"ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 23: | വരി 23: | ||
== kuasdf;uohwdfoiuo == | == kuasdf;uohwdfoiuo == | ||
iulwayf'pqwuef0gquwipefh'iwqoeug09wew | |||
10:56, 17 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 12049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12049 |
| യൂണിറ്റ് നമ്പർ | LK/2018/12049 |
| അംഗങ്ങളുടെ എണ്ണം | 34 |
| റവന്യൂ ജില്ല | കാസർകോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹൊസ്ദുർഗ് |
| ലീഡർ | ദേവനന്ദ .പി .എം |
| ഡെപ്യൂട്ടി ലീഡർ | ദേവിക .കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദൃശ്യ . എ .കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ .ടി .വി |
| അവസാനം തിരുത്തിയത് | |
| 17-10-2025 | 12049 |
ലിറ്റിൽ കൈറ്റ്സ് പ്രി ലിമിനറി ക്യാമ്പ്
തായ ന്നൂർ : തായ ന്നൂർഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എട്ടാം ക്ലാസ്സിന്റെ പ്രിലി മിനറി ക്യാമ്പ് സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 24-ന് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് കൈറ്റ് മാസ്റ്റർ / മിസ്ട്രസ് ശ്രീമതി ദൃശ്യ എ കെ സ്വാഗതം പറഞ്ഞു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു എ കെ ഉദ്ഘാടനം ചെയ്തു. ശ്രീ ബാബു എ ൻ .കെ (റിസോഴ്‌സ് പേഴ്‌സൺ) ക്ലാസുകൾക്ക് നേതൃത്വം നൽകി. തായ ന്നൂർലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ മിസ്ട്രസ് ശ്രീമതി ദീപ ടി വി ക്യാമ്പിന് ആശംസ പറഞ്ഞു . ക്ലാസ്സിന് ശേഷം കുട്ടികൾ ഓരോരുത്തരായി ക്യാമ്പ് അവലോകനം നടത്തി . ആനിമേഷനും റോബോട്ടിക്‌സും ഉൾപ്പെട്ട ക്യാമ്പിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു .ക്യാമ്പ് ലീഡർ നന്ദി പ്രകാശിപ്പിച്ചു .
kuasdf;uohwdfoiuo
iulwayf'pqwuef0gquwipefh'iwqoeug09wew