മലയിടുക്കുകളില്‍ ഒരു കര്‍മ്മല മഠം പണിയുക എന്നത്.
എറണാകുളം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൽ നിന്നാണ് മഞ്ഞപ്ര നാട്ടിലെ കർമ്മല മഠത്തെക്കുറിച്ച് ആദ്യമായി നാം കേൾക്കുക. 1924 മെയ് 15 മഞ്ഞപ്ര പള്ളി വികാരി ബഹു. കൊച്ചുവർക്കി പയ്യപ്പിള്ളി അച്ചൻ തൻറെ അജപാലന ധർമ്മം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുവാൻ പറ്റാത്തതിൻറെ വേദന പിതാവുമായി പങ്കവച്ചു. കുട്ടികളുടെ പെരുപ്പം, അവരുടെ അജ്ഞത തുടങ്ങിയവയെല്ലാം സംഭാഷണ വിഷയമായി. അപ്പോൾ പിതാവിൻറെ മനസ്സിൽ പൊന്തിവന്ന ആശയമാണ് മഞ്ഞപ്രയിലെ മലയിടുക്കുകളിൽ ഒരു കർമ്മല മഠം പണിയുക എന്നത്.
അക്ഷരത്തിന്‍റെ അക്ഷയശക്തി അഭ്യസിക്കാന്‍ മഞ്ഞപ്രനാട്ടിലെ കുട്ടികള്‍ക്ക് സാധ്യമായത് ഈ മഠസ്ഥാപനത്തിന് ശേഷമാണ്. 1929 ആഗസ്റ്റ് 20 തീയതി  1,2 ക്ലാസ്സുകള്‍ക്കും തുടര്‍ന്ന് 3,4 ക്ലാസ്സുകള്‍ക്കും സര്‍ക്കാരില്‍ നിന്നും അനുവാദം ലഭിച്ചു. 1960 ല്‍ പള്ളിവക ഒരു ഹൈസ്ക്കൂള്‍ തുടങ്ങുന്നതിനുള്ള പണമുണ്ടാക്കാന്‍ വേണ്ടി അന്നത്തെ വികാരിയച്ചന്‍, ബഹു.നാല്പാടന്‍ ദേവസ്സി - സെന്‍റ്. മേരീസ് എല്‍.പി. സ്ക്കൂള്‍ മഠത്തിന് കൊടുക്കാമെന്ന് തീരുമാനിച്ചു. 4.6.1960 ല്‍ പെ.ബഹു.ജനറാളമ്മയുടെ അനുവാദത്തോടെ എറണാകുളം മെത്രാപ്പോലീത്തായുടെ അടുക്കല്‍ സ്ക്കൂളിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചു. 14.7.1960 ല്‍ സെന്‍റ്.മേരീസ് എല്‍.പി. സ്ക്കൂളും പറമ്പും കൂടി 12105 രൂപ 11 അണ 9സ.യ്ക്ക് തീറു വാങ്ങി.
അക്ഷരത്തിൻറെ അക്ഷയശക്തി അഭ്യസിക്കാൻ മഞ്ഞപ്രനാട്ടിലെ കുട്ടികൾക്ക് സാധ്യമായത് ഈ മഠസ്ഥാപനത്തിന് ശേഷമാണ്. 1929 ആഗസ്റ്റ് 20 തീയതി  1,2 ക്ലാസ്സുകൾക്കും തുടർന്ന് 3,4 ക്ലാസ്സുകൾക്കും സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു. 1960 പള്ളിവക ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള പണമുണ്ടാക്കാൻ വേണ്ടി അന്നത്തെ വികാരിയച്ചൻ, ബഹു.നാല്പാടൻ ദേവസ്സി - സെൻറ്. മേരീസ് എൽ.പി. സ്ക്കൂൾ മഠത്തിന് കൊടുക്കാമെന്ന് തീരുമാനിച്ചു. 4.6.1960 പെ.ബഹു.ജനറാളമ്മയുടെ അനുവാദത്തോടെ എറണാകുളം മെത്രാപ്പോലീത്തായുടെ അടുക്കൽ സ്ക്കൂളിനുവേണ്ടി അപേക്ഷ സമർപ്പിച്ചു. 14.7.1960 ൽ സെൻറ്.മേരീസ് എൽ.പി. സ്ക്കൂളും പറമ്പും കൂടി 12105 രൂപ 11 അണ 9സ.യ്ക്ക് തീറു വാങ്ങി.
