ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Abhirampadmajan (സംവാദം | സംഭാവനകൾ)
No edit summary
Abhirampadmajan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
== വയോജനദിനം ആചരണം ==
== വയോജനദിനം ആചരണം ==
വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ മുതിർന്ന പൗരന്മാരെ സന്ദർശിക്കുകയും അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.
വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ മുതിർന്ന പൗരന്മാരെ സന്ദർശിക്കുകയും അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.

22:05, 12 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വയോജനദിനം ആചരണം

വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ മുതിർന്ന പൗരന്മാരെ സന്ദർശിക്കുകയും അവർക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.

വിദ്യാർത്ഥികളുടെ യാത്രയയപ്പ്

2024 വർഷം വിദ്യാലയത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി യാത്രയായപ്പ് പരിപാടി "കദം" എന്ന പേരിൽ സംഘടിപ്പിച്ചു. കാര്യപരിപാടികൾക്ക് പുറമേ നടത്തിയ ഡിജെ വിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായി.