"ഫാത്തിമ എൽ പി എസ് ആനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ജന്മനാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്നം പൂവണിഞ്ഞത് 1964 ജൂണിൽ ആണ്. രണ്ട് ക്ലാസ് മുറികളിൽ പല പ്രായത്തിലുള്ളവർ ഒന്നാംതരത്തിലും രണ്ടാം തരത്തിലും പഠിച്ച കാലം. അന്നത്തെ ആനപ്പാറ പള്ളി വികാരി ആയിരുന്ന ബഹുമാനപ്പെട്ട ജോസഫ് ചിറമേൽ അച്ഛന്റെ ദീർഘവീക്ഷണത്തിൽ കർമ്മനിരതയായ പ്രധാന അധ്യാപിക സിസ്റ്റർ സ്റ്റാനിയുടെ നേതൃത്വത്തിൽ വളർന്ന സ്കൂൾ കാലാന്തരത്തിൽ ഈ ദേശത്തിന്റെ തന്നെ അക്ഷര കലവറയായി മാറി. | |||
വ്യക്ത്യാധിഷ്ഠിത പഠനത്തോടൊപ്പം കല -കായിക -പ്രവർത്തി പരിചയമേളകളിൽ ജില്ലാ -ഉപജില്ലാതലത്തിൽ മാറ്റുരയ്ക്കുന്ന ഈ വിദ്യാലയം അങ്കമാലി ഉപജില്ലയുടെ അവിഭാജ്യ ഘടകം എന്നതിൽ രണ്ട് പക്ഷമില്ല. ഇതിന് തെളിവാണല്ലോ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ തലയെടുപ്പോടെ നിലനിൽക്കുന്ന വിദ്യാലയം എന്ന പദവിയും. നവീകരിച്ച ക്ലാസ് മുറികളും ജൈവപാർക്കും മാലിന്യ സംസ്കരണ പാർക്കും വയോഗ്യാസം പോഷകമൂല്യമുള്ള പ്രഭാത ഉച്ചഭക്ഷണ പരിപാടികളും കിഡ്സ് പാർക്കും നവീകരിച്ച ക്ലാസ് റൂമുകളും ഈ വിദ്യാലയത്തിന്റെ പടിപടിയായുള്ള മികവുകളാണ്. ആതുരരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർസ് ബയോ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയവർ നിയമ വിദഗ്ധർ ലോകത്തിന്റെ നാനാഭാഗത്തും സേവനം ചെയ്യുന്ന ആത്മചാര്യന്മാർ എന്നിവർ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||