ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
01-10-2025873516

അംഗങ്ങൾ

LK STUDENTS 2025-28

1 ABHIJITH V K 2825
2 ADIDEV K J 2836
3 AIF ABAN K T 2848
4 AJSAL AHMED P T 2811
5 AKSHATH KRISHNA H 2812
6 ALOK E K 2845
7 AMEEN MOHAMMED M 2832
8 ANUDEV K 2805
9 ARAFA.T.K 2803
10 AVINASH P S 2840
11 DEVANANDA K P 2801
12 DEVDARSH C P 2853
13 HANNA FATHIMA P 2881
14 KARTHIK K V 2858
15 KARTHIK V V 2842
16 KASHINADH.A 2837
17 MANIKANDAN SUDHEESH 2844
18 MISHAL. N.V 2821
19 MITHULRAJ.K.M 2807
20 MOHAMMED AFNAN 2802
21 MOHAMMED ANSHIF ALI A 2868
22 MOHAMMED ASHHAR A 2867
23 MOHAMMED AYAAN K 2824
24 MUHAMMAD ASLAM V C 2870
25 MUHAMMAD NAKASH ROSHAN C P 2829
26 MUHAMMED BILAL C P 2839
27 MUHAMMED DHILFITH TV 2885
28 MUHAMMED RAFAS 2857
29 MUHAMMED RISIL.V.T 2887
30 MUHAMMED SHAHAL C 2855
31 MUHSIN K K 2816
32 NRIPEN P 2817
33 SAMANUE DAS T 2838
34 SANUSH K P 2818
35 SHIBIN SAHAD.T K 2809
36 SHIMJITH 2820
37 SREEDEV P J 2880
38 SREEHAN P SANTHOSH 2804
39 SURYAHARI.C 2814
40 VYSHNAV B 2822

പ്രവർത്തനങ്ങൾ

2025-28 ബാച്ചിലേക്കുള്ള ലിറ്റിൽകൈറ്റ്  അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച നടന്നു.


പ്രിലിമിനറി ക്യാമ്പ‍ും രക്ഷിതാക്കൾക്ക‍ുളള ബോധവൽക്കരണ ക്ലാസ‍ും 25/09/25

2025-28 ബാച്ചിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 25/09/25ന് സംഘടിപ്പിച്ച‍ു. മാസ്റ്റർ ട്രെയിനർ ജയകൃഷ്ണൻ സർ, ലാൽ സർ എന്നിവർ ക്ലാസ് നയിച്ച‍ു. ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളെക്ക‍ുറിച്ച‍ും, സ്ക്രാച്ച് ,ഓപ്പൺ ടൂൺസ് ,പിക്ടോ ബ്ലോക്സ് എന്നീ സോഫ്റ്റ്‌വെയറുകളും ക്യാമ്പിൽ പരിചയപ്പെട‍ുത്തി. എട്ടാം ക്ലാസിലെ 40 ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു.

സ്കൂൾ സൂപ്രന്റ് അലി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത‍ു.ലിറ്റിൽ കൈറ്റ് മെന്റർ സക്കീന ടീച്ചർ ആശംസ പറഞ്ഞ‍ു. ലിറ്റിൽ കൈറ്റ് മെന്റർ സിന്ധു ടീച്ചർ നന്ദി പറഞ്ഞു.

ക്യാമ്പിനോട‍ന‍ുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ‍ും നടത്തി.