"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 81: | വരി 81: | ||
!സ്കൂളിന്റെ പേര് | !സ്കൂളിന്റെ പേര് | ||
!ഉപജില്ല | !ഉപജില്ല | ||
!ഇനം | |||
!വിഭാഗം | !വിഭാഗം | ||
|- | |- | ||
|1 | |1 | ||
|മുഹമ്മദാലി ടി | |||
|എ എൽ പി എസ്സ് കോണോട്ട് | |||
| | |||
|ടീച്ചിംഗ് എയ്ഡ് | |||
|യു പി | |||
|- | |||
|2 | |||
|ജസിം ഫത്തിഹ് പി കെ | |ജസിം ഫത്തിഹ് പി കെ | ||
|ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് | |ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് | ||
|മുക്കം | |മുക്കം | ||
|ക്വിസ്സ് | |||
|എച്ച് എസ്സ് | |എച്ച് എസ്സ് | ||
|- | |- | ||
| | |3 | ||
|പൂജ ലക്ഷ്മി സി | |പൂജ ലക്ഷ്മി സി | ||
|സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി | |സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി | ||
|റൂറൽ | |റൂറൽ | ||
|ക്വിസ്സ് | |||
|എച്ച് എസ്സ് | |എച്ച് എസ്സ് | ||
|- | |- | ||
| | |4 | ||
|സയിൻ പി സി | |സയിൻ പി സി | ||
|ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക് | |ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക് | ||
|ഫറോക്ക് | |ഫറോക്ക് | ||
|ക്വിസ്സ് | |||
|എച്ച് എസ്സ് എസ്സ് | |എച്ച് എസ്സ് എസ്സ് | ||
|- | |- | ||
| | |5 | ||
|മുഹമ്മദ് മിഖ്‌ദാദ് | |മുഹമ്മദ് മിഖ്‌ദാദ് | ||
|ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി | |ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി | ||
|താമരശ്ശേരി | |താമരശ്ശേരി | ||
|ക്വിസ്സ് | |||
|എച്ച് എസ്സ് എസ്സ് | |എച്ച് എസ്സ് എസ്സ് | ||
|- | |- | ||
| | |||
|} | |} | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
13:01, 2 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ
കോഴിക്കോട് കൈറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം വിവിധ പരിപാടികളോടെ കൈറ്റ് ജില്ലാ ആസ്ഥാനത്തും, ഗവൺമെൻറ് ടി.ടി.ഐ ഫോർ മെൻ ൽ വച്ചും നടന്നു. "AI കാലഘട്ടത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തി" എന്ന വിഷയത്തിൽ ജി ടി ടി ഐ നടക്കാവ് പ്രിൻസിപ്പൽ ശ്രീ നാസർ കിളിയായി സെമിനാർ അവതരിപ്പിച്ചു. പിന്നീട് ഉബുണ്ടു ഇൻസ്റ്റലേഷൻ പരിശീലനവും ട്രബിൾ ഷൂട്ടിങ്ങും കുട്ടികൾക്കായി സംഘടിപ്പിച്ചു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഓൺലൈനിൽ നിർവഹിച്ചു. കൈറ്റ് സിഇഒ ശ്രീ കെ അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. അതിനുശേഷം കോഴിക്കോട് ജില്ലയിൽ പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വെയർ ആക്ടിവിസ്റ്റ് സ്ത്രീ പ്രശോഭ് ജി ശ്രീധറിന്റെ നേതൃത്വത്തിൽ സ്വതന്ത്ര ഫോണ്ട് നിർമ്മാണ ശില്പശാല നടത്തി. വിവിധ സ്കൂളുകളിലെ കുട്ടികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. കൈറ്റ് ജില്ലാ ഓഫീസിൽ രാവിലെ മുതൽ പൊതുജനങ്ങൾക്കായി സൗജന്യമായി ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷനും പോസ്റ്റർ പ്രദർശനവും നടന്നു. സെപ്റ്റംബർ 22 മുതൽ 27 വരെ സ്കൂൾതലത്തിൽ സംഘടിപ്പിക്കേണ്ട പരിപാടികൾ ആസൂത്രണം ചെയ്ത.
-
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ-2025
സബ്‌ജില്ലാ തല ഐ ടി ക്വിസ് 2025
ഐടി മേള 2025ന്റെ ഭാഗമായി സബ്‌ജില്ലാ ഐ ടി ക്വിസ് കോഴിക്കോട് ജില്ലയിലെ 17 കേന്ദ്രങ്ങളിൽ സെപ്റ്റംബർ 23ന് നടന്നു. ഓരോ കേന്ദ്രത്തിലും ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർ നേതൃത്വം നൽകി.
