"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31263-HM (സംവാദം | സംഭാവനകൾ)
No edit summary
31263-HM (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
'''ചാന്ദ്ര ദിനം ജൂലൈ 21'''  
'''ചാന്ദ്ര ദിനം ജൂലൈ 21'''  


ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം,പ്രത്യേക അസംബ്ലി എന്നിവ നടത്തി.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിനെ അനുസ്മരിച്ചു കുട്ടികൾ പ്രസംഗങ്ങൾ  നടത്തി.ചാന്ദ്ര ദിനത്തിൻ്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ വിശദീകരിച്ചു
ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം,പ്രത്യേക അസംബ്ലി എന്നിവ നടത്തി.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിനെ അനുസ്മരിച്ചു കുട്ടികൾ പ്രസംഗങ്ങൾ  നടത്തി.ചാന്ദ്ര ദിനത്തിൻ്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ വിശദീകരിച്ചു.
 
ELEP Programme
 
5 ,6 ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതിയായ ELEP യുടെ ഉദ്ഘാടനം സ്കൂളിൽ നടന്നു. വെളിയന്നൂർ ഗ്രാമ പഞ്ചായത്തുപ്രസിഡന്റ്    ശ്രീ.സജേഷ് ശശി യോഗം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രതിനിധി ശ്രീമതി. ജയശ്രീ മാഡം ,ആരോഗ്യ വിദ്യാഭ്യാസ   കമ്മിറ്റി അധ്യക്ഷൻ   ശ്രീ.ജോമോൻ ജോണി എന്നിവർ ആശംസകൾ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാധുര്യമേറി.