"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024- 27 ബാച്ച് == | |||
{{Infobox littlekites | {{Infobox littlekites | ||
| വരി 28: | വരി 30: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[പ്രമാണം:Lk2024-27varkala.jpg|ലഘുചിത്രം|ഇടത്ത്|250x250ബിന്ദു]] | |||
[[പ്രമാണം:Lk2024-27varkala( | വർക്കല ജിഎംഎച്ച്എസ്എസ് വർക്കലയിലെ ലിറ്റിൽകൈറ്റ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി 01.08.2024 ന് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ട്രെയിനറായി എത്തിയത് രചന ടീച്ചർ ആയിരുന്നു. പിന്നീട് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ലബ്ബ് എന്താണെന്നും അതിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ എന്താണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ ടീച്ചർ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരു ഗെയിമിലൂടെ ടീച്ചർ കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തരംതിരിച്ചു. എ ഐ,ഈ കോമേഴ്സ്,വി ആർ,റോബോട്ടിക്സ് എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് പേരും നൽകി. പിന്നീട് ഗ്രൂപ്പുകൾ തമ്മിൽ മത്സരം നടക്കുന്ന രീതിയിലാണ് ഓരോ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടത്. ഓരോ മത്സരങ്ങളുടെയും സ്കോർ ടീച്ചർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടികൾക്ക് താൽപര്യം തോന്നുന്ന ഒരുപാട് ഗെയിമുകളിലൂടെ ആയിരുന്നു ക്യാമ്പ് പുരോഗമിച്ചത്. ഓരോ ഗെയിമുകളിലും കുട്ടികൾ വളരെ വാശിയോടുകൂടി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു. ആദ്യമായി പരിചയപ്പെടുത്തിയത് അനിമേഷനുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച ഒരു അനിമേഷിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് ഓപ്പൺ ടൂൺസിൽ അനിമേഷൻ നിർമ്മിക്കുന്നത് എന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തുടർന്ന് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കാൻ പഠിപ്പിച്ചു. പിന്നീട് റോബോട്ടിക്സിനെ കുറിച്ച് പഠിപ്പിക്കുകയും നമ്മുടെ കൈ അടുത്തേക്ക് ചെല്ലുമ്പോൾ സെൻസ് ചെയ്ത പ്രവർത്തിക്കുന്ന കോഴിയുടെ പ്രവർത്തനവും ടീച്ചർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ക്യാമ്പിന്റെ അവസാനം പേരൻസ് മീറ്റിങ്ങും ഉണ്ടായിരുന്നു.മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിന് ചെറിയ സമ്മാനങ്ങളും ക്യാമ്പിന്റെ അവസാനം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്ന വലിയൊരു ക്ലബ്ബിന്റെ ഭാഗമാകാൻ തുടക്കം കുറിക്കുന്ന കുട്ടികൾക്ക്എല്ലാവിധ ആശംസകളും ടീച്ചർ നേർന്നു. ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പുതിയതായി മനസ്സിലാക്കാൻ സാധിച്ച ഒരു ക്ലാസ് ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. [[പ്രമാണം:Lk2024-27varkala(3).jpg|ലഘുചിത്രം|ഇടത്ത്|250x250ബിന്ദു]][[പ്രമാണം:Lk2024-27varkala(2).jpg|ലഘുചിത്രം|ശൂന്യം|250x250ബിന്ദു]] | ||
[[പ്രമാണം:Lk2024-27varkala( | |||
06:22, 12 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024- 27 ബാച്ച്
| 42058-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42058 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ലീഡർ | അഭിനന്ദ് |
| ഡെപ്യൂട്ടി ലീഡർ | സരയു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദിവ്യ ജോസഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അഗസ്റ്റിൻ പോൾ |
| അവസാനം തിരുത്തിയത് | |
| 12-03-2026 | Hmgmhssvarkala |

വർക്കല ജിഎംഎച്ച്എസ്എസ് വർക്കലയിലെ ലിറ്റിൽകൈറ്റ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി 01.08.2024 ന് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ട്രെയിനറായി എത്തിയത് രചന ടീച്ചർ ആയിരുന്നു. പിന്നീട് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ലബ്ബ് എന്താണെന്നും അതിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ എന്താണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ ടീച്ചർ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരു ഗെയിമിലൂടെ ടീച്ചർ കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തരംതിരിച്ചു. എ ഐ,ഈ കോമേഴ്സ്,വി ആർ,റോബോട്ടിക്സ് എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് പേരും നൽകി. പിന്നീട് ഗ്രൂപ്പുകൾ തമ്മിൽ മത്സരം നടക്കുന്ന രീതിയിലാണ് ഓരോ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടത്. ഓരോ മത്സരങ്ങളുടെയും സ്കോർ ടീച്ചർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടികൾക്ക് താൽപര്യം തോന്നുന്ന ഒരുപാട് ഗെയിമുകളിലൂടെ ആയിരുന്നു ക്യാമ്പ് പുരോഗമിച്ചത്. ഓരോ ഗെയിമുകളിലും കുട്ടികൾ വളരെ വാശിയോടുകൂടി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു. ആദ്യമായി പരിചയപ്പെടുത്തിയത് അനിമേഷനുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച ഒരു അനിമേഷിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് ഓപ്പൺ ടൂൺസിൽ അനിമേഷൻ നിർമ്മിക്കുന്നത് എന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തുടർന്ന് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കാൻ പഠിപ്പിച്ചു. പിന്നീട് റോബോട്ടിക്സിനെ കുറിച്ച് പഠിപ്പിക്കുകയും നമ്മുടെ കൈ അടുത്തേക്ക് ചെല്ലുമ്പോൾ സെൻസ് ചെയ്ത പ്രവർത്തിക്കുന്ന കോഴിയുടെ പ്രവർത്തനവും ടീച്ചർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ക്യാമ്പിന്റെ അവസാനം പേരൻസ് മീറ്റിങ്ങും ഉണ്ടായിരുന്നു.മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിന് ചെറിയ സമ്മാനങ്ങളും ക്യാമ്പിന്റെ അവസാനം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്ന വലിയൊരു ക്ലബ്ബിന്റെ ഭാഗമാകാൻ തുടക്കം കുറിക്കുന്ന കുട്ടികൾക്ക്എല്ലാവിധ ആശംസകളും ടീച്ചർ നേർന്നു. ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പുതിയതായി മനസ്സിലാക്കാൻ സാധിച്ച ഒരു ക്ലാസ് ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

