"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== '''ലിറ്റിൽകൈറ്റ്സ് 2024-27''' == | == '''<big>ലിറ്റിൽകൈറ്റ്സ് 2024-27</big>''' == | ||
<big>ലിറ്റിൽകൈറ്റ്സ് 2024-27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15ന് നടന്നു. ജൂൺ 11 ന് 2024-27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 170 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. 151 പേർ യോഗ്യത നേടി. ഈ വർഷവും ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. ജൂലൈ 30ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച വൈകീട്ട് 3.45 മുതൽ 4.45 വരെ 2024-27യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.</big> | <big>ലിറ്റിൽകൈറ്റ്സ് 2024-27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15ന് നടന്നു. ജൂൺ 11 ന് 2024-27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 170 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. 151 പേർ യോഗ്യത നേടി. ഈ വർഷവും ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. ജൂലൈ 30ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച വൈകീട്ട് 3.45 മുതൽ 4.45 വരെ 2024-27യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.</big> | ||
== '''യൂണിഫോം''' == | == '''<big>യൂണിഫോം</big>''' == | ||
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 04.11.2024-ന് വിതരണം ചെയ്‍തു.</big> | <big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 04.11.2024-ന് വിതരണം ചെയ്‍തു.</big> | ||
| വരി 9: | വരി 9: | ||
<big>ഒൻപതാം ക്ലാസ്സുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് 2024-27 വിദ്യാർത്ഥികൾ ആണ്.</big> | <big>ഒൻപതാം ക്ലാസ്സുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് 2024-27 വിദ്യാർത്ഥികൾ ആണ്.</big> | ||
== '''സബ് ജില്ലാ കലാമേള വീഡിയോ കവറേജ്''' == | == '''<big>സബ് ജില്ലാ കലാമേള വീഡിയോ കവറേജ്</big>''' == | ||
<big>2025-26 അധ്യായന വർഷത്തിൽ പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ സ്‍റ്റേജിനങ്ങളുടെ വീഡിയോ കവറേജ് നടത്തിയത് 2024-2027 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ആയിരുന്നു. സ്‍കൂളിലെ വിവിധ പരിപാടികളുടെ വീഡിയോ കവറേജ് ഈ അധ്യായന വർഷത്തിൽ നടത്തുന്നത് 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളാണ്.</big> | <big>2025-26 അധ്യായന വർഷത്തിൽ പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ സ്‍റ്റേജിനങ്ങളുടെ വീഡിയോ കവറേജ് നടത്തിയത് 2024-2027 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ആയിരുന്നു. സ്‍കൂളിലെ വിവിധ പരിപാടികളുടെ വീഡിയോ കവറേജ് ഈ അധ്യായന വർഷത്തിൽ നടത്തുന്നത് 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളാണ്.</big> | ||
21:04, 31 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ് 2024-27
ലിറ്റിൽകൈറ്റ്സ് 2024-27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15ന് നടന്നു. ജൂൺ 11 ന് 2024-27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 170 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. 151 പേർ യോഗ്യത നേടി. ഈ വർഷവും ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. ജൂലൈ 30ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച വൈകീട്ട് 3.45 മുതൽ 4.45 വരെ 2024-27യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.
യൂണിഫോം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 04.11.2024-ന് വിതരണം ചെയ്‍തു.
ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം
ഒൻപതാം ക്ലാസ്സുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് 2024-27 വിദ്യാർത്ഥികൾ ആണ്.
സബ് ജില്ലാ കലാമേള വീഡിയോ കവറേജ്
2025-26 അധ്യായന വർഷത്തിൽ പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ സ്‍റ്റേജിനങ്ങളുടെ വീഡിയോ കവറേജ് നടത്തിയത് 2024-2027 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ആയിരുന്നു. സ്‍കൂളിലെ വിവിധ പരിപാടികളുടെ വീഡിയോ കവറേജ് ഈ അധ്യായന വർഷത്തിൽ നടത്തുന്നത് 2022-25 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളാണ്.
കുടുംബശ്രീ യൂണിറ്റംഗങ്ങൾക്ക് ഐടി പരിശീലനം
സ്കൂളിൻറെ സമീപപ്രദേശത്തുള്ള കുടുംബശ്രീ യൂണിറ്റംഗങ്ങൾക്ക് 2024-27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ഐടി പരിശീലനം നൽകി . ജിമ്പ് , ഇങ്ക് സ്കേപ്പ്, ലിബർ ഓഫീസ് റൈറ്റർ എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി. ഈ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെട്ടത് ഏറെ ആനന്ദകരവും ഉപകാരപ്രദവുമായെന്ന് കുടുംബശ്രീ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സും ആർട്ടിഫിഷൽ ഇൻറലിജൻസ് പരിചയപ്പെടുത്തലും
2024-27 ബാച്ച് വിദ്യാർത്ഥികൾ 'സൈബർ ലോകത്തെ ചതിക്കുഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് ക്ലാസ് എടുത്തു. ആർട്ടിഫിഷൽ ഇൻറലിജൻസിന്റെ സാധ്യതകളെയും ആശങ്കകളെയും പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു.
കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് അർഡ്വിനോ കിറ്റ് പരിചയപ്പെടുത്തൽ
2024-27 യൂണിറ്റ് വിദ്യാർത്ഥികൾ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് അർഡ്വിനോ കിറ്റ് പരിചയപ്പെടുത്തി. വിദ്യാർത്ഥികളുടെ സഹായത്തോടുകൂടി യൂണിറ്റ് അംഗങ്ങൾ എൽ ഇ ഡി ബൾബുകൾ കത്തിച്ചു.
എസ് ഐ ആർ ഹെൽപ് ഡെസ്ക്
2026 ഏപ്രിൽ മെയ് മാസങ്ങളിൽ കേരളത്തിൽ നടക്കുന്ന നിയമസഭാ ഇലക്ഷനുള്ള വോട്ടർ പട്ടികയിൽ, തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുവാനുള്ള എസ്ഐആർ ഹെൽപ് ഡസ്ക് സേവനം കുടുംബശ്രീ യൂണിറ്റംഗങ്ങൾക്ക്, 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ നൽകി.