ജി.എച്ച്. എസ്.എസ്. എടപ്പാൾ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19050
യൂണിറ്റ് നമ്പർLK/2018/19050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല TIRUR
ഉപജില്ല EDAPPAL
ലീഡർANIKHA M M
ഡെപ്യൂട്ടി ലീഡർMUFEED FAWZAN P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1NISHA M B
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ROHINI R NAIR
അവസാനം തിരുത്തിയത്
03-11-2025Littlekitesedll


ലിറ്റിൽ കൈറ്റ്സ് അംഗത്വം

  • 2024-27 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷക്ക് അപേക്ഷ സ്വീകരിച്ചു. ആകെ 104 വിദ്യാർത്ഥികൾ അപേക്ഷ നൽകി. ജ‍ൂൺ 15 ന് നടത്തിയ അഭിരുചി പരീക്ഷയിൽ 81 പേരാണ് പങ്കെടുത്തത്. 24.6.2024 ന് റിസൾട്ട് പ്രസിദ്ധീകരിച്ചു. 40 പേരെ അംഗങ്ങളായി തെര‍ഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Sl No Adm No Name Class & Div
1
36289 Adhitheertha K B 8F
2 36354 Adish V V 8J
3 36321 Adwait Krishnan V K 8J
4 36527 Akshith P P 8F
5 36505 Ananya C P 8E
6 36274 Anay Roopesh 8G
7 36434 Anikha M M 8F
8 36272 Anjana Saju 8H
9 36392 Ardra V K 8I
10 36508 Arjun C Sudheer 8C
11 36271 Arya P 8H
12 36507 Ashith P 8C
13 36587 Athira P P 8E
14 36328 Avani S K V 8F
15 36499 Deva Nanda M 8C
16 36563 Dhyan Narayan M R 8C
17 36488 Fathima Rifa K 8C
18 36229 Gowri Sankar C P 8B
19 36299 Hadi Ameen 8J
20 36430 Hridhya K K 8F
21 36576 Karthik M S 8A
22 36610 Manu Krishna C P 8H
23 36451 Mohammed Minhaj P 8H
24 36219 Mohammed Sinan C V 8J
25 36263 Mufeed Fawzan p 8G
26 36377 Muhammad Shan K P 8F
27 36404 Muhammed SaJAL k 8I
28 36413 Muhammed Savad V V 8H
29 36258 Muhammed Shadil M V 8G
30 36246 Muhammed Shahabas 8K
31 36484 Muhammed Shazin T V 8J
32 36519 Nainika K B 8E
33 36407 Navami Devadas 8I
34 36209 Sachin E Jayan 8J
35 36243 Sanin Navas V V 8G
36 36390 Shamil Mohammed Shafi 8F
37 36347 Sree Lakshmi K S 8F
38 36256 Sreedev M G 8J
39 36415 Varad P S 8A
40 36410 Vasudev T 8H

യ‍ൂണിറ്റ് തല ക്യാമ്പ്

സ്ക്കൂൾതല ക്യാമ്പ്

2024-27 ബാച്ചിൻെറ യ‍ൂണിറ്റ്തല ക്യാമ്പ് 2025 മെയ് 28 ബ‍ുധനാഴ്ച, പി ടി എ പ്രസിഡണ്ട് ശ്രീ. കെ രാമചന്ദ്രൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് എം ശ്രീ. എ കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്ത‍ു. റീൽസ് നി‍‌‌‍‌‌ർമ്മാണം,പ്രൊമോ വീഡിയോ നിർമ്മാണം, KDEN live ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിങ്ങ് എന്നീ സാങ്കേതിക വിദ്യകളിൽ കൈറ്റ് മിസ്ട്രസ്സ് സജ്‌നടീച്ചർ (ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറ) ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി.

യ‍ൂണിറ്റ് ക്യാമ്പ്- Phase 2

2024-27 ബാച്ചിൻെറ യ‍ൂണിറ്റ്തല ക്യാമ്പ് 2025 ഒക്ടോബർ23 വ്യാഴാഴ്ച,  ഹെഡ്‍മാസ്റ്റർ  ശ്രീ. പി ടി റിയാസ് ഉദ്ഘാടനം ചെയ്ത‍ു.   കൈറ്റ് മിസ്ട്രസ്സ് സജ്‌നടീച്ചർ (ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറ) ക്യാമ്പിന് നേതൃത്വം  നൽകി.  ക്യാമ്പംഗങ്ങളെ പരിശീലനാന്തരീക്ഷത്തിലേക്ക് നയിക്കുന്ന മഞ്ഞുരുക്കൽ സെഷനു ശേഷം Scratch 3 ലെ Box 2d Physics Extension പ്രയോജനപ്പെടുത്തി, ചെറിയൊരു ബാസ്ക്കറ്റ് ബോൾ ഗെയിം തയ്യാറാക്കി. ഇതിലൂടെ കൂടുതൽ പ്രോഗ്രാമിംഗ് സങ്കേതങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് സാധിച്ചു. ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് സ്കൂൾ കലോൽസവത്തിന്റെ പ്രചരാണർത്ഥം ഒരു പ്രോമോ വീഡിയോ തയ്യാറാക്കുന്ന പ്രവർത്തനമാണ് പിന്നീട് ചെയ്തത്. തുടർന്ന് Kdenlive സോഫ്റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് നടത്തി. ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട അസൈൻമെന്റ്  സമയബന്ധിതമായി പ‍ൂർത്തീകരിക്കാനുള്ള നി‌ർദ്ദേശങ്ങള‍ും ക‍ുട്ടികൾക്ക് നൽകി.

യ‍ൂണിറ്റ് ക്യാമ്പ്-
യ‍ൂണിറ്റ് ക്യാമ്പ്