ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
8547202231 (സംവാദം | സംഭാവനകൾ)
No edit summary
8547202231 (സംവാദം | സംഭാവനകൾ)
No edit summary
വരി 213: വരി 213:
=== 2025-28 ബാച്ചിന്റെ ആദ്യ പിടിഎ മീറ്റിംഗ് ===
=== 2025-28 ബാച്ചിന്റെ ആദ്യ പിടിഎ മീറ്റിംഗ് ===
    5/08/2025 ന് ആദ്യ പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി കവിത ഒ ബി  ടീച്ചർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലാസുകളെ പറ്റിയും പ്രവർത്തനങ്ങളെ പറ്റിയും രക്ഷകർത്താക്കൾക്ക് അവബോധം നൽകാൻ മീറ്റിംഗ് സഹായകരമായി മാറി.

=== 2025-28 ബാച്ചിന്റെ യൂണിഫോം വിതരണം ===
    15/08/2025 ന് 2025-28 ബാച്ചിന്റെ യൂണിഫോം വിതരണ ഉദ്ഘാടനം  ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ അജേന്ദ്രകുമാർ സർ നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ അജേന്ദ്രകുമാർ സർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ അനിൽകുമാർ സർ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി  കവിത ഒ  ബി ടീച്ചർ ,സ്കൂൾ പ്രസിഡന്റ്‌ ശ്രീ  ജയലാൽ എം പി സർ , ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സതീഷ്‌കുമാർ സർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി അനശ്വര ടീച്ചർ എന്നിവർ പങ്കെടുത്തു.

20:44, 12 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25

ലിറ്റിൽ കൈറ്റ്സിൽ 2025-28 ബാച്ചിൽ 39 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. സതീഷ്‌കുമാർ എസ് , അനശ്വര എസ്  വേണു എന്നിവർ കൈറ്റ്  മെൻറ്റർമാരായി പ്രവർത്തിക്കുന്നു.

42048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42048
യൂണിറ്റ് നമ്പർLK/2018/42048
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർഋത്വിക് ആർ വി
ഡെപ്യൂട്ടി ലീഡർഹരിനന്ദ പി ബി
കൈറ്റ് മെന്റർ 1സതീഷ്കുമാർ എസ്
കൈറ്റ് മെന്റർ 2അനശ്വര എസ് വേണു
അവസാനം തിരുത്തിയത്
12-03-20268547202231

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്സ്
1 10699 ആഫിയ എൻ എസ് 8F
2 11075 അഭിൻ  എ 8G
3 10979 അഭിനന്ദ് എസ് നായർ 8A
4 11100 അഭിനവ് എം 8D
5 10978 അഭിനവ് എസ് നായർ 8A
6 10381 അഭിരാം ആർ വി 8C
7 11002 അദിത് എസ് കുമാർ 8A
8 11000 അഫാൻ അഹമ്മദ് 8G
9 10893 അജ്മൽ എ എസ് 8D
10 10194 അമൽ ഫാത്തിമ ടി 8E
11 10234 അനന്ത കൃഷ്ണ എ  ആർ 8E
12 10993 അനു എസ്  ആർ 8G
13 10799 ദർശന എസ് 8F
14 10985 ദേവജൻ എസ് എസ് 8G
15 11022 ദേവനന്ദ ബി 8A
16 10118 ഹന്നഫാത്തിമ എസ് 8C
17 10254 ഹരിദത് ജി 8C
18 10219 ഹരിനന്ദ പി  ബി 8F
19 11076 ഇർഫാന ആർ 8B
20 10520 ജിൻസി ജെ  എ 8C
21 10969 കാശിനാഥ്‌ ആർ നായർ 8G
22 10162 കാശിനാഥ്‌ യു  വി 8E
23 10133 മീനാക്ഷി  എ  ആർ 8E
24 11072 മുഹമ്മദ്  സാബിത്ത് എസ് 8G
25 11120 നജാഹ് ജുനൈനോ 8G
26 11024 നസീഹ എൻ 8A
27 10213 നേഹ എസ് ദീപു 8E
28 11079 നിവേദ കൃഷ്ണ എസ് 8B
29 10166 റൈഹാന മിസിരിയ 8C
30 11017 റൈഹാനെ എസ് 8G
31 10114 ഋത്വിക് ആർ വി 8G
32 11041 സച്ചു എ ദ്രാവിഡ് 8A
33 11077 സഫ്രിൻ എസ് 8B
34 10936 സാരംഗ് എ ഡി 8G
35 10171 സീമന്ത് ജി എസ് 8G
36 10225 ഷബാന എസ് 8F
37 10177 സുമി എസ് 8C
38 10151 വീണ വി 8C
39 10366 വിപിൻ  വി 8C

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ

   2025 ജൂൺ മാസം 25 ആം തീയതി പത്തുമണി മുതൽ പ്രവേശന പരീക്ഷ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ,ലാബ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി സജ്ജീകരിക്കുകയും ചെയ്തു. പരീക്ഷ ടൈം ടേബിൾ ,പരീക്ഷയുടെ സമയക്രമം ,കുട്ടികളുടെ രജിസ്ട്രേഷൻ നമ്പർ എന്നിവ നോട്ടീസ് ബോർഡിൽ പതിപ്പിക്കുകയും 25ന് നടക്കുന്ന പരീക്ഷയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഡ്യൂട്ടികൾ അസൈൻചെയ്യുത് നൽകുകയും ചെയ്തു.

2025-28 ബാച്ചിന്റെ ആദ്യ മീറ്റിംഗ്

   2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ ആദ്യ മീറ്റിംഗ് 4/08/2025 ന് ഐടി ലാബിൽ വച്ച് കൂടുകയുണ്ടായി. ഈ മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ്സുകളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് കുട്ടികളിൽ നിന്ന് ഒരു ലീഡറെയും ഡെപ്യൂട്ടി ലീഡറെയും തിരഞ്ഞെടുക്കുകയും ചെയ്തു.

2025-28 ബാച്ചിന്റെ ആദ്യ പിടിഎ മീറ്റിംഗ്

   5/08/2025 ന് ആദ്യ പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി കവിത ഒ ബി ടീച്ചർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലാസുകളെ പറ്റിയും പ്രവർത്തനങ്ങളെ പറ്റിയും രക്ഷകർത്താക്കൾക്ക് അവബോധം നൽകാൻ മീറ്റിംഗ് സഹായകരമായി മാറി.

2025-28 ബാച്ചിന്റെ യൂണിഫോം വിതരണം