"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 183: | വരി 183: | ||
19.11.2025 | 19.11.2025 | ||
ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ട ദിനത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഭിന്ന ശേഷിക്കാരനുമായ അഖിലിന് ഭവനമെന്നൊരു സഹായമെന്നോണം അധ്യാപകരും പൂർവ്വ അധ്യാപകരും ചേർന്ന് സ്ഥലം വാങ്ങുന്നതിലേക്കായി അറുപതിനായിരത്തിലധികം രൂപ നൽകി. വിളക്ക് എന്ന സന്നദ്ധസംഘം ഇവർക്ക് വീട് നിർമ്മിച്ചു നൽകും. | ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ട ദിനത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഭിന്ന ശേഷിക്കാരനുമായ അഖിലിന് ഭവനമെന്നൊരു സഹായമെന്നോണം അധ്യാപകരും പൂർവ്വ അധ്യാപകരും ചേർന്ന് സ്ഥലം വാങ്ങുന്നതിലേക്കായി അറുപതിനായിരത്തിലധികം രൂപ നൽകി. വിളക്ക് എന്ന സന്നദ്ധസംഘം ഇവർക്ക് വീട് നിർമ്മിച്ചു നൽകും. | ||
'''ക്രിയേറ്റീവിലെ കേക്ക് നിർമ്മാണം''' | |||
05-01-2026 | |||
[[പ്രമാണം:18660-cake creative.jpg|ലഘുചിത്രം|441x441ബിന്ദു]] | |||
പുതുവർഷ നിറവിൽ ക്രിയേറ്റീവ് കോർണറിൽ പാചക വിഭാഗം കേക്ക് നിർമിച്ചു. കേക്ക് നിർമ്മാണ ശില്പശാലയും നടന്നു. കേക്ക് നിർമാണത്തിൽ വൈദഗ്ദ്യമുള്ള രക്ഷിതാക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. ക്രിയേറ്റീവ് കോർണർ ഇൻ ചാർജ് പി. ഹസീന ടീച്ചർ, സ്പെഷ്യലിസ്റ്റ് ടീച്ചർ വി. സുജാത, പാചക വിഭാഗം ചുമതലയുള്ള ഇ.കെ സുമിത, പി ജമീല, എസ്.ആർ.ജി കൺവീനർ ഇ കെ സാജി എന്നിവർ സംബന്ധിച്ചു. | |||
{{Yearframe/Pages}} | {{Yearframe/Pages}} | ||