പഠനതലത്തില്‍ മാത്രമല്ല മറ്റെല്ലാ രംഗങ്ങളിലും നല്ല നിലവാരം പുലര്‍ത്തുന്ന ഒരു സ്ക്കൂളാണിത്. അങ്കമാലി ജില്ലയിലെ Best School Trophy, Work experience Trophy,കലാകായിക തലങ്ങളില്‍ ഏറെ സമ്മാനങ്ങള്‍, മോറല്‍ സയന്‍സില്‍ രൂപതാതല റാങ്കുകള്‍ തുടങ്ങിയവ കരസ്ഥമാക്കാറുണ്ട്. ഇടയ്ക്കിടയ്ക്കുള്ള പ്രാര്‍ത്ഥന, ക്ലാസ്സുകള്‍, സന്മാര്‍ഗ്ഗബോധം തുടങ്ങിയവയിലൂടെ ആദ്ധ്യാത്മികമായും കുട്ടികളെ വളര്‍ത്തുവാന്‍ അധ്യാപകര്‍ സര്‍വ്വാത്മനാ ശ്രമിക്കുന്നു. സി.ആന്‍റണിയ, സി.മെലാനി, സി.ബോര്‍ജിയ, സി.ഹില്‍ഡ, സി.റോസെല്ലോ,സി.ബെനോയി, സി.അമാബലിസ്, സി.ലൊറൈന്‍, സി.സില്‍വി, സി.ജെയ്സ് മേരി, സി.റാണി ഗ്രെയ്സ് തുടങ്ങിയവര്‍ പ്രധാനാധ്യാപികമാരായിട്ടുണ്ട്.
പഠനതലത്തിൽ മാത്രമല്ല മറ്റെല്ലാ രംഗങ്ങളിലും നല്ല നിലവാരം പുലർത്തുന്ന ഒരു സ്ക്കൂളാണിത്. അങ്കമാലി ജില്ലയിലെ Best School Trophy, Work experience Trophy,കലാകായിക തലങ്ങളിൽ ഏറെ സമ്മാനങ്ങൾ, മോറൽ സയൻസിൽ രൂപതാതല റാങ്കുകൾ തുടങ്ങിയവ കരസ്ഥമാക്കാറുണ്ട്. ഇടയ്ക്കിടയ്ക്കുള്ള പ്രാർത്ഥന, ക്ലാസ്സുകൾ, സന്മാർഗ്ഗബോധം തുടങ്ങിയവയിലൂടെ ആദ്ധ്യാത്മികമായും കുട്ടികളെ വളർത്തുവാൻ അധ്യാപകർ സർവ്വാത്മനാ ശ്രമിക്കുന്നു. സി.ആൻറണിയ, സി.മെലാനി, സി.ബോർജിയ, സി.ഹിൽഡ, സി.റോസെല്ലോ,സി.ബെനോയി, സി.അമാബലിസ്, സി.ലൊറൈൻ, സി.സിൽവി, സി.ജെയ്സ് മേരി, സി.റാണി ഗ്രെയ്സ് തുടങ്ങിയവർ പ്രധാനാധ്യാപികമാരായിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*പ്രയര്‍ റൂം,   
*പ്രയർ റൂം,   
*കമ്പ്യൂട്ടര്‍ റൂം,   
*കമ്പ്യൂട്ടർ റൂം,   
*റീഡിംഗ് റൂം,  
*റീഡിംഗ് റൂം,  
*ലൈബ്രറി,   
*ലൈബ്രറി,   
*പാര്‍ക്ക് ,  
*പാർക്ക് ,  
*സ്പോര്‍ട്സ് ഗ്രൗണ്ട്,   
*സ്പോർട്സ് ഗ്രൗണ്ട്,   
*ശുചിത്വമുള്ള ടോയ് ലറ്റ്സ്
*ശുചിത്വമുള്ള ടോയ് ലറ്റ്സ്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*വിദ്യാരംഗം,  
*വിദ്യാരംഗം,  
*കലാവേദി,  
*കലാവേദി,  
*ബാലസഭ,  
*ബാലസഭ,  
*ക്വിസ്സ് കോര്‍ണര്‍,  
*ക്വിസ്സ് കോർണർ,  
*സ്ക്കൂള്‍ മാഗസിന്‍
*സ്ക്കൂൾ മാഗസിൻ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
*സി.ആന്‍റണിയ   - 1948 to 1953
*സി.ആൻറണിയ   - 1948 to 1953
*സി.മെലാനി        - 1953 to 1958
