"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 59: വരി 59:


കൂട്ടിലങ്ങാടി ജി യു പി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും അധ്യാപകനുമായ സിദ്ദീഖ് മാസ്റ്റർ ചെലൂർ സ്കൂളിലേക്ക് നൽകുന്ന ഗൂഗിൾ ടിവിയുടെ കൈമാറ്റം പ്രധാന അധ്യാപകൻ അബ്ദുൽ അസീസ് മാസ്റ്റർക്ക് നൽകി നിർവഹിച്ചു. അർദ്ധ പാദ വാർഷിക പരീക്ഷയിൽ ക്ലാസ് തരത്തിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു. അദ്ധ്യാപക രക്ഷാകർതൃ പ്രതിനിധികൾ സംബന്ധിച്ചു.
കൂട്ടിലങ്ങാടി ജി യു പി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും അധ്യാപകനുമായ സിദ്ദീഖ് മാസ്റ്റർ ചെലൂർ സ്കൂളിലേക്ക് നൽകുന്ന ഗൂഗിൾ ടിവിയുടെ കൈമാറ്റം പ്രധാന അധ്യാപകൻ അബ്ദുൽ അസീസ് മാസ്റ്റർക്ക് നൽകി നിർവഹിച്ചു. അർദ്ധ പാദ വാർഷിക പരീക്ഷയിൽ ക്ലാസ് തരത്തിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു. അദ്ധ്യാപക രക്ഷാകർതൃ പ്രതിനിധികൾ സംബന്ധിച്ചു.
'''കുട്ടികളുടെ ഹരിതസഭ'''
[[പ്രമാണം:18660-Haritha Sabha.jpg|ലഘുചിത്രം|471x471ബിന്ദു|          '''കുട്ടികളുടെ ഹരിതസഭ''']]
13-01-2025 ശനി
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി 2025 ജനുവരി 13 ന് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിതസഭയിൽ ജി യു പി സ്കൂളിൻ്റെ പ്രതിനിധികളായി പി.കെ ഫാത്തിമ സന, കെ നിഹ മെഹറിൻ, പി ഫാത്തിമ ശിഫ്ന എന്നിവർ പങ്കെടുത്തു.മികച്ച രീതിയിൽ പങ്കെടുത്ത സ്കൂളിനെയും കുട്ടികളെയും പഞ്ചായത്ത് അഭിനന്ദിച്ചു.


'''വിവിധ പദ്ധതികളുടെ ഉദ്ഘാടനം'''  
'''വിവിധ പദ്ധതികളുടെ ഉദ്ഘാടനം'''  
വരി 104: വരി 113:
സ്കൂൾ വാർഷികത്തിന് മുന്നോടിയായി സ്കൂൾ മിനി ടർഫ് മൈതാനിയിൽ 4 മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മത്സരം മമ്പാട് എം ഇ എസ് കോളേജ് മുൻ ഫുട്ബോൾ താരവും സ്കൂൾ ഓഫീസ് അറ്റൻ്ററുമായ ഫർഷീൻ അഹമ്മദ് നിയന്ത്രിച്ചു. വിജയികൾക്ക് വാർഷിക സമ്മേളനത്തിൽ ട്രോഫികൾ വിതരണം ചെയ്തു.
സ്കൂൾ വാർഷികത്തിന് മുന്നോടിയായി സ്കൂൾ മിനി ടർഫ് മൈതാനിയിൽ 4 മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മത്സരം മമ്പാട് എം ഇ എസ് കോളേജ് മുൻ ഫുട്ബോൾ താരവും സ്കൂൾ ഓഫീസ് അറ്റൻ്ററുമായ ഫർഷീൻ അഹമ്മദ് നിയന്ത്രിച്ചു. വിജയികൾക്ക് വാർഷിക സമ്മേളനത്തിൽ ട്രോഫികൾ വിതരണം ചെയ്തു.


'''അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംസ്ഥാന മത്സരം'''
[[പ്രമാണം:18660-urduTalent.jpg|ലഘുചിത്രം|522x522ബിന്ദു|'''ഉർദു ടാലൻ്റ് ടെസ്റ്റ് 2024-25''']]
11-02-2025 


