"സേതു സീതാറാം എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്     
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്     
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17438
| സ്കൂൾ കോഡ്= 17438
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1900
| സ്ഥാപിതവർഷം= 1900
| സ്കൂള്‍ വിലാസം= സേതുസീതാറാം എ.എൽ.പി സ്കൂൾ  
| സ്കൂൾ വിലാസം= സേതുസീതാറാം എ.എൽ.പി സ്കൂൾ  
| പിന്‍ കോഡ്= 673303
| പിൻ കോഡ്= 673303
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍= sethusitaramalps@gmail.com  
| സ്കൂൾ ഇമെയിൽ= sethusitaramalps@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചേവായൂർ  
| ഉപ ജില്ല= ചേവായൂർ  
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 86
| ആൺകുട്ടികളുടെ എണ്ണം= 86
| പെൺകുട്ടികളുടെ എണ്ണം= 64
| പെൺകുട്ടികളുടെ എണ്ണം= 64
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 150
| വിദ്യാർത്ഥികളുടെ എണ്ണം= 150
| അദ്ധ്യാപകരുടെ എണ്ണം= 7
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍= അബ്ദുസ്സലാം കെ.സി.
| പ്രധാന അദ്ധ്യാപകൻ= അബ്ദുസ്സലാം കെ.സി.
| പി.ടി.ഏ. പ്രസിഡണ്ട്= ബൈജു.വി   
| പി.ടി.ഏ. പ്രസിഡണ്ട്= ബൈജു.വി   
| സ്കൂള്‍ ചിത്രം=17438a.jpg
| സ്കൂൾ ചിത്രം=17438a.jpg
}}
}}