*സി.മെലാനി        - 1953 to 1958
*സി.ബോര്‍ജിയ     - 1958 to 1962
*സി.ബോർജിയ     - 1958 to 1962
*സി.ഹില്‍ഡ         - 1962 to 1978
*സി.ഹിൽഡ         - 1962 to 1978
*സി.റോസെല്ലോ    - 1978 to 1985
*സി.റോസെല്ലോ    - 1978 to 1985
*സി.ബെനോയി    - 1985 to 1987
*സി.ബെനോയി    - 1985 to 1987
*സി.അമാബലിസ്  - 1987 to 1994
*സി.അമാബലിസ്  - 1987 to 1994
*സി.ലൊറൈന്‍     - 1994 to 1998
*സി.ലൊറൈൻ     - 1994 to 1998
*സി.സില്‍വി         - 1998 to 2002
*സി.സിൽവി         - 1998 to 2002
*സി.ജെയ്സ് മേരി - 2002 to 2006
*സി.ജെയ്സ് മേരി - 2002 to 2006
*സി.റാണി ഗ്രെയ്സ് - 2006  to 2016
*സി.റാണി ഗ്രെയ്സ് - 2006  to 2016


'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* സി.മെറ്റ്സി
* സി.മെറ്റ്സി
* ശ്രീമതി ലീന ജോസ് തളിയത്ത്
* ശ്രീമതി ലീന ജോസ് തളിയത്ത്
* സി.ലിറ്റില്‍ ട്രീസ
* സി.ലിറ്റിൽ ട്രീസ
* സി.കൃപ മരിയ
* സി.കൃപ മരിയ
* ശ്രീമതി ഡെയ്സി ആന്‍റണി
* ശ്രീമതി ഡെയ്സി ആൻറണി


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
2002 - 2003 
2002 - 2003 
                         മോറല്‍ സയന്‍സ് - 4-ാം റാങ്ക് - കുമാരി സോഫിയ സേവ്യര്‍
                         മോറൽ സയൻസ് - 4-ാം റാങ്ക് - കുമാരി സോഫിയ സേവ്യർ
പഞ്ചായത്ത് തല സ്പോര്‍ട്സ് - ഒന്നാം സ്ഥാനം
പഞ്ചായത്ത് തല സ്പോർട്സ് - ഒന്നാം സ്ഥാനം
പ്രവ‍ത്തിപരിചയ മേള - സെക്കന്‍റ് ഓവറോള്‍
പ്രവ‍ത്തിപരിചയ മേള - സെക്കൻറ് ഓവറോൾ
ശാസ്ത്രമേള         - ഒന്നാം സ്ഥാനം
ശാസ്ത്രമേള         - ഒന്നാം സ്ഥാനം
ബാലകലോത്സവം - മൂന്നാം സ്ഥാനം
ബാലകലോത്സവം - മൂന്നാം സ്ഥാനം
2004-2005
2004-2005
                         മോറല്‍ സയന്‍സ് - ഒന്നാം റാങ്ക് - കുമാരി അഞ്ജു ജേക്കബ്
                         മോറൽ സയൻസ് - ഒന്നാം റാങ്ക് - കുമാരി അഞ്ജു ജേക്കബ്
        പഞ്ചായത്ത് തല സ്പോര്‍ട്സ് - ഫസ്റ്റ് ഓവറോള്‍
        പഞ്ചായത്ത് തല സ്പോർട്സ് - ഫസ്റ്റ് ഓവറോൾ
സബ് ജില്ലാതല സ്പോര്‍ട്സ് - സെക്കന്‍റ് ഓവറോള്‍
സബ് ജില്ലാതല സ്പോർട്സ് - സെക്കൻറ് ഓവറോൾ
സബ് ജില്ലാതല ബാലകലോത് സവം - കലാതിലകം- ആന്‍ മേരി വര്‍ഗ്ഗീസ്
