"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(details of camp) |
(DETAILS ADDED) |
||
| വരി 2: | വരി 2: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=25091 | ||
|ബാച്ച്=2025-28 | |ബാച്ച്=2025-28 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/25091 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=36 | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
|ഉപജില്ല= | |ഉപജില്ല=എൻ പറവൂർ | ||
|ലീഡർ= | |ലീഡർ=അഭിമന്യു | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ഹനാൻ ഫാത്തിമ കെ എ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷിജി എൻ ജെ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജോമിയ കെ | ||
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | ||
|size=250px | |size=250px | ||
| വരി 210: | വരി 210: | ||
2025 -2028 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25,2025 ന് നടത്തി .10 മണിക്ക് പരീക്ഷ ആരംഭിച്ചു . 81 കുട്ടികൾ വിവരസാങ്കേതിക വിദ്യയിലുള്ള തങ്ങളുടെ അറിവുകൾ മാറ്റുരച്ചു . | 2025 -2028 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25,2025 ന് നടത്തി .10 മണിക്ക് പരീക്ഷ ആരംഭിച്ചു . 81 കുട്ടികൾ വിവരസാങ്കേതിക വിദ്യയിലുള്ള തങ്ങളുടെ അറിവുകൾ മാറ്റുരച്ചു . | ||
== പ്രിലിമിനറി ക്യാമ്പ് 2025 -2028 Batch == | == '''പ്രിലിമിനറി ക്യാമ്പ് 2025 -2028 Batch''' == | ||
2025-28 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 23/09/2025 ചൊവ്വാഴ്ച്ച നടന്നു. ഹെഡ്മാസ്റ്റർ സുനിൽ പി ആർ ഉദ്ഘാടനം നിർവഹിച്ചു .പി ടി എ പ്രസിഡന്റ് സണ്ണി ടി വർഗീസിന്റെ ആശംസകളോടെ LK മാസ്റ്റർ ട്രെയിനർ നിക്സൺ സർ ക്യാമ്പ് നയിച്ചു. | 2025-28 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 23/09/2025 ചൊവ്വാഴ്ച്ച നടന്നു. ഹെഡ്മാസ്റ്റർ സുനിൽ പി ആർ ഉദ്ഘാടനം നിർവഹിച്ചു .പി ടി എ പ്രസിഡന്റ് സണ്ണി ടി വർഗീസിന്റെ ആശംസകളോടെ LK മാസ്റ്റർ ട്രെയിനർ നിക്സൺ സർ ക്യാമ്പ് നയിച്ചു. | ||
18:32, 3 നവംബർ 2025-നു നിലവിലുള്ള രൂപം
പ്രിലിമിനറി ക്യാമ്പ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 25091-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25091 |
| യൂണിറ്റ് നമ്പർ | LK/2018/25091 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | എൻ പറവൂർ |
| ലീഡർ | അഭിമന്യു |
| ഡെപ്യൂട്ടി ലീഡർ | ഹനാൻ ഫാത്തിമ കെ എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷിജി എൻ ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോമിയ കെ |
| അവസാനം തിരുത്തിയത് | |
| 03-11-2025 | Sahs25091 |
അംഗങ്ങൾ
| LK BATCH 2025-2028 | |||
| SL NO. | ADM NO. | NAME | DIVISION |
| 1 | 20903 | AADHINARAYAN T BINOY | D |
| 2 | 20663 | AADHIL KRISHNA | C |
| 3 | 20650 | AARON SHAIJAN | D |
| 4 | 20699 | ABHIMANYU S | C |
| 5 | 20595 | ALFRED SIMON | C |
| 6 | 21294 | ALVEENA MERY STANLY | D |
| 7 | 20673 | ALVIYA A L | C |
