"കുമരകം എസ്എച്ച് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
കൂടുതൽ കൂട്ടിച്ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 6: | വരി 6: | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | | വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 33239 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= ജൂൺ | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം=1915 | ||
| | | സ്കൂൾ വിലാസം= കുമരകം പി.ഒ, കോട്ടയം | ||
| | | പിൻ കോഡ്= 686563 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= shlpkumarakom2015@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കോട്ടയം വെസ്റ്റ് | | ഉപ ജില്ല= കോട്ടയം വെസ്റ്റ് | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 71 | | ആൺകുട്ടികളുടെ എണ്ണം= 71 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 71 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീ.ഷാജിമോൻ ടി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജോയി ജോസഫ് | | പി.ടി.ഏ. പ്രസിഡണ്ട്= ജോയി ജോസഫ് | ||
| | | സ്കൂൾ ചിത്രം= 33239.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 42: | വരി 42: | ||
പിന്നീട് കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ ചൂളപ്പറമ്പിൽ തിരുമേനിയുടെ ആഗ്രഹാനുസരണം 'സേക്രട്ട് ഹാർട്ട് ' എന്നു പേരു മാറ്റി 1915-ൽ ഈ സ്കൂൾ സ്ഥാപിതമായി. | പിന്നീട് കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ ചൂളപ്പറമ്പിൽ തിരുമേനിയുടെ ആഗ്രഹാനുസരണം 'സേക്രട്ട് ഹാർട്ട് ' എന്നു പേരു മാറ്റി 1915-ൽ ഈ സ്കൂൾ സ്ഥാപിതമായി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.593087 ,76.435954| width=800px | zoom=16 }} | {{#multimaps:9.593087 ,76.435954| width=800px | zoom=16 }} | ||
<!--visbot verified-chils-> | |||
07:10, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| കുമരകം എസ്എച്ച് എൽപിഎസ് | |
|---|---|
| വിലാസം | |
കുമരകം കുമരകം പി.ഒ, കോട്ടയം , 686563 | |
| സ്ഥാപിതം | ജൂൺ - 1915 |
| വിവരങ്ങൾ | |
| ഇമെയിൽ | shlpkumarakom2015@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33239 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ.ഷാജിമോൻ ടി.കെ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
കേരളത്തിന്റെ അക്ഷര നഗരം എന്നറിയപ്പെടുന്ന കോട്ടയത്തിനടുത്ത് വേമ്പനാട്ട് കായലിനോട് ചേർന്നു കിടക്കുന്ന പ്രകൃതി സുന്ദരമായ ഗ്രാമ പ്രദേശമാണ് കുമരകം.
ഈ ഗ്രാമത്തിന്റെ ഒരു പ്രധാന ആത്മീയ കേന്ദ്രമായ വളളാറ പുത്തൻപള്ളിയുടെ ആരംഭകാലത്തു തന്നെ ,ബാലികാ ബാലന്മാരുടെ വിജ്ഞാനാഭിവൃദ്ധിക്കായി വള്ളാറ പള്ളിയോട് ചേർന്ന് ഒരു കളരി സ്ഥാപിച്ചു. നാനാജാതിയിൽപ്പെട്ട കുട്ടികൾ ഈ കളരിയിൽ പഠിച്ചിരുന്നു. ആയില്യം തിരുന്നാൾ മഹാരാജാവിന്റെ കാലത്തു ദിവാൻജിയായിരുന്ന സർ,ടി.മാധവരായർ നാട്ടുഭാഷാ വിദ്യാഭ്യാസം പരിഷ്ക്കരിച്ചതോട് കൂടി പൊതുവെ കളരികളിലെ അഭ്യാസനവും മന്ദീഭവിച്ചു. ഈ ഘട്ടത്തിൽ ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ അപ്പർ പ്രൈമറി വിഭാഗം നടത്തിക്കൊണ്ടിരുന്ന കെട്ടിടത്തിൽ പഠനം നടത്തിക്കൊണ്ടിരുന്ന കുഴിവേലിൽ ഗ്രാൻറ് സ്കൂൾ നടത്തിക്കൊണ്ടു പോകുന്നതിന് ചില പ്രയാസങ്ങൾ നേരിടുകയും ചെയ്തു. തദ്ദവസരത്തിൽ, ബഹുമാനപ്പെട്ട മാക്കിൽ യൗസേപ്പച്ചനും, വളളാറപ്പള്ളി ഇടവകക്കാർക്കും ഈ സ്കൂൾ ഏറ്റെടുക്കണമെന്ന് താൽപ്പര്യം ഉണ്ടാവുകയും ,പ്രസ്തുത സ്കൂൾ പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ ചൂളപ്പറമ്പിൽ തിരുമേനിയുടെ ആഗ്രഹാനുസരണം 'സേക്രട്ട് ഹാർട്ട് ' എന്നു പേരു മാറ്റി 1915-ൽ ഈ സ്കൂൾ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.593087 ,76.435954| width=800px | zoom=16 }}