[[ചിത്രം:17438 schoollogo.jpg|thumb|150px|left|''സ്കൂള്‍ മുദ്ര''‍]]
[[ചിത്രം:17438 schoollogo.jpg|thumb|150px|left|''സ്കൂൾ മുദ്ര''‍]]
കോഴിക്കോട് കോര്‍പ്പറേഷനിലെ എലത്തൂര്‍, ചെട്ടികുളം പ്രദേശത്ത് ദേശീയ പാതയോട് ചേര്‍ന്നാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ചേവായൂര്‍ സബ് ജില്ലയില്‍പെട്ട സേതുസീതാറാം എ.എല്‍.പി. സ്കൂള്‍. വളരെ വര്‍ഷം മുന്‍പ് അജ്ഞാതനായ ഒരു നാട്ടെഴുത്തച്ഛനാല്‍ സ്ഥാപിതമാവുകയും  1900 ഏപ്രില്‍ മാസത്തോടെ സ്കൂള്‍ എ​ന്നരീതിയില്‍ വിപുലപ്പെടുത്തുകയും ചെയ്തു. ഒന്നാംക്ലാസുമുതല്‍ നാലാംക്ലാസുവരെ ഇരുനൂറില്‍പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുനു. കൂടാതെ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവര്‍ത്തിക്കുന്നു.
കോഴിക്കോട് കോർപ്പറേഷനിലെ എലത്തൂർ, ചെട്ടികുളം പ്രദേശത്ത് ദേശീയ പാതയോട് ചേർന്നാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ചേവായൂർ സബ് ജില്ലയിൽപെട്ട സേതുസീതാറാം എ.എൽ.പി. സ്കൂൾ. വളരെ വർഷം മുൻപ് അജ്ഞാതനായ ഒരു നാട്ടെഴുത്തച്ഛനാൽ സ്ഥാപിതമാവുകയും  1900 ഏപ്രിൽ മാസത്തോടെ സ്കൂൾ എ​ന്നരീതിയിൽ വിപുലപ്പെടുത്തുകയും ചെയ്തു. ഒന്നാംക്ലാസുമുതൽ നാലാംക്ലാസുവരെ ഇരുനൂറിൽപരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുനു. കൂടാതെ എൺപതോളം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.
==ചരിത്രം==
==ചരിത്രം==
നൂറ്റാണ്ടിന്‍റെ നിര്‍വൃതിയില്‍ സേതുസീതാറാം. എ.എല്‍.പി. സ്കൂള്‍
നൂറ്റാണ്ടിൻറെ നിർവൃതിയിൽ സേതുസീതാറാം. എ.എൽ.പി. സ്കൂൾ
         എലത്തൂര്‍ ചെട്ടികുളം പ്രദേശത്ത് നാഷണല്‍ ഹൈവയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് തുടക്കമിട്ടത് അഞ്ജാതനായ ഒരു നാട്ടെഴുത്തച്ഛനാണ്. കുുട്ടകളെ തറയിലിരുത്തി, മണലിലെഴുതിച്ചാണ് അന്ന് അക്ഷരങ്ങള്‍ പഠിപ്പിച്ചിരുന്നത്. 1900 ഏപ്രില്‍ മാസത്തില്‍ ഇറ്റാലിയന്‍ പാതിരി ഫാ. ല്യൂക്കസ് സ്കൂള്‍ ഏറ്റെടുത്തു. അക്കാലത്ത് മലബാര്‍ പ്രദേശങ്ങളെല്ലാം മദ്രാസ് ഗവണ്‍മെന്‍റിന്‍റെ കീഴിലായിരുന്നു. വിദ്യാഭ്യാസപരമായി വളരെപിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് യോഗ്യരായ അധ്യാപകരൊന്നും ലഭ്യമായിരുന്നില്ല. അക്കാലത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആളുകളില്‍നിന്നും കേട്ടറിഞ്ഞതല്ലാതെ കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.
         എലത്തൂർ ചെട്ടികുളം പ്രദേശത്ത് നാഷണൽ ഹൈവയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് തുടക്കമിട്ടത് അഞ്ജാതനായ ഒരു നാട്ടെഴുത്തച്ഛനാണ്. കുുട്ടകളെ തറയിലിരുത്തി, മണലിലെഴുതിച്ചാണ് അന്ന് അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നത്. 1900 ഏപ്രിൽ മാസത്തിൽ ഇറ്റാലിയൻ പാതിരി ഫാ. ല്യൂക്കസ് സ്കൂൾ ഏറ്റെടുത്തു. അക്കാലത്ത് മലബാർ പ്രദേശങ്ങളെല്ലാം മദ്രാസ് ഗവൺമെൻറിൻറെ കീഴിലായിരുന്നു. വിദ്യാഭ്യാസപരമായി വളരെപിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് യോഗ്യരായ അധ്യാപകരൊന്നും ലഭ്യമായിരുന്നില്ല. അക്കാലത്തെ സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ച് ആളുകളിൽനിന്നും കേട്ടറിഞ്ഞതല്ലാതെ കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.
       പിന്നീട് ക്രിസ്തീയ മാനേജ് മെന്‍റില്‍നിന്നും സ്കൂളിന്‍റെ അടുത്തുള്ള വീട്ടുകാര്‍ സ്കൂള്‍ ഏറ്റെടുക്കുകയും അവരുടെ വീട്ടുപേരായ"രാരോത്ത് സ്കൂള്‍"എന്ന് നാമകരണംചെയ്യുകയും ചെയ്തു. നല്ലരീതിയില്‍ മുന്നോട്ടുപോയ വിദ്യാലയം ഏലത്തൂര്‍ പ്രദേശത്തിന്‍റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ സജീവ സാന്നിദ്ധ്യമായി.