സബ് ജില്ലാതല ബാലകലോത് സവം - കലാതിലകം- ആൻ മേരി വർഗ്ഗീസ്
2005-2006
2005-2006
                         ബാലകലോത്സവം - സെക്കന്‍റ് ഓവറോള്‍
                         ബാലകലോത്സവം - സെക്കൻറ് ഓവറോൾ


2006-2007
2006-2007
                       മോറല്‍ സയന്‍സ് - രണ്ടും മൂന്നും റാങ്കുകള്‍
                       മോറൽ സയൻസ് - രണ്ടും മൂന്നും റാങ്കുകൾ
2008-2009
2008-2009
                     മോറല്‍സയന്‍സ്       - രണ്ട്, മൂന്ന്, പത്ത് റാങ്കുകള്‍
                     മോറൽസയൻസ്       - രണ്ട്, മൂന്ന്, പത്ത് റാങ്കുകൾ
      പ്രവ‍ത്തിപരിചയമേള       - സെക്കന്‍റ് ഓവറോള്‍
      പ്രവ‍ത്തിപരിചയമേള       - സെക്കൻറ് ഓവറോൾ
      ബാലകലോത്സവം       - ഫസ്റ്റ് ഓവറോള്‍
      ബാലകലോത്സവം       - ഫസ്റ്റ് ഓവറോൾ
2009-2010
2009-2010
                     മോറല്‍ സയന്‍സ്     - മൂന്ന്, നാല്, ഏഴ് റാങ്കുകള്‍
                     മോറൽ സയൻസ്     - മൂന്ന്, നാല്, ഏഴ് റാങ്കുകൾ
    - അതിരൂപത ഫസ്റ്റ് ഓവറോള്‍
    - അതിരൂപത ഫസ്റ്റ് ഓവറോൾ
2010-2011
2010-2011
                   മോറല്‍ സയന്‍സ്     - സെക്കന്‍റ് ഓവറോള്‍
                   മോറൽ സയൻസ്     - സെക്കൻറ് ഓവറോൾ
2011-2012
2011-2012
                   മോറല്‍ സയന്‍സ്   - രണ്ട് എ പ്ലസ് , മൂന്ന് എ ഗ്രെയ്ഡുകള്‍
                   മോറൽ സയൻസ്   - രണ്ട് എ പ്ലസ് , മൂന്ന് എ ഗ്രെയ്ഡുകൾ
  - ഫസ്റ്റ് ഓവറോള്‍
  - ഫസ്റ്റ് ഓവറോൾ
2012-2013
2012-2013
                   കലോത്സവം - ഫസ്റ്റ് ഓവറോള്‍
                   കലോത്സവം - ഫസ്റ്റ് ഓവറോൾ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


*ലീനു ആനന്ദന്‍                                 - അഡ്വക്കേറ്റ്, എറണാകുളം ഹൈകോര്‍ട്ട്,
*ലീനു ആനന്ദൻ                                 - അഡ്വക്കേറ്റ്, എറണാകുളം ഹൈകോർട്ട്,
*മഹേഷ്                                          - യൂണിവേഴ്സിറ്റി പ്രൊഫസര്‍,
*മഹേഷ്                                          - യൂണിവേഴ്സിറ്റി പ്രൊഫസർ,
*ജയിംസ് വടക്കുംഞ്ചേരി                        - ഫസ്റ്റ് ക്രിമിനോളജിസ്റ്റ്,
*ജയിംസ് വടക്കുംഞ്ചേരി                        - ഫസ്റ്റ് ക്രിമിനോളജിസ്റ്റ്,
