"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കൾക്കുള്ള പങ്ക് എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുളള ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. അഡ്വ. സുനിൽകുമാരൻ തമ്പിയാണ് ക്ലാസ് നയിച്ചത്. | കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കൾക്കുള്ള പങ്ക് എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുളള ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. അഡ്വ. സുനിൽകുമാരൻ തമ്പിയാണ് ക്ലാസ് നയിച്ചത്. | ||
ഇതിന് പുറമെ നിയമബോധവത്കരണവും അവകാശ സംരക്ഷണവും എന്ന വിഷയത്തെപ്പറ്റിയും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. തുടർന്ന് രക്ഷിതാക്കളും കുട്ടികളും ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകുകയും ചെയ്തു. | ഇതിന് പുറമെ നിയമബോധവത്കരണവും അവകാശ സംരക്ഷണവും എന്ന വിഷയത്തെപ്പറ്റിയും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. തുടർന്ന് രക്ഷിതാക്കളും കുട്ടികളും ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകുകയും ചെയ്തു. | ||
സ്കൂൾ ശാസ്ത്രമേള | സ്കൂൾ ശാസ്ത്രമേള | ||
23:35, 16 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം
സ്കൂൾതല പ്രവേശനോത്സവം 2025-ജൂൺ -5 വ്യാഴാഴ്ച ആഘോഷപൂർവ്വം നടത്തപ്പെട്ടു.തോരണങ്ങൾ ചാർത്തിയും, അലങ്കാരങ്ങൾ ഒരുക്കിയും, മനോഹരമാക്കിയ സ്കൂളിലേക്ക് കുട്ടികളെ നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്തു.
കുട്ടികൾ ഏറെ സന്തോഷത്തോടെയും ഊർജ്ജത്തോടെയും പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്തു. നവാഗതരായ കുട്ടികൾക്കായി സ്കൂളിലെ മുതിർന്ന കുട്ടികൾ പ്രത്യേക സ്നേഹ സ്വാഗതം കരുതിവെച്ചു. വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ സുരേന്ദ്രൻ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
നല്ല നാളേക്കായി
ബോധവത്ക്കരണ ക്ലാസ്സും, സെമിനാറും
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കൾക്കുള്ള പങ്ക് എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുളള ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. അഡ്വ. സുനിൽകുമാരൻ തമ്പിയാണ് ക്ലാസ് നയിച്ചത്.
ഇതിന് പുറമെ നിയമബോധവത്കരണവും അവകാശ സംരക്ഷണവും എന്ന വിഷയത്തെപ്പറ്റിയും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. തുടർന്ന് രക്ഷിതാക്കളും കുട്ടികളും ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകുകയും ചെയ്തു.
സ്കൂൾ ശാസ്ത്രമേള
സ്കൂൾ ശാസ്ത്രമേള 2025 ജൂലൈ 31ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു . പ്രഥമാധ്യാപിക സുമി റീച്ചൽ സോളമൻ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയം, ഐ.ടി. വിഭാഗങ്ങളിൽ, വ്യത്യസ്ത ഇനങ്ങളിലായി എൽ പി യു പി വിഭാഗങ്ങളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു . വാശി നിറഞ്ഞ മത്സരത്തിനൊടുവിൽ മികച്ച പ്രകടനത്തോടെ സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയവർ ഉപജില്ലാതല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . സ്കൂൾ ശാസ്ത്ര ക്ലബ് കൺവീനറായ എസ് സിന്ധു , സ്കൂൾ ശാസ്ത്രമേള സഹ കൺവീനറായ വി കെ അനുശ്രീ എന്നിവർ ശാസ്ത്രമേളയ്ക്ക് നേതൃത്വം നൽകി .
സ്കൂൾ കായികമേള
2025-26 വർഷത്തെ സ്കൂൾ കായികമേള സെപ്റ്റംബർ 11, 12 തീയതികളിലായി സ്കൂൾ മൈതാനത്ത് നടത്തപ്പെട്ടു. പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ കായികമേള ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ഇനങ്ങളിലായി ഏകദേശം 72 കുട്ടികൾ കായികമേളയിൽ പങ്കെടുത്തു. 50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ എന്നീ ദിനങ്ങളിലായി ഓട്ട മത്സര ഇനങ്ങളിലഡും , ലോങ്ങ് ജമ്പ് , സ്റ്റാൻഡിങ് ബ്രോഡ് ജംമ്പ് തുടങ്ങിയ മറ്റ് ഇനങ്ങളിലും കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. സ്കൂൾ കായികമേളയിൽ ഒന്നും ,രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർ ഉപജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
