"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 226: വരി 226:
പ്രമാണം:18660-hv2025.jpg
പ്രമാണം:18660-hv2025.jpg
പ്രമാണം:18660-hvs2025.jpg
പ്രമാണം:18660-hvs2025.jpg
</gallery>      
</gallery>'''വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം'''
 
[[പ്രമാണം:18660-edu minister (1).jpg|ലഘുചിത്രം|438x438ബിന്ദു]]
{{Yearframe/Pages}}
മികവോടെ കുതിക്കുന്ന കൂട്ടിലങ്ങാടി ജി യു പി സ്കൂളിൻ്റെ വികസന കുതിപ്പിന് സഹായകമാകുന്ന പദ്ധതികളിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ ഹെഡ്മാസ്റ്റർ വി അബ്ദുൽ അസീസ്, പി.ടി.എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ്, എം.ടി.എ പ്രസിഡണ്ട് താജുന്നീസ, സ്കൂൾ ലീഡർ നിഹ മെഹറിൻ െന്നിവരാണ് നിവേദനം സമർപിച്ചത്. വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടിക്ക് വേണ്ടി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജെ. രജികുമാർ നിവേദനം സ്വീകരിച്ചു.{{Yearframe/Pages}}