       പിന്നീട് ക്രിസ്തീയ മാനേജ് മെൻറിൽനിന്നും സ്കൂളിൻറെ അടുത്തുള്ള വീട്ടുകാർ സ്കൂൾ ഏറ്റെടുക്കുകയും അവരുടെ വീട്ടുപേരായ"രാരോത്ത് സ്കൂൾ"എന്ന് നാമകരണംചെയ്യുകയും ചെയ്തു. നല്ലരീതിയിൽ മുന്നോട്ടുപോയ വിദ്യാലയം ഏലത്തൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യമായി.
       സ്കൂളിന്‍റെ ഉടമസ്ഥാവകാശം ശ്രീ. ടി.എന്‍.കാമപാലന്‍ എന്ന അദ്ധ്യാപകന്‍റെ കൈകളില്‍എത്തുകയും അദ്ധേഹം സ്കൂളിന് "സേതൂസീതാറാം" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. ഹെര്‍മ്മന്‍ മാസ്റ്ററുടെ കീഴില്‍ ഈ സ്ഥാപനം ഏറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമായി മാറി. അതിനാല്‍ നാലുവരെ ഉണ്ടായിരുന്ന ഇവിടെ അഞ്ചാംതരവും തുടങ്ങി. പ്രശസ്തരായ പല അധ്യാപകരുടെയും സേവനവും ഇതിന് ലഭിച്ചിരുന്നു. പിന്നീട് ഹെഡ്മാസ്റ്ററും മാനേജരുമായിരുന്ന ശ്രീ. കാമപാലന്‍മാസ്റ്ററുടെ കീഴില്‍ നല്ലരീതിയില്‍ സ്കൂള്‍ മുന്നോട്ടുപോയി. ആയിടക്ക് മേലധികാരികളുടെ നിര്‍ദ്ദേശപ്രകാരം അഞ്ചാംക്ലാസ് നിര്‍ത്തലാക്കി. 1974ല്‍ കാമപാലന്‍മാസ്റ്റര്‍ വിരമിച്ചു. തുടര്‍ന്നുവന്ന ശ്രീമതി. നാരയാണി ടീച്ചര്‍ അരോഗ്യപരമായ കാരണത്താല്‍ കാലാവധി പൂര്‍ത്തിയാക്കാതെ സര്‍വ്വീസില്‍നിന്നും വിരമിച്ചു.. തുടര്‍ന്നുവന്ന ശ്രീ. വേലായുധന്‍മാസ്റ്റര്‍ 15 വര്‍‍ഷത്തോളം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.  
       സ്കൂളിൻറെ ഉടമസ്ഥാവകാശം ശ്രീ. ടി.എൻ.കാമപാലൻ എന്ന അദ്ധ്യാപകൻറെ കൈകളിൽഎത്തുകയും അദ്ധേഹം സ്കൂളിന് "സേതൂസീതാറാം" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. ഹെർമ്മൻ മാസ്റ്ററുടെ കീഴിൽ ഈ സ്ഥാപനം ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായി മാറി. അതിനാൽ നാലുവരെ ഉണ്ടായിരുന്ന ഇവിടെ അഞ്ചാംതരവും തുടങ്ങി. പ്രശസ്തരായ പല അധ്യാപകരുടെയും സേവനവും ഇതിന് ലഭിച്ചിരുന്നു. പിന്നീട് ഹെഡ്മാസ്റ്ററും മാനേജരുമായിരുന്ന ശ്രീ. കാമപാലൻമാസ്റ്ററുടെ കീഴിൽ നല്ലരീതിയിൽ സ്കൂൾ മുന്നോട്ടുപോയി. ആയിടക്ക് മേലധികാരികളുടെ നിർദ്ദേശപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1974ൽ കാമപാലൻമാസ്റ്റർ വിരമിച്ചു. തുടർന്നുവന്ന ശ്രീമതി. നാരയാണി ടീച്ചർ അരോഗ്യപരമായ കാരണത്താൽ കാലാവധി പൂർത്തിയാക്കാതെ സർവ്വീസിൽനിന്നും വിരമിച്ചു.. തുടർന്നുവന്ന ശ്രീ. വേലായുധൻമാസ്റ്റർ 15 വർ‍ഷത്തോളം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.  
       1979ല്‍ സ്കൂള്‍ പുതിയ മാനേജ്മെന്‍റിന് കൈമാറി. ശ്രീ. വി.കെ. അബ്ദുറഹിമാനായിരുന്നു പുതിയ മാനേജര്‍. അദ്ധേഹം വിദേശത്തായതിനാല്‍ ശ്രീമതി. ഫാത്തിമ മുഹമ്മദ്  കറസ്പോണ്ടന്‍റായി ചാര്‍ജെടുത്തു. തുടര്‍ന്ന് വന്ന പ്രധാനാധ്യാപരായ  ശ്രീമതി. ലീല ടീച്ചര്‍, ശ്രി. നടരാജന്‍ മാസ്റ്റര്‍, ശ്രീ. വിജയകുമാരി ടീച്ചര്‍, ശ്രീമതി. മഹിളാമണി ടീച്ചര്‍ എ​ന്നിവരുടെ സേവനം ഈ സ്ഥാപനത്തെ ഉന്നതിയിലേക്ക് നയിച്ചു. ഇതിനിടെ ശ്രീമതി. പി. ആരിഫട്ടീച്ചര്‍ കറസ്പോണ്ടന്‍റായി ചാര്‍ജെടുത്തു.
       1979ൽ സ്കൂൾ പുതിയ മാനേജ്മെൻറിന് കൈമാറി. ശ്രീ. വി.കെ. അബ്ദുറഹിമാനായിരുന്നു പുതിയ മാനേജർ. അദ്ധേഹം വിദേശത്തായതിനാൽ ശ്രീമതി. ഫാത്തിമ മുഹമ്മദ്  കറസ്പോണ്ടൻറായി ചാർജെടുത്തു. തുടർന്ന് വന്ന പ്രധാനാധ്യാപരായ  ശ്രീമതി. ലീല ടീച്ചർ, ശ്രി. നടരാജൻ മാസ്റ്റർ, ശ്രീ. വിജയകുമാരി ടീച്ചർ, ശ്രീമതി. മഹിളാമണി ടീച്ചർ എ​ന്നിവരുടെ സേവനം ഈ സ്ഥാപനത്തെ ഉന്നതിയിലേക്ക് നയിച്ചു. ഇതിനിടെ ശ്രീമതി. പി. ആരിഫട്ടീച്ചർ കറസ്പോണ്ടൻറായി ചാർജെടുത്തു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 48: വരി 48:
[[ചിത്രം:17438-8.jpg|thumb|300px|right|''4''‍]],
[[ചിത്രം:17438-8.jpg|thumb|300px|right|''4''‍]],


