"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
അഞ്ചാം ക്ലാസിലെ കുട്ടികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ജിങ്കാല ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വി. അബ്ദുൽ അസീസ്, രമ്യ, ആബിദ, മാരിയ മാട്ടിൽ,സീനത്ത് എന്നിവർ സംബന്ധിച്ചു. | അഞ്ചാം ക്ലാസിലെ കുട്ടികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ജിങ്കാല ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വി. അബ്ദുൽ അസീസ്, രമ്യ, ആബിദ, മാരിയ മാട്ടിൽ,സീനത്ത് എന്നിവർ സംബന്ധിച്ചു. | ||
'''കേരൾ സാഥ് ഹെ''' | |||
[[പ്രമാണം:18660-keral sath.jpg|ലഘുചിത്രം|367x367ബിന്ദു]] | |||
സ്കൂളിൽ പഠിച്ച് കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് മാനസിക പിന്തുണ നൽകാനും മലയാളം അറിയാത്ത ഇത്തരം കുട്ടികളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാനുമായി ഏർപെടുത്തിയ പദ്ധതിയാണ് കേരൾ സാഥ് ഹെ. ഇതിൻ്റെ ഭാഗമായി സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഇതര സംസ്ഥാന കുട്ടികളും കൂടിയിരിക്കുകയും പരസ്പരം സംവദിക്കുകയും ചെയ്യുന്നു. പുതിയ അംഗങ്ങൾ സ്കൂളിൽ പ്രവേശനം നേടുകയാണെങ്കിൽ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയും വിദ്യാലയത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. വിദ്യാലയത്തിലെ ഹിന്ദി അധ്യാപകൻ ഇ.വി രജീഷ്, ഉർദു അധ്യാപകൻ എൻ.എം സൈനുൽ ആബിദ് എന്നിവർ നേതൃത്വം നൽകുന്നു. നിലവിൽ ആസാം, ഉത്തർ പ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ബംഗാൾ, മധ്യപ്രദേശ് ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നായി പതിനാറോളം കുട്ടികൾ ഈ വിദ്യാലയത്തിലുണ്ട്. | |||
| വരി 137: | വരി 143: | ||
[[പ്രമാണം:18660-rabbis 2025.jpg|പകരം=ബോധവത്കരണ ക്ലാസ്|ലഘുചിത്രം|533x533ബിന്ദു| '''ബോധവത്കരണ ക്ലാസ്''']] | [[പ്രമാണം:18660-rabbis 2025.jpg|പകരം=ബോധവത്കരണ ക്ലാസ്|ലഘുചിത്രം|533x533ബിന്ദു| '''ബോധവത്കരണ ക്ലാസ്''']] | ||
മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു. | മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു. | ||
'''ശിശുദിന പരിപാടികൾ''' | |||
14.11.2025 | |||
[[പ്രമാണം:18660-2025 Nov14.jpg|ലഘുചിത്രം|310x310ബിന്ദു]] | |||
നാടെങ്ങും ചാച്ചാജി ഓർമയിൽ മുഴുകുമ്പോൾ കൂട്ടിലങ്ങാടി ജി യു പി സ്കൂളും ചാച്ചാജിയെ അനുസ്മരിച്ചു. നെഹ്റുവിനെ കുറിച്ചുള്ള പ്രഭാഷണവും നെഹ്റു തൊപ്പി നിർമ്മാണവും ശിശുദിന റാലിയും സംഘടിപ്പിച്ചു. | |||
'''ഭിന്നശേഷി ദിനം - അഖിലിനൊരു വീട് സഹായം''' | '''ഭിന്നശേഷി ദിനം - അഖിലിനൊരു വീട് സഹായം''' | ||