സഹായം Reading Problems? Click here


ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
18087 - ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ് 18087
യൂണിറ്റ് നമ്പർ LK/2019/18087
അധ്യയനവർഷം 2019
അംഗങ്ങളുടെ എണ്ണം 24
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ലീഡർ ആദിൽ മുഹമ്മദ്. എം
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ശ്രീകല.സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 മുഹമ്മദ് ഇഖ്‍ബാൽ
29/ 09/ 2019 ന് Sk18087
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്‌സ്
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ

18125 broure.jpg

ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തനമാരംഭിച്ചു.
24 വിദ്യാർത്ഥികളുമായി ലിറ്റിൽ കൈറ്റ്‌സ് ആരംഭിച്ചു.
ബുധനാ‌ഴ്ചകളിലായി കൈറ്റ് മാസ്‌റ്ററും കൈറ്റ് മിസ്ട്രസും ചേർന്ന് ക്ലാസുകൾ നയിക്കുന്നു.