പുതിയ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ ഏറ്റെടുത്തു പോതുവിദ്യാഭ്യാസ രംഗം ആധുനികവല്‍ക്കരിക്കുന്നതിനും പൊതു സമൂഹത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്രവികസനത്തില്‍ പങ്കാളികളാക്കുന്നതിനും വേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപന രീതി ഉള്‍ക്കൊണ്ടുകൊണ്ട് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.
പുതിയ കാലഘട്ടത്തിൻറെ വെല്ലുവിളികളെ ഏറ്റെടുത്തു പോതുവിദ്യാഭ്യാസ രംഗം ആധുനികവൽക്കരിക്കുന്നതിനും പൊതു സമൂഹത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്രവികസനത്തിൽ പങ്കാളികളാക്കുന്നതിനും വേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപന രീതി ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.
ഒരുക്കം.
ഒരുക്കം.
പദ്ധതിയുടെ വിജയകമായ നടത്തിന് വേണ്ടി സമൂഹത്തിലെ വ്യത്യസ്തതലങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി വിപുലമായ ഒരു സ്വാഗതം സംഘം രൂപീകരിക്കുകയും പ്രസ്തുത മീറ്റിംഗില്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള നടപടികള്‍ ചര്‍ച്ചചെയ്യുകയും സ്കൂള്‍തല കര്‍മസേന രൂപീകരിക്കുകയും ചെയ്തു.
പദ്ധതിയുടെ വിജയകമായ നടത്തിന് വേണ്ടി സമൂഹത്തിലെ വ്യത്യസ്തതലങ്ങളിലുള്ളവരെ ഉൾപ്പെടുത്തി വിപുലമായ ഒരു സ്വാഗതം സംഘം രൂപീകരിക്കുകയും പ്രസ്തുത മീറ്റിംഗിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള നടപടികൾ ചർച്ചചെയ്യുകയും സ്കൂൾതല കർമസേന രൂപീകരിക്കുകയും ചെയ്തു.
   സ്കൂള്‍തല കര്‍മസേന.
   സ്കൂൾതല കർമസേന.
   ചെയര്‍മാന്‍               :    കൃഷ്ണന്‍ കല്ലാരംകെട്ടില്‍ (കൗണ്‍സിലര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍)
   ചെയർമാൻ               :    കൃഷ്ണൻ കല്ലാരംകെട്ടിൽ (കൗൺസിലർ, കോഴിക്കോട് കോർപ്പറേഷൻ)
   വൈ.ചെയര്‍മാന്‍         :    വി. ബൈജു. (പി.ടി.എ. പ്രസിഡണ്ട്)
   വൈ.ചെയർമാൻ         :    വി. ബൈജു. (പി.ടി.എ. പ്രസിഡണ്ട്)
   കണ്‍വീനര്‍                 :    കെ.സി. അബ്തുസ്സലാം (ഹെഡ്മാസ്റ്റര്‍)
   കൺവീനർ                 :    കെ.സി. അബ്തുസ്സലാം (ഹെഡ്മാസ്റ്റർ)
   മെന്പര്‍മാര്‍               :    പുഷ്പരാജ് (പൂര്‍വ്വവിദ്യാര്‍ത്ഥി)
   മെന്പർമാർ               :    പുഷ്പരാജ് (പൂർവ്വവിദ്യാർത്ഥി)
                                       ജിതേഷ് (പൂര്‍വ്വവിദ്യാര്‍ത്ഥി)
                                       ജിതേഷ് (പൂർവ്വവിദ്യാർത്ഥി)
                                       മുഹമ്മദ് ബഷീര്‍ (ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍)
                                       മുഹമ്മദ് ബഷീർ (ഐ.ടി. കോ-ഓർഡിനേറ്റർ)
                                       സീന (കുുടുംബശ്രീ അംഗം)
                                       സീന (കുുടുംബശ്രീ അംഗം)
                                       ഹൈറുന്നിസ (കുുടുംബശ്രീ അംഗം)
                                       ഹൈറുന്നിസ (കുുടുംബശ്രീ അംഗം)
                                       എന്‍.കെ. സുശീല (വായനശാല)
                                       എൻ.കെ. സുശീല (വായനശാല)
                                       പത്മിനി ചെട്ടികുളം  
                                       പത്മിനി ചെട്ടികുളം  
                                       എഞ്ജിനീയര്‍
                                       എഞ്ജിനീയർ
തീരുമാനങ്ങള്‍
തീരുമാനങ്ങൾ
1.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിപുലമായ രീതിയില്‍ 27-1-2017 ന് നടത്തുന്നതാണ്.
1.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിപുലമായ രീതിയിൽ 27-1-2017 ന് നടത്തുന്നതാണ്.
രാവിലെ മണിക്ക് സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേരുകയും ഗ്രീന്‍പ്രോട്ടോക്കോള്‍ പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുത്ത് വ്യത്തിയാക്കുകയും ചെയ്യുക.
രാവിലെ മണിക്ക് സ്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും ഗ്രീൻപ്രോട്ടോക്കോൾ പദ്ധതി നടപ്പാക്കുന്നതിൻറെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുത്ത് വ്യത്തിയാക്കുകയും ചെയ്യുക.
മണിക്ക് ഒത്തുചേരുകയും ഉദ്ഘാടനചടങ്ങുകള്‍ക്ക് ശേഷം നിര്‍ദ്ദേശിക്കപ്പെട്ട പ്രതിജ്ഞ ചൊല്ലുക.
മണിക്ക് ഒത്തുചേരുകയും ഉദ്ഘാടനചടങ്ങുകൾക്ക് ശേഷം നിർദ്ദേശിക്കപ്പെട്ട പ്രതിജ്ഞ ചൊല്ലുക.
പി.ടി.എ അംഗങ്ങള്‍ക്ക്പുറമെ കുുടുംബശ്രീ അംഗങ്ങള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പുര്‍വ്വവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കുക.
പി.ടി.എ അംഗങ്ങൾക്ക്പുറമെ കുുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ പുർവ്വവിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കുക.


