ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. എടപ്പാൾ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Littlekitesedll (സംവാദം | സംഭാവനകൾ)
ലിറ്റിൽകൈറ്റ്സ്
Littlekitesedll (സംവാദം | സംഭാവനകൾ)
പ്രിലിമിനറി ക്യാമ്പ്: പ്രിലിമിനറി ക്യാമ്പ് 2025
വരി 43: വരി 43:
== പ്രിലിമിനറി ക്യാമ്പ് ==
== പ്രിലിമിനറി ക്യാമ്പ് ==
2025-28 ലിറ്റിൽകൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്  15/09/2025 തിങ്കളാഴ്ച  എച്ച് എം ഇൻ ചാർജ്ജ്  ശ്രീമതി ബേബി  ടി ഉദ്ഘാടനം ചെയ്ത‌ു. സ്റ്റാഫ് സെക്രട്ടറി ശ്രീ പി രഘുനാഥൻ അദ്ധ്യക്ഷനായ ചടങ്ങിൽ കൈറ്റ് മെന്റ‌ർ ‌‌‌‌‌ ശ്രീമതി നിഷ എം ബി സ്വാഗതം ആശംസിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീ ര‍‍ഞ്ജു വി ബി ക്ലാസ്സുകൾ നയിച്ചു. ത‍ുടർന്ന് രക്ഷിതാക്കൾക്ക് ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി.  

{| class="wikitable"
|+
![[പ്രമാണം:19050 preliminarycamp 2025 2.jpg|ലഘുചിത്രം|പ്രിലിമിനറിക്യാമ്പ്]]
![[പ്രമാണം:19050 preliminary camp 2025 1.jpg|ലഘുചിത്രം]]
![[പ്രമാണം:19050 preliminarycamp 2025 3.png|ലഘുചിത്രം]]
|}
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}

20:15, 29 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
29-09-2025Littlekitesedll

2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷക്ക് അപേക്ഷ സ്വീകരിച്ചു. ആകെ 89 വിദ്യാർത്ഥികൾ അപേക്ഷ നൽകി. ജ‍ൂൺ 25 ന് നടത്തിയ അഭിരുചി പരീക്ഷയിൽ 85 പേരാണ് പങ്കെടുത്തത്. 30.6.2025 ന് റിസൾട്ട് പ്രസിദ്ധീകരിച്ചു. മറ്റ് ക്ലബ്ബുകളിൽ അംഗത്വം കിട്ടിയതുമൂലം ലിറ്റിൽകൈറ്റ്സിൽ തുടരാൻ താൽപര്യമില്ലാത്തവരെ ഒഴിവാക്കി 40 പേരെ അംഗങ്ങളായി തെര‍ഞ്ഞെടുത്തു.

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

2025-28 ലിറ്റിൽകൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/09/2025 തിങ്കളാഴ്ച എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി ബേബി ടി ഉദ്ഘാടനം ചെയ്ത‌ു. സ്റ്റാഫ് സെക്രട്ടറി ശ്രീ പി രഘുനാഥൻ അദ്ധ്യക്ഷനായ ചടങ്ങിൽ കൈറ്റ് മെന്റ‌ർ ‌‌‌‌‌ ശ്രീമതി നിഷ എം ബി സ്വാഗതം ആശംസിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീ ര‍‍ഞ്ജു വി ബി ക്ലാസ്സുകൾ നയിച്ചു. ത‍ുടർന്ന് രക്ഷിതാക്കൾക്ക് ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി.

പ്രിലിമിനറിക്യാമ്പ്