"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(data added)
വരി 203: വരി 203:
.
.
----{{ഫലകം:LkMessage}}
----{{ഫലകം:LkMessage}}
[[പ്രമാണം:18087 LK 25-28 members.jpg|ലഘുചിത്രം|LK 202-28 members]]
 
== '''പ്രിലിമിനറി ക്യാമ്പ് നടന്നു''' ==
[[പ്രമാണം:18087 LK25-28 PreliCamp 01.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് HM ഇൻചാർജ് ശ്രീ. അജിതമാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു ]]
[[പ്രമാണം:18087 LK25-28 PreliCamp 02.jpg|ലഘുചിത്രം|മങ്കട ഉപജില്ലാ മാസ്റ്റർ ട്രൈനർ ശ്രീ.സക്കീർ മാസ്റ്റർ ക്യാമ്പ് നയിക്കുന്നു.]]
[[പ്രമാണം:18087 LK25-28 Prelicamp 03.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പിൽ ആക്ടിവിറ്റീസിൽ ഏർപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ]]
[[പ്രമാണം:18087 LK25-28 PreliCamp 04.jpg|ലഘുചിത്രം|ക്യാമ്പിൽ കൂടുതൽ പോയിൻറ് നേടിയ ഗ്രൂപ്പിന് സമ്മാനം നൽകുന്നു.]]
[[പ്രമാണം:18087 LK25-28 Parents.jpg|ലഘുചിത്രം|ക്യാമ്പിന് ശേഷം നടന്ന രക്ഷിതാക്കൾക്കുള്ള ക്ലാസ്.]]
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 26 ആം തീയതി നടന്നു. ഹെഡ്മിസ്ട്രസ് ആൻസാം ഐ ഓസ്റ്റിൻ ടീച്ചറുടെ അഭാവത്തിൽ ഇൻചാർജ് അജിത് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. മങ്കട ഉപജില്ല മാസ്റ്റർ ട്രെയിനർ സക്കീർ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ ഇഖ്ബാൽ സർ, മിസ്ട്രസ്  ശ്രീകല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി. ക്യാമ്പിൽ നല്ല പ്രകടനം കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി. ക്യാമ്പിന്റെ അവസാനം കുട്ടികളുടെ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. 4 30ന് ക്യാമ്പ് അവസാനിച്ചു.[[പ്രമാണം:18087 LK 25-28 members.jpg|ലഘുചിത്രം|LK 202-28 members]]

02:35, 3 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
03-10-2025Sk18087
{{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ്
യൂണിറ്റ് നമ്പർLK/2019/18087
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ലീഡർമുഹമ്മദ് നോഷിൻ ടി എം
ഡെപ്യൂട്ടി ലീഡർഫാത്തിമ സന പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് ഇഖ്ബാൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീകല
അവസാനം തിരുത്തിയത്
03-10-2025Sk18087


അംഗങ്ങൾ

Little Kites - T S S Vadakkangara
Students List For Batch Period 2025-2028
Sl. No. Name Class
1 MOHAMMED NOSHIN T M 8A
2 MOHAMMED MUHRIZ KARUVALLI 8J
3 DANISH MOHAMMED.T. 8G
4 SHARON P K 8A
5 MUHAMMED HANEEN.M.T 8B
6 MOHAMMED DANISH C 8D
7 RASEEM AHAMMED P 8L
8 MUHAMMED BISHR.M 8G
9 MUHAMMED HANISH. K 8L
10 FATHIMA SANA . P. K. 8L
11 MOHAMMED AMAAN 8H
12 AMJAD ALI N 8D
13 MOHAMMED SALOOF V 8C
14 MOHAMMED HADIL 8H
15 HAFIS MOHAMMED P P 8H
16 ARUNDHATI K 8G
17 AYISHA DIYA U K 8J
18 MUHAMMAD AFNAN U 8G
19 MUHAMMED SHIFAN M T 8L
20 MUHAMMED SHAFIN K 8E
21 SHEHZIN MOHAMMED 8F
22 ILAN AHAMMED KUNNASSERI 8J
23 FATHIMA NAJIYA K 8E
24 MOHAMMED SHAHEEN.K 8G
25 ASHMIL MUHAMMED 8F
26 MINHA FATHIMA K 8E
27 AYAZ .K 8K
28 RIFIN.P.K 8D
29 MOHAMMED MUSTHAFA P 8K
30 NIDA FATHIMA.K 8G
31 MUHAMMED RAYYAN K 8I
32 HAMDHAN K 8L
33 MUHAMMED RAZIK M 8C
34 SHABIL SHAMEER KARUVALLY 8F
35 AMINA NEHA C H 8G
36 MUHAMMED BASIL 8D
37 NIYA K 8A
38 SABA ABDUL HADHI V P 8F
39 MOHAMMED HISHAM T K 8A
40 NAJI AHAMMED V P 8I

.