കര്‍മ്മപരിപാടി
കർമ്മപരിപാടി
27-1-2017 വെള്ളി
27-1-2017 വെള്ളി
സ്കൂളിലെ രക്ഷിതാക്കളും നാട്ടുകാരും നേരത്തെതന്നെ സ്കൂളിലെത്തുകയും വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സ്കൂള്‍പരിസരത്തുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക് പ്ലാസ്റ്റിക്കേതരം എന്നരീതിയിയില്‍ തരംതിരച്ച് ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. പതിനൊന്നുമണിയോടെ പൊതു ചടങ്ങ് ആരംഭിച്ചു. പി.ടി.എ. പ്രസിഡണ്ട് വി.ബൈജുവിന്‍റെ അദ്ധ്യക്ഷതയില്‍ കൗണ്‍സിലര്‍ കല്ലാരംകെട്ടില്‍ കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റര്‍ കെ.സി. അബ്ദുസ്സലാം എസ്.എ​സ്.ജി അംഗം ഒ.കെ.. ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു. ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
സ്കൂളിലെ രക്ഷിതാക്കളും നാട്ടുകാരും നേരത്തെതന്നെ സ്കൂളിലെത്തുകയും വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ സ്കൂൾപരിസരത്തുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് പ്ലാസ്റ്റിക്കേതരം എന്നരീതിയിയിൽ തരംതിരച്ച് ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. പതിനൊന്നുമണിയോടെ പൊതു ചടങ്ങ് ആരംഭിച്ചു. പി.ടി.എ. പ്രസിഡണ്ട് വി.ബൈജുവിൻറെ അദ്ധ്യക്ഷതയിൽ കൗൺസിലർ കല്ലാരംകെട്ടിൽ കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റർ കെ.സി. അബ്ദുസ്സലാം എസ്.എ​സ്.ജി അംഗം ഒ.കെ.. ശ്രീലേഷ് എന്നിവർ സംസാരിച്ചു. ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 80: വരി 80:
  '''സുരാജ് പി.'''
  '''സുരാജ് പി.'''
  '''സക്കീന കെ'''  
  '''സക്കീന കെ'''  
  '''മുഹമ്മദ് ബഷീര്‍ കെ.എം'''
  '''മുഹമ്മദ് ബഷീർ കെ.എം'''
  '''മന്‍സിദ'''
  '''മൻസിദ'''
'''
'''
==<big>ക്ളബുകൾ</big>==
==<big>ക്ളബുകൾ</big>==
വരി 100: വരി 100:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}  
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}  
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
        
