"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 21: | വരി 21: | ||
എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഭക്ഷ്യമേള കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രുചിമേളം എന്ന പേരിൽ നടന്ന മേളയിൽ എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. നാടൻ ഭക്ഷ്യവിഭവങ്ങളായ കപ്പപുഴുക്ക്, പുട്ട്, കടലക്കറി, നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, നെയ്പ്പത്തിരി, വടക്കേഇന്ത്യൻ വിഭവമായ പാനീപൂരി എന്നിവയും വൈവിധ്യമാർന്ന പലഹാരങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. | എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഭക്ഷ്യമേള കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രുചിമേളം എന്ന പേരിൽ നടന്ന മേളയിൽ എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. നാടൻ ഭക്ഷ്യവിഭവങ്ങളായ കപ്പപുഴുക്ക്, പുട്ട്, കടലക്കറി, നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, നെയ്പ്പത്തിരി, വടക്കേഇന്ത്യൻ വിഭവമായ പാനീപൂരി എന്നിവയും വൈവിധ്യമാർന്ന പലഹാരങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. | ||
===വരയുത്സവം=== | ===വരയുത്സവം=== | ||
[[പ്രമാണം:15307 | [[പ്രമാണം:15307 vara23.jpg|ലഘുചിത്രം|വരയുത്സവം മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്യുന്നു]] | ||
എടപ്പെട്ടി ഗവ.എൽ.പി.സ്കൂൾ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ പ്രീ പ്രൈമറി, എൽ.പി. വിഭാഗം വിദ്യാർഥികൾക്ക് വരയുത്സവം സംഘടിപ്പിച്ചു.മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു സമ്മാന വിതരണം നടത്തി. വാർഡ് മെമ്പർ ഷീബ വേണുഗോപാൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി.എസ്. ഗിരീഷ്കുമാർ, പി.ടി.എ. പ്രസിഡന്റ് എൻ.പി. ജിനേഷ്‌കുമാർ, ജെയിൻ ആൻ്റണി, എം.എച്ച്. ഹഫീസ് റഹ്മാൻ, സി.എസ്. കോമളം, മറീന ഫെർ ണാണ്ടസ്, പി.എസ്. അനീഷ, കെ.കെ. ജംഷീന, അനുപമ സജിത്ത് എന്നിവർ സംസാരിച്ചു. | എടപ്പെട്ടി ഗവ.എൽ.പി.സ്കൂൾ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ പ്രീ പ്രൈമറി, എൽ.പി. വിഭാഗം വിദ്യാർഥികൾക്ക് വരയുത്സവം സംഘടിപ്പിച്ചു.മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു സമ്മാന വിതരണം നടത്തി. വാർഡ് മെമ്പർ ഷീബ വേണുഗോപാൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി.എസ്. ഗിരീഷ്കുമാർ, പി.ടി.എ. പ്രസിഡന്റ് എൻ.പി. ജിനേഷ്‌കുമാർ, ജെയിൻ ആൻ്റണി, എം.എച്ച്. ഹഫീസ് റഹ്മാൻ, സി.എസ്. കോമളം, മറീന ഫെർ ണാണ്ടസ്, പി.എസ്. അനീഷ, കെ.കെ. ജംഷീന, അനുപമ സജിത്ത് എന്നിവർ സംസാരിച്ചു. | ||