ജി.എച്ച്. എസ്.എസ്. എടപ്പാൾ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 29-09-2025 | Littlekitesedll |
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷക്ക് അപേക്ഷ സ്വീകരിച്ചു. ആകെ 89 വിദ്യാർത്ഥികൾ അപേക്ഷ നൽകി. ജൂൺ 25 ന് നടത്തിയ അഭിരുചി പരീക്ഷയിൽ 85 പേരാണ് പങ്കെടുത്തത്. 30.6.2025 ന് റിസൾട്ട് പ്രസിദ്ധീകരിച്ചു. മറ്റ് ക്ലബ്ബുകളിൽ അംഗത്വം കിട്ടിയതുമൂലം ലിറ്റിൽകൈറ്റ്സിൽ തുടരാൻ താൽപര്യമില്ലാത്തവരെ ഒഴിവാക്കി 40 പേരെ അംഗങ്ങളായി തെരഞ്ഞെടുത്തു.
അംഗങ്ങൾ
| sl no | Ad No | Name | Class &Div |
| 1 | 36979 | ANAANTHU C | 8E |
| 2 | 36976 | MOHAMMED HARSHAL | 8H |
| 3 | 36840 | ANN LIYA JO ABHILASH | 8I |
| 4 | 36840 | JAGATH V P | 8I |
| 5 | 36919 | MOHAMMED SAFVAN K P | 8I |
| 6 | 36892 | SIVANADH T V | 8F |
| 7 | 36737 | AMRUTHA K P | 8F |
| 8 | 36899 | MUHAMMED NISHAN T V | 8E |
| 9 | 36802 | AADHIDEV | 8H |
| 10 | 36985 | HINA ZAINAB V V | 8J |
| 11 | 36720 | MUHAMMED HIBIN T | 8H |
| 12 | 36697 | ANASWAR P K | 8C |
| 13 | 36673 | AVANIKA P S | 8F |
| 14 | 36829 | MOHAMMED YASEEN | 8I |
| 15 | 36909 | THEERTHA P P | 8D |
| 16 | 36640 | AMEYA N S | 8G |
| 17 | 36902 | ADHINANDH P | 8E |
| 18 | 36880 | AADHILAKSHMI K P | 8J |
| 19 | 36981 | ADHIL KRISHNA | 8J |
| 20 | 36837 | ARTH S | 8J |
| 21 | 36915 | ATHUL KRISHNA K C | 8F |
| 22 | 36906 | MOHAMMED BILAL K | 8I |
| 23 | 36855 | ADRI GOVIND P K | 8D |
| 24 | 36858 | DILJITH C P | 8D |
| 25 | 36659 | SRETHA P V | 8F |
| 26 | 36774 | SHIVANYA SUDHEESH C | 8D |
| 27 | 36989 | ADHIL P | 8E |
| 28 | 36927 | DEVIKA C V | 8B |
| 29 | 36820 | ASHIKJITH C K | 8D |
| 30 | 36656 | SREENANDA | 8F |
| 31 | 36846 | KEERTHANA A V | 8J |
| 32 | 36896 | NADHIR A | 8I |
| 33 | 36852 | ANANTHA KRISHNAN K V | 8C |
| 34 | 36764 | SHYAM KRISHNA C P | 8C |
| 35 | 36741 | ANURAG K S | 8A |
| 36 | 36713 | ARCHANA C P | 8F |
| 37 | 36856 | DEVA NANDAN T | 8D |
| 38 | 36723 | SHYAMJITH A R | 8J |
| 39 | 36866 | AFLIHA | 8I |
| 40 | 36924 | AVANTHIKA C P | 8J |
.
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
2025-28 ലിറ്റിൽകൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/09/2025 തിങ്കളാഴ്ച എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി ബേബി ടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ പി രഘുനാഥൻ അദ്ധ്യക്ഷനായ ചടങ്ങിൽ കൈറ്റ് മെന്റർ ശ്രീമതി നിഷ എം ബി സ്വാഗതം ആശംസിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീ രഞ്ജു വി ബി ക്ലാസ്സുകൾ നയിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി.


