"ഗവ.എൽ പി ബി എസ് കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|glpbskidangoor}} | {{prettyurl|glpbskidangoor}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കിടങ്ങൂർ | ||
| വിദ്യാഭ്യാസ ജില്ല= പാലാ | | വിദ്യാഭ്യാസ ജില്ല= പാലാ | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 31402 | ||
| | | സ്ഥാപിതവർഷം=1873 | ||
| | | സ്കൂൾ വിലാസം= കിടങ്ങൂർപി.ഒ, <br/> | ||
| | | പിൻ കോഡ്=686572 | ||
| | | സ്കൂൾ ഫോൺ= 04822255366 | ||
| | | സ്കൂൾ ഇമെയിൽ= lpbskidangoor@yahoo.in | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=ഏറ്റുമാനൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 33 | | ആൺകുട്ടികളുടെ എണ്ണം= 33 | ||
| പെൺകുട്ടികളുടെ എണ്ണം=42 | | പെൺകുട്ടികളുടെ എണ്ണം=42 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 75 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ലീലമ്മ ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജോഷി തോമസ് | | പി.ടി.ഏ. പ്രസിഡണ്ട്= ജോഷി തോമസ് | ||
| | | സ്കൂൾ ചിത്രം= 31402glpbskidangoor.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 31: | വരി 31: | ||
ഡോക്ടർ .ടി കെ ജയകുമാർ തുടങ്ങി അനേകം പ്രമുഖരെ വാർത്തെടുത്ത ഈ വിദ്യാലയം ഇന്നും ഈ നാടിൻറെ അഭിമാനമായി നിലകൊള്ളുന്നു | ഡോക്ടർ .ടി കെ ജയകുമാർ തുടങ്ങി അനേകം പ്രമുഖരെ വാർത്തെടുത്ത ഈ വിദ്യാലയം ഇന്നും ഈ നാടിൻറെ അഭിമാനമായി നിലകൊള്ളുന്നു | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
നൂറ്റി നാൽപ്പത്തിമൂന്നു വര്ഷം പഴക്കമുള്ള കെട്ടിടങ്ങൾ ,ഒരു കമ്പ്യൂട്ടർ ലാബ്, ചെറിയ അടുക്കള , ഒരു സി ആർ സി കെട്ടിടം ,ആണ്കുട്ടികൾക് രണ്ടു ടോയ്‌ലറ്റ്,ഒരു യൂണിറ്റ് യൂറിനൽ,പെൺകുട്ടികൾക്കു മൂന്നു ടോയ്‌ലറ്റ് ,ഒരു യൂണിറ്റ് യൂറിനൽ ,പഞ്ചായത്ത് നിർമ്മിച്ചുതന്ന മേൽക്കൂരയിട്ട ഓപ്പൺ ഓഡിറ്റോറിയം .ഒരു പ്രീപ്രൈമറി കെട്ടിടം | നൂറ്റി നാൽപ്പത്തിമൂന്നു വര്ഷം പഴക്കമുള്ള കെട്ടിടങ്ങൾ ,ഒരു കമ്പ്യൂട്ടർ ലാബ്, ചെറിയ അടുക്കള , ഒരു സി ആർ സി കെട്ടിടം ,ആണ്കുട്ടികൾക് രണ്ടു ടോയ്‌ലറ്റ്,ഒരു യൂണിറ്റ് യൂറിനൽ,പെൺകുട്ടികൾക്കു മൂന്നു ടോയ്‌ലറ്റ് ,ഒരു യൂണിറ്റ് യൂറിനൽ ,പഞ്ചായത്ത് നിർമ്മിച്ചുതന്ന മേൽക്കൂരയിട്ട ഓപ്പൺ ഓഡിറ്റോറിയം .ഒരു പ്രീപ്രൈമറി കെട്ടിടം | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.]] | * [[{{PAGENAME}}/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.]] | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 46: | വരി 46: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 61: | വരി 61: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.684928 , 76.609611| width=800px | zoom=16 }} | {{#multimaps:9.684928 , 76.609611| width=800px | zoom=16 }} |
14:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ പി ബി എസ് കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂർ കിടങ്ങൂർപി.ഒ, , 686572 | |
സ്ഥാപിതം | 1873 |
വിവരങ്ങൾ | |
ഫോൺ | 04822255366 |
ഇമെയിൽ | lpbskidangoor@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31402 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീലമ്മ ജോസഫ് |
അവസാനം തിരുത്തിയത് | |
20-04-2020 | Asokank |
ചരിത്രം
കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത് പതിനാലാം വാർഡിന്റെ ഹൃദയഭാഗമായ കോട്ടപ്പുറം കവലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം . പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പൂഞ്ഞാർ രാജവംശത്തിന്റെ കീഴിലായിരുന്ന ഈ പ്രദേശത്തു വിദ്യാഭ്യാസസ്ഥാപനങ്ങൾ വളരെ കുറവായിരുന്നു .ഈ സാഹചര്യം മുൻനിർത്തി രാജവംശം മുന്കൈ എടുത്തു 1873 ൽ സ്ഥാപിച്ച വിദ്യാലയമാണിത് .രാജവംശത്തിന്റെ അടയാളമായ ശംഖുമുദ്രയും ജനാധിപത്യത്തിന്റെ അടയാളമായ സിംഹമുദ്രയും ഈ സ്‌കൂളിന്റെ മാത്രം പ്രത്യേകതയാണ്. തുടക്കത്തിൽ ഒൻപതാം ക്‌ളാസ്സുവരെയായിരുന്ന സ്കൂൾ പിന്നീട് ഏഴാം ക്‌ളാസ്സു വരെയാവുകയും ഇപ്പോൾ എൽ പി യായി നിലനിൽക്കുകയും ചെയ്യുന്നു. ആൺപള്ളികൂടം എന്നപേരിലറിയപ്പെട്ടിരുന്ന ഈസ്കൂൾ ഇപ്പോൾ മിക്സഡ് സ്‌കൂളാണ് ഗവണ്മെന്റ് അധീനതയിൽ ഒരു പ്രീ പ്രൈമറി സ്കൂളും ഇതിനോട്ചേർന്ന് പ്രവർത്തിക്കുന്നുണ്ട് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ .പി കെ വാസുദേവൻനായർ , ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ലോകം അറിഞ്ഞ ഡോക്ടർ .ടി കെ ജയകുമാർ തുടങ്ങി അനേകം പ്രമുഖരെ വാർത്തെടുത്ത ഈ വിദ്യാലയം ഇന്നും ഈ നാടിൻറെ അഭിമാനമായി നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
നൂറ്റി നാൽപ്പത്തിമൂന്നു വര്ഷം പഴക്കമുള്ള കെട്ടിടങ്ങൾ ,ഒരു കമ്പ്യൂട്ടർ ലാബ്, ചെറിയ അടുക്കള , ഒരു സി ആർ സി കെട്ടിടം ,ആണ്കുട്ടികൾക് രണ്ടു ടോയ്‌ലറ്റ്,ഒരു യൂണിറ്റ് യൂറിനൽ,പെൺകുട്ടികൾക്കു മൂന്നു ടോയ്‌ലറ്റ് ,ഒരു യൂണിറ്റ് യൂറിനൽ ,പഞ്ചായത്ത് നിർമ്മിച്ചുതന്ന മേൽക്കൂരയിട്ട ഓപ്പൺ ഓഡിറ്റോറിയം .ഒരു പ്രീപ്രൈമറി കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗവ.എൽ പി ബി എസ് കിടങ്ങൂർ/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.684928 , 76.609611| width=800px | zoom=16 }}