"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 81: | വരി 81: | ||
'''ആഗസ്റ്റ് 6 ,9''' ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി .യുദ്ധത്തിന്റെ ദോഷ വശങ്ങളെക്കുറിച്ചു ഹെഡ്മാസ്റ്റർ ക്ലാസ് എടുത്തു. യുദ്ധക്കെടുതികൾ മനസിലാകുന്ന വീഡിയോ പ്രദർശിപ്പിച്ചു.ക്വിസ് മത്സരം,യുദ്ധവിരുദ്ധ പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു . | '''ആഗസ്റ്റ് 6 ,9''' ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി .യുദ്ധത്തിന്റെ ദോഷ വശങ്ങളെക്കുറിച്ചു ഹെഡ്മാസ്റ്റർ ക്ലാസ് എടുത്തു. യുദ്ധക്കെടുതികൾ മനസിലാകുന്ന വീഡിയോ പ്രദർശിപ്പിച്ചു.ക്വിസ് മത്സരം,യുദ്ധവിരുദ്ധ പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു . | ||
'''സ്വാതന്ത്ര്യദിനം''' '''ആഗസ്റ്റ് 15''' | |||
'''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . '''ആഗസ്റ്റ് 14''' ന് പതാക നിർമ്മാണം ,പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി. '''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം രാവിലെ 9 മണിക്ക് വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് മെമ്പർ ശ്രീമതി. അനുപ്രിയ സോമൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ.ബിജുമോൻ സി.ഡി ,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആശ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ദേശഭക്തിഗാനാലാപനം,പ്രസംഗം തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു. | |||