-
ഐ ടി ക്വിസ് 2025 കൊയിലാണ്ടി
-
ഐ ടി ക്വിസ് 2025 കൊയിലാണ്ടി
-
ഐ ടി ക്വിസ് 2025 കൊയിലാണ്ടി
കോഴിക്കോട് ജില്ലാ തല ഐ ടി ക്വിസ് 2025
ഐടി മേള 2025ന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഐ ടി ക്വിസ് കോഴിക്കോട് സാമൂതിരി എച്ച് എസ്സ് എസ്സ് ൽ വച്ച് ഒക്ടോബർ 4ന് നടന്നു. ബിജു ബി എം ഹൈസ്കൂൾ വിഭാഗത്തിന്റെയും മഹേശൻ കെ ജി ഹയർസെക്കണ്ടറി വിഭാഗത്തിന്റെയും മത്സരങ്ങൾ നിയന്ത്രിച്ചു. ജില്ലാ കോ.ഓർഡിനേറ്റർ മനോജ് കുമാർ കെ, ടി കെ നാരായണൻ, ഷാജി.വി, അനുപമ.പി, രാജേഷ്.പി, നാസ്വിഫ്, നിധുൻ എന്നിവർ മറ്റു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമൂതിരി എച്ച് എസ്സ് എസ്സ് ഹെഡ്‌മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു.
| ക്രമ നമ്പർ | പേര് | സ്കൂളിന്റെ പേര് | ഉപജില്ല | വിഭാഗം |
|---|---|---|---|---|
| 1 | ജസിം ഫത്തിഹ് പി കെ | ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് | മുക്കം | എച്ച് എസ്സ് |
| 2 | പൂജ ലക്ഷ്മി സി | സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി | റൂറൽ | എച്ച് എസ്സ് |
| 3 | ജിനാൻ ഡി ആർ | സേവാമന്ദിർ എച്ച് എസ്സ് എസ്സ് രാമനാട്ടുകര | ഫറോക്ക് | എച്ച് എസ്സ് |
| 4 | സയിൻ പി സി | ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക് | ഫറോക്ക് | എച്ച് എസ്സ് എസ്സ് |
| 5 | മുഹമ്മദ് മിഖ്‌ദാദ് | ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി | താമരശ്ശേരി | എച്ച് എസ്സ് എസ്സ് |
| 6 | അമെൻ അഫ്സൽ | ക്രസന്റ് എച്ച് എസ്സ് എസ്സ് വാണിമേൽ | നാദാപുരം | എച്ച് എസ്സ് എസ്സ് |
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
-
കോഴിക്കോട് ജില്ലാ ഐ ടി ക്വിസ്-2025
ഉപജില്ലാ ഐ ടി മേളകൾ 2025-26
കോഴിക്കോട് ജില്ലയിലെ 17 ഉപജില്ലകളിലെ ഐ ടി മേളകൾ ഒക്ടോബർ 7ന് ആരംഭിച്ച് ഒക്ടോബർ 23ന് അവസാനിക്കുന്ന രീതിയിൽ ക്രമീകരിച്ചു. ജില്ലാ ഐടി മേള ഒക്ടോബർ 28, 29 തിയ്യതികളിൽ രാമകൃഷ്ണ മിഷൻ എച്ച് എസ്സ് എസ്സ് ൽ വച്ച് നടക്കും.
-
കൊയിലാണ്ടി ഉപജില്ല ഐ ടി മേള 2025
കോഴിക്കോട് ജില്ലാ ഐ ടി മേള 2025-26
ഐടി മേള 2025ന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഐ ടി ക്വിസ് കോഴിക്കോട് സാമൂതിരി എച്ച് എസ്സ് എസ്സ് ൽ വച്ച് ഒക്ടോബർ 4ന് നടന്നു. ഒന്നാം ദിവസം 272 പേരും രണ്ടാം ദിവസം 153 പേരും മത്സരത്തിൽ പങ്കെടുത്തു. ഷാജി വി, പ്രസൂൺ മാധവ് എന്നിവരുടെ നേതൃത്വത്തിൽ മാസ്റ്റർ ട്രെയിനർമാർ മേളയിൽ സജീവമായി പങ്കെടുത്തു.
| ക്രമ നമ്പർ | പേര് | സ്കൂളിന്റെ പേര് | ഉപജില്ല | ഇനം | വിഭാഗം |
|---|---|---|---|---|---|
| 1 | മുഹമ്മദാലി ടി | എ എൽ പി എസ്സ് കോണോട്ട് | ടീച്ചിംഗ് എയ്ഡ് | യു പി | |
| 2 | ജസിം ഫത്തിഹ് പി കെ | ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് | മുക്കം | ക്വിസ്സ് | എച്ച് എസ്സ് |
| 3 | പൂജ ലക്ഷ്മി സി | സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി | റൂറൽ | ക്വിസ്സ് | എച്ച് എസ്സ് |
| 4 | സയിൻ പി സി | ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക് | ഫറോക്ക് | ക്വിസ്സ് | എച്ച് എസ്സ് എസ്സ് |
| 5 | മുഹമ്മദ് മിഖ്‌ദാദ് | ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി | താമരശ്ശേരി | ക്വിസ്സ് | എച്ച് എസ്സ് എസ്സ് |
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
-
ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