"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 229: വരി 229:
[[പ്രമാണം:18660-edu minister (1).jpg|ലഘുചിത്രം|438x438ബിന്ദു]]
[[പ്രമാണം:18660-edu minister (1).jpg|ലഘുചിത്രം|438x438ബിന്ദു]]
മികവോടെ കുതിക്കുന്ന കൂട്ടിലങ്ങാടി ജി യു പി സ്കൂളിൻ്റെ വികസന കുതിപ്പിന് സഹായകമാകുന്ന പദ്ധതികളിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ ഹെഡ്മാസ്റ്റർ വി അബ്ദുൽ അസീസ്, പി.ടി.എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ്, എം.ടി.എ പ്രസിഡണ്ട് താജുന്നീസ, സ്കൂൾ ലീഡർ നിഹ മെഹറിൻ െന്നിവരാണ് നിവേദനം സമർപിച്ചത്. വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടിക്ക് വേണ്ടി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജെ. രജികുമാർ നിവേദനം സ്വീകരിച്ചു.

'''റിപബ്ലിക് ദിനാഘോഷം'''
[[പ്രമാണം:18660-rep 2026.jpg|ലഘുചിത്രം|325x325ബിന്ദു]]
രാജ്യത്തിൻ്റെ റിപബ്ലിക് ദിനാഘോഷം പതിവു പോലെ മികച്ച രീതിയിൽ ആചരിച്ചു. കാലത്ത് 8.30 ന് പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ് പതാക ഉയർത്തി.വാർഡ് മെമ്പർ പി. അബ്ദുൽ വാഹിദ്, പി ടി എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ് എന്ന നാണി, എം.ടി.എ പ്രസിഡണ്ട് താജുന്നീസ, പി.ടി.എ വൈസ് പ്രസിഡണ്ട് എൻ.പി റഹൂഫ്, അധ്യാപകരായ പി ഹസീന, കെ മുഹമ്മദ് ബശീർ, സ്കൂൾ ലീഡർ നിഹ മെഹറിൻ എന്നിവർ റിപബ്ലിക് ദിന ആശംസകൾ നേർന്നു സംസാരിച്ചു.
'''ഭരണഘടനയുടെ ആമുഖം അനാച്ഛാദനം ചെയ്ത് ജി യു പി'''
[[പ്രമാണം:18660-constitution preamble.jpg|ലഘുചിത്രം|345x345ബിന്ദു]]
രാജ്യത്തിൻ്റെ റിപബ്ലിക് ദിനത്തിൽ മഹത്തായ ഇന്ത്യയുടെ ഭരണഘടനയുടെ ഹൃദയമായ ആമുഖം അനാച്ഛാദനം ചെയ്തു കൂട്ടിലങ്ങാടി ജി യു പി. ഭരണഘടനയുടെ ആമുഖം എല്ലാ കുട്ടികൾക്കും കാണാനും രാജ്യം ഉയർത്തി പിടിക്കുന്ന വിശിഷ്യ സ്വഭാവങ്ങളെ പരിചയപ്പെടാനും ഉതകുന്ന ഭരണ ഘടന ആമുഖം അനാച്ഛാദനം സ്കൂൾ എസ് ആർ ജി കൺവീനർ ഇ കെ സാജിയും പി ടി എ വൈസ് പ്രസിഡണ്ട് എൻ പി അബ്ദു റഹൂഫും ചേർന്നു നിർവ്വഹിച്ചു.
'''നാടിനെയറിയാൻ - കൂട്ടിലങ്ങാടി പഞ്ചായത്ത് ഭൂപടം ഇനി കൺ മുന്നിൽ'''
[[പ്രമാണം:18660- ktdi panchayath map.jpg|ലഘുചിത്രം|437x437ബിന്ദു]]
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൻ്റെ ഭൂപ്രകൃതിയും വാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ചതിനു ശേഷമുള്ള ഭൂപടം കൂട്ടിലങ്ങാടി ഗവൺമെൻ്റ് യു.പി സ്കൂളിൻ്റെ ചുമരിൽ ഇടം പിടിച്ചു. പഞ്ചായത്തിലെ വിവിധയിടങ്ങളും അതിർത്തികളും വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധ്യമാകുന്ന ഭൂപടത്തിൻ്റെ അനാച്ഛാദനം എം.ടി.എ പ്രസിഡണ്ട് താജുന്നീസയും വാന നിരീക്ഷണ കേന്ദ്രം ഡയറക്ടർ പ്രമോദ് കൂട്ടിലങ്ങാടിയും ചേർന്ന് നിർവ്വഹിച്ചു.

{{Yearframe/Pages}}
{{Yearframe/Pages}}