കേരള പൊതു വിദ്യാഭ്യാസ വകുപ്പും കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൌൺസിലും വിദ്യാഭ്യാസ കലണ്ടറിൽ ഉൾപെടുത്തി നടത്തുന്ന അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് ടെസ്റ്റ് സംസ്ഥാന തല മത്സരത്തിന് കൂട്ടിലങ്ങാടി ജി യു പി സ്കൂൾ വേദിയായി. ഓൺലൈനായി നടന്ന മത്സരത്തിലെ മങ്കട ഉപജില്ലയിലെ കേന്ദ്രമായിരുന്നു ഈ വിദ്യാലയം. 80 ശതമാനത്തിലധികം സ്കോർ നേടിയ കുട്ടികൾക്ക് പൊതു വിദ്യാഭ്യസ വകുപ്പിൻ്റെ സർട്ടിഫിക്കറ്റ് ലഭിച്ചു. ഈ വിദ്യാലയത്തിലെ മുഹമ്മദ് അനസ്, ആഹിൽ അലി, മൊനവ്വർ ഹുസൈൻ, ഫാത്തിമ സന പി.കെ, ഫാത്തിമ ശിഫ്ലി എന്നീ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനായി.
'''യൂണിറ്റ് ക്യാമ്പ്'''
13-02-2025
[[പ്രമാണം:18660-unit camp.jpg|ലഘുചിത്രം|444x444ബിന്ദു|              '''യൂണിറ്റ് ക്യാമ്പ്''' ]]
കേരള സകൌട്ട് അൻ്റ് ഗൈഡിൻ്റെ യൂണിറ്റ് ക്യാമ്പ് 13-02-2025 ന് വെച്ച് നടന്നു. ക്യാമ്പിനോടനുബന്ധിച്ച് പഠനയാത്ര, പഠന സെഷനുകൾ, ക്യാമ്പ് ഫെയർ എന്നിവ സംഘടിപ്പിച്ചു. ക്യാമ്പ് പി.ടി.എ പ്രസിഡണ്ട് പി.കെ ഉമ്മർ ഉദ്ഘാടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ, എസ്.എസ്.ജി ചെയർമാൻ അജിഷാൻ, പി.ടി.എ വൈസ് പ്രസിഡണ്ട് എൻ.പി അബ്ദു റഊഫ്, ഹെഡ്മാസ്റ്റർ വി അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് അനീഷ പൂവൻതൊടി, ഇ കെ സുമിത, കെ പി സവിത, ഇ വി രജീഷ് എന്നിവർ നതൃത്വം നൽകി. ക്യാമ്പംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.


'''സ്കൂൾ വാർഷികം'''  
'''സ്കൂൾ വാർഷികം'''  


വിദ്യാലയത്തിൻ്റെ നൂറ്റി പതിമൂന്നാമത് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു.മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ മാജിദ് ആലുങ്ങൽ അധ്യക്ഷനായി. സർവീസിൽ നിന്നും വിരമിക്കുന്ന നരേന്ദ്രൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ബെസ്റ്റ് സ്റ്റുഡൻ്റ്, ബെസ്റ്റ് പെർഫോർമർ, ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, ഉർദു വിഷയങ്ങളിലെ ബെസ്റ്റ് പെർഫോർമർ, എൽ.എസ്.എസ്, യു.എസ്.എസ് അവാർഡ് എന്നിവ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.  
വിദ്യാലയത്തിൻ്റെ നൂറ്റി പതിമൂന്നാമത് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു.മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ മാജിദ് ആലുങ്ങൽ അധ്യക്ഷനായി. സർവീസിൽ നിന്നും വിരമിക്കുന്ന നരേന്ദ്രൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ബെസ്റ്റ് സ്റ്റുഡൻ്റ്, ബെസ്റ്റ് പെർഫോർമർ, ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, ഉർദു വിഷയങ്ങളിലെ ബെസ്റ്റ് പെർഫോർമർ, എൽ.എസ്.എസ്, യു.എസ്.എസ് അവാർഡ് എന്നിവ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി
 
'''നീന്തൽ പരിശീലനം''' 
[[പ്രമാണം:18660-swimming.jpg|ലഘുചിത്രം|548x548ബിന്ദു|                '''നീന്തൽ പരിശീലനം''']]
28-02-2024 
 
കൂട്ടിലങ്ങാടി പഞ്ചായത്തിൻ്റെയും സിവിൽ ഡിഫൻസ് ഫോഴ്സിൻ്റെയും സഹകരണത്തോടെ കുട്ടികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു. വിദ്യാലയത്തിന് തൊട്ടടുത്ത ഹിൽ ക്ലബ് പൂളിലാണ് പരിശീലനം നടന്നത്. നീന്തൽ പരിശീലനത്തിലൂടെ നിരവധി കുട്ടികൾക്ക് നീന്തലിൽ അവഗാഹം നേടാനായി.  


'''അവധിക്കാല ഐ ടി പരിശീലനം'''
'''അവധിക്കാല ഐ ടി പരിശീലനം'''
463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2915375" എന്ന താളിൽനിന്ന് ശേഖരിച്ചത്