*വിദ്യാ ഉണ്ണികൃഷ്ണന്‍                               - ഡോക്ടര്‍,
*വിദ്യാ ഉണ്ണികൃഷ്ണൻ                               - ഡോക്ടർ,
*ദിവ്യ ആര്‍                                         - എന്‍ഞ്ചിനീയര്‍,
*ദിവ്യ ആർ                                         - എൻഞ്ചിനീയർ,
*സി. ഗ്രെയ്സ് ലിന്‍ സി.എം.സി              - എറണാകുളം പ്രോവിന്‍സ്,
*സി. ഗ്രെയ്സ് ലിൻ സി.എം.സി              - എറണാകുളം പ്രോവിൻസ്,
*ഫാ.ബിന്‍റോ കിലുക്കന്‍     - വികാരി, സെന്‍റ്. ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച്, തൃക്കാക്കര,  
*ഫാ.ബിൻറോ കിലുക്കൻ     - വികാരി, സെൻറ്. ലിറ്റിൽ ഫ്ലവർ ചർച്ച്, തൃക്കാക്കര,  
*ഫാ. ജോസഫ് മണവാളന്‍ സി.എം.ഐ    - പി.എച്ച്.ഡി ചെയ്യുന്നു,
*ഫാ. ജോസഫ് മണവാളൻ സി.എം.ഐ    - പി.എച്ച്.ഡി ചെയ്യുന്നു,
*ഫാ. ഫ്രാന്‍സിസ് മണവാളന്‍ സി.എം.ഐ - പി.എച്ച്.ഡി ചെയ്യുന്നു
*ഫാ. ഫ്രാൻസിസ് മണവാളൻ സി.എം.ഐ - പി.എച്ച്.ഡി ചെയ്യുന്നു




വരി 113: വരി 114:
==വഴികാട്ടി=
==വഴികാട്ടി=


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
ശ്രീ ശങ്കരാചാര്യാരുടെ ജന്മദേശമായ കാലടിയില്‍ നിന്നും ഏകദേശം ആറു കിലോമീറ്റര്‍ ദൂരത്തായാണ് സെന്‍റ്. മേരീസ് എല്‍.പി.സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.  
ശ്രീ ശങ്കരാചാര്യാരുടെ ജന്മദേശമായ കാലടിയിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ ദൂരത്തായാണ് സെൻറ്. മേരീസ് എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.  
അങ്കമാലിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ ദൂരവും.  
അങ്കമാലിയിൽ നിന്നും എട്ടു കിലോമീറ്റർ ദൂരവും.  
പ്രശസ്തമായ മഞ്ഞപ്ര ഫൊറോന ദേവാലയം, സെന്‍റ്.മേരീസ് യു.പി.സ്ക്കൂള്‍, ജ്യോതിസ് സെന്‍ട്രല്‍ സ്ക്കൂള്‍ ഇവയെല്ലാം ഈ വിദ്യാലയത്തിനടുത്തുള്ള ഇതര സ്ഥാപനങ്ങളാണ്.
പ്രശസ്തമായ മഞ്ഞപ്ര ഫൊറോന ദേവാലയം, സെൻറ്.മേരീസ് യു.പി.സ്ക്കൂൾ, ജ്യോതിസ് സെൻട്രൽ സ്ക്കൂൾ ഇവയെല്ലാം ഈ വിദ്യാലയത്തിനടുത്തുള്ള ഇതര സ്ഥാപനങ്ങളാണ്.
"https://schoolwiki.in/സെന്റ്.മേരീസ്_എൽ_പി_എസ്_മഞ്ഞപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്