"ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
'''<big><u>റീൽസ് നിർമ്മാണം</u></big>''' | '''<big><u>റീൽസ് നിർമ്മാണം</u></big>''' | ||
KITE VICTERS സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകളെക്കുറിച്ചുള്ള റീൽസ് മത്സരത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് യൂണിറ്റ് കുട്ടികൾ അക്കാദമിക് പ്രവർത്തനങ്ങൾ , സ്കൂളിന്റെ മികവ് , വ്യത്യസ്തമായ പ്രവർത്തനങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ ഉൾപ്പെടുത്തികൊണ്ട് റീൽസ് നിർമ്മിച്ചു.വീഡിയോ റെക്കോർഡിങ്ങ്, എഡിറ്റിങ്ങ് എന്നിവ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നടത്തി. | KITE VICTERS സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകളെക്കുറിച്ചുള്ള റീൽസ് മത്സരത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് യൂണിറ്റ് കുട്ടികൾ അക്കാദമിക് പ്രവർത്തനങ്ങൾ , സ്കൂളിന്റെ മികവ് , വ്യത്യസ്തമായ പ്രവർത്തനങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ ഉൾപ്പെടുത്തികൊണ്ട് റീൽസ് നിർമ്മിച്ചു.വീഡിയോ റെക്കോർഡിങ്ങ്, എഡിറ്റിങ്ങ് എന്നിവ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നടത്തി.https://youtu.be/_Bbo9IYfsBU?si=yp9i017ueXbNetLN | ||
19:16, 13 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 13-10-2025 | 873516 |
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 22 തിങ്കൾ
സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. സൂപ്രന്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.9A ക്ലാസ്സിലെ ആദിത്യൻ സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൈറ്റ് മെന്റർ സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
റീൽസ് നിർമ്മാണം
KITE VICTERS സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകളെക്കുറിച്ചുള്ള റീൽസ് മത്സരത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് യൂണിറ്റ് കുട്ടികൾ അക്കാദമിക് പ്രവർത്തനങ്ങൾ , സ്കൂളിന്റെ മികവ് , വ്യത്യസ്തമായ പ്രവർത്തനങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ ഉൾപ്പെടുത്തികൊണ്ട് റീൽസ് നിർമ്മിച്ചു.വീഡിയോ റെക്കോർഡിങ്ങ്, എഡിറ്റിങ്ങ് എന്നിവ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നടത്തി.https://youtu.be/_Bbo9IYfsBU?si=yp9i017ueXbNetLN


