"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
04-03-2022  
04-03-2022  
[[പ്രമാണം:18660-renovation.jpg|ലഘുചിത്രം|494x494ബിന്ദു|നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം]]
[[പ്രമാണം:18660-renovation.jpg|ലഘുചിത്രം|494x494ബിന്ദു|നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം]]
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് 2021- 22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ നടത്തിയ നവീകരണ പ്രവർത്തികൾ 4-3-2022ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ പികെ ഹാലിയ ജാഫറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ജലാലുദ്ദീൻ, മെമ്പർമാരായ അബ്ദുൽ മാജിദ് ആലുങ്ങൽ, അബ്ദുൾ നാസർ, ബ്ലോക്ക് മെമ്പർ ഷബീബ തോരപ്പ, പിടിഎ പ്രസിഡണ്ട് കൂരി , എസ് എം സി ചെയർമാൻ പി കെ ഉമ്മർ, ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ്, പി അബ്ദുറഊഫ് , എൻ പി അബ്ദുറഊഫ് എന്നിവർ സംബന്ധിച്ചു.     
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് 2021- 22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ നടത്തിയ നവീകരണ പ്രവർത്തികൾ 4-3-2022ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ പികെ ഹാലിയ ജാഫറിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ജലാലുദ്ദീൻ, മെമ്പർമാരായ അബ്ദുൽ മാജിദ് ആലുങ്ങൽ, അബ്ദുൾ നാസർ, ബ്ലോക്ക് മെമ്പർ ഷബീബ തോരപ്പ, പിടിഎ പ്രസിഡണ്ട് കൂരി , എസ് എം സി ചെയർമാൻ പി കെ ഉമ്മർ, ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ്, പി അബ്ദുറഊഫ് , എൻ പി അബ്ദുറഊഫ് എന്നിവർ സംബന്ധിച്ചു.         
 
'''സുരീലി ഹിന്ദി'''   
[[പ്രമാണം:18660-Sureeli Hindi.jpg|ലഘുചിത്രം|484x484ബിന്ദു|'''സുരീലി ഹിന്ദി''']]
19-03-2022 ന് കുടിലങ്ങാടി ജി യു പി സ്കൂളിൽ സുരേലിഹിന്ദി നടന്നു. ഹിന്ദി വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾ ആർജിച്ചെടുത്ത വ്യത്യസ്ത പ്രവർത്തനങ്ങളും കലാപരിപാടികളും അരങ്ങേറി. ഹിന്ദി അധ്യാപിക ജികെ രമ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ ഉദ്ഘാടനം ചെയ്തു.     


'''തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം'''
'''തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം'''