പ്രവർത്തനങ്ങൾ

പ്രവേശന പരീക്ഷ

ലിറ്റിൽ കൈറ്റ്സ്  2025-28 അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ്  2025-28 അഭിരുചി പരീക്ഷ കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇക്ബാൽ, കൈറ്റ് മിസ്ട്രസ് ശ്രീകല എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്നു.

ലിറ്റിൽ കൈറ്റ്സ്  2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ ഇരുപത്തി അഞ്ചാം തിയതി രാവിലെ 10 മണിക്ക് ആരംഭിച്ചു. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ സോഫ്ട്‍വെയറിൽ ആയിരുന്നു പരീക്ഷ നടത്തിയത്. ഇതിനു വേണ്ടി  ഐ ടി ലാബിലെ 15 കമ്പ്യൂട്ടറുകളിൽ തലേ ദിവസം തന്നെ സോഫ്റ്റ്‌വെയർ  ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയിരുന്നു. നേരത്തെ അപേക്ഷ നൽകി രജിസ്റ്റർ ചെയ്തിരുന്ന 85 കുട്ടികളിൽ 83 പേര് പരീക്ഷയിൽ പങ്കെടുത്തു. വൈകുന്നേരം 4 മണിയോടുകൂടി പരീക്ഷ അവസാനിക്കുകയും കൈറ്റ് നിർദ്ദേശിച്ചത് പ്രകാരം റിസൾട്ട് ഫയലുകൾ ലിറ്റിൽ കൈറ്റ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം

ലിറ്റിൽ കൈറ്റ്സ് യൂണിഫോം ലോഞ്ചിങ്

ടി എസ് എസ് വടക്കാങ്ങര ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികൾക്ക് പുതിയതായി യൂണിഫോം ഏർപ്പെടുത്തിയതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ലോഗോ പതിപ്പിച്ച യൂണിഫോമുകൾ വിതരണം ചെയ്തു. യൂണിഫോം ലോഞ്ചിങ്ങിൽ  കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ, കൈറ്റ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ എന്നിവർക്കൊപ്പം  സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, സീനിയർ അധ്യാപകൻ അജിത് മാസ്റ്റർ, ജിയാസ് ജിഫ്രി മാസ്റ്റർ, ആയിഷ ലുബ്‌ന ടീച്ചർ എന്നിവർ പങ്കെടുത്തു.


.


പ്രിലിമിനറി ക്യാമ്പ് നടന്നു

പ്രിലിമിനറി ക്യാമ്പ് HM ഇൻചാർജ് ശ്രീ. അജിതമാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു
മങ്കട ഉപജില്ലാ മാസ്റ്റർ ട്രൈനർ ശ്രീ.സക്കീർ മാസ്റ്റർ ക്യാമ്പ് നയിക്കുന്നു.
പ്രിലിമിനറി ക്യാമ്പിൽ ആക്ടിവിറ്റീസിൽ ഏർപ്പെട്ടിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്യാമ്പിൽ കൂടുതൽ പോയിൻറ് നേടിയ ഗ്രൂപ്പിന് സമ്മാനം നൽകുന്നു.
ക്യാമ്പിന് ശേഷം നടന്ന രക്ഷിതാക്കൾക്കുള്ള ക്ലാസ്.

എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 26 ആം തീയതി നടന്നു. ഹെഡ്മിസ്ട്രസ് ആൻസാം ഐ ഓസ്റ്റിൻ ടീച്ചറുടെ അഭാവത്തിൽ ഇൻചാർജ് അജിത് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. മങ്കട ഉപജില്ല മാസ്റ്റർ ട്രെയിനർ സക്കീർ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ ഇഖ്ബാൽ സർ, മിസ്ട്രസ്  ശ്രീകല ടീച്ചർ എന്നിവർ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി. ക്യാമ്പിൽ നല്ല പ്രകടനം കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി. ക്യാമ്പിന്റെ അവസാനം കുട്ടികളുടെ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. 4 30ന് ക്യാമ്പ് അവസാനിച്ചു.

LK 202-28 members