        
|----
|----
* കോഴിക്കോട് ബസ്സ്റ്റാന്റില്‍ നിന്ന്  10കി.മി.  അകലം
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  10കി.മി.  അകലം


|}
|}
|}
|}
<!--visbot  verified-chils->

04:45, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സേതു സീതാറാം എ.എൽ.പി.എസ്.
വിലാസം
എലത്തൂര്

സേതുസീതാറാം എ.എൽ.പി സ്കൂൾ
,
673303
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഇമെയിൽsethusitaramalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17438 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സലാം കെ.സി.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


സ്കൂൾ മുദ്ര

കോഴിക്കോട് കോർപ്പറേഷനിലെ എലത്തൂർ, ചെട്ടികുളം പ്രദേശത്ത് ദേശീയ പാതയോട് ചേർന്നാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ചേവായൂർ സബ് ജില്ലയിൽപെട്ട സേതുസീതാറാം എ.എൽ.പി. സ്കൂൾ. വളരെ വർഷം മുൻപ് അജ്ഞാതനായ ഒരു നാട്ടെഴുത്തച്ഛനാൽ സ്ഥാപിതമാവുകയും 1900 ഏപ്രിൽ മാസത്തോടെ സ്കൂൾ എ​ന്നരീതിയിൽ വിപുലപ്പെടുത്തുകയും ചെയ്തു. ഒന്നാംക്ലാസുമുതൽ നാലാംക്ലാസുവരെ ഇരുനൂറിൽപരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുനു. കൂടാതെ എൺപതോളം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.

