ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് പുത്തൻകുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Neethu Divakar (സംവാദം | സംഭാവനകൾ)
No edit summary
Neethu Divakar (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
|ഭരണം വിഭാഗം=ഗവണ്മെന്റ്
|ഭരണം വിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1= യു. പി.
|പഠന വിഭാഗങ്ങൾ1= എൽ.പി, യു.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=  
|പഠന വിഭാഗങ്ങൾ3=  
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|വിദ്യാർത്ഥികളുടെ എണ്ണം 1-10=144
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=.
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=.

10:38, 17 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് പുത്തൻകുരിശ്
വിലാസം
പുത്തൻകുരിശ്

682308
,
എറണാകുളം ജില്ല
സ്ഥാപിതം01 - 05 - 1912
വിവരങ്ങൾ
ഫോൺ04842734200
ഇമെയിൽschoolputhencruz@gmail.com
കോഡുകൾ
സ്കൂൾ കോഡ്25635 (സമേതം)
എച്ച് എസ് എസ് കോഡ്[[.]]
വി എച്ച് എസ് എസ് കോഡ്[[.]]
യുഡൈസ് കോഡ്32080501014
വിക്കിഡാറ്റ.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംവടവുകോട് പുത്തൻകുരിശ്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ144
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ.
പെൺകുട്ടികൾ.
ആകെ വിദ്യാർത്ഥികൾ.
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ.
പെൺകുട്ടികൾ.
ആകെ വിദ്യാർത്ഥികൾ.
അദ്ധ്യാപകർ.
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ.
വൈസ് പ്രിൻസിപ്പൽ.
പ്രധാന അദ്ധ്യാപികറൂബി പോൾ
പി.ടി.എ. പ്രസിഡണ്ട്സുധീഷ് ടി വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ബാബു
അവസാനം തിരുത്തിയത്
17-03-2026Neethu Divakar


പ്രോജക്ടുകൾ




................................

ചരിത്രം

1912 ൽ (1088 ) ആണ് ഇന്നത്തെ ഗവ : യു .പി സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിൽ ഒരു എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിക്കുന്നത് .ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് വെർണാക്കുലർമിഡിൽ (വി .എം ) സ്കൂൾ എന്നതായിരുന്നു . പിന്നീട് 14 വർഷങ്ങൾക്ക്ശേഷം ഇത് എൽ.പി സ്കൂളായും സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ൽ യു.പി സ്കൂളായും പ്രവർത്തിച്ചു. പഴയകാലത്തു മുന്നോക്കജാതിക്കാർക്ക് 14 അണയും പിന്നോക്കജാതിക്കാർക്ക് 7 ചക്രവും ഫീസായി നൽകേണ്ടിയിരുന്നുവെങ്കിലും ധാരാളം പേർ ഈ വിദ്യാലയത്തിൽ പഠിച്ചു ജീവിതത്തിൽ വിജയം നേടിയിട്ടുണ്ട് . പൊതുപരീക്ഷ 7 ആം ക്ലാസ്സിലായിരുന്ന അക്കാലത്തു ഈ വിദ്യാലയത്തിൽനിന്ന് വിദ്യാർത്ഥികൾ പെരുമ്പാവൂർ പരീക്ഷാകേന്ദ്രത്തിലായിരുന്നു പരീക്ഷ എഴുതിയിരുന്നത് .പൂത്രിക്ക , തിരുവാണിയൂർ,വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് അക്കാലത്തു ഏക ആശ്രയമായിരുന്നു ഈ സ്കൂൾ; 1980കളിൽ 1400 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .

ഭൗതികസൗകര്യങ്ങൾ

  • Lആകൃതിയോടുകൂടിയസ്കൂൾ കോംപ്ലക്സ്
  • വിശാലമായ കളിസ്ഥലം
  • ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
  • ജൈവവൈവിധ്യ ഉദ്യാനം
  • പ്രീ പ്രൈമറി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ
  • സ്കൂളിന്റെ പേരോടുകൂടിയ കമാനം ,ഗെയ്‌റ്റ്
  • കെട്ടുറുപ്പുള്ള ചുറ്റുമതിൽ
  • ആകർഷണീയമായ ചിത്രങ്ങളോടുകൂടിയ സ്കൂൾ കെട്ടിടങ്ങൾ
  • നവീകരിച്ച സ്കൂൾ ഓഡിറ്റോറിയം ,ടൈൽവിരിച്ച പാതകൾ
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റ്
  • സ്മാർട്ട് ക്ലാസ്സ്‌റൂംസ്
  • കുട്ടികളുടെ പഠന പരിപോഷണത്തിനായി ആനുകാലിക പ്രസക്തിയിയോടുകൂടിയ 3000 ത്തോളം പുസ്തകശേഖരങ്ങളോടുകൂടിയ ലൈബ്രറി


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

അനേകം കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട ...

ശ്രീ .സലിം സർ

ശ്രീ . കെ പി കുര്യാക്കോസ് സർ

ശ്രീമതി .ചിന്നമ്മ ടീച്ചർ

ശ്രീമതി .സാറാമ്മ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
  • ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_പുത്തൻകുരിശ്&oldid=2967969" എന്ന താളിൽനിന്ന് ശേഖരിച്ചത്