| 8 | 20643 | AMAY KRISHNA K M | C |
| 9 | 20785 | ANASWARA T.S | D |
| 10 | 20905 | ANN MARIYA M B | D |
| 11 | 20611 | ARATHY M K | D |
| 12 | 20621 | ARUNIMA RAJESH | B |
| 13 | 21300 | ASHWAL JOSEPH | B |
| 14 | 20614 | ATHULYA BIJU | C |
| 15 | 20907 | AYISHATHUL MISIRIYA | C |
| 16 | 20607 | AZMINA FATHIMA T S | B |
| 17 | 21157 | DEVANANDH K R | B |
| 18 | 20782 | DIYA M K | B |
| 19 | 21374 | EVA MARIA | D |
| 20 | 20601 | EVELYN MARIYA M A | E |
| 21 | 20625 | FARHA FATHIMA | B |
| 22 | 21370 | HANAN FATHIMA K A | C |
| 23 | 20623 | JENEETTA K S | D |
| 24 | 21377 | MEGHNA MANOJ | E |
| 25 | 20719 | MUHAMMED NAISHAN | B |
| 26 | 20610 | NAELA FATHIMA T M | B |
| 27 | 20794 | NEVIN K N | E |
| 28 | 20584 | NITHASHA K S | D |
| 29 | 21305 | NIYA MEHAR M R | C |
| 30 | 20627 | SANA K S | B |
| 31 | 20660 | SANA NIZAR | B |
| 32 | 21296 | SHEHA FATHIMA T S | E |
| 33 | 21303 | SIDHARTH K S | C |
| 34 | 20698 | SREENANDHA M A | D |
| 35 | 21376 | SREENANDHA V S | D |
| 36 | 20714 | VAISHNAVI BINU | E |
അഭിരുചി പരീക്ഷ 2025 -2028 Batch
2025 -2028 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25,2025 ന് നടത്തി .10 മണിക്ക് പരീക്ഷ ആരംഭിച്ചു . 81 കുട്ടികൾ വിവരസാങ്കേതിക വിദ്യയിലുള്ള തങ്ങളുടെ അറിവുകൾ മാറ്റുരച്ചു .
പ്രിലിമിനറി ക്യാമ്പ് 2025 -2028 Batch
2025-28 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 23/09/2025 ചൊവ്വാഴ്ച്ച നടന്നു. ഹെഡ്മാസ്റ്റർ സുനിൽ പി ആർ ഉദ്ഘാടനം നിർവഹിച്ചു .പി ടി എ പ്രസിഡന്റ് സണ്ണി ടി വർഗീസിന്റെ ആശംസകളോടെ LK മാസ്റ്റർ ട്രെയിനർ നിക്സൺ സർ ക്യാമ്പ് നയിച്ചു.
ആകർഷകമായ ഗെയിമിലൂടെ 9 .30 ന് ക്യാമ്പ് ആരംഭിച്ചു. ഫേസ് ഡീറ്റെക്ഷൻ ഗെയ്മിലൂടെ കുട്ടികളെ AI, VR, E കോമേഴ്‌സ്, GPS, റോബോട്ടിക്സ് എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ചു. അതിനു ശേഷം കൈറ്റ്, ലിറ്റിൽ കൈറ്റ്സ് എന്നിവയെക്കുറിച്ച് ധാരണ കൈവരിക്കുന്ന തരത്തിൽ ഒരു ക്വിസ് പ്രോഗ്രാം നടത്തി. LK പ്രവർത്തന കലണ്ടർ,ലിറ്റിൽ കൈറ്റിന്റെ ചുമതലകൾ, ലിറ്റിൽ കൈറ്റ് ആയാലുള്ള ഗുണങ്ങൾ, എന്നിവയെ പറ്റിയുള്ള അറിവ് വീഡിയോകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു.
അതിനു ശേഷം ആനിമേഷൻ ഫിലിം കാണിക്കുകയും opentoonz എന്ന ആനിമേഷൻ ടൂൾ പരിചയപ്പെടുത്തുകയും ചെയ്തു. LK ട്രെയിൻ ട്രാക്കിലൂടെ ഓടിക്കുന്ന ആനിമേഷൻ എല്ലാ ഗ്രൂപ്പ് കളും പൂർത്തിയാക്കി.
ഉച്ചക്ക് ശേഷം ഹെൽത്തി ഹാബിട്സ് ഗെയിം ഓരോ ഗ്രൂപ്പും വാശിയോടെ കളിക്കുകയും കോഡ് എഴുതുകയും ചെയ്തു.ചിക്കൻ ഫീഡ് ഗെയിം ഡിസൈൻ ചെയ്തു കാണിക്കുകയും, കോഡിങ് പരിചയപ്പെടുകയും ചെയ്തു.
എല്ലാ പ്രവർത്തനങ്ങളുടെയും അവസാനംGPS ഗ്രൂപ്പ് 100 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. മാസ്റ്റർ അഭിമന്യു എസ് ,കൈറ്റ് ലീഡറിന്റെ കൃതജ്ഞത യോടെ 3.45 ന് ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു.