ചരിത്രം

നൂറ്റാണ്ടിൻറെ നിർവൃതിയിൽ സേതുസീതാറാം. എ.എൽ.പി. സ്കൂൾ

       എലത്തൂർ ചെട്ടികുളം പ്രദേശത്ത് നാഷണൽ ഹൈവയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് തുടക്കമിട്ടത് അഞ്ജാതനായ ഒരു നാട്ടെഴുത്തച്ഛനാണ്. കുുട്ടകളെ തറയിലിരുത്തി, മണലിലെഴുതിച്ചാണ് അന്ന് അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നത്. 1900 ഏപ്രിൽ മാസത്തിൽ ഇറ്റാലിയൻ പാതിരി ഫാ. ല്യൂക്കസ് സ്കൂൾ ഏറ്റെടുത്തു. അക്കാലത്ത് മലബാർ പ്രദേശങ്ങളെല്ലാം മദ്രാസ് ഗവൺമെൻറിൻറെ കീഴിലായിരുന്നു. വിദ്യാഭ്യാസപരമായി വളരെപിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് യോഗ്യരായ അധ്യാപകരൊന്നും ലഭ്യമായിരുന്നില്ല. അക്കാലത്തെ സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ച് ആളുകളിൽനിന്നും കേട്ടറിഞ്ഞതല്ലാതെ കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.
      പിന്നീട് ക്രിസ്തീയ മാനേജ് മെൻറിൽനിന്നും സ്കൂളിൻറെ അടുത്തുള്ള വീട്ടുകാർ സ്കൂൾ ഏറ്റെടുക്കുകയും അവരുടെ വീട്ടുപേരായ"രാരോത്ത് സ്കൂൾ"എന്ന് നാമകരണംചെയ്യുകയും ചെയ്തു. നല്ലരീതിയിൽ മുന്നോട്ടുപോയ വിദ്യാലയം ഏലത്തൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യമായി.
      സ്കൂളിൻറെ ഉടമസ്ഥാവകാശം ശ്രീ. ടി.എൻ.കാമപാലൻ എന്ന അദ്ധ്യാപകൻറെ കൈകളിൽഎത്തുകയും അദ്ധേഹം സ്കൂളിന് "സേതൂസീതാറാം" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. ഹെർമ്മൻ മാസ്റ്ററുടെ കീഴിൽ ഈ സ്ഥാപനം ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായി മാറി. അതിനാൽ നാലുവരെ ഉണ്ടായിരുന്ന ഇവിടെ അഞ്ചാംതരവും തുടങ്ങി. പ്രശസ്തരായ പല അധ്യാപകരുടെയും സേവനവും ഇതിന് ലഭിച്ചിരുന്നു. പിന്നീട് ഹെഡ്മാസ്റ്ററും മാനേജരുമായിരുന്ന ശ്രീ. കാമപാലൻമാസ്റ്ററുടെ കീഴിൽ നല്ലരീതിയിൽ സ്കൂൾ മുന്നോട്ടുപോയി. ആയിടക്ക് മേലധികാരികളുടെ നിർദ്ദേശപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1974ൽ കാമപാലൻമാസ്റ്റർ വിരമിച്ചു. തുടർന്നുവന്ന ശ്രീമതി. നാരയാണി ടീച്ചർ അരോഗ്യപരമായ കാരണത്താൽ കാലാവധി പൂർത്തിയാക്കാതെ സർവ്വീസിൽനിന്നും വിരമിച്ചു.. തുടർന്നുവന്ന ശ്രീ. വേലായുധൻമാസ്റ്റർ 15 വർ‍ഷത്തോളം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു. 
     1979ൽ സ്കൂൾ പുതിയ മാനേജ്മെൻറിന് കൈമാറി. ശ്രീ. വി.കെ. അബ്ദുറഹിമാനായിരുന്നു പുതിയ മാനേജർ. അദ്ധേഹം വിദേശത്തായതിനാൽ ശ്രീമതി. ഫാത്തിമ മുഹമ്മദ്  കറസ്പോണ്ടൻറായി ചാർജെടുത്തു. തുടർന്ന് വന്ന പ്രധാനാധ്യാപരായ  ശ്രീമതി. ലീല ടീച്ചർ, ശ്രി. നടരാജൻ മാസ്റ്റർ, ശ്രീ. വിജയകുമാരി ടീച്ചർ, ശ്രീമതി. മഹിളാമണി ടീച്ചർ എ​ന്നിവരുടെ സേവനം ഈ സ്ഥാപനത്തെ ഉന്നതിയിലേക്ക് നയിച്ചു. ഇതിനിടെ ശ്രീമതി. പി. ആരിഫട്ടീച്ചർ കറസ്പോണ്ടൻറായി ചാർജെടുത്തു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

1. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

,

2

,

3

,

4

,

പുതിയ കാലഘട്ടത്തിൻറെ വെല്ലുവിളികളെ ഏറ്റെടുത്തു പോതുവിദ്യാഭ്യാസ രംഗം ആധുനികവൽക്കരിക്കുന്നതിനും പൊതു സമൂഹത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്രവികസനത്തിൽ പങ്കാളികളാക്കുന്നതിനും വേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപന രീതി ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഒരുക്കം. പദ്ധതിയുടെ വിജയകമായ നടത്തിന് വേണ്ടി സമൂഹത്തിലെ വ്യത്യസ്തതലങ്ങളിലുള്ളവരെ ഉൾപ്പെടുത്തി വിപുലമായ ഒരു സ്വാഗതം സംഘം രൂപീകരിക്കുകയും പ്രസ്തുത മീറ്റിംഗിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള നടപടികൾ ചർച്ചചെയ്യുകയും സ്കൂൾതല കർമസേന രൂപീകരിക്കുകയും ചെയ്തു.

  സ്കൂൾതല കർമസേന.
  ചെയർമാൻ                :     കൃഷ്ണൻ കല്ലാരംകെട്ടിൽ (കൗൺസിലർ, കോഴിക്കോട് കോർപ്പറേഷൻ)
  വൈ.ചെയർമാൻ         :     വി. ബൈജു. (പി.ടി.എ. പ്രസിഡണ്ട്)
  കൺവീനർ                 :     കെ.സി. അബ്തുസ്സലാം (ഹെഡ്മാസ്റ്റർ)
  മെന്പർമാർ               :     പുഷ്പരാജ് (പൂർവ്വവിദ്യാർത്ഥി)
                                      ജിതേഷ് (പൂർവ്വവിദ്യാർത്ഥി)
                                      മുഹമ്മദ് ബഷീർ (ഐ.ടി. കോ-ഓർഡിനേറ്റർ)
                                      സീന (കുുടുംബശ്രീ അംഗം)
                                      ഹൈറുന്നിസ (കുുടുംബശ്രീ അംഗം)
                                      എൻ.കെ. സുശീല (വായനശാല)
                                      പത്മിനി ചെട്ടികുളം 
                                      എഞ്ജിനീയർ

തീരുമാനങ്ങൾ 1. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിപുലമായ രീതിയിൽ 27-1-2017 ന് നടത്തുന്നതാണ്. രാവിലെ മണിക്ക് സ്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും ഗ്രീൻപ്രോട്ടോക്കോൾ പദ്ധതി നടപ്പാക്കുന്നതിൻറെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുത്ത് വ്യത്തിയാക്കുകയും ചെയ്യുക. മണിക്ക് ഒത്തുചേരുകയും ഉദ്ഘാടനചടങ്ങുകൾക്ക് ശേഷം നിർദ്ദേശിക്കപ്പെട്ട പ്രതിജ്ഞ ചൊല്ലുക. പി.ടി.എ അംഗങ്ങൾക്ക്പുറമെ കുുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ പുർവ്വവിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കുക.

കർമ്മപരിപാടി 27-1-2017 വെള്ളി സ്കൂളിലെ രക്ഷിതാക്കളും നാട്ടുകാരും നേരത്തെതന്നെ സ്കൂളിലെത്തുകയും വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ സ്കൂൾപരിസരത്തുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് പ്ലാസ്റ്റിക്കേതരം എന്നരീതിയിയിൽ തരംതിരച്ച് ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. പതിനൊന്നുമണിയോടെ പൊതു ചടങ്ങ് ആരംഭിച്ചു. പി.ടി.എ. പ്രസിഡണ്ട് വി.ബൈജുവിൻറെ അദ്ധ്യക്ഷതയിൽ കൗൺസിലർ കല്ലാരംകെട്ടിൽ കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റർ കെ.സി. അബ്ദുസ്സലാം എസ്.എ​സ്.ജി അംഗം ഒ.കെ.. ശ്രീലേഷ് എന്നിവർ സംസാരിച്ചു. ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അബ്ദുസലാം കെ.സി.
ഷൈബി കെ 
ഷെരീഫ കെ 
സുരാജ് പി.
സക്കീന കെ 
മുഹമ്മദ് ബഷീർ കെ.എം
മൻസിദ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി


"https://schoolwiki.in/index.php?title=സേതു_സീതാറാം_എ.എൽ.പി.എസ്.&oldid=390952" എന്ന താളിൽനിന്ന് ശേഖരിച്ചത്