"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 41: | വരി 41: | ||
എടപ്പെട്ടി ഗവ.എൽപി സ്‌കൂൾ രജത ജൂബിലി ആഘോഷത്തി ന്റെ ഭാഗമായി നടത്തിയ പ്രതിഭാ സംഗമം സുൽത്താൻ ബത്തേരി എഇഒ ജോളിയമ്മ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, കലാകായിക മത്സര വിജയികൾ, ഗോകുലം എഫ് സി, മുംബൈ എഫ് സി ഫുട്ബോൾ ടീം അംഗങ്ങൾ എന്നിവരുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചു.മുട്ടിൽ പഞ്ചായത്ത് അംഗം ഷീബ വേണുഗോപാൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ് കുമാർ, പിടിഎ പ്രസിഡൻ്റ് എൻ പി ജിനേഷ് കുമാർ, സുന്ദർ രാജ് എടപ്പെട്ടി, ജെയിൻ ആന്റണി, കെ എം ജോഷി, സി വി ശശികുമാർ, കെ കെ റഷീദ്, കെ പി പ്രദീശൻ, വത്സല രാമകൃഷ്ണൻ, ഹഫീസ് റഹ്മാൻ, മെറീന ഫെർണാണ്ടസ്, ടി എസ് രേവതി എന്നിവർ സംസാരിച്ചു. | എടപ്പെട്ടി ഗവ.എൽപി സ്‌കൂൾ രജത ജൂബിലി ആഘോഷത്തി ന്റെ ഭാഗമായി നടത്തിയ പ്രതിഭാ സംഗമം സുൽത്താൻ ബത്തേരി എഇഒ ജോളിയമ്മ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, കലാകായിക മത്സര വിജയികൾ, ഗോകുലം എഫ് സി, മുംബൈ എഫ് സി ഫുട്ബോൾ ടീം അംഗങ്ങൾ എന്നിവരുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചു.മുട്ടിൽ പഞ്ചായത്ത് അംഗം ഷീബ വേണുഗോപാൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ് കുമാർ, പിടിഎ പ്രസിഡൻ്റ് എൻ പി ജിനേഷ് കുമാർ, സുന്ദർ രാജ് എടപ്പെട്ടി, ജെയിൻ ആന്റണി, കെ എം ജോഷി, സി വി ശശികുമാർ, കെ കെ റഷീദ്, കെ പി പ്രദീശൻ, വത്സല രാമകൃഷ്ണൻ, ഹഫീസ് റഹ്മാൻ, മെറീന ഫെർണാണ്ടസ്, ടി എസ് രേവതി എന്നിവർ സംസാരിച്ചു. | ||
=== കുടുംബശ്രീ സംഗമം | === കുടുംബശ്രീ സംഗമം === | ||
[[പ്രമാണം:Kudum.jpg|ലഘുചിത്രം|കുടുംബശ്രീ സംഗമം മുട്ടിൽ ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ബീന മാത്യു ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:Kudum.jpg|ലഘുചിത്രം|കുടുംബശ്രീ സംഗമം മുട്ടിൽ ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ബീന മാത്യു ഉദ്ഘാടനം ചെയ്യുന്നു]] | ||
എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കുടുംബശ്രീ സ്വാശ്രയ സംഘങ്ങളുടെ സംഗമം നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ബീന മാത്യു ഉദ്ഘാടനം ചെയ്തു. വൽസല രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, വനജ സുരേഷ്, പ്രസന്ന രാമകൃഷ്ണൻ, കെ ജി ദാക്ഷായണി എന്നിവർ പ്രസംഗിച്ചു. | എടപ്പെട്ടി ഗവ. എൽ പി സ്കൂൾ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കുടുംബശ്രീ സ്വാശ്രയ സംഘങ്ങളുടെ സംഗമം നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ബീന മാത്യു ഉദ്ഘാടനം ചെയ്തു. വൽസല രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, വനജ സുരേഷ്, പ്രസന്ന രാമകൃഷ്ണൻ, കെ ജി ദാക്ഷായണി എന്നിവർ പ്രസംഗിച്ചു. | ||